Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അന്നമ്മ എന്‍റെ ഭാര്യ 2 [ആദി] 310

Kambi Views 86893

അന്നമ്മ എന്‍റെ ഭാര്യ 2

ANNAMMA ENTE BHARYA PART 2 AUTHOR:ആദി | Previous Part

 

ഇതൊരു ഭ്രമാത്മകത കഥയുടെ തുടർച്ചയാണ്. പച്ചയായ ജീവിതം വരച്ചു കാട്ടാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനി അഭിപ്രായം പറയേണ്ടതും ഇഷ്ട്ടപെടേണ്ടതും നിങ്ങളാണ്..

അപ്രതീക്ഷിതമായി മുഖത്തേറ്റയടി പോലെ എന്റെ മറുപടി കേട്ടതും അന്നമ്മ നിരാന്ദയായി. ട്രെയിനിൽ ഉണ്ടായതൊക്കെ ഞാൻ അറിഞ്ഞിരുന്നു എന്നറിഞ്ഞപ്പോൾ അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു. കാമാവേശത്താൽ കത്തിയ അവളുടെ കണ്ണുകൾ തിരിയറ്റ വിളക്ക് പോലെ മൂകമായ്. ഒരക്ഷരം പറയാൻ പറ്റാതെ അവൾ വിതുമ്പാൻ തുടങ്ങി. ഉത്സാഹത്തോടെയുള്ള ഞങ്ങളുടെ ആ നിമിഷങ്ങളെ ശോകാവസ്ഥയിലേക്ക് തള്ളി വിട്ടെങ്കിലും അന്നമ്മയോട് അത് പറഞ്ഞപ്പോൾ എന്റെ കുണ്ണ ഒന്നൂടെ ഉഷാറാവുകായിരുന്നു. ഞാൻ അവളെ ബലിഷ്ഠമായി ഒന്നൂടെ എന്റെ കാരവലയങ്ങളിൽ അമർത്തി. അവളപ്പോൾ തീർത്തും ശക്തികുറഞ് കാറ്റഴിച്ച ബലൂണ്‌ പോലായി മാറിയിരുന്നു.

അന്നമ്മോ… ഞാൻ സ്നേഹം തുളുമ്പുന്ന സ്വരത്താൽ അവളെ വിളിച്ചു നോക്കി.. നിസ്സായഹമായി എന്റെ മുഖത്ത് നോക്കുകയല്ലാതെ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

സാരമില്ലടീ ഇതൊക്കെ ഒരു രസമല്ലേ നീ ഇങ്ങനെ ടെൻഷൻ ആവല്ലേ.. അവളെ ഉത്തേജിപ്പിക്കാനായ് ഞാൻ കൂട്ടിച്ചേർത്തു. അവൾ എന്നെ ആശ്ചര്യത്തോടെ നോക്കികൊണ്ടേയിരുന്നു.

അച്ചാ..ച്ചീ… എന്നോട് ക്ഷമിക്ക്‌, ഒരു ദുർബല നിമിഷത്തിൽ എനിക്ക് പ്രതികരിക്കാൻ കഴിയാതായിപ്പോയി.. അവൾ കുറ്റബോധത്തോടെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

ഇതൊക്കെ സ്വാഭാവികമായ സംഭവം മാത്രമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ആരായാലും ഇങ്ങനെയൊക്കെയെ വരൂ..  ഒരു ഭാര്യ എന്നതിലുപരി നീ ഒരു പെണ്ണാണ്. മജ്ജയും മാംസവും മാതകവുമുള്ള ഒരു പെണ്ണ്.. ജീവിതം ഒന്നേയുള്ളൂ.. പരമാവധി സന്തോഷത്തോടെ ജീവിക്കുക ജീവിതം ആഘോഷിക്കുക..
അനുഭവിക്കാനിരിക്കുന്ന സുഖത്തിന്റെ ആനന്ദം അല്പം അറിഞ്ഞപ്പോൾ എന്റെ വായിൽ നിന്നും വലിയ തത്വങ്ങൾ ഒഴുകിവന്നു. അനമ്മയെകൂടി ആ മൂഡിലേക്ക് എത്തിക്കാൻ ശരിതെറ്റുകൾ ഞാൻ മനപ്പൂർവ്വം മറന്നു.  ഉള്ളിലെ ആസക്തി എന്നെ പൂർണമായും കീഴ്പ്പെടുത്തിക്കളഞ്ഞു എന്നതാണ് വസ്തുത.

അമ്പരപ്പോടെ ഞാൻ പറഞ്ഞതൊക്കെ കേട്ടെങ്കിലും തനിക്ക് പറ്റിയ അബദ്ധം അച്ചാച്ചിക്ക് പ്രശ്നമില്ലെന്നറിഞ്ഞ അന്നമ്മക്ക് അല്പം ആശ്വാസമായി. കൂടുതൽ ഒന്നും പറയാൻ പറ്റാത്തവിധം അവൾ സ്തബ്തയായൊരുന്നു.

ഓട്ടോയിറങ്ങി വീട്ടിലേക്ക് കയറുമ്പോൾ അമ്മച്ചി ഞങ്ങളെ പുഞ്ചിരിച്ചു കൊണ്ട് സ്വീകരിച്ചു.  മുഖത്തെ ജാള്യത മാറ്റി അവളും ഒന്ന് ചിരിച്ചു. എന്ത് പറ്റിയെടാ ഇത്രേം വൈകിയത് അമ്മച്ചി എന്നോടായ്‌ ചോദിച്ചു. ഒന്നും പറയണ്ടെന്റെ അമ്മച്ചി എന്തോ ഹർത്തലോ മറ്റോ ഉള്ളത് കൊണ്ട് ട്രെയിനിൽ മുടിഞ്ഞ തിരക്കായിരുന്നു. ഒരു വിധം കടിച്ചു തൂങ്ങിയാ ഇങ്ങെത്തിയത്.  ഞാൻ അമ്മച്ചിയോട് പരിഭവം പോലെ പറഞ്ഞു.

The Author

18 Comments

Add a Comment
  1. Gollalo bro ?.. thangalkkoru Katha ezhuthan ulla script kayilundennu thonnunnu, orennam try cheyyu please

    1. സ്ക്രിപ്റ്റ് ഉണ്ട് but എഴുതാൻ വയ്യ

  2. Ente ponnaliya kureyaayallo ithu postiyittu… Iniyum enthanithrayum vaikunnathu baaki bhagam postaan… !!?

  3. നെക്സ്റ്റ് പാർട്ട് വേഗം പോസ്റ്റ് ചെയ്യുബ്രോ
    അടിപൊളി ആയിട്ടുണ്ട്. വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറേ ആയി. യു ആർ ഓസം!

  4. അടിപൊളി ആദി

  5. Sarikum njanum ithupole chorichil und.oru rasathinu kazhichu nokkiyatha chetan vangi vechirunna th cheyan ariyathe.enik chiri nirthan pstunillarunnenna paranje

  6. ജബ്ബാർ

    ഈ ഒരു കഥ മാത്രമേ ഇപ്പോൾ ഞാൻ വായിക്കാറുള്ളൂ…ഇതിന്റെ പുതിയ പാർട്ടിനായി കാത്തിരിപ്പ് തുടങ്ങീട്ട് കുറെ ആയിരുന്നു. ആദ്യ പാർട് ലെ പോലെയുള്ള ഭാര്യയുടെ കളികൾ കൂടുതലായി പ്രതീക്ഷിക്കുന്നു. ഭാര്യക്ക് കൂടുതൽ സുഖിക്കാൻ വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്ന ഭർത്താവ് ആവട്ടെ. ആശംസകൾ.

  7. തകർത്തു സഹോ… രണ്ടു പാർട്ടും കൂടി ഒന്നിച്ചാണ് വായിച്ചത്… നല്ല അവതരണം… നല്ല ഭാഷ… നല്ല തീം….

  8. സൂപ്പർബ് ബ്രോ. നല്ല എഴുത്.

  9. Super ..adipoliyakunnundu.
    Keep it up and continue Aathi..

  10. സൂപ്പർ ശൈലി … നല്ല ഫ്ലോയുള്ള രചനാ ശൈലി… ഫ്ലാഷ് ബാക്ക് ഉണ്ടാവുമോ.. ട്രയിനിൽ വെച്ച് എന്താണുണ്ടയെ??

  11. അജ്ഞാതവേലായുധൻ

    കഥ അങ്ങട്ട് കൊഴുത്ത് വരുന്നുണ്ട്…റോൾപ്ലേ(അതുതന്നെ അല്ലേ അല്ലേ പറയാ?) അടിപൊളി.

  12. സൂപ്പർ ആയിട്ടുണ്ട്

  13. സൂപ്പർ

  14. Kidilam next part vegom poratte

  15. അടിപൊളി. അടുത്ത ഭാഗങ്ങൾ വേഗം പോരട്ടെ.

  16. Adhi kalakkiYitoooo

    Adipoli aYittundu …

    Adutha part pettanu porate

  17. ഉഗ്രൻ… അടുത്തത്‌ അത്യുഗ്രൻ ആവട്ടെ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: