Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഓട്ടോഗ്രാഫ് [Arrow] 2093

Kambi Views 181143

ഓട്ടോഗ്രാഫ്
Autograph | Author : Arrow

(എന്റെ ആദ്യ കഥ ആമ്പൽകുളത്തിന് ഞാൻ പ്രതീക്ഷിച്ചതിലും വലിയ സ്വീകാരിത ആണ് നിങ്ങളുടെ തന്നെ അത്‌ കൊണ്ട് തന്നെ യാണ് രണ്ടാമത് ഒരു കഥ ഇടാൻ വൈകിയത്. ഈ കഥ നിങ്ങളുടെ പ്രേതീക്ഷക്ക് ഒത്ത് ഉയരുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ (അത്‌ നല്ലതാണേലും ചീത്ത ആണേലും ) രേഖപ്പെടുത്തും എന്ന വിശ്വസത്തോടെ

ആരോ ?)

ഓട്ടോഗ്രാഫ്

“എന്താടാ ഒരുമാതിരി പൊട്ടനെ പോലെ തനിയെ ഇരുന്ന് ചിരിക്കുന്നെ “

എന്റെ ചിരി കണ്ടിട്ടാവണം അവൻ അങ്ങനെ ചോദിച്ചേ.

” സന്തോഷം വന്നിട്ട്, എന്തേയ് “

അവന്റെ ചോദ്യം പിടിക്കാഞ്ഞിട്ട് എന്നോണം ഞാൻ മറുപടി കൊടുത്തു.

” അതെന്താ ഇത്ര സന്തോഷിക്കാൻ?? വല്ല നിധിയും കളഞ്ഞു കിട്ടിയോ?? “

” കിട്ടി മോനേ, നല്ല ഒന്നാതരം നിധി. നാലുകൊല്ലം മുൻപ് എനിക്ക് നഷ്ട്ടമായ നിധി “

അത് പറയുമ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അത് അവന് മനസിലായിട്ടാവണം ഉടൻ വന്നു അടുത്ത ചോദ്യം.

” എന്തോ വമ്പൻ കോൾ ആണാല്ലോ, തെളിച്ചു പറ ബിലാലെ “

” അതൊക്കെ ഞാൻ വന്നിട്ട് പറയാം “

ഇത്രയും പറഞ്ഞ് ഞാൻ എന്റെ ബാഗ് എടുത്ത് തോളിൽ ഇട്ടു.

” വന്നിട്ടു പറയാന്നോ??? നീ ഇത് എവിടെ പോണു??”

” ഇനിയുള്ള രണ്ട് പിരീഡും ജാവ അല്ലേ. ഞാനൊന്നും ഇല്ല ആ തള്ളയുടെ കത്തി കേൾക്കാൻ. ഞാൻ പോകുവാ “

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ മാത്രമല്ല, ക്ലാസ്സിൽ ഉണ്ടായിരുന്ന സകലമാന പേരും എന്നെ വായും പൊളിച്ചു നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

എങ്ങനെ അത്ഭുതപ്പെടാതിരിക്കും കോളേജിലെ തന്നെ അൽ-പഠിപ്പി, കഴിഞ്ഞ എല്ലാ സെമസ്റ്ററുകളിലും 100 ശതമാനം അറ്റന്റൻസും ഉണ്ടായിരുന്ന ഈ ഞാൻ, ക്ലാസ്സ്‌ കട്ട് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ, അവർ അത്ഭുതപ്പെട്ടില്ലങ്കിലേ അത്ഭുതം ഉള്ളൂ അല്ലേ.

ക്ലാസ്സിൽ നിന്ന് ഇറങ്ങി ബൈക്ക് എടുത്ത് വീട്ടിലേക്ക് പോരുമ്പോൾ, കഴിഞ്ഞ നാലു കൊല്ലങ്ങൾക്ക് മുൻപ് എനിക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന ആ പഴയ എന്നെ തിരിച്ചു കിട്ടിയ പോലെ എനിക്ക് തോന്നി.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

29 Comments

Add a Comment
  1. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    oru paad estamaayi

  2. Sed akki 🙁

  3. യാത്രികൻ

    ❤️❤️❤️❤️💔

  4. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടപ്പെട്ടു അവസാനം ഒരു വിങ്ങൽ ആയി 😪💔.വിഷമിപ്പിക്കുന്ന ക്ലൈമാക്സ് ഒരു വീക്നെസ് ആണല്ലേ .

    എന്ന്

    മാലാഖയെ പ്രണയിച്ചവൻ

  5. BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  6. MOONJI BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  7. Oolkk nganaa aids ndaayee ???????

  8. Machante story vayikumbale oru pediya..koodtal storeelum ending sad akan..itum😔..ini entaylm valla twistum idan patuo plzz..hospital giftelm on set aki taro 😭😭..oru thep kitiyapo todngiyata ee vayana itipo inganim..touching story oke aytond machante fan oke anelm..patnilka bro😭😭..kadumket elum sad akarute plzzzzz🙏🙏

  9. Thanikkee sad endingil ninnu ent sugam aado kittunath. Kadumkett ithu pole aakiya address thedi pidichu ninne kollum njan….

    1. Athanne njan koodam kollan

    2. Athanne njan koodam kollan

  10. ഒരുമാതിരി മറ്റേടത്തെ ഇടപാടായി പോയി…. ഡാർക്ക്‌ സീൻ….. ഒരു… ഒരു.. ഇതൊക്കെ ആയി വന്നതായിരുന്നു… നശിപ്പിച്ചു..

    എനിവേ… ഗുഡ് അറ്റംപ്റ്റ്

  11. innanu broo ee katha njaan vayikkunnath ellarum expect chytha pole oru happy ending allarunnu but love sherikkum feel chythu brooo….ee kalath true love kandupidikkan valare pryasamanu…..lifil ellaam happy aayi avasanikkanam ennu illallooo…..😭 orupad touching aayi thonnii chilappo njn orupad sensitive aayondarikkum….bro nu flow kittunnaa reethil thannee bro thudaranam ennanu ente agraham…..💖💖💖

  12. Nannayittund bro..enikkum kitti kurach nostalgia..❤️❤️❤️

  13. Mr_ വിവരദോഷി

    എന്റെ പൊന്നു ആരോ….ഒരു മാതിരി കോപ്പിലെ ക്ലൈമാക്സ് ആയി പോയി….വായിച്ചു വന്ന ആ flow അങ്ങു പോയി…..എന്നാലും പറയുവാ നിങ്ങളു പയങ്കര സംഭവമാണ് അണ്ണാ….

    1. എന്തോ എനിക് രോമംൻ ഒരു വിങ്ഗൽ ആണ്, ബട്ട്‌ അവൾ അവനെ മറന്ന് സുഖത്തിനു വേണ്ടി ജീവിച്ചു എന്നു കരുതനെ പറ്റുള്ളൂ. അവസാനം ഞാൻ പേടിച്, പഹയത്തി അവനു aids കൊടുത്തിട്ടില്ല. ഭാഗ്യം. അവനു നല്ല ജീവിതം ബാക്കി ഉണ്ട്. അവൾക്ക് എയ്ഡ്‌സ് വന്നപ്പോൾ ആണ് തിരിച്ചറിവ് വന്നേ. സൊ എനിക്ക് ഉണ്ടായ അനുഗ്ബ പോയീ

  14. ആരോ ബ്രോ, ഒരുമാതിരി വല്ലാത്ത വിരഹമായിപ്പോയി. സ്കൂൾ ആൻഡ് ലൗ സീൻസ് അല്പം കൂടെ വിവരിക്കാമായിരുന്നു. ക്ലൈമാക്സ് കഴിഞ്ഞ തവണത്തെ പോലെ ഒരു ഫീൽ തന്നില്ല. പ്ലോട്ട് ഇഷ്ടപ്പെട്ടു. With patience comes experience. With experience comes intelligence എന്നാണല്ലോ? Keep writing…

    കമൽ✊

    1. I know that, ബോർ ആയി എന്ന് എനിക്കും മനസ്സിലായി. പിന്നെ സമയം കളഞ്ഞു എഴുതിയകൊണ്ട് മാത്രം ഇട്ടതാ.

      Anyway thanks for the honest comment.

      എഴുതി തെളിയും വരെ വീണ്ടും എഴുതും.

      ആരോ ?

  15. Ente Arrow Bro,

    Enikoru Samshayam, ningale arrenkilum thechitu poyo, aukondano adathene kulathil mukki radamathethine aidsil mukki eni aduthathinte karyam enthoro avo.

    Thanks

    1. അടുത്ത തവണ നമുക്ക് രണ്ടിനേം കൊല്ലാം ??

  16. എന്ത് കോപ്പിലെ ക്ലൈമാക്സ് ആണിത്. ഒരുപാടിഷ്ടമായി ബ്രോ

  17. പൊന്നു.?

    അവസാനം ഇങ്ങനെ വേണ്ടായിരുന്നു.

    ????

    1. മനപ്പൂർവ്വം അല്ല വന്നു പോയതാ ?

  18. ഒരു മാതിരി ഇടപാട് ാആയ്ഐഐപോയി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: