Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനുവാദത്തിനായി 6 [അച്ചു രാജ്] 385

Kambi Views 356493

അനിത അവനെ വാരി പുണര്‍ന്നുകൊണ്ടു അവന്‍റെ മാറില്‍ തല വച്ചു..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു….വിനു അവളുടെ മുഖം കൈയില്‍ കോരിയെടുത്തു കൊണ്ട് അവളുടെ അധരത്തില്‍ ചുംബിച്ചു…അനിത നാണം കൊണ്ട് കണ്ണുകള്‍ അടച്ചു…വിനു വളരെ പതിയെ അവളുടെ അധരങ്ങള്‍ നുണഞ്ഞപ്പോള്‍ നാണത്തില്‍ പൂണ്ട നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു..ചന്ദ്രന്‍ കണ്ണുകളടച്ചു…
“വിനു”
“ഉം”
“നിന്‍റെ ഏതൊരു വികാരത്തെയും താങ്ങാനും സഹിക്കാനും എനിക്ക് കഴിയും..എന്നെ നിനക്ക് എങ്ങനെ വേണമെങ്കിലും സ്വന്തമാക്കാം..പക്ഷെ എന്നില്‍ തീരണം എല്ലാം..”
“എനിക്കറിയാം അനിത..പക്ഷെ ഇവിടം എനിക്കിപ്പോള്‍ പ്രണയം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ..കാമത്തിന്‍റെ മേബോടികള്‍ എന്നെ വിട്ടോഴിഞ്ഞതുപോലെ”
“അതാണ്‌ ശരി വിനു..പ്രണയം ഇല്ലാത്ത കാമം വെറും ശരീര സുഖം മാത്രമാണ് നല്‍കുക അതും അല്‍പ്പ സമയത്തേക്ക് പക്ഷെ പ്രണയത്തോടെ നീ എന്നെ നുകരുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന സന്തോഷവും സ്നേഹവും ഒരുപക്ഷെ ഒരു കടലിന്‍റെ വലിയ തിരമാലയെ വരെ തടഞ്ഞു നിര്‍ത്താന്‍ ശക്തിയുള്ളവയായിരിക്കും”
അനിതയുടെ വാക്കുകള്‍ വിനുവിന്‍റെ മനസില്‍ തറച്ചു കയറി…അവളോടുള്ള സ്നേഹം അലതല്ലി കൊടുങ്കാറ്റു പോലെ അവന്‍റെ മനസില്‍ വീശി..ആ പുല്‍മേട്ടില്‍ അവനു വേണ്ടി അവള്‍ മലര്‍ന്നു കിടന്നപ്പോള്‍ അവളുടെ അരികില്‍ അവന്‍ ഒരു കൊച്ചു കുട്ടി കണക്കെ കിടന്നു…
അവള്‍ അവനെ പിടിച്ചു അവളുടെ അരികില്‍ കിടത്തി അവന്‍റെ വശങ്ങളിലേക്ക് കൈകള്‍ കുത്തി നിര്‍ത്തി അവന്‍റെ മുഖത്തിന്‌ നേരെ നിന്നു…അവളുടെ ചുടു നിശ്വാസം അവന്‍റെ മുഖത്തടിച്ചു…
“വിനു ഇവിടെ നീ അറിയാന്‍ പോകുന്നു എന്താണ് യഥാര്‍ത്ഥ പെണ്ണെന്നു..എന്താണ് യഥാര്‍ത്ഥ കാമം എന്ന്..എവിടെയാണ് ശേരിയായ് പ്രണയം എന്ന്”
അത് പറഞ്ഞുകൊണ്ട് അനിത അവന്‍റെ കണ്ണുകളില്‍ ചുംബിച്ചു…വിനു കണ്ണുകള്‍ അടച്ചു പിടിച്ചു…അവന്‍റെ കവിളും നെറ്റിയും ചെവിയും ചുണ്ടുകളും അനിത ഉമ്മകള്‍ കൊണ്ട് മൂടിയപ്പോള്‍ അന്നോളം ഒരു ചുംബനത്തിനു ഇത്രയധികം മധുരം ഉണ്ടായിരുന്നു എന്നത് അവനു അവ്യക്തമായിരുന്നു…
അവളുടെ അധരങ്ങള്‍ അവന്‍റെ ചുണ്ടുകളെ നുണഞ്ഞപ്പോള്‍ ചെറിയൊരു കൊള്ളിയാന്‍ മിന്നിയത് പോലെ അനുഭവപ്പെട്ടു വിനുവിന്…അവന്‍ അവളുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു ആ പുല്‍തട്ടില്‍ കിടന്നു മറഞ്ഞു…അവളുടെ മുകളില്‍ കയറി കിടന്ന അവന്‍റെ ഭാരം അനിത ആസ്വാദിച്ചു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

39 Comments

Add a Comment
  1. അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ… അല്ലെ അച്ചുവേ???

    എന്തായാലും ഈ ഭാഗവും പൊളിച്ചു

    1. അച്ചു raj

      ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ… വിധിയുടെ അനിവാര്യത… ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം… നന്ദി ബ്രോ

  2. അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ.

    മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു.

    പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും….

    1. അച്ചു raj

      വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല… താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത

  3. കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.

    1. അച്ചു raj

      കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ

  4. അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി

    1. അച്ചു raj

      നന്ദി ആൽബി ???

  5. യ്യോ ടെൻഷൻ ആയല്ലോ… വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ…
    അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്… കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.

    1. അച്ചു raj

      കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം… ഒരുപാടു സന്തോഷം ബ്രോ

  6. ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്….. ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ….

    1. അച്ചു raj

      നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ… താങ്ക്സ്

  7. മാർക്കോപോളോ

    ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു

    1. അച്ചു raj

      കഴിവതും വേഗത്തിൽ ആക്കാം ബ്രോ… ഒരുപാടു നന്ദി

  8. ????
    അവരുടെ ട്രാപ്പിൽ വിനു വീണല്ലോ…. ടെൻഷൻ ആയല്ലോ..
    അടുത്ത ഭാഗം വേഗം തരണേ….
    തൂലിക…

    1. അച്ചു raj

      എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ… നന്ദി തൂലിക

  9. കൊള്ളാം അടിപൊളി…

    1. അച്ചു raj

      നന്ദി kk

    2. അച്ചു raj

      നന്ദി kk

    1. അച്ചു raj

      താങ്ക്സ് ബ്രോ

  10. Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu

    1. അച്ചു raj

      കഴിവതും വേഗത്തിൽ ആക്കാം ബ്രോ

  11. Achu bro polichutta ee partum

    1. കിടിലൻ

      1. അച്ചു raj

        നന്ദി ഗൗതം

    2. അച്ചു raj

      താങ്ക്സ് ജോസഫ്

  12. Achu Bro,

    Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.

    1. അച്ചു raj

      ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ… ഒരുപാട് സന്തോഷം ബ്രോ

  13. ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്

    1. അച്ചു raj

      ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro

  14. ഇതിനു വേണ്ടി waiting ???

    1. അച്ചു raj

      അധികം കാത്തിരിപ്പിക്കില്ല ബ്രോ… താങ്ക്സ്

  15. അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ

    സ്നേഹപൂർവം
    അനു(ഉണ്ണി)

    1. അച്ചു raj

      ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ

  16. പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    1. അച്ചു raj

      നന്ദി അഖിൽ

  17. പൊന്നു.?

    അച്ചൂ….. ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന.

    ????

    1. അച്ചു raj

      ?????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: