Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനുവാദത്തിനായി [അച്ചു രാജ്] 265

Kambi Views 616153

“അത് പിന്നെ അങ്ങനെ അല്ലേട…ഡാ അവളുടെ ഒക്കെ സ്വഭാവം വച്ചു അവളെ അങ്ങോട്ട്‌ കയറി ആക്രമിക്കുന്നവനെ ആണ് അവള്‍ക്കൊകെ ഇഷ്ട്ടം..പിന്നെ ഞാന്‍ പറഞ്ഞ കാര്യം നീ നന്നായൊന്നു നോക്ക് ഇനിയിപ്പോ നിനക്ക് കിട്ടിയതിനു ശേഷം ആണെങ്കിലും മതി..ഏത്..”
അത് പറഞ്ഞുകൊണ്ട് കൈ ഒരു പ്രത്യക താളത്തില്‍ ആട്ടിക്കൊണ്ട് ഔസേപ്പച്ചന്‍ ചിരിച്ചു…വേഗത്തില്‍ ഔസേപ്പച്ചനെ ഗസ്റ്റ് ഹൗസില്‍ ഇറക്കി പ്രകാശന്‍ വണ്ടി വേഗത്തില്‍ ഓടിച്ചു..
സൂസന്‍ അഞ്ജനയുടെ കൂട്ടുക്കാരി ആണ് പലത്തവണ അവിടെ പോയതുകൊണ്ട് പ്രകാശന് വീടറിയാം..പ്രതീക്ഷിച്ചപ്പോലെ തന്നെയും കാത്തു അഞ്ജന വെളിയില്‍ നില്‍ക്കുന്നുണ്ട് പുറത്തു നല്ല മഴ ഉള്ളതിനാല്‍ കുട ചൂടി കൊണ്ട് സൂസനും..അവളും ഒരു അടാറു ചരക്ക് തന്നെ ആണ് പക്ഷെ മാഡത്തിന്റെ അത്രേം വരില്ല…
കാറിന്‍റെ പിന്‍ സീറ്റിലേക്ക് സാധാരണ കയറാറുള്ള അഞ്ജന പക്ഷെ അപ്പോള്‍ മുന്നില്‍ തന്നെ കയറിയതു പ്രകാശന് അത്ഭുതവും ഒപ്പം സന്തോഷവും ഉണ്ടാക്കി…
മഞ്ഞ കളര്‍ സാരിയും സ്ലീവ്ലെസ്സ് ബ്ലൌസും ആയിരുന്നു അഞ്ജനയുടെ വേഷം ..കൈയിലെ ബാഗ് അവള്‍ ബാക്കിലേക്ക്‌ വച്ചു എന്നിട്ട് ഒന്നമര്‍ന്നിരുന്നു …കാറിലേക് കയറിയപ്പോള്‍ ദേഹത്ത് വീണ മഴത്തുള്ളികള്‍ അവളുടെ മുഖത്തും മുടിയിലും ഒരു അലങ്കാരമായി കിടക്കുന്നത് കണ്ടപ്പോള്‍ കാമം ഇരചെത്തിയ മുഖം പക്ഷെ പ്രകാശന്‍ വളരെ പാട് പെട്ടാണ് മറച്ചു വച്ചത്…
കൈയിലെ കര്‍ചീഫ്‌ കൊണ്ട് മുഖവും സാരിയുടെ മുഖളിലൂടെ മാറിടത്തിന്റെ അവിഒടെ വീണു കിടന്ന മഴ തുള്ളികള്‍ തുടക്കുമ്പോള്‍ ആ കര്‍ചീഫ്‌ ആകാനുള്ള ഭാഗ്യമെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ എന്നവന്‍ മനസിലോര്‍ത്തു..
സൂസന് നേരെ കൈ വീശി കാണിച്ചപ്പോള്‍ പ്രകാശന്‍ പതിയെ കാര്‍ മുന്നോട്ടെടുത്തു…വേഗത്തില്‍ പോയാല്‍ വേഗം വീടെത്തും …ഇത്രയും അടുത്ത് മാഡം ഇരിക്കുമ്പോള്‍ അതും കാമ സൗന്ദര്യം മുഴുവന്‍ അണിഞ്ഞ് ഇരിക്കുമ്പോള്‍ പതിയെ പോകാം എന്നാ ചിന്ത പ്രകാശന്റെ മനസില്‍ വന്നു അതുകൊണ്ട് തന്നെ മഴയുള്ള ആ രാത്രിയുടെ ആദ്യ യാമങ്ങള്‍ വീണു തുടങ്ങിയ റോഡിലൂടെ പ്രകാശന്‍ പതിയെ ആണ് വണ്ടി ഓടിച്ചത്..
പുറത്തെ മഴയും നോക്കി ഇരിക്കുന്ന അഞ്ജനയെ അവന്‍ കൊതിയോടെ അവള്‍ കാണാതെ നോക്കി..എന്ത് മനോഹരമാണ് ഇവളുടെ കണ്ണുകള്‍…വെള്ളാരം കണ്ണുകള്‍…വലിയ നീണ്ട പുരികം…വിടര്‍ന്ന നാസിക,,അവളുടെ കാതില്‍ തൂങ്ങി കിടക്കുന്ന വലിയ കമ്മലിന് പോലും അവളുടെ സൌന്ദര്യത്തിന്റെ അഹങ്കാരം ഉള്ളത് പോലെ…
ഇടയ്ക്കു അഞ്ജന നാവു പുറത്തിട്ടു ചുവന്നു തുടുത്ത അവളുടെ അധരങ്ങള്‍ നനച്ചപ്പോള്‍ വികാരത്തിന്റെ എല്ലാ വേലിക്കെട്ടുകളും പൊട്ടിപോയ അവസ്ഥ ആയിരുന്നു പ്രകാശന്…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

32 Comments

Add a Comment
  1. ദേ അച്ചു ബ്രോയും കഥ സസ്പെൻസിൽ നിർത്തി

  2. adipoliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  3. Suspense ആണല്ലോ….
    തുടർഭാഗങ്ങൾ അധികം താമസിയ്ക്കാതെ കിട്ടുമെന്ന് പ്രതീക്ഷിയ്ക്കുന്നു …
    തൂലിക….

    1. ഒരുപാടു സന്തോഷം തൂലിക

  4. എന്റെ അച്ചൂട്ടാ ഒരു പരീക്ഷണം മണക്കുന്നുണ്ടല്ലോ…ഒരു പുതുമ ആഖ്യാന ശൈലിയിൽ തെളിഞ്ഞു കാണാം. ആ മനസ്സിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ ആ തൂലികയിലൂടെ മോക്ഷത്തിനായി കാത്തിരിക്കുന്നു. അവരെ അറിയാനായി ഞങ്ങളും….

    1. നമ്മുടെ ജീവിതം തന്നെ പരീക്ഷണം അല്ലെ ഭദ്ര.. അതിൽ നമ്മൾ ചെയ്യന്നതിന്റ ചെറിയ ഒരു ഭാഗം ഇവിടെയും പരീക്ഷിക്കാം.. നീ കൂടെ ഉള്ളപ്പോൾ പരീക്ഷണങ്ങൾ എന്തും ഞാൻ അതിജീവിക്കും…

  5. പൊളിച്ചു

    1. Thnks ബ്രോ

  6. പൊന്നു.?

    അച്ചൂട്ടാ…. തകർത്തൂട്ടാ…..
    സൂപ്പർ…. കിഡു…

    ????

    1. താങ്ക്സ് പൊന്നു

  7. പ്രതിക്ഷകൾക്കും വിവരീതം ആണല്ലോ കഥയുടെ പോക്ക് . …വെയ്റ്റിംഗ് അച്ചു

    1. അങ്ങനെ അല്ലെ വേണ്ടത് ബ്രോ… താങ്ക്സ്

  8. Achuve, nalla oru flashbackinulla scope undallo, kollam,

    Waiting for next.

    Thanks

    1. താങ്ക്സ് ബ്രോ

  9. അച്ചു രാജ് പ്രീതിയും ഞാനും എന്ന കഥ തീർന്നോ

    1. ഞൻ അങ്ങനെ ഒരെണ്ണം എഴുതിട്ടില്ല ബ്രോ

  10. അച്ചു ബ്രോ നല്ലൊരു തുടക്കം,ഒപ്പം ഒരു ത്രില്ലറിന്റെ ഫ്ളവറും.ഇഷ്ട്ടം ആയി.വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട്‌

    1. താങ്ക്സ് ബ്രോ

    2. ജിത്തു -ജിതിൻ

      അച്ചു പൊളിച്ചു, എന്നതാ പറയേണ്ടത് എന്ന് അറിയില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ഇപ്പൊ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

      1. ഒരുപാടു സന്തോഷം ബ്രോ

  11. Polichu super

    1. താങ്ക്സ് ബ്രോ

  12. മാർക്കോപോളോ

    മരിയാ വിനുവിന് വേണ്ടി മാത്രം ഉള്ളതാകട്ടെ അഞ്ചനയായിരിക്കണം നമ്മുടെ പണിയായുധം

    1. കഥ പുരോഗമിക്കുന്നു… നമുക്ക് നോക്കാം ബ്രോ.. നന്ദി

  13. നല്ല കഥ..കുറച്ചുകൂടി…story based ആയി എഴുതുകയാണെകിൽ ഒന്നും കൂടി നന്നായിരിക്കും.anyway super story..continue..

    1. നിർദേശം പരമാവധി പാലിക്കാൻ ശ്രമിക്കാം.. നന്ദി bro

  14. അച്ചൂട്ടാ തകർത്തു… അഞ്ജനയുടെ kaliyokke തകർത്തു പിന്നെ മരിയ യുടെയും വിനുവിന്റെയും ലൈഫിൽ എന്തൊക്കെയോ tragedy നടന്നിട്ടുണ്ട് അതെന്തെന്നറിയാൻ കാത്തിരിക്കുന്നു…

    1. ചോദ്യങ്ങൾക്കുള്ള ഉത്തരം വേഗത്തിൽ വരും ബ്രോ

  15. തുടക്കം അടിപൊളി, നല്ല ഉശിരൻ കളികൾക്കുള്ള സ്കോപ് ഉണ്ടല്ലോ, അഞ്ജനയെ എല്ലാരും കൂടി പൊളിച്ചടുക്കട്ടെ.വിനുവിന്റെ ഫ്ലാഷ്ബാക്കും പറയണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. ഒരുപാട് സന്തോഷം ബ്രോ… കഥകളുടെ ബാക്കി ഉടനുണ്ടാകും.. നന്ദി

  16. Waiting for നക്ഷത്രങ്ങൾ പറയാതിരുന്നത്

    1. Will come soon

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: