Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart] 389

Kambi Views 179038

“ദേ പെണ്ണേ എന്‍റെ കയ്യീന്ന് നീ മേടിക്കും ഞാൻ എങ്ങും പോണില്ലലോ ഇവിടെ തന്നെ ഇല്ലേ..”

 

അപ്പോഴും അവളിരുന്നു ചിണുങ്ങുകയാണ്

 

കവിളിൽ ഒരു പിച്ചു കൊടുത്തിട്ട് അവളെയും പൊക്കി ഉന്തിത്തള്ളി താഴേക്ക് ചെന്നു

 

ജാനിയമ്മ ആഹാരമെടുത്ത് വെക്കുന്ന തിരക്കിലാണ്. ഞങ്ങളെ കണ്ടപ്പോ

“കഴിഞ്ഞോ രണ്ടിന്‍റെയും അടികൂടൽ..അതോ ഇനിയുമുണ്ടോ ഉണ്ടേൽ ഇപ്പൊ തീർത്തോണം..”

എന്തോ അർത്ഥം വെച്ചു സംസാരിക്കുമ്പോലെയാണെനിക്ക് തോന്നിയത്

 

“ജാനിയമ്മേ…. അതിലെന്തോ ഒരു അപശ്രുതിയില്ലേ…” ഒഴുക്കൻ മട്ടിൽ ഞാൻ  ചോദിച്ചു

 

“ഒന്നുമില്ലേ ..ഞാൻ പറഞ്ഞെന്നെയുള്ളു…” ജാനിയമ്മ എന്തോ അതിലും ഒളിപ്പിച്ചെന്നെ കളിയാക്കുമ്പോലെ തോന്നി

 

ഞാൻ പിന്നീടൊന്നും പറയാതിരുന്ന് ടേബിളിൽ എടുത്ത് വെച്ചിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി..പക്ഷെ എന്‍റെ ചുറ്റും ശ്രീ ആടികുഴഞ്ഞ് നിക്കുന്നുണ്ട്…കാര്യമെനിക്ക് പിടികിട്ടി…ഉടനെ അവളോട് ഞാൻ പറഞ്ഞു

“നടക്കൂല മോളെ നീ അമ്മയോട് പറ..എനിക്ക് സമാധാനമായി ആഹാരം കഴിക്കണം…”

 

പെണ്ണിന്‍റെ  ഒരു സ്വഭാവമാണ് സ്വയം ആഹാരം കഴിക്കില്ല..ഞങ്ങൾ ആരെങ്കിലും കഴിക്കുന്നത് കാണുമ്പോഴാന്‍ അവള്‍ക്ക് വിശപ്പ് വരുന്നത് അവളെയപ്പോ നമ്മള്‍ ഊട്ടിക്കണം  .. അതിനവളുടെ ആദ്യത്തെ നീക്കമാണ് ആ ആടികുഴഞ്ഞുള്ള നിപ്പും മുഖത്തെ ആ കൊഞ്ചലും…അവളെങ്ങനെ കൃത്യമായി ഈ ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നൊന്നാണ് ..

മിക്കപ്പോഴും ഈ പണി എനിക്കാണ് വന്ന് വീഴുന്നത് കാരണം എല്ലാരും കൂടെ ഒരുമിച്ച്‌ ആഹാരം കഴിക്കുമ്പോ ഞങ്ങൾ കാണില്ല..പിന്നെ ഞങ്ങൾക്ക് തോന്നുമ്പോ വന്നാണ് കഴിക്കുക..അതിപ്പോ എന്റെ വീട്ടിലാണേലും അവൾടെ വീട്ടിലാണേലും!!!

 

മുഖം കോട്ടിക്കൊണ്ട് കഷ്ടമുണ്ട് ഇത്തിരി വാരിത്താടാ എന്ന് കാണിച്ചപ്പോ അതിൽ ഞാൻ വീണു..

 

“പെണ്ണ് സമ്മയ്ക്കത്തില്ല..ആ കസേര ഇങ്ങോട്ട് തിരിച്ചിട്ടെ..”അടുത്ത് ഡൈനിങ്ങ് ടേബിളിന്റെ കസേര ചെരിച്ച് ഇടാൻ ഞാനവളോട് പറഞ്ഞു

The Author

43 Comments

Add a Comment
  1. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളി ബ്രോ ❤❤❤

  2. വായനക്കാരോട് ഒരു വലിയ ക്ഷമ ആദ്യമേ ചോദിക്കുന്നു കഥയൊരുപാട് വൈകിയെന്നറിയാം..കാരണങ്ങൾ ഒരുപാടുണ്ട് സമയമില്ലായ്മയും എഴുതാനുള്ള മൂഡ് കിട്ടാത്തതും കഴിവതും ഇവിടെ വന്നിട്ടുള്ള കഥകളെപോലെ വരാതെ നോക്കണം,എഴുതിയത് തിരുത്തിയുള്ള എഴുത്ത്, എന്നുള്ളതൊക്കെയൊരു പ്രശ്‌നം ആയിരുന്നു…കുറച്ചെഴുതി വെച്ചിട്ടുണ്ട് പക്ഷെ ഇവിടെയിടാനും വേണ്ടിയുള്ളതായിട്ടില്ല..ഇനിയുമധികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..

    -Devil With a Heart

    1. Okay ❤️

  3. Machaane story kk nalla feel und nxt part enna katta waiting aan

    With love❤

  4. പ്രകാശൻ

    Next part ??

  5. Next part eppozha bro

  6. Bro next part eppozha

  7. ബാക്കി എപ്പൊ വരും

    1. ബാക്കി ഈ അടുത്തുണ്ടാവില്ല ബ്രോ..അല്പം തിരക്കിലാണ്..പകുതിക്ക് നിർത്തില്ലെന്ന് വാക്ക്..പക്ഷെ ഇപ്പൊ എഴുതാനുള്ള സാഹചര്യം കിട്ടുന്നില്ല 🙂

    2. next few parts plzzz

    1. നന്ദി അക്ഷയ്☺️❤️

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഡെവിളേ😍
    ഈ ഭാഗവും കല്ലക്കി ട്ടോ.കൂടുതൽ intresting ആകുന്നുണ്ട്.ഒത്തിരി ഇഷ്ടായി ♥️.തിരക്കുകൾ കഴിഞ്ഞിട്ട് ഇട്ടാൽ മതി🤗.

    സ്നേഹം മാത്രം 💞💞

    1. യക്ഷി കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
      സ്നേഹം മാത്രം😘❤️

    1. നന്ദി Aaron😊❤️

  9. എന്തൊക്കെ പറഞ്ഞാലും കഥ അടിപൊളി ആണ് ട്ടോ ♥️

    1. നന്ദു❤️

  10. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിരുന്നു. കേട്ടോ… പെരുത്തിഷ്ടായി….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാക്കോച്ചി ഒരുപാട് സ്നേഹം നല്ല വാക്കുകൾക്ക്❤️

        1. നന്ദി jesu☺️❤️

  11. Kollaam bro 👌👌👌
    Waiting for next part ❤️

    1. നന്ദി അശോക് നല്ല വാക്കുകൾക്ക്😘❤️

  12. കൊള്ളാം, കഥ കൂടുതൽ ഉഷാറാകുന്നുണ്ട്. ജാനിയമ്മക്ക് മനസ്സിലായോ രണ്ടാളും ഇഷ്ടത്തിൽ ആണെന്ന്, മക്കളുടെ മനസ്സ് പെട്ടെന്ന് മനസ്സിലാക്കാൻ ഉള്ള ഒരു കഴിവ് ഉണ്ട് ചില അമ്മമാർക്ക്

    1. എല്ലാം വഴിയേ അറിയാം rashid ബ്രോ നന്ദി നല്ല വാക്കുകൾക്ക് 😘❤️

  13. നന്നായിട്ടുണ്ട് ബ്രോ.. അവസാനം പറഞ്ഞ ആ വാക്ക് ഒന്ന് മതി കഥക്ക് വേണ്ടി കാത്തിരിക്കാൻ എന്നാലും അതികം വൈകിക്കാണ്ട് തന്നേക്കണം.. !!

    1. നന്ദി Inked 😘…അടുത്ത ഭാഗം എപ്പോ താരം കഴിയുമെന്നറിയല്ല എങ്കിലും നമുക്ക് സെറ്റ് ആക്കാന്ന്😁

  14. വായിച്ചു 💞

    1. കൊമ്പാ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം😘❤️

  15. പ്രാകി കൊല്ലും മൈരേ 😂😂.പേജ് അൽപ്പം കൂടി കൂട്ടാം കേട്ടോ. സംഗതി ഉഷാറായിട്ടുണ്ട് അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം. ഇല്ലേൽ നിന്നെ പിള്ളേര് വന്നു പൊങ്കാല ഇട്ടിട്ട് പോവും😁െ പെട്ടന്നു താ അടുത്ത പാർട്ട്
    Copy paste

    1. വിഷ്ണു ♥️♥️♥️

      നന്നായിട്ടുണ്ട് ബ്രോ…

      നല്ല ഫീൽ ഉണ്ടായിരുന്നു…

      നല്ല തീം ആണ് സ്റ്റോറി…

      പേജ് കുറഞ്ഞു പോയി…

      ♥️♥️♥️

      1. വിഷ്ണു അടുത്ത തവണ കൂട്ടാൻ ശ്രമിക്കാം ബ്രോ..നന്ദി നല്ല വാക്കുകൾക്ക്😘❤️

    2. 😂 ശ്രമിക്കാം ബ്രോ🙌❤️

  16. ബ്രോ നല്ല കഥ ആണ്… ഉറപ്പായും തുടരണം 😍

    1. തീർച്ചയായും Drik🙌❤️

  17. പടയാളി 🔥

    എന്റെ നീ മോനെ നിർത്തി പോയാൽ നിന്നെ ഞാൻ പ്രാകി കൊല്ലും മൈരേ 😂😂.പേജ് അൽപ്പം കൂടി കൂട്ടാം കേട്ടോ. സംഗതി ഉഷാറായിട്ടുണ്ട് അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം. ഇല്ലേൽ നിന്നെ പിള്ളേര് വന്നു പൊങ്കാല ഇട്ടിട്ട് പോവും😁
    Keep going Bro❤️
    With Love❤
    പടയാളി🔥

    1. പടയാളീ അങ്ങനെ പകുതിക്ക് നിർത്തിപോവില്ല..സ്നേഹം മാത്രം😘❤️

    1. ഒരുപാട് നന്ദി Munu☺️❤️

  18. Kollatto nalla rasamundu avare onnippikkane bro

    1. നന്ദി അഹമ്മദ്❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: