Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരവിന്ദനയനം 2 [32B] 417

Kambi Views 212660

അരവിന്ദനയനം 2

Aravindanayanam Part 2 | Author : 32B | Previous Part


 

പാടവരമ്പും കടന്നു ഞങ്ങൾ ഒരു വീട്ടുമുറ്റത്തേക് കയറി. അവിടെ സിറ്റ് ഔട്ടിൽ ഒരാൾ പത്രം വായിച്ചു ഇരിക്കുന്നു. ഞങ്ങളെ കണ്ട ഉടൻ പുള്ളി എഴുനേറ്റു.

“ആരാ മോളെ ഇതൊക്കെ.” ഓ ഇതാപ്പോ ഇവളുടെ അച്ഛൻ ആണ്.

അവൾ നിന്ന് പരുങ്ങുന്ന കണ്ട് അമ്മ തന്നെ മറുപടി പറഞ്ഞു

“ഞങ്ങൾ ഇവിടെ അടുത്തൊരു കല്യാണത്തിന് വന്നതാ, തിരിച്ചു വരും വഴി വണ്ടി ഒന്ന് പാളി ഞങ്ങൾ വീണു. അപ്പൊ മോളാണ് വന്നു ഞങ്ങളെ രക്ഷിച്ചത്.” അമ്മ പറഞ്ഞത് കേട്ട് അവൾ നന്ദിപൂർവം അമ്മയെ നോക്കി. അമ്മ അവളെ കണ്ണടച്ച് കാണിച്ചു.

“അവിടെ തന്നെ നിക്കാതെ ഇങ്ങോട്ട് കേറി ഇരിക്ക്. കാര്യായിട്ട് എന്തെങ്കിലും പറ്റിയോ.?”

“എയ് മോൾടെ കാലൊന്നു ഉരഞ്ഞു, എന്റെ കാലൊന്ന് ഉളുക്കി. ഇവന് കുഴപ്പൊന്നും ഇല്ല.” അമ്മ പറഞ്ഞത് കേട്ട് പുള്ളി എന്നെ നോക്കി, എന്റെ കോലം കണ്ട് അയാൾ വാ പൊളിച്ചു പോയി.

“ഇതെന്താ ഇങ്ങനെ. മൊത്തം ചെളിയായല്ലോ. ദാ അവിടെ പൈപ്പ് ഉണ്ട് അതിൽ നിന്ന് കഴുകിക്കോ.” പുള്ളി ഒരു പൈപ്പ് കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു.

അമ്മയും ആമിയും സിറ്റ് ഔട്ടിലേക് കേറി ഇരുന്നു. ആ പെണ്ണ് അകത്തേക്കും പോയി ഞാനും ആ പെണ്ണിന്റെ അച്ഛനും പൈപ്പിന്റെ അടുത്തേക്കും.

വെള്ളം എടുത്തു എല്ലാം നല്ലോണം കഴുകി. എന്നാലും അധികം അങ്ങനെ വൃത്തി ആയില്ല. അയാളും കുറെ സഹായിച്ചു, ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. എനിക്ക് സോപ്പ് ഒക്കെ എടുത്തു തന്നു. അതിനിടയിൽ വീടും നാടും ഒക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹം ഒരു സാധു മനുഷ്യൻ ആണെന്ന് തോന്നി. പുള്ളിയോട് സംസാരിച്ചപ്പോൾ എന്റെ ആ ദേഷ്യവും അങ്ങ് കുറഞ്ഞു. കഴുകി കഴിഞ്ഞു മുറ്റത്തേക്കു പോകാൻ നേരം അദ്ദേഹം അടുത്ത് വന്നു.

The Author

52 Comments

Add a Comment
  1. തുടരുക ❤❤

  2. Kadha polichitund man❤️ pinne achane enik valare ishtapettu kadhayil kurach maatre achan vanollu, സംസാര ദൈര്ഗ്യം മാത്രേ പറഞ്ഞുള്ളൂ എന്താണ് സംസാരിച്ചത് എന്ന് പറഞ്ഞില്ല but entho achane aanu kooduthal ishtapette amma aami Nayana ellarum poli aayitund adutha baagam vekam undavo?
    ❣️❣️

    1. Thanks bro❤
      അടുത്തത് സബ്‌മിറ്റ് ചെയ്തു കുറച്ചു മുന്നേ. നാളെ പോസ്റ്റ്‌ ആകും may b✌️

  3. കൊള്ളാം ബ്രോ❣️ ബാക്കി ഇനി എന്നാ? എത്രെയും പെട്ടന്ന് തരണേ 🙏🏼🫂

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, നാളെ പോസ്റ്റ്‌ ആകുവാരിക്കും ✌️
      താങ്ക്യു ബ്രോ ❤

      1. ❣️കിട്ടി thanks. വായിച്ചില്ല വായിക്കാം 👍🏻

  4. അപ്പൂട്ടൻ

    അടിപൊളി…. ഒന്നും പറയാൻ ഇല്ല… പെരുത്തിഷ്ടമായി ❤️❤️❤️❤️

    1. താങ്ക്യു ബ്രോ ❤️

  5. ഒന്നും പറയാനില്ല..
    എനിക്കിഷ്ടപ്പെട്ടു..

  6. രൂദ്ര ശിവ

    സൂപ്പർ ബ്രോ

    1. താങ്ക്യൂ ബ്രോ 🔥

  7. ബ്രോ എന്താ പറയാ സംഭവം പൊളിച്ചേണ്ട്…ഫസ്റ്റ് പാർട്ടിനെ വെല്ലുന്ന സെക്കന്റ്‌ പാർട്ട്‌…ഫസ്റ്റ് പാർട്ട്‌ അമ്മയും ആമിയും കൊണ്ട് പോയി…എന്നാൽ ഈ പാർട്ട്‌ അരവിന്ദ്ന,നയന,നയനേടെ അച്ഛൻ എന്നിവരുടെ ആയിരുന്നു…സാധാരണക്കാരന്റെ നാട്ടിൻപുറത്തുകാരന്റെ ലവ് സ്റ്റോറി വേറെ ഒരു ഫീൽ തന്നെ നൽകുന്നുണ്ട്… ഒരു സിമ്പിൾ ലവ് സ്റ്റോറി ഒട്ടും ലാഗ് ഇല്ലാതെ ആവിശ്വസനീയതകൾ ഇല്ലാതെ കൊണ്ട് പോകുന്നതിനു തന്നെ ഇരിക്കട്ടെ ഒരു സല്യൂട്ട്…അടുത്ത പാർട്ടും എത്രയും പെട്ടന്ന് കിട്ടിയാൽ സന്തോഷം…ഇന്ന് തന്നെ വന്നാൽ അത്രയും നല്ലത്

    1. Thanks man🔥
      അടുത്ത പാർട്ട്‌ ഇന്ന് രാത്രി സബ്‌മിറ്റ് ചെയ്യും നാളെ പബ്ലിഷ് ചെയ്യുവാരിക്കും. ❤️

  8. ഇച്ചായൻ

    ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👍👍💜💜💜💜

    1. താങ്ക്യൂ ബ്രോ ❤️

    1. താങ്ക്യൂ ❤️

  9. Really good…
    Keep going❤️❤️❤️

    1. താങ്ക്യു ബ്രോ ❤️

  10. പടയാളി 🔥

    ഒരു രക്ഷയും ഇല്ല ഇത് പോലെ മുന്നോട്ട് പോവുക പലരും പല അഭിപ്രായങ്ങളും പറയും ബ്രോ ബ്രോടെ രീതിയിൽ എഴുതുക. പാതി വഴിയിൽ ഇട്ടേച് പോവരുതെന്ന ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    With love❤️
    പടയാളി 🔥

    1. ഇട്ടേച്ചു പോവില്ല, ഫുൾ എഴുതി കഴിഞ്ഞ കഥ ആണ്, ബട്ട് അഭിപ്രായം അറിയാൻ വേണ്ടി മാത്രം പല പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്യുന്നെന്നെ ഉള്ളു.

      ചെലപ്പോ അടുത്ത പാർട്ട്‌ കൊണ്ട് തന്നെ മൊത്തം ഇടും അല്ലെങ്കിൽ മാക്സിമം 2 പാർട്ട്‌ അതിനുള്ളിൽ തീരും. എന്തായാലും ഈ സൺഡേക്ക് മുന്നേ മുഴുവൻ ഇടും ✌️🔥

  11. Adipoli ayindtta

  12. നന്നായി. Not like the one expected in this platform. Go ahead

    1. 😀thankyu..
      വേറൊരു പ്ലാറ്റ്ഫോമിന് എഴുതി പോസ്റ്റ്‌ ചെയ്ത കഥ ആണ് ഇത് അതുകൊണ്ടാവും ❤️

  13. Super ♥️♥️♥️

  14. Bro poly story remaining pettanu iduu bro

    1. 2 ഡെയ്‌സിന് ഉള്ളിൽ ഓരോ പാർട്ടും ഇടും ബ്രോ. കഥ ഫുൾ എഴുതി തീർന്നത് ആണ് ✌️❤️

  15. അടിപൊളി👌👌👌

    1. ❤️❤️താങ്ക്സ് bro

  16. Poli🔥🔥🔥🔥

    1. ❤️❤️thankyu

  17. നന്നായിട്ടുണ്ട് 💐💐💐💐

    1. Thanks bro❤️

  18. അടിപൊളി ബ്രോ, അടുത്ത പാർട്ട്‌ വൈകിക്കല്ലേ

    1. ഇല്ല ഉടനെ ഇടാം ബ്രോ ❤️

  19. കുറെ കഥാപാത്രങ്ങളുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഉൾപ്പെടുത്താത്തതിന് നന്ദി

    1. 😀താങ്ക്യു ബ്രോ ❤️

  20. Super🥰😍

    1. താങ്ക്യു ബ്രോ 🔥

  21. ബ്രോ 2 nd ippo vayiche ullu entha parayuka oru normal katha vayikkan nalla intrest thonunna reathyil pinne nice aayit ezhuthikko enthe purna support und ❣️❣️❣️

    1. Thanks mann❤️

  22. അരവിന്ദ്

    നന്നായിട്ടുണ്ട് bro 👌🏻ഇഷ്ടപ്പെട്ടു 🙂❣️

    അടുത്ത ഭാഗം പോരട്ടെ 😁

    1. 2 days nu ullil sett✌️

  23. കൊള്ളാം, ഒരു romantice family movie കണ്ടത് പോലെ ഉണ്ട്, ഇതേ പോലെ പോകട്ടെ

    1. Thanks bro❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: