അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ] 107

Kambi Views 62829

അവൾ രുഗ്മിണി 2

Aval Rugmini Part 2 Author മന്ദന്‍ രാജാ

Previous parts of Aval Rugmini | Part 1 |

 

“” ഒരു മാതിരി മൂഞ്ചിയ പണിയായി പോയി “‘ ബിനീഷ് ഡെസ്കിൽ ആഞ്ഞിടിച്ചു

“‘ പൂയ്യ്യ്യ് …പൂയ്യ്യ്യ് “”‘

“‘ എന്നാടി വതൂലെ തൊലിക്കുന്നേ ?”” അവൻ തിരിഞ്ഞു കളിയാക്കി ചിരിച്ച ആൻമേരിയെ ബുക്കെടുത്ത് എറിഞ്ഞു

“‘ അല്ല പട്ടി ചന്തക്ക് പോയെന്ന് കേട്ടിട്ടേയുള്ളൂ … ഇപ്പൊ കണ്ടു …പൂയ്യ്യ്യ് “”‘
ആൻമേരി പിന്നെയുമവനെ കളിയാക്കി

“‘ ഇവളെയിന്ന് ഞാൻ “‘ തടിയൻ ചാടിയെഴുന്നേറ്റു

“‘ അവളോടെന്നാത്തിനാ ചൂടാകുന്നെ ? എന്തൊക്കെ ബഹളമായിരുന്നു നീയൊക്കെ …. ഒടുവിൽ പവനായിമാരെല്ലാം ശവമായി “‘ രശ്മി അവനെ നോക്കി നാക്ക് നീട്ടി

“‘ എടി രശ്മി നീ കൊറേ കൂടുന്നുണ്ട് കേട്ടോ “”‘ ജോജി രെശ്മിയുടെ നേരെയടുത്തു.

“” വിടളിയ ….ചീള് കേസ് “‘ മാത്യൂസ് അവന്റെ തോളത്ത് തട്ടി .

“‘” ഉപദേശി എത്തിയോ .. ഡാ മയിരേ നീ ഒലിപ്പിച്ചോ ..പക്ഷെ നമ്മടെ നെഞ്ചത്തേക്ക് കേറി വേണ്ട “”‘

ജോജി അവനുനേരെയടുത്തു .

“‘ഡാ …നിങ്ങളിങ്ങനെ തമ്മിലടിക്കാതെ അവളെയൊതുക്കാനുള്ള പ്ലാൻ നോക്ക് “”‘ അരുൺ പറഞ്ഞു .

“”‘ ഡാ അരുണേ .. വേണ്ടാട്ടോ ..നീയൊക്കെ കണ്ടിയിടും …ഇന്നെന്തായിരുന്നു രാവിലെ അവൾടെ പെർഫോമൻസ് …ബുള്ളറ്റിൽ വന്ന വരവ് കണ്ടോ …ഹോ ..ദേ രോമം എഴുന്നു നിക്കുവാ ..കണ്ടോ “” രശ്മി കയ്യിലെ നനുത്ത രോമത്തിൽ പിടിച്ചു കാണിച്ചു

“” രോമമല്ലടി എഴുന്ന് നിക്കുന്നെ ..വേറെയാ ..നിനക്ക് കാണണോ ..കാണണോടി “‘ തടിയൻ എഴുന്നേറ്റ് അവളുടെ മുന്നിലേക്ക് നീങ്ങി .

“‘പോടാ പട്ടി “” രശ്മി ഷോൾ വലിച്ചിട്ടു മുടി കോതി പുറകിലേക്ക് ചാഞ്ഞിരുന്നു . അവളുടെ കൂസലില്ലായ്മ കണ്ടപ്പോൾ തടിയന് ഹാലിളകി .

“‘ ഛെ ..ആ നാറി കാരണം അതും പോയി “” സുമേഷ് അമർഷം പ്രകടിപ്പിച്ചു

“‘എന്തോന്നടെ ..പുര കത്തുമ്പോ വാഴ വെട്ടുന്നോ ?”’ തടിയൻ ബിനീഷ് സുമേഷിന്റെ നേരെ തിരിഞ്ഞു

” മയിര് ..അവളൊരുത്തി കാരണം എല്ലവളുമാരും നമ്മളെ പുച്ഛിക്കുവാ “‘ തടിയൻ പിറുപിറുത്തു

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മന്ദന്‍ രാജാ

മന്ദന്‍ രാജാ

നിന്‍റെ ചിരി , വാക്കുകള്‍ , എഴുത്തുകള്‍ ഒക്കെ മറ്റുള്ളവര്‍ക്ക് ഒരു നിമിഷമെങ്കിലും സന്തോഷം നല്‍കുമെങ്കില്‍ അത് നല്‍കുക ... എങ്കിലാ സന്തോഷം നമ്മിലേക്കും തിരികെയെത്തും-രാജാ

91 Comments

Add a Comment
 1. ഹും ഹും ഹും…

  താങ്കളുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദേവകല്യാണി ആണ്.( എന്റെ ടേസ്റ്റിൽ) അത് പോലെരെണ്ണം എഴുതാൻ എത്ര കാലമായി പറയുന്നു. ഇതിപ്പോ അതിനേക്കാൾ ഏറെ എനിക്കിഷ്ടപ്പെട്ടു.

  രുഗ്മിണി കൊള്ളാം… നല്ല ചട്ടമ്പി ആണെന്ന് രണ്ടുപാർട്ടിൽ വ്യക്തം.

  ഇനി അറിയേണ്ടത് കുടുംബം ചേച്ചിക്ക് എന്തേലും കുറവുണ്ടോ എന്ന് എനിക്ക് ഒരു സംശയം. ശാരദെടെ മോനെ കൊണ്ടെങ്ങാനും കെട്ടിക്കാൻ ആണോ ശാരദെടെ സ്നേഹം?

  ആ തടിയനും കൂട്ടരും ചുമ്മാണ്ടിരിക്കുമോ? കൂട്ടുകാരന്റെ പെണ്ണിനെ വേറൊരുത്തൻ കെട്ടാൻ വന്നാൽ?

  പിന്നേ ആ ജമാൽ? അതെന്താ അങ്ങനെ? ജമാലിന് എന്താ രുക്കുവിനോട് ഇത്ര സ്നേഹം…

  കാത്തിരിക്കുന്നു വരും ഭാഗത്തിനായി… ഒരു സംശയം മാത്രം കമ്പി എവിടെ തിരുകി കേറ്റും?

  1. മന്ദന്‍ രാജാ

   ആം ആം ആം ..

   ദേവകല്യാണി …താങ്കളുടെ ടെയ്സ്റ് . ആ താടി കണ്ടാൽ അറിയാം കല്യാണി , ടെസ്സ , മഞ്ജു പോലെ മൂന്ന് പേരെയാണ് നോട്ടം എന്ന് . ഹെന്റമ്മോ ..വേണോ താടിക്കാരാ

   രുഗ്മിണി ഇഷ്ടമായതിൽ വളരെ സന്തോഷം

   “‘ രാഗിണി മേശയിൽ ചാരി വെച്ചിരുന്ന ക്രെച്ചസ് എടുത്ത് അകത്തെ മുറിയിലേക്ക് നടന്നു “”

   ചേച്ചിയെ അടുത്ത പാർട്ടുകളിൽ കൂടുതൽ അറിയാം .

   ജമാൽ ആരാണ് ? രുഗ്മിണിയുടെ പുറകെ എന്തിന് നടക്കുന്നു എന്നതും അടുത്ത പാർട്ടിൽ ഉണ്ടാവും

   നന്ദി മാച്ചോ ഒത്തിരി നാൾ കൂടി എന്റെ വാളിൽ വന്നതിന് -രാജാ

 2. Raja sir
  Enthaa parayuka super ayittundu
  Peage orupadu kuraju poyi
  Peage kittumoo next part

  1. മന്ദന്‍ രാജാ

   നന്ദി രഞ്ജിഷ് ,

   അല്പം ഒരു സസ്പെൻസ് നിലനിർത്താനായി അങ്ങനെയൊരു സിറ്വെഷൻ വരുമ്പോൾ പേജ് അങ്ങനെ നിർത്തുന്നതാണ് .
   അടുത്ത പാർട്ട് പേജ് കൂട്ടാൻ നോക്കാം . നന്ദി ..

 3. Waiting for sushamayude bandhangal part 3 RAJAVE

  1. മന്ദന്‍ രാജാ

   ബുധൻ ഇടണംഎന്ന് കരുതുന്നു… നന്ദി അപരൻ ഭായി…

   1. സൈറ്റിൽ ഔദ്യോഗികമായി ഡ്യൂപ് ഉണ്ടായ ആദ്യത്തെ ആൾ എന്ന പദവി എനിക്കു കിട്ടുമോ ആവോ…

    1. മന്ദന്‍ രാജാ

     ങേ … കുമ്പിടിയോ ?

     അവിടേം ഉണ്ട് ..ഇവിടേം ഉണ്ട് …

    2. Sry aparan bhai

 4. രുക്കു പൊളിച്ചല്ലോ മാഷേ….

  എന്നാ സ്റ്റൈലാ… ബാറിലെ സീൻ കിടു…

  നല്ലൊരു എന്റർടൈനർ….

  നല്ല സീൻസ് …

  അടുത്ത ഭാഗം പോരട്ടെ…..

  1. മന്ദന്‍ രാജാ

   അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും ജോണിക്കുട്ടാ ,

   എന്തായി കഥ ?

   മടി മാറ്റിവെച്ച് ഞങ്ങൾക്ക് വേണ്ടി നല്ലൊരു പ്രണയ കഥ എഴുതൂ രാജകുമാരാ …

   നന്ദി ഒരുപാട്‌ …

   1. ആഗ്രഹം ഒക്കെ ഉണ്ട്… പക്ഷെ നടക്കുന്നില്ല രാജാവേ….. 😊😊😊

    1. മന്ദന്‍ രാജാ

     ആഗ്രഹം ഉണ്ടെങ്കിൽ നടക്കും ജോണിക്കുട്ടാ …

 5. ഇതിന്റെ ഒന്നാം ഭാഗം എങ്ങനെ മിസ്സായി എന്നാലോചിക്കുകയായിരുന്നു …പിന്നല്ലേ ഈ രാജാവ് പേര് മാറ്റി നമ്പറിട്ടതാണെന്നു മനസ്സിലായത്……അടിപൊളി

  1. മന്ദന്‍ രാജാ

   എഴുതിയതത്രയും സബ്മിറ് ചെയ്‌തെപ്പോൾ വെറുതെ കുറച്ചക്ഷരങ്ങൾ പെറുക്കിയിട്ടതാണ് . കഥ ഇഷ്ടമായി എന്ന് കരുതുന്നു .നന്ദി …

 6. ……
  …….
  👍🖒

  1. മന്ദന്‍ രാജാ

   Thanks Aparan Bhai …

 7. കിച്ചു..✍️

  രാജാ ഭായി…

  ഇന്നാണ് ഞാൻ രുക്മിണിയുമായി പരിചയപ്പെട്ടത് ആണിനെ പോലെ ഒരു പെണ്ണ്..! ഇന്നത്തെ കാലത്തു നല്ല ബോൾഡ് ആയ പെണ്ണുങ്ങൾ എമ്പടി കാണും എങ്കിലും രുക്മിണി മനസ്സിൽ തറക്കുന്ന ഒരു വത്യസ്തമായ കഥാപാത്രമാണ്… പോരാത്തതിന് സപ്പോർട്ടിന് ജമാലും…

  ആവശ്യമെങ്കിൽ മാത്രം കമ്പി കയറ്റിയാൽ മതിയെന്നാണ് എന്റെ ഒരു റിക്വസ്റ്റ് എന്നുകരുതി എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കൈ കടത്തുകയാണ് എന്ന് കരുതല്ലേ…

  പിന്നെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുവാണെന്നു തോന്നിയാലും വേണ്ടില്ല തുടർ ഭാഗങ്ങൾ താമസിപ്പിക്കരുത് ആഴ്ചയിൽ രണ്ടെണ്ണം എന്നതാണ് ഞങ്ങൾ വായനക്കാരുടെ ഇഗിതം എന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു

  ആശംസകൾ
  സസ്നേഹം
  കിച്ചു….

  1. മന്ദന്‍ രാജാ

   കിച്ചു ,

   ആഴ്ചയിൽ രണ്ടെണ്ണം ഇടണം എന്നൊക്കെയാണ് എന്റെയും ആഗ്രഹം . പക്ഷെ മാർച്ച് തുടങ്ങിയതിൽ പിന്നെ എന്നെ ചിലർ നിലത്തിരുത്തുന്നില്ല . എന്നാലും ആഴ്ചയിൽ ഒരെണ്ണം നോക്കും .

   കമ്പി കയറ്റുക എന്നതാണ് ഞാനും ആലോചിക്കുന്നത് . കമ്പി ഉണ്ടാകും എന്നല്ലാതെ എപ്പോൾ എങ്ങനെ എന്നൊന്നും എനിക്കും അറിയില്ല .നോക്കാം നമുക്ക് . നന്ദി ..

 8. മന്ദന്‍ രാജാ

  അസുരൻ ഭായി ,
  ഇവിടെ എവിടെങ്കിലും ഉണ്ടെങ്കിൽ ദയവായി വരണമെന്ന് അപേക്ഷിക്കുന്നു .

  1. yes, without delay!!!!

   1. അസുരന് പകരം ഞാൻ മതിയോ, പോരല്ലേ

 9. രാജ,

  ഏതായാലും ഫസ്റ്റ്‌ കമന്റടിക്കാൻ ശിഷ്യയെ ഏൽപ്പിച്ചതോണ്ട്‌ സൗകര്യം പോലെ കമന്റാമെന്നു കരുതി. ഇനി ബാർട്ടർ സിസ്റ്റമാണെന്നും പറഞ്ഞ്‌ ആരെങ്കിലും വരുമോ എന്തോ!

  ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ വളരെ ഇഷ്ടമായി. പക്ഷേ സത്യം പറഞ്ഞാൽ രാജയാണെന്ന്‌ മനസ്സിലായില്ല കേട്ടോ. ഈ ഭാഗവും കലക്കി. എവളൊരു ചട്ടമ്പിക്കല്ല്യാണിയാണല്ലോ.

  ഇതിനിടയിലെല്ലാം കൂടി കമ്പിയെവിടെക്കേറ്റും എന്നാണുറ്റുനോക്കുന്നത്‌.

  ഋഷി.

  1. മന്ദന്‍ രാജാ

   വളരെ നന്ദി മുനിവര്യാ …
   കുത്തിക്കുറിച്ചത് സബ്മിറ്റ് സ്റ്റോറിയിൽ മലയാളാക്ഷരങ്ങൾ എഴുതിയിട്ടാണ് മാറി നിന്നത് .പേരില്ലാതെ സബ്മിറ് ആകില്ലല്ലോ . ശൈലി കണ്ടു മനസ്സിലായി എന്ന് തന്നെ കരുതി .

   രുഗ്മിണിയെ ചുറ്റിപ്പറ്റിയാണ് കഥ ..TMT ഇല്ലെങ്കിലും കമ്പി ഉണ്ടാവും .. ഋഷി പറഞ്ഞത് പോലെ എവിടെ കുത്തിക്കയറ്റും എന്നാണ് എന്റെയും ചിന്ത . കാരണം ആദ്യാവസാനം ചില കള്ള സന്യാസികളെ കൊണ്ട് വായിപ്പിക്കേണ്ടതുണ്ട്

   നന്ദി മുനിവര്യാ …..

   1. അതേത് കള്ള സന്യാസി????
    ശ്ശേ… എന്നാലും ആരാവും???

 10. Dear Raja,

  Nice continuation. Waiting for the next part.


  With Love

  Kannan

  1. മന്ദന്‍ രാജാ

   നന്ദി കണ്ണൻ ..

   അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ വരും …

   1. You are welcome. Wow great 😀

 11. രാജാവേ, കലക്കി, കലക്കി മറിച്ചു.നിങ്ങൾ തന്നെയാണ് ഇവിടുത്തെ രാജ.രുഗ്മിണി സൂപ്പർ ആയിട്ടുണ്ട്. നല്ല ആക്ഷൻ ഫിലിം പോലെ ഉണ്ട്.അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ

  1. മന്ദന്‍ രാജാ

   വളരെ നന്ദി റാഷിദ് ..

   തുടർന്നും വായിക്കണെ …

 12. പ്രിയ രാജാവേ

  ആദ്യഭാഗം അവിടെ വായിച്ചിരുന്നു എന്നാലും രണ്ടു ഭാഗവും കൂടെ ചേർത്ത് ഒരുമിച്ചു വീണ്ടും വായിച്ചു,എന്തൊരെഴുത്താണിത് രാജാവേ,തുടക്കം അതിമനോഹരം. രാജാവിന്റെ എഴുത്തിനെ വർണ്ണിക്കുക എന്നതിനോളം ശ്രമകരമായൊരു കാര്യം വേറെയുണ്ടോ, അതെപ്പോഴും  കടൽ തീരത്തെ മണൽ തരികൾ എണ്ണുന്നതിനു സമമാണല്ലോ അതുകൊണ്ട് ആയൊരു ശ്രമത്തിനു മുതിരുന്നില്ല.

  പൂർണ്ണമായും ക്യാംപസ് പശ്ചാത്തലത്തിൽ താങ്കളുടെയൊരു കഥ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്, തികച്ചും വ്യത്യസ്‍തമായ അവതരണ ശൈലിയിൽ വേറിട്ടൊരു വായനാനുഭവം തന്നെ ഇവൾ രുഗ്മിണി .
  ഒറ്റ വായനയിൽ തന്നെ സുന്ദരിയായ, തന്റേടിയായ ഈ നാടൻ പെൺ കൊടി മനസ്സും ഹൃദയവും കീഴടക്കി, അതുകൊണ്ടു തന്നെ ആകാംക്ഷ അടക്കാനാവാതെ ചോദിയ്ക്കുകയാണ് രുഗ്മിണിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഇനിയെത്ര നാൾ കാക്കണം….?

  അടുത്ത ഭാഗം ഉടൻ ഉടൻ വായിക്കാമെന്ന ശുഭ പ്രതീക്ഷയോടെ..

  സസ്നേഹം
  മാഡി

  1. മന്ദന്‍ രാജാ

   പ്രിയ മാഡി ,
   ഈ സ്നേഹത്തിന് , അഭിപ്രായത്തിന് മുന്നിൽ തല കുനിക്കുന്നു

   പൂർണമായൊരു ക്യാമ്പസ് കഥയല്ല ഉദ്ദേശിക്കുന്നത് എങ്കിലും ക്യാമ്പസ് ഉണ്ടാവും .

   കഥ രുഗ്മിണിയെ ചുറ്റിപ്പറ്റിയാണ് .. എഴുതും . എത്രമാത്രം വിജയിക്കുമെന്നറിയില്ലെങ്കിലും …

   ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് ഉണ്ടാവും ..

   നന്ദി മാഡി …

 13. Avatar

  വൗ….. കിടുക്കി….. രാജാവെ….

  😍😍😍😍

  1. മന്ദന്‍ രാജാ

   വളരെ നന്ദി പൊന്നൂ ..

 14. Avatar

  മിക്കവാറും മനോജ്‌ രുക്മിണിയെ കൊണ്ട് പോകുന്ന മട്ടുണ്ട്.. ബാബുവേട്ടൻ എന്ന പേര് രാജാവിന്റെ ഒരു വീക്നെസ് ആണല്ലേ.. പുതുജീവിതം ഇന്നലെയും കൂടി വായിച്ചിട്ടുള്ളു.. അതിലും ഉണ്ട് ബാബുവേട്ടൻ.. എന്ന രാജാവേ പുതുജീവിതം പോലൊരു കഥയുമായി വരുന്നത്.. ഷാനുവും താരയും മനസ്സിൽ നിന്നും മായുന്നില്ല..

  1. മന്ദന്‍ രാജാ

   ഹഹഹ

   ബാബു അധികം കണ്ടു വരുന്ന ഒരു പേരല്ലേ ., പിന്നെ എഴുതാനും എളുപ്പം ” ഫഹദ് സലാം ” എന്നൊക്കെ എഴുതി വരുന്ന സമയം കൊണ്ട് അരപ്പേജ് എഴുതാം . ഹഹഹ

   പുതു ജീവിതം പോലൊരു കഥ …

   ഫഹദിന് അത്രയും ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്ന് പരിശ്രമിക്കും ഞാൻ സമയം പോലെ ..

   നന്ദി …

 15. ഒരുമാതിരി എടപാടായിപ്പോയി…

  ശ്ശേ….
  നിർത്തി.. .ഇനി ഒരു മൂന്ന് പാർട്ടെങ്കിലും വരാണ്ട് ഈ കഥയുടെ ലിങ്ക് ഞാൻ ക്ലിക്ക് ചെയ്യില്ല…
  (ഫസ്റ് അടിക്കാൻ ഒഴിച്ച്)
  ഇങ്ങനെ നിർത്തരുത്… (നിങ്ങക്ക് ബാലശാപം കിട്ടും.. പറഞ്ഞില്ലെന്ന് വേണ്ട)

  പക്ഷെ… രാജാസാഹിബ് ഇങ്ങനെ എഴുതുമ്പോ… അത് വായിക്കുമ്പോ… വിഷമം ആണ്… കാരണം…
  നിങ്ങൾ അവളെ ഒരുപാട് കഷ്ടപ്പെടുത്തും.. അതുകൊണ്ടു തന്നെ… (അങ്ങനെ പറഞ്ഞാലെങ്കിലും അങ്ങനെ ഇല്ലാതാവുമെങ്കി ആയിക്കോട്ടെ.. ഒരു സൈക്കോളജിക്കൽ അപ്പ്രോച്ച്)

  ഇതാണ് കഥ… ഇതാവണം കഥ….
  രുഗ്മിണി കാലങ്ങളോളം എല്ലാരുടേം മനസ്സിൽ മായാതെ നിൽക്കട്ടെ.. കഥാപാത്രങ്ങൾ വായനക്കാരിൽ തങ്ങളുടെ രൂപം പതിപ്പിക്കട്ടെ… (അത് ഞാൻ പറഞ്ഞില്ലേലും ചെയ്യും.. കാരണം എഴുതുന്നത് മന്ദൻ രാജ എന്ന പേരിൽ എഴുതുന്ന വ്യക്തിയല്ലേ … അപ്പൊ സ്വാഭാവികമായും അത് സംഭവിച്ചേ തീരു.. )

  ഹാറ്സ് ഓഫ് ലവാ…..

  സസ്നേഹം
  സിമോണ.

  1. മന്ദന്‍ രാജാ

   വളരെ നന്ദി സിമോണ
   ജയന്തി ജനത മറുപടിയായി എഴുതാൻ അറിയില്ലെങ്കിലും “നന്ദി ” വെറും ഭംഗിവാക്കല്ല എന്നോർമ്മപ്പെടുത്തുന്നു .

   രുഗ്മിണി നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം .എങ്ങനെ ആവുമെന്ന് അറിയില്ല . മാക്സിമം കഷ്ടപ്പെടുത്താതെ മുന്നോട്ടു നീങ്ങാൻ നോക്കാം .

   താങ്ക്യൂ ലെവൾ

   1. തീർച്ചയായും അതറിയാം രാജാസാഹിബ്..
    താങ്കളുടെ മറുപടി കിട്ടിയില്ലെങ്കിൽ പോലും ഇത്ര ഭംഗിയുള്ളൊരു കഥയ്ക്ക് ഞങ്ങൾ അങ്ങോട്ടാണ് നന്ദി പറയേണ്ടത്…

    വെറും വാക്കല്ല.. സത്യാണ്.. പകൽ പോലെ സത്യം.

 16. Avatar

  രാജാ രണ്ടു paartum ഇപ്പോളാണ് വായിച്ചത്.. മനോഹരം ആയിട്ടുണ്ട് “രുഗ്മിണി” അവളെ കുറിച്ച് വായിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നത് കസ്തൂരി മാൻ സിനിമയിലെ മീര ജാസ്മിനെ ആണ്… എന്തായാലും തകർത്തു.. oraal കൂടി മനസ്സിൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്നു “രുഗ്മിണി 😍😍”

  1. മന്ദന്‍ രാജാ

   വളരെ നന്ദി വേതാളം ഭായി …

   ആരെയും മനസ്സിൽ ഇല്ലയിരുന്നു എഴുതുമ്പോൾ .. ഇനിയിപ്പോൾ മനസ്സിലൊരു കഥാപാത്രം ആയി മുന്നോട്ട് നീങ്ങാൻ മീരാജാസ്മിൻ ഉണ്ടാകും ..

   നന്ദി

 17. Avatar

  ഫസ്റ്റ് പാർട്ട് കണ്ടിട്ട് ഇത് മുമ്പ് തെറി വിളിച്ച് ഓടിച്ച ആരുടെയോ ആണെന്ന് തോന്നിയ ആൾക്കാർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. മന്ദൻ രാജ എന്ന പേര് വേണമെന്നില്ല ഒരു കഥ ഹിറ്റ് ആക്കാൻ എന്ന് മനസിലാക്കിക്കാണും എന്ന് വിചാരിക്കുന്നു.

  1. Avatar

   ഇതേ വെറും പെണ്ണല്ല. രുക്കു ഒരൊന്നൊന്നര പെണ്ണാ. ശരിക്കും പറഞ്ഞാൽ പെണ്ണൊരുത്തി. An alpha female.

   1. മന്ദന്‍ രാജാ

    സന്തോഷമുണ്ട് ആശാനേ രുക്കുവിനെ ഇഷ്ടമായതിൽ …നന്ദി ..

    പിന്നെ സിമോണയെ കൊണ്ട് പൂരത്തിന് പോകുമ്പോൾ പേഴ്‌സ് എടുക്കാൻ മറക്കരുത് .
    കുപ്പിവള , ചാന്ത് . കരിമഷി ,പീപ്പി , പാട്ടുകേൾക്കുന്ന മൊബൈൽ ഫോൺ ഇത്യാദി സാധനങ്ങൾ ഒരു വീക്സ്നെസ് ആണിപ്പോഴും ..

    1. Avatar

     പൂരത്തിന് വരുവാണേൽ തേക്കിൻകാട് മൈതാനത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിൽക്കുന്ന പിച്ചക്കാരനെ കണ്ടാൽ എല്ലാവരും പറ്റാവുന്നത്ര കാശ് തന്ന് സഹായിക്കണം. ഒരു പക്ഷെ അത് ഞാനാവും. ഈ സിമോണ കാളിയെ കൊണ്ട് നടന്ന് പേഴ്സിലെ കാശ് മുഴുവൻ തീർന്ന് തിരിച്ചു പോകാനുള്ള ബസ് കാശിന് വേണ്ടി തെണ്ടുന്നതായിരിക്കും.

     1. മന്ദന്‍ രാജാ

      എവിടെയെങ്കിലും ഒരു പുകച്ചുരുൾ കണ്ടാൽ അങ്ങോട്ട് പൊക്കോളൂ .. നല്ല താടിയും മുടിയുമുള്ള ഒരാളെ കണ്ടാൽ ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി വണ്ടിക്കാശ് തരും .

      കോഡ് ഓർമയിൽ ഇരിക്കട്ടെ “‘ നല്ല TMT കമ്പി കയ്യിലുണ്ട് “

     2. ഉവ്വുവ്വ്… രാജാവും ആശാനും….
      മമ്…. എല്ലാറ്റിനും ഒരു വഴി തെളിഞ്ഞു വരുന്നു സ്വാമീ…..

 18. എന്റെ കർത്താവേ….ഇതിനിപ്പോ എന്നാ പറയാനാ ആവശ്യോള്ള നേരത്ത് ഒരു വാക്കും കിട്ടുകേല…😍

  എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് ഇതിരിക്കട്ടെ

  കിടുക്കി ന്ന് പറഞ്ഞാ കിടുക്കി എക്സൈറ്റ്മെന്റിന്റെ പീക്കിൽ എത്തിച്ചിട് സ്റ്റാച്ചൂ പറഞ്ഞ അവസ്ഥയായി….

  നമിച്ചു….😘

  1. മന്ദന്‍ രാജാ

   എന്ത് പേരാണെലും എഴുതാൻ അറിയില്ല

   പ്രിയപ്പെട്ട ഐസ് … ( അങ്ങനെ വിളിക്കാം )

   നന്ദി ഒരുപാട് …

   1. അതെന്തേലും ആവട്ടെന്ന് ,അല്ലേലും മറ്റേ ആള് പറഞ്ഞ പോലെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു….

    പക്ഷെ “രാജാ” എന്നത് ഒരു പേരല്ല ബ്രാൻഡ് ആണെന്ന് പറയേണ്ടി വരും

    “എല്ല ഭാവവും കോർത്തിണക്കിയ ഒരു മൂർത്തിഭാവം”

 19. ഓരോ മിനിട്ടും ഓരോ സെക്കന്‍ഡും നോക്കിയിരുന്നിട്ട്….
  അത്യാവശ്യത്തിന് ഒന്ന്‍ മാറിയ സമയം നോക്കി വന്നു.

  ദുഷ്ടന്‍!
  കഷ്ടം….

  1. ബു ഹ ഹ ഹ ഹാ!!!…. ഹി ഹി ഹി!!!……

   ഹും!!!!!

   അന്ത ഭയം ഇരുക്കണം സ്മിതാമ്മേ….

   സാരമില്ല… വീണ്ടും ഞാനൊന്ന് വിളിച്ചു പറഞ്ഞു നോക്കാം…
   പാർട്ടീടെ ചേക്കിലെ സെക്രട്ടറി എന്ന നിലക്ക് ഞാൻ പറഞ്ഞാൽ, സ്മിതാമ്മക്ക് അടുത്ത കഥയിൽ ഫസ്റ്റ് ഇടാനുള്ള അവസരം തരാതിരിക്കാൻ കുട്ടാപ്പിക്ക് സാധിക്കില്ല…

   സില്ലി ഗേൾ!!…. കൊച്ചു കുട്ടിയാണെന്നാ വിചാരം… അമ്മച്ചിപ്പാറു (നടേശാ..കൊല്ലരുത് പ്ലീസ്.. ഒരു മെനക്ക് പറഞ്ഞതാ)

  2. മന്ദന്‍ രാജാ

   എല്ലാത്തിനും അതിന്റെതായ സമയമുണ്ട് സുന്ദരി .,

   എനിക്ക് എന്ന് സുന്ദരിയുടെ കഥയിൽ ഫസ്റ്റ് കിട്ടുന്നോ ആനി സുന്ദരിക്കും കിട്ടൂ..

   മുട്ടയിലെ പ്രയോഗം നമ്മുടെ മുനിവര്യന്റെയാ ….

 20. അഭിരാമി

  സീമോണെച്ചി ഇതു കള്ള കളിയാണ്. എപ്പോഴു.ഇങ്ങനെ first അടിക്കാൻ പാടില്ല. ബാക്കി ഉള്ളവർക്കും കൂടെ അവസരം താ. ഇനി രാജക്ക് രുക്കു കിടുക്കി. അടുത്ത ഭാഗം രണ്ടു ദിവസത്തിനകം. സൈറ്റിൽ ഇട്ടിരിക്കണം. (ഓർഡർ ഒന്നും അല്ല ഒരു ചെറിയ request)
  പാവം ഞാൻ.

  1. Avatar

   ഇവളെയൊക്കെ നീ ചേച്ചിയെന്ന് വിളിക്കാണെങ്കിൽ നീ വെറും പിഞ്ചു പൈതൽ ആവണമല്ലോ.

   1. ആശാശേ… ആശാശേ…
    ശ്ശേ!!!!!…
    ആശാനേ….ആശാനേ….
    എന്നാലും എന്നോട്… (തേങ്ങുന്നു… )

    പറഞ്ഞോ പറഞ്ഞോ… കിന്നരാ.. എന്തോരം പറയും ന്ന് ഞാനൊന്ന് നോക്കട്ടെ… പൂരപ്പറമ്പിൽ ഒന്നുടെ പോവേണ്ടി വരും.. ഇപ്രാവശ്യം രക്ഷിക്കാൻ ഋഷിവര്യൻ ഇണ്ടാവില്ല ട്ടാ.. എന്റേൽ ഒറ്റക്ക് കിട്ടും… ഹും!!!

    1. Avatar

     പറഞ്ഞ് കൊതിപ്പിക്കല്ലേ പൊന്നെ. നിന്നെയും കൊണ്ട് ഞാൻ പോകാം, തൃശൂർ പൂരം കാണാൻ. എന്നിട്ട് വേണം നിന്റെ കൂടെ നിന്ന് ശരിക്കുമൊന്ന് പൂരം ആസ്വദിക്കാൻ.

     1. മന്ദന്‍ രാജാ

      പൂരപ്പറമ്പിൽ സിമോണയെ കൊണ്ട് ആശാൻ ….

      കാത്തോളണേ ദേവീ …

     2. ഏഹ്… ആഹാ…. രണ്ടിനേം ഞാൻ കഥയിലിട്ട് പൊരിക്കും… ശരിയാക്കാം..

   2. മന്ദന്‍ രാജാ

    അഭിരാമിക്ക് ഈ ചിങ്ങത്തിൽ 18 ഉം ( സൈറ്റിൽ 18 നിർബന്ധമാണ് ) സിമോണക്ക് കുംഭത്തിൽ 18 അരയും … എന്നാലും ഈ ബഹുമാനത്തിനിരിക്കട്ടെ ഒരു കയ്യടി .

    നന്ദി അഭിരാമി നല്ല വാക്കുകൾക്ക് , കഥ ഇഷ്ടപ്പെട്ടതിന് …

  2. @അഭിരാമി…

   എന്റെ പൊന്ന് അഭീ… എന്തോരം നോക്കി ഇരുന്നതാ ന്നാ… ഇന്നലെ വരും ന്നു പറഞ്ഞിട്ട്..

   ആ കിച്ചുവിനെ സൂക്ഷിക്കണം.. അതാ കണ്ടവഴിക്ക് ചാടി വീണത്..

   പക്ഷെ ആദ്യ ലൈക്ക് ജോസഫിന്റെയാ..
   അത് ഞാൻ കള്ളം പറയത്തില്ല… ജോസപ്പ് ലൈക്ക് കുത്തി നിക്കണ നേരം കൊണ്ട് ഞാൻ ഫസ്റ്റടിച്ചു..
   എന്നിട്ട് രണ്ടാമത്തെ ലൈക്ക് കുത്തി….

   ഹോ… ഇന്ന് മൊത്തം ക്ഷീണമായിരുന്നു… എന്തോരം പെടാ പാട് പെടണം..

   1. എന്നാ കേട്ടോ ഫസ്റ്റ് ലൈക്‌ ജോസഫ് ന്റെ അല്ല അത് ഈ ഇച്ചായന്റെ ആണു ഇത് വന്നപ്പോൾ കുട്ടൻ ഇൽ ഉണ്ടാരുന്നു ലൈക്‌ adichitta റീഡിങ് തുടങ്ങിയെ

    1. അച്ചായോ… ഹിത കുട്ടി ഹിത കുട്ടി… മറക്കണ്ടാ… (നമ്മള് ടീമ്… ട്ടാ..)

     1. നമ്മളെ ടീം, എന്നിട്ട് നീ കൊതിപ്പിച് കടന്നുകളഞ്ഞില്ലേ

   2. മന്ദന്‍ രാജാ

    ഹഹഹ …

 21. രാജ രുക്കു ഓരോ വരിയിലും അത്ഭുതപ്പെടുത്തുന്നു. നല്ല ഡെപ്ത് ഉണ്ട്. ഒരു കുറ്റം എന്ന് പറയാൻ ഒന്നുമില്ല. പിന്നെ നല്ല സസ്പെൻസ് മുന്നിലിട്ട് നിർത്തി.ഇനി എന്താകും എന്നൊരു എക്‌സൈറ്റമെന്റ് ഉണ്ട്. വായനക്കാരെ പിടിച്ചിരുത്തുന്ന അവരുടെ പൾസ് അറിഞ്ഞ എഴുത്തുകാരന് ആശംസകൾ

  1. മന്ദന്‍ രാജാ

   വളരെ നന്ദി ആൽബി ..

   മനസിലൊരു തീം ഉണ്ട് . അതിലെക്കെങ്ങനെ എത്തിപ്പെടണം എന്നറിയില്ല .എത്ര മാത്രം വിജയിക്കുമെന്നും . എന്നാലും തുടരും . നന്ദി ഈ സപ്പോർട്ടിന് .

 22. ദേവന്‍

  രാജാവേ…
  ഈ പണി പണി എന്നൊക്കെ പറഞ്ഞാ ഇതാ പണി… ആദ്യത്തെ ഭാഗത്തിൽ പേര്മാറ്റി വന്നിട്ട് വായനക്കാരെക്കൊണ്ട് തന്നെ ഇത് പരിചയമുള്ള എഴുത്താണല്ലോ എന്ന് ചോദിപ്പിച്ച ഉശിരൻ പണി… എന്നിട്ടതിന്റെ താഴെ ആ കമന്റും തകർത്ത് കളഞ്ഞു… രുഗ്മിണി സൂപ്പർ… നിഷിദ്ധമെന്നു തോന്നുന്നതുപോലും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന രാജയുടെ ആ മാന്ത്രിക തൂലികക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ…

  സ്നേഹത്തോടെ
  ദേവൻ

  1. മന്ദന്‍ രാജാ

   വളരെ നന്ദി ദേവാ ..

   പരിചയമുള്ള എഴുത്ത് …..

   ദേവരാഗം തന്നെ അതിനൊരു ഉദാഹരണം അല്ലെ …എത്രപേർ അടുത്ത പാർട്ട് ചോദിക്കുന്നു ഓരോ ദിവസവും .
   ഞാനെത്തി പെടാൻ പറ്റിയില്ല .PDF നായി കാത്തിരിക്കുന്നു . വായിച്ചു കഴിയുമ്പോൾ ദേവന്റെ മുന്നിൽ വരും .

   നന്ദി ഒരുപാട്

 23. ഒന്നും പറയാൻ ഇല്ല രാജ sir ഈ പാർട്ടും superrr.

  1. മന്ദന്‍ രാജാ

   നന്ദി ജോസഫ് ….

 24. ദേവന്‍

  3rd എങ്കിലും എനിക്ക് കിട്ടോ..

  1. മന്ദന്‍ രാജാ

   ദേവരാഗത്തിൽ അടുത്ത കീർത്തനം പാടൂ … കിട്ടും ..

 25. Simona halappa evideyum എത്തിയോ എന്റെ ഫസ്റ്റ് ലൈക് and കമന്റ്‌ തട്ടിപ്പറിക്കാൻ. 😂😂😂😂

  1. മന്ദന്‍ രാജാ

   ഈ സൈറ്റിൽ എത്തിനോക്കുന്ന സമയം കൊണ്ട് സിമോണക്ക് പത്തു കഥ എഴുതാം .. തൊഴുത്തിൽ രാഘവേട്ടനെ സഹായിക്കാം …അതുമല്ലെങ്കിൽ രമിതയുടെ ഇടനാഴിയിലെ cc tv പരിശോധിക്കാം …

   ജോസഫ് ഒന്ന് പറഞ്ഞു കൊടുക്കൂ …

   താഴെ ആർക്ക് ഞാൻ റിപ്ലൈ ഇടും ഈശ്വരാ …

   എല്ലാവർക്കുമായി നന്ദി

   1. രാജ സാഹിബ് ജി….

    വിഷമിക്കണ്ടാ… വീശി ഒറ്റ റിപ്ലൈ അങ്ങ് പെടച്ചോ… ബാക്കി ഞാനേറ്റു… ഒക്കേറ്റിനും തരം തിരിച്ചു കൊടുത്തോളാം…

    കഥയുടെ കാര്യം പറഞ്ഞപ്പഴാ…
    ഹോ.. കടല വെള്ളത്തിൽ ഇടാൻ മറന്നു.

 26. Yaahhhhoooooooo!!!!!!!

  1. Avatar

   😶🔫

   1. അന്നേ സുട്ടിടുവേൻ…
    ഒൻഡ്രെ ഒൻഡ്രു റിവോൾവർ പോതും കണ്ണാ….

    ഇല്ലെൻഡ്രാൽ ടക്ക് ന്ന് കഥയെ പോഡ്…
    നാൻ മോസക്കാരിയാക്കും മോസക്കാരി… പെരിയ റൗഡി ഡാ…

 27. First like and comment raja sir

  1. 😋😋😋😋

  2. മന്ദന്‍ രാജാ

   Thank You …

  1. ഫസ്റ്റോ🤔

   1. ഗുരുനാഥാ…

    അങ്ങയുടെ പാദരേണുക്കൾ ശിരസ്സിലണിഞ്ഞു നടക്കുന്ന ഈ പാവം ശിഷ്യക്കിട്ട്,,,,

    എനിക്കിട്ട് തന്നെ പണിയണം!!!!!!!
    ആ……………………….

    ക്ഷമിക്കു മഹാ പ്രഭോ…
    അടിയി (അടിയന്റെ സ്ത്രീലിംഗം അങ്ങനല്ലേ??) വെറുതെ ഫസ്റ്റ് സെക്കന്റ് പറഞ്ഞു ശ്വാസം എണ്ണുവായിരുന്നു.. ധ്യാനം പഠിക്കാനുള്ള ഓരോ ശ്രമങ്ങളേ…
    (വൈന്നേരം ചില്ലം വലിക്കാൻ വാ.. അപ്പൊ ബാക്കി തരാം.)

    കൂപ്പുകൈകളോടെ
    സിമോണാനന്ദ ഹുയി…

     1. അടിയി – അത് കലക്കി 😀

  2. മന്ദന്‍ രാജാ

   veendum First cmnt nu Thanks

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018