Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 3 [Don] 327

Kambi Views 118232

അൻവറും മൂന്ന് മിസ്ട്രസ്സും 3

Anwarum Moonnu Mistressum Part 3 | Author : Don

[ Previous Part ]

 

**** പുതിയ പുതിയ ആശയങ്ങൾ കഥയെ മുന്നോട്ട് കൊണ്ടുപോകും. ഒരു വായനക്കാരൻ പറഞ്ഞതുപോലെ കുക്കോഹോൾഡ് അടുത്ത പാർട്ടിൽ ആഡ് ആകിയിട്ടുണ്ട്. നിങ്ങൾ പറയുന്നത് മാക്സിമം ഉൾപെടുത്താൻ ശ്രമിക്കുന്നുണ്ട് 😉😉****

ഇന്ന് ലീവ് ആയത്കൊണ്ട് ഞാൻ നല്ലപോലെ ഉറങ്ങി, സാറ വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്. ഞാൻ എഴുന്നേറ്റ് കുളിച് വന്നു, സാറയുടെ റൂമിൽ പോയി ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് എന്റെ റൂമിൽ പോയി, പാന്റീയിൽ പാഡ് വെക്കുന്ന സമയതാണ് സാറ കേറി വന്നത്, ” ഡാ നീ എന്താ ഈ ചെയുന്നത്, നീ ഇത്രയ്ക്കും അധഃപതിച്ചോ ” സാറ എന്നോട് ആക്രോഷിച്ചു. ഞാൻ മനസ്സിലാകാത്തത് കൊണ്ട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു. സാറ : നീ എന്തിനാ പാഡ് ഇടുന്നത്, ഇത് എവിടന്നാ വാങ്ങിയത്??
ഞാൻ : അത് എന്നോട് മിയ ഇടാൻ പറഞ്ഞതാണ്, എന്റെ സാധനം ലീക് ആവുന്നത്കൊണ്ട്…, ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാവരും കൂടി എടുത്ത തീരുമാനമാണെന്ന്.
സാറ : ” നീ ഇത്ര മണ്ടൻ ആണോ, അന്ന് നിന്നോട് എന്റെ ഡ്രസ്സ്‌ ഇടാൻ പറഞ്ഞപ്പോ എന്തായിരുന്നു അഭിനയം, എന്നിട്ട് അവൾ പറഞ്ഞപ്പോ നീ അത്പോലെ അനുസരിച്ചോ???” .
അവൾ ചോദിച്ചത് കറക്റ്റ് ആണ്, അവളോട് ഞാൻ ഇത് എന്തിനാണ് ഇടാൻ സമ്മതിച്ചതെന്ന് പറഞ്ഞാൽ ഉള്ള മാനവും പോകും അതോണ്ട് ഒന്നും അറിയാത്തപോലെ അഭിനയിക്കാൻ തീരുമാനിച്ചു.
ഞാൻ : സോറി സാറ, നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്ന് വിചാരിച്ചാ ഞാൻ സമ്മതിച്ചത്, നിങ്ങളെ 2 പേരെയും ധിക്കരിക്കാൻ മനസ്സ് വന്നില്ല.
സാറ എന്നെയും കൂട്ടി ജെന്നിയുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു, ജെന്നി സാറയോട് മിയയെ വിളിക്കാൻ പറഞ്ഞു, അവളും ഉറങ്ങുന്നത്രെ. അവൾ കുളിച് ഫ്രഷ് ആയി വന്നു. ഞാൻ പാഡും പിടിച്ചു നില്കുന്നത് കണ്ടപ്പോൾ മിയയ്ക്ക് കാര്യം മനസ്സിലായി. സാറ : നീയാണോടി ഇവനോട് പാഡ് ധരിക്കാൻ പറഞ്ഞത്??.
മിയ : എടി നീ ചൂടാവല്ലേ, അവന്ന് നല്ലോണം ലീക് ആവുന്നുണ്ട് അതൊക്കെ നിന്റെ പാന്റീയിലാ ആവുന്നത്, അത് കൊണ്ട് ഞാൻ പറഞ്ഞതാ.
സാറ : “ജെന്നി… ഇവൾക്ക് ഒരു പണിഷ്മെന്റ് കൊടുക്കണം, ഇവിടെ വന്നപ്പോൾ തൊട്ട് ഇവനെ കുരങ്ങ് കളിപ്പിക്കുകയാണ് ഇവൾ, അത് കൊണ്ട് ഇവൾ ശിക്ഷ അർഹിക്കുന്നുണ്ട്, അല്ലെങ്കിൽ ഇവൾ തന്നെ പറയട്ടെ..”
സാറ മിയയെ നോക്കി,
മിയ : “സാറ പറഞ്ഞത് ശെരിയാണ് ജെന്നി, ഞാൻ ചെയ്തത് തെറ്റാണ്, എന്നോട് ക്ഷമിക്കണം, ഞാൻ ശിക്ഷക്ക് അർഹൻ ആണ്.”
ജെന്നി : “ഇത് അത്ര വലിയ പ്രശ്നം അല്ലാത്തൊണ്ട് 10 ചാട്ടാവാർ അടി മതി.” “മിയ ഔട്ട്ഹൗസിൽ പോയി വെയിറ്റ് ചെയ്യ്.”
സാറ : അത് മാത്രം പോരാ, ഇവൾക്ക് എന്റെ പാന്റീ നനയുന്നതല്ലേ പ്രശ്നം, അത്രക്കും ഇഷ്ടമല്ലേ എന്റെ പാന്റീയോട്, അത്കൊണ്ട് ഞാൻ ഇന്നലെ ഇട്ട പാന്റീ വായിൽ തിരുകി വെക്കണം, പണിഷ്മെന്റ് തീരുന്നത് വരെ.

The Author

46 Comments

Add a Comment
  1. Please upload next part, please please please 😷😷😷

    1. Njan 10aam thiyathi muthal 2 emaililum maari maari ayachukodukkunnund. Pakshe ithuvare upload aayittilla😥😥

  2. kollam continue bro

  3. Please include straitjacket bondage and chastity frustration, include some medical fetishes like catheter, vascal tube etc, always keep his mouth taped or stitched.

    1. Medical fetish add cheyyanam ennund, like needle play. but ith vaayikunna 99% malayaalikalkkum njan oru psychopath aayi thonnum. Avarkonnum ishtappedilla.
      Pinne catheters and vascal tube njan aadyaayittaa kelkunne 😁😁

      1. Please, lets try some innovation. I think ellarkkum ishtapedum. Catheter ennuvechal hospitalil mootram ozhikkan tube idille, vascal tube means mookil koodi kettunna tube aanu, for those who cant feed through their mouth, atleast please inclde straitjacket.

        1. അവന്റെ വായ് പ്ലാസ്റ്റർ ഒട്ടിച്ചു മൂടികെട്ടാൻ ആവില്ലേ, സംസാരിക്കാൻ സ്വാതന്ദര്യം കൊടുക്കരുത്.

          1. Ivane veroru teaminte aduth traininginn ayakkunnund appol add cheyyaam. 5th part. Ennaalum medical fetish aalkaarkk ishtapedumo ¿¿¿

          2. Yes, u r right

    2. അൻവർ ഞാൻ ആയിരുന്നു എങ്കിൽ….🔥

    3. Waiting for the next part please

  4. Katha polichu.. Pkshe otta request und.. Ellam cheytho but avanu koodi ishtamakanam.. Avanum enjoy cheyyanam.
    Penn aakikko pakshe bore akkaruth

    1. Nammukk sramikkaam. Boar aavunnundenkil paranjal mathi next episodil sheriyaakam😉😉

      1. Medical fetish തീര്ച്ചയായും ഇഷ്ടപെടും, ഇങ്ങനെയുള്ള വീഡിയോസിന് ഒരുപാട് വ്യൂവേഴ്സ് ഉണ്ട്. Slave helpless ആയിരിക്കണം, അവന്റെ കൈപ്പത്തി രണ്ടും ഗ്ലോവ്സ് ഇട്ടു ലോക്ക് ചെയ്യണം, ചാസ്റ്റിറ്റി യിൽ തൊടാൻ പറ്റരുത്, പട്ടിയുടെ ഒക്കെ വായ് muscle വച്ചു കേട്ടുന്നതുപോലെ അവന്റെ വായ് മൂടി കെട്ടണം, പട്ടിക്കു കൊടുക്കുന്നപോലെ താഴെ ഇട്ട് ഫുഡ്‌ കൊടുക്കണം, രാത്രി കിടക്കുമ്പോൾ കട്ടിലിൽ strap ചെയ്തു കിടത്തണം.

        1. Videosinn viewer ullath sheriyaan… pakshe nammal malayalikalkk ithokke aadyamaayittayirikkum ariyunnath. 5th partil njan pattunnathokke add chaithittund. Baaki pinne nokaam😉

          1. Upload fast please

          2. Next പാർട്ടിൽ അവന്റെ വായ് മൂടികെട്ടി പ്ലാസ്റ്റർ ഒട്ടിക്കണം. മിസ്ട്രെസ് പറയുന്നത് കേട്ടാൽ മാത്രം മതി. തിരിച് ഒന്നും പറയാൻ പാടില്ല. മ്മ് എന്ന് മൂളാൻ പോലും സമ്മതിക്കരുത്. കൈയിൽ എപ്പോഴും ഒരു തുണി കാണണം,മിസ്ട്രെസ്മാർ എപ്പോൾ പറഞ്ഞാലും കാല് തുടച്ചു കൊടുക്കണം. വീട്ടിലെ മുഴുവൻ ക്ലീനിങ് ജോലിയും ചെയ്യണം, ഒരു പൊടി എവിടെ കണ്ടാലും കെട്ടിയിട്ടു തല്ലി പുറംവും തുടയും പൊളിക്കണം.

    2. Boar aavukayaanenkil paranjal mathi, next partil change cheyyam. Pinne avann istappedunnath, oraale thallumbol ayal thirichu thalliyaalalle adikk oru strong undaavu.😉😉

  5. All the best bro…keep it up❤️❤️

  6. ഈ കഥ എഴുതിയ ആളെ ഇതുപോലെ കെട്ടിയിട്ട് തല്ലണം

  7. ഈ കഥ എഴുതിയ ആളെ ഇതുപോലെ കെട്ടിയിട്ട് തല്ലണം😄😄

    1. Nee thamashakk paranjathaano, atho normal sex stories enn vijaarich ee femdom katha vaayichitt kili poyathaano.
      Femdom ennaal enthaanenn ariyo mahaanubhaavan?

  8. അച്ചായൻ കോട്ടയം

    ഇവളുമ്മാർ പൊളിയാണ് 🔥🔥🔥

    Nxt പാർട്ടിൽ cuckold humiliation കൂടി.. പൊളിക്കും ♥♥

  9. ബാക്കി ഇന്ന് തന്നെ ഇട് ബ്രോ നല്ല സ്ഥലത്തു നിർത്തി 😪

    1. Next part varaan kurach late aavum..😌

      1. orupaad late aakkaruth plzzz

  10. Super aayi bro

  11. Adipoli.. continue….oru ugran story aayi varatte…. Interested aayi adutha lakkam varaan kaathu irikkunnu

    1. Ente kazhivinte paramaavadhi sramikunnund. 😊✌

  12. Continue bro
    Please don’t mind negatives

  13. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best bro 😇

  14. Poli. Pls continue

  15. Nalla munchiya kadha onn poda mayire

  16. Nyc❣️

  17. Kolm bro contine mate milking machine ,post orgasm angnete torturing oke ulpedth..

    1. Cheyyaam ✌✌✌

  18. Onne penne akkanda bro

    1. Avane girl aayi transform cheyyaanaan ente plan. Ennaale humiliations add aakan pattu✌✌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: