Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അശ്വതിയുടെ കഥ 2 1123

Kambi Views 264578

അശ്വതിയുടെ കഥ 2

Aswathiyude Kadha 2   Author:Smitha അശ്വതിയുടെ കഥ PREVIOUS

ഡിസംബര്‍ മാസം ഒന്നാം തീയതി വൈകുന്നേരം, അവസാനത്തെ പേഷ്യന്‍റ്റും പോയിക്കഴിഞ്ഞ് ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയോട്‌ പറഞ്ഞു, “തിരക്കുണ്ടോ, ഒരു പത്തു മിനിറ്റ് കഴിഞ്ഞ് പോയാല്‍പ്പോരെ?”

“ശരി, സാര്‍,” അവള്‍ പറഞ്ഞു.

അയാള്‍ അകത്തേക്ക് കയറി രണ്ടുമിനിട്ടിനുള്ളില്‍ ഒരു വെളുത്ത കവറുമായി ഇറങ്ങിവന്നു. അശ്വതി പുഞ്ചിരിച്ചു. അവസാനമായി, പഠിച്ച തൊഴില്‍ ചെയ്ത് ശമ്പളം വാങ്ങിയത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ലേയ്ക്ക് ഷോറില്‍. പിന്നെ ഇന്നാണ് ആദ്യം. അപ്പോള്‍ അല്‍പ്പമൊക്കെ അഭിമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല. വെറും ഏഴായിരം രൂപ മാത്രമാണെങ്കിലും.

“ഇരിക്ക് അശ്വതി.”

അവള്‍ മടിച്ച് അയാള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ കവര്‍ അവള്‍ക്ക് നേരെ നീട്ടി. അവള്‍ അത് വാങ്ങി നന്ദിയോടെ പുഞ്ചിരിച്ചു. “തുറന്നു നോക്കൂ,” അയാള്‍ പറഞ്ഞു.

“വേണ്ട സാര്‍.”

“കള്ളനോട്ടോ പഴയ ആയിരത്തിന്‍റെയോ അഞ്ഞൂറിന്‍റെയോ നോട്ടുകള്‍   ഒന്നുമല്ല എന്നെങ്കിലും ഉറപ്പു വരുത്തൂ.”

അശ്വതി ചിരിച്ചു. “എന്തായാലും സാര്‍ തരുന്നതല്ലേ.”

അയാളും ചിരിച്ചു. ഒരു മാസമായി ഡോക്റ്റര്‍ നന്ദകുമാറിന്‍റെ സഞ്ജീവനി ക്ലിനിക്കില്‍ താന്‍ ജോലി ചെയ്യുന്നു. പക്ഷെ ഇന്നാണ് ഈ മനുഷ്യന്‍ ചിരിച്ചു കാണുന്നത്. ശരിക്കും മമ്മുട്ടിയെപ്പോലെയിരിക്കുന്നു. പ്രായം ഒരു മുപ്പത്തഞ്ച് കഷ്ട്ടിച്ചുകാണണം. എന്താ ഇത്ര ആകര്‍ഷണീയനായിട്ടും ഇയാള്‍ വീണ്ടും വിവാഹം കഴിക്കാതിരിക്കുന്നത്?

“അശ്വതിയുടെ മകന്‍ എന്തിനാ പഠിക്കുന്നെ?” അയാളുടെ ചോദ്യം അവളെയുണര്‍ത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

37 Comments

Add a Comment
  1. Paa porrri mona

  2. മന്ദന്‍ രാജ

    ഒരു നല്ല വീട്ടമ്മയില്‍ നിന്ന് , അല്‍പം കഴപ്പുള്ള നാല്‍പതു കാരിയിലെക്കുള്ള മാറ്റം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു .. അടിപൊളി .. ബാക്കി വായിക്കട്ടെ

  3. Dear Smitha… Athi manoharam… 🙂

  4. Smitha.. Sooper

  5. Super story. Balls flow undu. Ingane pathukke pathukke loyal mathi.

  6. സൂപ്പർ കഥ നല്ല flow ഉണ്ട് കഥക്ക് . നല്ല അവതരണം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Super reality story.

  8. Ho , thakathu ponna..kidilan avatharanam..keep it up smitha and continuee

  9. സ്മിത നന്നായിരിക്കുന്നു നല്ല അവതരണം. നല്ല ഫ്ലോ ഉണ്ട്. ഇതേ ഒഴുക്കിൽ തുടർന്നുപോകൂ

  10. നന്നായിട്ടുണ്ട്…
    ആസ്വദിച്ചു വായിക്കാൻ പറ്റി..
    അടുത്ത ഭാഗം വിശദമാക്കി എഴുതൂ
    ഡോക്ടറുമായി ഒരു മുട്ടൻ പണി പ്രതീക്ഷിക്കുന്നു.

    1. ജിന്നെ, താഴത്തെ കമന്റ്‌ നോക്ക്. By ആത്മാവ് ???.

  11. Ayyo oru rekshemilla.njan thaniche ullu enth cheyyana

  12. കഥ നന്നാവുന്നുണ്ട് . അവതരണ ശൈലി മികച്ചു നിൽക്കുന്നു . ഡോക്ടറുമായുള്ള ത്രെഡിന്റെ കൂടെ ഓട്ടോയിലെ ത്രെഡ് മറക്കല്ലേ

  13. നന്നായിട്ടുണ്ട്

    1. Enthanu rekha nannayathu

      1. അത് ഇയാളോട് അറിയിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല

        1. ഹ.. ഹഹ.. ഹ വേലിയെ കിടന്ന പാമ്പിനെ എടുത്തു….. By ആത്മാവ് ??.

          1. ആത്മാവ്… ബ്രോ….

            ഞാൻ ഡ്യൂട്ടി യിലാണ്…

            ഇന്ന് വൈകിട്ട് ഫ്രീ ആവുമ്പോ കാണാം.

        2. നിങ്ങള് 2 പേരും പരിചയപ്പെട്ടല്ലോ ..
          സന്തോഷമായി.

          1. ജിന്നെ അതു വേറെ ലെവലാ അതറിയണമെങ്കിൽ തന്റെ ജിമെയിൽ id താ എന്റെ id അഭിപ്രായങ്ങളിൽ കിടപ്പുണ്ട്

        3. സ്നേഹതീരം പൊലെ ,പുതിയ നോവൽ ഒന്നും ഇല്ല രേഖ ???

      2. Pinne endu chodhymaaa

    2. തമ്പുരാട്ടിയുടെ കള്ളകാമുകന്റെ ബാക്കി എവിടെ.

      1. എഴുതാൻ ഇന്നുമുതൽ തുടങ്ങി വേഗത്തിൽ തരാം

        1. കട്ട waiting

    3. Ninde kadi naaan maaatm

      1. ഇതിനു മറുപടി തന്ന് സ്വയം ഞാൻ ചെറുതാകുന്നില്ല

      2. ബ്രോ. ഒട്ടുമുക്കാൽ പെണ്ണുങ്ങളും കാൽ അകറ്റി തരണമെങ്കിൽ അവർക്ക് വിശ്വാസം ഉള്ള ആൾ ആവണം. അവരുടെ വിശ്വാസത്യ നേടണമെങ്കിൽ അവരോട് സ്‌നേഹവും കരുതൽ വേണം. കൂടാതെ അവരോട് മാന്യമായി പെരുമാറുകയും വേണം. ഇത് പോലത്തെ വർത്തമാനം കിട്ടാനുള്ള പെണുങ്ങളെ പോലും നഷ്ടപ്പെടുത്തുകയെ ഉള്ളൂ.

  14. Wow fantastic. ഈ കമ്പി വർത്തമാനവും ടീസിങ്ങും എന്നതിന്റെ സ്വാഭാവിക പരിണാമം മാത്രമായി കളി മതി. എടുപിടി എന്ന് കളിയിലേക്ക് എത്തിച്ചു ഈ ഫീൽ കളയരുത്.

  15. ജബ്രാൻ (അനീഷ്)

    Super…..

  16. അപാരം, സ്മിത. സംഭാഷണം മനോഹരം, കമ്പിയുള്ള പ്രണയം, സ്വാഭാവികം. ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ.?

  17. സൂപ്പർബ് ബ്രോ .Continue

  18. Dear സ്മിത, കഥ വളരെ നല്ലതായിട്ടുണ്ട്.അടുത്ത ഭാഗത്തിൽ ഒരു ഗംഭീര കളി പ്രതീക്ഷിക്കുന്നു. കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും. By ആത്മാവ് ??.

  19. Nice, kollam..

  20. അടിപൊളി,സംഭാഷണം കലക്കി. പെട്ടെന്ന് ഒരു കളി ഉണ്ടാവരുത്. ഇങ്ങനെ കമ്പി ഡയലോഗ് എല്ലാം പറഞ്ഞ് നല്ല ടീസിങ്ങോടെ വേണം കളി നടക്കാൻ. കൂടുതൽ എരിവും പുളിയും എല്ലാം ചേർക്കണം.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: