Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അസുരഗണം 2 [Yadhu] 178

Kambi Views 56175

അസുരഗണം 2

Asuraganam Part 2 | Author : Yadhu | Previous Part

 

അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു23  വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു.തുടർന്ന്

പാർവതി : ആദി ഏട്ടാ…

(ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു)

ആ നിലവിളിയിൽ ഞെട്ടി ഉണർന്നു ഞാൻ കാണുന്നത് തന്റെ തൊട്ടു അപ്പുറത്ത് കത്തിയുമായി നിൽക്കുന്ന  രേണുകയെ ആണ്.  അതേസമയം പെട്ടെന്നുണ്ടായ നിലവിളിയിൽ ഒന്നു പതറിയ രേണുക പെട്ടെന്നുതന്നെ സ്വബോധം വീണ്ടെടുത്ത് ആ കത്തി ശക്തിയിൽ കുത്തിയിറക്കി പക്ഷേ ആ കത്തി കുത്തി ഇറക്കിയത് ബെഡിലേക്ക് ആയിരുന്നു. കുത്തും എന്ന് ഉറപ്പായ ഞാൻ ഒരു വശത്തേക്ക് പെട്ടെന്ന് തന്നെ ചെയ്യുന്നു നിലത്തേക്ക് വീണു. അപ്പോഴേക്കും പാർവതി തന്റെ കയ്യിലിരുന്ന കുട്ടിയെ നിലത്തേക്ക് വെച്ച് രേണുകയെ വട്ടം പിടിച്ചു മുറുക്കി. എന്നിട്ട് അവൾ നിലവിളിച്ചു

പാർവതി : അയ്യോ രക്ഷിക്കണേ…………

ആ നിലവിളി കേട്ടു അടുത്ത റൂമുകളിലും വരാന്തയിലും ഉള്ള ആൾക്കാർ പെട്ടെന്നുതന്നെ ആ റൂമിലേക്ക് ഓടിക്കയറി. രേണുകയെ പിടിച്ചു അപ്പോഴും അവളുടെ മുഖത്ത് ആ ക്രൂര ഭാവം ഉണ്ടായിരുന്നു. അവൾ അലറിക്കൊണ്ട് പറഞ്ഞു

രേണുക : ഡാ നിന്നെ ഞാൻ കൊല്ലും. നീ  എന്റെയും  എന്റെ കുടുംബത്തെയും ജീവിതമാണ് നീ ഇല്ലാതാക്കിയത്. നീ രക്ഷപ്പെട്ടു എന്ന് നീ വിചാരിക്കേണ്ട. നിന്നെ ഞാൻ എന്തായാലും കൊല്ലും.

ആ വാക്കുകൾ കേട്ട് പാർവ്വതിയും ഞാനും ഒന്നു ഞെട്ടി. അപ്പോഴേക്കും രേണുകയെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി. കരഞ്ഞു നിലവിളിക്കുന്ന അവളെ ഒരു ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവിടെയുള്ള നേഴ്സുമാരും ഡോക്ടർമാരും എല്ലാവരും കൂടി ചേർന്ന് അവളെ ബലമായി പിടിച്ചു കിടത്തി. സെഡേഷൻ കൊടുത്തു. അവൾ പതിയെ മയക്കത്തിലേക്കു വീണു അതേസമയം നിലത്തു വീണു കിടക്കുന്ന എന്നെ അവിടെയുള്ള ആൾക്കാർ ചേർന്ന് എന്നെ പൊക്കിയെടുത്തു ബെഡിലേക്ക് കിടത്തി. ഞാൻ പതിയെ പാർവ്വതിയെ നോക്കി അവൾ ചുമരോട് ചേർന്ന് നിന്നു കരയുകയായിരുന്നു. അതേസമയം കാന്റീൻ ഇൽ നിന്നും ഭക്ഷണം വാങ്ങി ലക്ഷ്മി അമ്മ റൂമിലേക്ക് വരുകയായിരുന്നു ( കഴിഞ്ഞ ഭാഗത്ത് ഒരു 50 വയസ്സായ സ്ത്രീ വാതിൽ തുറന്നു കൊടുത്തു എന്നു പറഞ്ഞില്ലേ അവരാണ് ഈ ലക്ഷ്മിയമ്മ) അപ്പോഴാണ് തന്റെ മുറിയുടെ മുന്നിൽ ഒരുപാട് ആൾക്കാർ നിൽക്കുന്നത് കാണുന്നത്.

The Author

42 Comments

Add a Comment
  1. എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഒരു ചെറിയ ആക്സിഡന്റ് പറ്റിയത് കാരണം റിപ്ലൈ തരാൻ പറ്റാത്തത് അസുരഗണം മൂന്നാംഭാഗം അയച്ചുകൊടുത്തിട്ടുണ്ട് ഇന്നോ നാളെ ആയി പബ്ലിഷ് ചെയ്യും എന്ന് തോന്നുന്നു

    1. Wait cheyyunnu bro

    2. Ithuvare 3 part vannillallo bro 😪😪😪😪😪😪

      Jun14 thankal itta message innu Jun24 10 day’s kazhinju😢😢😢😢😢🙏🙏🙏🙏

  2. Brooo
    ???????????
    ??????????
    ?????????
    ????????
    ???????
    ??????
    ?????
    ????
    ???
    ??
    ?
    Evde brooo

  3. Kaaathirinnu verurachu pooyi😉

    Next part ???

  4. Evde ennu varum

  5. Bro next part

    1. തിങ്കളാഴ്ച എത്തും bro

      1. Ethiyillalllooo

      2. Muthee vannillallloo

  6. Bro next part ennu varum

  7. Bro next part epppazhaaa

    Sooo excited 😚😚😚😚
    ❤❤❤❤❤

    1. Sorry മച്ചാനെ കുറച്ചു തിരക്കിലാ കഥ അടുത്ത ആഴ്ചയ്ക്ക് ആകൂ

  8. Bro next part epppazhaaa

    Sooo excited 😚😚😚😚

  9. Ooohhh odukkathe twist anallooo
    Next part pettannakkane

    1. Coming soon bro

  10. Adipoli interesting story 💖🌹🌹🌹🌹💖💖💖💖🌹🌹🌹🌹🌹🌹

    Pegukal valare kuravanu bro …..kooduthal parttukal undakkunnathinekkalum vayana sugam kurayathe nokkukayanu vendath…..vayanakkarante manasarinju Story ezhuthunna thankel vayanakkarkk vayanasugavum Koodi nalkkan manasukanikkumennu pratheekshikkunnu 🙏🙏🙏🙏🙏🙏

    NB: ezhuthukarante budhimuttukalariyam. ennalum onnu sremikkuka bro

    1. മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം bro and thank for supporting

  11. Superb yadhuu

    Nalla triller aanu kettoo…

    Katta waiting & support

  12. mr____attitude___

    Enta mwoneiii ijjatii🌀
    Waiting for next part…..😇

  13. Katha Kollam etta. Adutha bagam vegam idane waiting ane

    1. Thanks rags മാക്സിമം ശ്രമിക്കാം

  14. Nalla oru crime thriller manakunnudallo, koodathe nalla oru storyum , pinne page kootiyaal nannayirunnu…plz continue…

    1. Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം

  15. Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം

  16. സൂപ്പർ മുത്തേ നല്ല സസ്പെൻസ് ഇട്ടു തന്നെ നിർത്തി നല്ല പോലെ എഴുതി എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു മുത്തേ 🥰🥰

  17. Dear Yadhu, നല്ല സസ്പെൻസ്. വളരെ നന്നായിട്ടുണ്ട്. Waiting for the next part
    Regards.

  18. ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്.

  19. സൂപ്പർ ആയിട്ടുണ്ട് കഥ. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  20. Broo story soooper aanu page kura hude kootiyaal kollam . Pinne kurachu pettannu next part ettal nallatharunnu ……..

    1. മാക്സിമം ശ്രമിക്കാം bro

  21. Katta waiting for next part

    1. Thanks bro പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം

  22. First
    Bro nice story 👌😍💓
    but pettannu theerna pole kurachum koodu page undarnnel kollam

    1. Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: