Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഓം ശാന്തി ഓശാന 5 [Hudha] 462

Kambi Views 104813

ഓം ശാന്തി ഓശാന 5

ANNAMMAYUDE AADYA RATHRI 

ട്ടി ഇട്ടു ഇറങ്ങിയപ്പോ എവിടേക്ക് ആടി ഈ പാഞ്ഞു പോവുന്നെ എന്ന് ചേച്ചി ശകാരിച്ചപ്പോഴും നിൽക്കാതെ ഇറങ്ങി ഓടുക ആയിരുന്നു….

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. ഡ്രസ്സ്‌ എടുക്കലും കാർഡ് അടിക്കലും തൊട്ടു ഈ അന്നാ ജേക്കബ് എന്നാ പേര് മാറ്റി അന്നാ എബിൻ എന്ന് ആക്കിയത് അടക്കം എല്ലാം ടപ്പ എന്ന് തീർന്നു.. ഡ്രസിങ് റൂമിൽ ടൈ ശെരി ആക്കാൻ വിളിച്ചു കേറ്റി കിസ്സ് അടിച്ചപ്പോഴും ഓരോ കാരണം പറഞ്ഞു വീട്ടിൽ വന്നു കടിച്ചു പറിക്കുമ്പോഴും കല്യാണതിന്റെ അന്ന് എനിക്ക് എട്ടിന്റെ പണി തരും എന്ന് പ്രതീക്ഷിക്കുന്ന പോലും ഇല്ല.. കെട്ടു കഴിഞ്ഞു ഇറങ്ങിയ ഞങ്ങളെ നോക്കി ഏതോ അലവലാതി അളിയാ കിസ്സ് അടി എന്ന് പറഞ്ഞതും എന്നെ ചുറ്റി പിടിച്ചു 10, 500 ആൾക്കാരുടെ മുന്നിൽ വച്ച് അവൻ ലിപ് ലോക്ക് ചെയ്തതും അത് കാൻഡിട് എടുത്തു എന്റെ ആൽബത്തിൽ കവർ ആക്കി തന്ന കൂട്ടുകാരൻ തെണ്ടിയെയും ഞാൻ ഇപ്പോൾ സ്മരിക്കുന്നു…എങ്ങനെ ഇത് ഞാൻ എന്റെ പിള്ളേരെ കാണിക്കുമോ ആവോ..

ഏതായാലും ഇന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ ആണ്….ഫസ്റ്റ് നൈറ്റ് ഫസ്റ്റ് നൈറ്റ് എന്ന് കേട്ടിട്ട് ഉള്ളു.. അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ പേടി ഒക്കെ ഉണ്ട്.. അഞ്ജലി തൊട്ടു ചേച്ചി വരെ കരയരുത്, അലറരുതു എന്നൊക്കെ പറഞ്ഞു അത് ഡബിൾ ആക്കി തന്നിട്ടുണ്ട്.. കുത്തി മറിയുമ്പോ പിന്നു കുത്തി കേറണ്ട എന്നും പറഞ്ഞു അവന്റെ ചേട്ടന്റെ ഭാര്യ ചേതന ചേച്ചി ഒരു പിന്നു പോലും കുത്താതെ ആണ് സാരി ഉടുപ്പിച്ച് തന്നത്..

The Author

24 Comments

Add a Comment
  1. ഞാൻ ഇതു വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലൻ നോവൽ, സത്യമായിട്ടും ഇതുവരെ ഒരു നോവലിനും കമന്റ്‌ ചെയ്‌തിട്ടില്ല, പക്ഷെ ഇതിന് കമന്റ്‌ ചെയ്യാതെ പോകാൻ തോന്നിയില്ല

  2. ഓം ശാന്തി യുടെ ബാക്കി ഭാഗം . ഇഷ്ടായി hudha നല്ല കഥ നല്ലൊരു ക്ലൈമാക്സ്‌ എല്ലാം നന്നായിരുന്നു
    താങ്ക്സ് നല്ലൊരു കഥ സമ്മാനിച്ചതിനും ഈ ഭാഗം കണ്ടെത്തി തനനത്തിനും

  3. എന്റെ കല്യാണം മെയിൽ ആണ്, ഇതൊക്കെ വായിച്ചിട്ടു ഓർത്തിട്ടു തന്നെ എന്തോ പോലെ

    1. അടിച്ചു പൊളിക്ക്

  4. വായിച്ചു തുടങ്ങീപ്പോ നല്ല പരിചയം…. ഹായ് ദേ ഞാൻ തപ്പി നടന്ന എന്റെ കഥേടെ ബാക്കി ??ഈ ഐറ്റം കാണാണ്ട് പോയെന്നും പറഞ്ഞു കുത്തി ഇരുന്നു കൊറച്ചു കൂടെ വിപുലീകരിച്ച ഞാൻ ചമ്മി ??

    1. അർജ്ജുൻ

      എനിക്കപ്പഴേ തോന്നി….പിന്നെ പറഞ്ഞില്ലാന്നേളളളൂ….

  5. ആദ്യരാത്രി അനുഭവിക്കാത്ര ചുള്ളന്‍സ്/ ചുള്ളത്തികള്‍ അവശ്യം വായിക്കുക.

    1. അജ്ഞാതവേലായുധൻ

      യ്യോ അങ്ങനെയൊന്നും പറയല്ലേ..ഇങ്ങനാണെങ്കി തീർന്നു

  6. ജിന്ന് ??

    നന്നായിട്ടുണ്ട്..
    എങ്കിലും ആദ്യ രാത്രി ഇത്ര സ്പീഡ് ആക്കെണ്ടിയിരുന്നില്ല..
    ഒന്നും കൂടി വിവരിക്കമായിരുന്നു..
    അടുത്ത കഥയുമായി വരൂ ബ്രോ.

  7. കലക്കി മച്ചാനെ… അടിപൊളി

  8. Super story

  9. Kidukki muthwee

  10. Kadha super…kali kidutha vivarikkathathu njanoru thallu tharunnu katto..

  11. Bro kadha oru novel aki cmplte cheyyy
    Pwolichuuu

    1. ഇത് ഒരു കഥേടെ ബാക്കി ആയിരുന്നു…. കട്ട്‌ ആയി പോയത് ആണ്…??

  12. നല്ല എഴുത് ബ്രോ.

  13. സൂപ്പർ മച്ചാനെ പിന്നെ ഒരു അപേക്ഷ ഒരു നല്ല ലവ് സ്റ്റോറി അതും നോവൽ ഒരെണ്ണം എഴുതികൂടെ പ്ലീസ്

  14. കിടാവ്

    നല്ല കഥ . വായിച്ചിരിക്കാന്‍ തോന്നുന്നു. വീണ്ടും എഴുതുക.

  15. വായിക്കാൻ രസമുണ്ട്. ഗുഡ്.

    പിന്നെ ഇതിലെ അന്നയും എബിനും ഓം ശാന്തി ഓശാനയിലെ അന്നയും എബിനും ആണോ

    1. അസുരൻ ബ്രോ……. ഇത് അതിന്റെ ബാക്കി ആയിരുന്നു..ലാസ്റ്റ് പാർട്ടിൽ കട്ട്‌ ചെയ്തു പോയത് ഇപ്പോഴാണ് വന്നത് ???

  16. സാരംഗ്

    superb

  17. കാഥോൽകചൻ

    Pwolichu…..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: