Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്] 242

Kambi Views 109734

അഞ്ജിതയിലൂടെ 3

Anjithayiloode Part 3 | Author : Kaamam Mootha Karivandu

[ Previous Part ]

 

ആദ്യ രണ്ടു ഭാഗത്തിനും തന്ന സപ്പോർട്ടിനും അനുഗ്രഹത്തിനും എല്ലാ വായനക്കാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും ഇതേ രീതിയിൽ എനിക്ക് സപ്പോർട്ട് തന്ന് എന്നെ മുന്നോട്ട് കൊണ്ടു പോകണമെന്ന് അപേക്ഷിക്കുന്നു……

 

Title നോട് ചേർന്ന് കാണുന്ന Love ബട്ടണിൽ ക്ലിക്ക് ചെയ്ത് എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് തുടങ്ങുന്നു……..

 

 

കഴിഞ്ഞ ഭാഗം അവസാനിച്ചത്-

 

അവളെ തന്റെ വലയിലാക്കാനുള്ള കുതന്ത്രവുമായി പ്രേം എന്ന ഇരപിടിയൻ ചിലന്തി കാത്തിരുന്നു………

 

 

(തുടർന്നു വായിക്കുക…..)

 

 

അഞ്ജിതയിലേക്കെത്താനുള്ള ആദ്യ പടിയെന്നോണം പ്രേമിന്റെ മനസ്സിൽ തെളിഞ്ഞ രണ്ടു മുഖങ്ങളായിരുന്നു അത്തുവിന്റെ ഉറ്റ സുഹൃത്തുക്കളും അതിലുപരി അവളുടെ അയൽക്കാരും കൂടിയായ അച്ചുവിന്റെയും കണ്ണന്റെയും……..

ആദ്യം തന്നെ അവരെ തന്റെ വരുതിയിലാക്കാൻ പ്രേം തീരുമാനിക്കുന്നു.

 

നല്ല രീതിയിൽ ക്രിക്കറ്റ് കളിക്കുന്ന ഒരു കുട്ടിയായിരുന്നു പ്രേം. സ്കൂൾ ടീമിന്റെ ഏറ്റവും അവിഭാജ്യ ഘടകമായിരുന്നു അവൻ. എന്നും വൈകുന്നേരങ്ങളിൽ മൈതാനത്ത് പ്രേമും സംഘവും ക്രിക്കറ്റ് കളിക്കുമായിരുന്നു. അവിടെ എന്നും കണ്ണനും അച്ചുവും വരുമായിരുന്നു. തങ്ങളേക്കാൾ പ്രായം കുറഞ്ഞ കണ്ണനേയും അച്ചുവിനെയും അവർ കളിപ്പിച്ചിരുന്നില്ല.

 

പക്ഷെ പെട്ടെന്നൊരു ദിവസം പ്രേം വന്ന് അവരെയും ക്രിക്കറ്റ് കളിക്കാൻ വിളിക്കുന്നു. പ്രേമിന്റെ കൂട്ടുകാർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ എന്തോ ഒരു വലിയ സ്വപ്നം നടന്ന സന്തോഷത്തിൽ അച്ചുവും കണ്ണനും മതിമറന്നു.

രണ്ടുപേരെയും പ്രേമിന്റെ ടീമിൽ പ്രേം കളിപ്പിക്കുന്നു എന്നാൽ വളരെ മോശമായാണ് അവർ രണ്ടു പേരും അന്ന് കളിച്ചത്……

അങ്ങനെ അവർ ഒരുമിച്ച് കളിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 1 ആഴ്ച ആയിരിക്കുന്നു. വളരെ മോശം രീതിയിൽ കളി തുടങ്ങിയ കണ്ണനും അച്ചുവും പ്രേമിന്റെ നിർദ്ദേശങ്ങങ്ങളും ഉപദേശങ്ങളുമായി കളി കൂടുതൽ മെച്ചപ്പെടുത്തുന്നു. അവരുടെ മനസ്സിൽ പ്രേം തങ്ങളുടെ ജ്യേഷ്ഠ തുല്യനായി മാറുന്നു. കളി കഴിഞ്ഞ് പുളി മിഠായിയും അമ്പഴങ്ങ വെള്ളവുമൊക്കെ വാങ്ങിക്കൊടുത്ത് പ്രേം ഒരാഴ്ച കൊണ്ടു തന്നെ കണ്ണനെയും അച്ചുവിനെയും തന്റെ വരുതിയിലാക്കുന്നു. തന്റെ ലക്ഷ്യത്തിന്റെ ആദ്യ ഘട്ടം കടക്കുമ്പോഴും തന്റെ കുബുദ്ധി വിജയിച്ചതിനാൽ മനസ്സിൽ ഊറിയൂറി ചിരിക്കുകയായിരുന്നു അവൻ ………..

The Author

9 Comments

Add a Comment
  1. കൊള്ളാം സഹോ…താങ്കൾ താങ്കളുടെ ശൈലി തന്നെ പിന്തുടർന്നു നന്നായി എഴുതൂ, താങ്കൾ എഴുതേണ്ടത് എങ്ങനെയാണെന്ന് ഒരു പ്ലാൻ വെച്ചിട്ടുണ്ടാകുമല്ലോ …എങ്ങനെയായാലും വല്ലാതെ ബോർ അടിപ്പിക്കാഞ്ഞാൽ മതി.., all the best..

    1. കാമം മൂത്ത കരിവണ്ട്

      Thank you 🔥 Fire Blade Bro…….

  2. കഥ നന്നാവുന്നുണ്ട്….. പിന്നെ അത്തു അവന്റെ വലയിൽ കുടുങ്ങില്ല എന്ന് ഞാൻ വിശ്വസിക്കുന്നു….

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ നിധീഷ് ഭായി………
      എന്റെ മൂന്ന് പാർട്ടുകൾക്കും കമ്മന്റ് തന്ന വ്യക്തിയാണ് നിധീഷ് ഭായി……..
      അനിർവചനീയമായ ഒരു കഥയാണ് നിധീഷ് ഭായി ഇത്……
      അടുത്ത പാർട്ടും അത്തരത്തിൽ ഒന്നായിരിക്കും.
      അത്തു അവന്റെ വലയിൽ കുടുങ്ങുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം ……

  3. കാമം മൂത്ത കരിവണ്ട്

    ഈ കഥയിൽ ആദ്യം ഞാൻ പറഞ്ഞ കുറേ കഥാപത്രങ്ങെളെ പിന്നീട് എന്തുകൊണ്ട് കഥയിൽ ഉൾപ്പെടുത്തിയില്ല എന്നതായിരിക്കും missing link ആയി കരുതുന്നത്. ഇതിൽ അഞ്ജിതയുടെ ഉറ്റ കൂട്ടുകാരാണ് അച്ചുവും കണ്ണനും എന്ന് ആദ്യ ഭാഗത്തിൽ പറഞ്ഞിട്ട് കഥയുമായി connected ആയത് ഇപ്പോഴാണ്. അതുപോലെ ഇതിൽ ആദ്യഭാഗത്തിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ വ്യത്യസ്ത കഥാസന്ദർഭങ്ങളിൽ പരസ്പരം link ഉണ്ടാകും……. അതെല്ലാം ഞാൻ അവസാനം പറഞ്ഞേ മാതിരി Suspense ആണ്.
    അഞ്ജിത ഒരു കാട്ടുകഴപ്പി ആയി മാറും എന്നതിൽ ഒരു സംശയവും വേണ്ട………
    ഈ കഥ മുഴുവനായും മനസ്സിൽ എഴുതിയിട്ട് കഴിഞ്ഞാണ് ഞാൻ ഇവിടെ എഴുതിയത്……..
    പിന്നെ ഈ കഥയിൽ ഇപ്പോൾ തന്നെ എനിക്ക് മിനിമം 3 കളികൾ ഉൾപ്പെടുത്താമായിരുന്നു.
    സോന- സന്തോഷ്, റീത്ത- പ്രേം, കാർത്തിക-പ്രേം എന്നിങ്ങനെ 3 കളികൾ……. അതും missing link ആയി നിങ്ങൾ കരുതിയിട്ടുണ്ടാകാം…….
    അതൊക്കെ ഇപ്പോൾ നടത്താതെ മന: പൂർവ്വം ഒഴിവാക്കിയതിലും Suspense വച്ചിട്ടുണ്ട്…….
    എല്ലാവരും ദയവായി ക്ഷമയോടെ കാത്തിരിക്കണം എന്നു മാത്രം അപേക്ഷിക്കുന്നു……….

  4. Okay ,but loosely written,too many missing link,

  5. ഒരു കഥ പോലെ പറയാതെ അനുഭവം പോലെ പറയ്, അതായത് ഞാൻ ഞങ്ങ എന്നിങ്ങനെയുള്ള വാക്ക് ഉപയോഗിച്ചിട്ട്, ഇതൊരുമാതിരി ചിത്രകഥ വായിക്കുന്നത് പോലെ

    1. കാമം മൂത്ത കരിവണ്ട്

      Bro athokke varum…… Urapp……
      Ee story trackil Ethan kurachude time edukkum…. Kurach story mode aakkiyitt pathukke athil dialoguem mattum ulpeduthana nokkunnath……
      Onnu wait cheythude bro…….

    2. കാമം മൂത്ത കരിവണ്ട്

      ഇതിലെ main കഥാപാത്രം അഞ്ജിത(അത്തു ) ആണ്….. എനിക്ക് വേണമെങ്കിൽ അത്തുവിനെ ഞാൻ ആണെന്ന് കരുതിക്കൊണ്ട് കഥ എഴുതാമായിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ അത്തുവിനെക്കാളും പ്രധാന്യം മറ്റു കഥാപാത്രങ്ങൾക്ക് വരുന്ന കഥാസന്ദർഭങ്ങൾ ഉണ്ട്. അവിടെ അത്തു ഞാൻ ആണ് എന്നു കരുതി എഴുതുമ്പോൾ വായനയിൽ സുഖക്കുറവ് ഉണ്ടാകും. അതു തീർച്ചയാണ്…….. അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്……… ഓരോ കഥപാത്രങ്ങളും അവരുടെ പേരുകളിൽ തന്നെ ഈ കഥയിൽ സംഭാഷണം പറഞ്ഞോട്ടെ എന്നും ഞാൻ കരുതിയിട്ടുണ്ട്……….
      ദയവായി അടുത്ത ഭാഗങ്ങൾക്കായി കാത്തിരുന്നു ഈ കഥയെ വിജയിപ്പിക്കുക എന്ന് അപേക്ഷ ………….
      നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഈ കഥ Trackലേക്ക് എത്തും……..
      അത് തീർച്ചയാണ് …….
      ഉറപ്പു തരുന്നു…………….

      🙏 🙏 🙏 🙏 🙏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: