Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം 15 [MR. കിംഗ് ലയർ] 541

Kambi Views 257262

അപൂർവ ജാതകം 15

Apoorva Jathakam Part 15 Author : Mr. King Liar

Previous Parts

പ്രിയപെട്ടവരെ…

അപൂർവ ജാതകം അടുത്ത ഒരു ഭാഗത്തോടെ കൂടി അവസാനിക്കുയാണ്… അടുത്ത ഭാഗം 3 ദിവസങ്ങൾക്കു ഉള്ളിൽ നിങ്ങളുടെ മുന്നിൽ എത്തിക്കും….എന്നും കൂടെ നിന്നു പിന്തുണച്ച ഓരോ കൂട്ടുകാർക്കും നന്ദി…

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

 

 

>>>>>>>>>>>>>>>⭕️<<<<<<<<<<<<<

 

അവൾ അവനെ ഇറുക്കി പുണർന്നു.

“”””അ..ച്ചേ..ട്ടാ…!””””

പ്രിയ അവളുടെ അച്ചേട്ടനെ സ്നേഹത്തോടെ അവസാനമായി വിളിച്ചു.

അവന്റെ മാറിൽ അമർന്നു അവന്റെ ഹൃദയതാളവും കേട്ട് അവൾ അവളുടെ അവസാന ശ്വാസം വലിച്ചു… ഒടുവിൽ ഒരിറ്റ് കണ്ണീർ അവളുടെ വെള്ളാരം കണ്ണിൽ നിന്നും അടർന്നു അവന്റെ മാറിൽ വീണു.

“”””ശ്രീക്കുട്ടി… “”””

വിജയ് ഹൃദയം പൊളിയുന്ന വേദനയോടെ അലറി വിളിച്ചു…

അവന്റെ ഉച്ചത്തിൽ ഉള്ള അലറിയുള്ള നിലവിളി കേട്ട് എല്ലാവരും ഭയത്തോടെ അവരുടെ റൂമിലേക്ക് വന്നു.

ഏട്ടന്റെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ട് ബുക്ക്‌ വായിച്ചിരുന്ന വർഷ വെപ്രാളത്തിൽ എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് ഓടി… അവൾ വാതിലിൽ തള്ളിയതും അത് തുറന്നു….

പ്രിയയെ മടിയിൽ കിടത്തി അലറി കരയുന്ന വിജയെ കണ്ടതും വർഷ പരിഭ്രമത്തിൽ ഓടി അവരുടെ അരികിൽ എത്തി…

“”””എന്താ ഏട്ടാ….ഏട്ടത്തി… കണ്ണ് തൊറക്ക്… “”

വർഷ നിറ മിഴികളോടെ പ്രിയയെ കുലിക്കി വിളിച്ചു.

“”””പോയി… “”””

വിജയ് അതും പറഞ്ഞു പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു.

“””””ഏട്ടത്തി……!!!””””

വിജയിൽനിന്നും ആ വാക്ക് കേട്ടതും പ്രിയയെ കെട്ടിപിടിച്ചു വർഷ അലറി വിളിച്ചു കരഞ്ഞു.മുകളിലെ ശബ്ദം കേട്ട് ഊർമിളയും ഇന്ദുമതിയും റൂമിലേക്ക് വന്നതും കാണുന്നത് പ്രിയയെ മടിയിൽ കിടത്തി അവളെ കെട്ടിപിടിച്ചു കരയുന്ന വിജയേയും അവരുടെ അരികിൽ ഇരുന്നു കരയുന്ന വർഷയെയും…

“”””ഏട്ടത്തി… പോയി… അമ്മേ “‘”””

എങ്ങലടിയോടെ വർഷ പറഞ്ഞു.

“”””പ്രിയമോളെ… “”””

ഊർമിളയും ഇന്ദുമതിയും പൊട്ടികരഞ്ഞു കൊണ്ട് അവരുടെ അരികിൽ ആയി ഇരുന്നു.അവൾ യാത്രയായി… അവളുടെ അച്ചേട്ടനെയും വർഷ മോളെയും ബാക്കി ഉള്ളവരെയും വിട്ട്.. എന്നുന്നേക്കുമായി യാത്രയായി…വിജയ് ഹൃദയം പൊട്ടുന്ന വേദനയോടെ പ്രിയയുടെ ചലനമറ്റ ശരീരം ചേർത്ത് പിടിച്ചു വാവിട്ട് കരഞ്ഞു….

>>>>>>>>>>>>>>>⭕️<<<<<<<<<<<<<

 

തുടരുന്നു……

 

>>>>>>>>>>>>>>>⭕️<<<<<<<<<<<<<

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

92 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു ഇഷ്ടം ആയി 💞💞💞. കൂടുതൽ പിന്നെ പറയാം

  2. Bro oru update engilum post cheyu…

    1. അടുത്ത ആഴ്ച കഥ വരും

      1. Waiting 😭😭

  3. ചെകുത്താന്‍

    Entha ipo paraya… Sree marichenn kettappol kannu niranju…. Athode vayana nirthan poytha… Pinne sree thirich varum ennulla pratheeshayil thudarnnu ithuvare ethi… Tym poyatharinjlla… adtha part vgm post chyyui… Pls

    1. MR. കിംഗ് ലയർ

      ചെകുത്താൻ…,

      പേര് മാത്രം ഉള്ളു അല്ലെ….ലോലഹൃദയൻ 😜

      ക്ലൈമാക്സ്‌ വന്നിട്ടുണ്ട്….ബാക്കി ഒക്കെ അതിൽ ഉണ്ട്..

      സ്നേഹം മാത്രം ബ്രോ ❤️

      സ്നേഹത്തോടെ
      സ്വന്തംകിംഗ് ലയർ

  4. കിംഗ് ലയറിന് വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉണ്ടായത് കൊണ്ട് അപൂർവ്വ ജാതകം അവസാന ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ വരുന്നതാണ്.എല്ലാവരും കാത്തിരിക്കുക

    1. MR. കിംഗ് ലയർ

      ❤️

  5. Bro ee week engilum varuvo??

  6. Palarivattom sasi

    Ente ponu saho ee climax onnu vegam upload cheyu manushyan thee thinnu chavaaru aayi😩😩

  7. Bro next part ennu varum…..

  8. MR. കിംഗ് ലയർ

    ഗയ്‌സ്….. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വലിയൊരു നഷ്ടം സംഭവിച്ചു… അതാണ് കഥ ലേറ്റ് ആവുന്നത്.

    കഥ എഴുതി കഴിഞ്ഞു… ഇനി എഡിറ്റ്‌ മാത്രം ചെയ്‌താൽ മതി… കഴിയുന്നതും വേഗത്തിൽ ഞാൻ അടുത്ത ഭാഗം നൽകാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Evde nunayetta adtha part ‘the climax part’ enna ettn upload cheyya ethreyenn vacha wait cheyya maduthu wait cheyth

      1. Bro….

        Nunayan climax therum..eppol pulli submit cheyaan pattiya avasthayil alla….ok aakumbol idum….thoneyum delay verilla…

    2. ആശാനെ…

      പയ്യെ മതി..

      1. MR. കിംഗ് ലയർ

        ❤️❤️❤️❤️

  9. Bro 3 days kazhinju kanunillalo…
    Pinnem mungiyo😔😔😔

    1. MR. കിംഗ് ലയർ

      മുങ്ങി ഒന്നും ഇല്ല സാഹചര്യം അങ്ങിനെ ആയിരുന്നു…

  10. Bro next part enn varum

    1. MR. കിംഗ് ലയർ

      വന്നൂന്നെ…😜

  11. ❤️❤️❤️❤️❤️❤️❤️❤️

    1. MR. കിംഗ് ലയർ

      💞❤️❤️❤️❤️❤️❤️❤️💞

  12. Palarivattom sasi

    Bro,climax ennu upload cheyum??

    1. MR. കിംഗ് ലയർ

      ചെയ്തു 😜

  13. Super,അങ്ങനെ അവരുടെ ദോഷം തീർന്നല്ലോ. ഇനി അച്ചുവും ശ്രീകുട്ടിയും ഉഷാറായി ജീവിക്കട്ടെ

    1. MR. കിംഗ് ലയർ

      ജീവിക്കും ആയിരിക്കും … 😂😂😂😂

  14. എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട്‌ വരുന്നേ. ഒന്ന് വേഗം നോക്

    1. MR. കിംഗ് ലയർ

      വന്നു…. 😂😜

  15. എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട്‌ വരുന്നേ. ഒന്ന് വേഗം നോക്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: