അവൾ വന്ന വഴിയിൽ 2 [ഗോവർദ്ധൻ] 70

Kambi Views 68849

അവൾ വന്ന വഴിയിൽ 2

Aval Vanna Vazhiyil Part 2 | Author : Govardhan

 

ആദ്യം തന്നെ പ്രിയ കൂട്ടുകാരോട് കഥ താമസിപിച്ചതിന്റെ ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗത്തേയ്ക് കടക്കുകയാണ്.

അങ്ങനെ അഭിയും ശ്യാമും വീട്ടിൽ എത്തി ചേർന്നു.അഭിയ്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു.അതുപോലെ തന്നെ ശ്യാമിനും ആദ്യമായി പ്രണയം തോന്നിയ    പെണ്ണിനെ തന്നെ സ്വന്തമാക്കാൻ പറ്റിയത്തിന്റെ അഹങ്കാരവും.വീടിന്റെ ഉള്ളിലേക്ക് ബൈക്ക് കടനത്തും അഭി ശ്യാമിന്റെ വയറിൽ ചുറ്റിപ്പിണഞ്ഞ കൈകൾ മാറ്റി.വീടിന്റെ വരാന്തയിൽ സുമ ഇരിക്കുന്നുണ്ടായിരുന്നു.

ശ്യാം ബൈക്ക് പോർച്ചിൽ വെച്ച് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അഭി നല്ല സന്തോഷമാർന്ന മുഖത്തോടെ സുമയെ നോക്കി അടുത്തോട് നടന്നു.

സുമ’ആഹാ മുഖത്തെ വിഷമങ്ങൾ ഒക്കെ മറിയല്ലോ എന്റെ കൊച്ചിന്റെ’ സുമ അഭിയെ നോക്കി പറഞ്ഞു.

അഭി സുമയുടെ അടുക്കൽ ചെന്ന് കവിളത്തൊരു ഉമ്മ കൊടുത്തു എന്നിട്ടു സുമയെ കെട്ടിപിടിച്ചുകൊണ്ട് നടന്നു വരുന്ന ശ്യാമിനെ നോക്കി നിന്നു.ശ്യാം അവളെ നോക്കി പുഞ്ചിരിച്ചു.

സുമ’നീ എന്താടാ ഇവളെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ’ ശ്യാമിന്റെ നോട്ടം കണ്ടു അമ്മാ അവനോട് പറഞ്ഞു

ശ്യാം’ഒന്നിമില്ല എന്റെ അമ്മെ എനിക്ക് എന്താ ഇവളെ നോക്കാനും പറ്റില്ലേ.ഇത് എന്തു കഷ്ടമാ എന്റെ ദൈവമേ’ശ്യാം അമ്മനെ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ട് അകത്തേയ്ക്കു നടക്കാൻ തുടങ്ങി.

അഭി’എന്തിനാ അമ്മെ ചേട്ടയിയോട്ട് ചൂടാകൻ പോകുന്നേ’

സുമ’ഒന്നിനും അല്ലടി അവൻ നിന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ചോദിച്ചതാ’

അഭി’ആ.. ചേട്ടായി എന്നെ അല്ലേ നോക്കിയെ ഒന്നുമില്ലെങ്കിലും എന്റെ മുറചെറുകനലെ’ ഇതു പറഞ്ഞപ്പോൾ അഭിയുടെ കവിളുകൾ തുടുത്തു.

സുമ’ഹമ്പടി കള്ളി നിനക്ക് അപ്പം ആ വിചാരം ഒക്കെ ഉണ്ടല്ലേ’സുമ അഭിയുടെ തയ്ന്ന മുഖം പിടിച്ചുയർത്തി.അവൾ അമ്മയുടെ കാരവലയത്തിൽ നിന്നും അടർന്നുമാറി പെട്ടന്ന് തന്നെ വീടിനുളിലേയ്ക് ഓടി കയറി.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ഗോവർദ്ധൻ

9 Comments

Add a Comment
 1. Perfect romance +kambi 👌…. Veru കളി മാത്രം ആയാൽ ഒരു രസവും ഇണ്ടാവില്ല… ഇത്‌ എന്തായാലും ഇഷ്ട്ടായി…. പിന്നെ അധികം delay ആകാതെ അടുത്ത part എത്തിച്ചാൽ കട്ട സപ്പോർട്ട് എന്തായാലും എല്ലാവരും തരും

  1. ഗോവർദ്ധൻ

   ഉടൻ തന്നെ ഉണ്ടാകും 😍

 2. Super continue cheytholu tto

  1. ഗോവർദ്ധൻ

   Thanks broo

 3. കൊള്ളാം, ഇതുപോലെ തന്നെ പോവട്ടെ

  1. ഗോവർദ്ധൻ

   തീർച്ചയായും

 4. ഗോവർദ്ധൻ

  https://kambistories.com/aval-vanna-vazhiyil-author-govardhan/ ആദ്യ പാർട്ടിന്റെ ലിങ്ക് വായികതവർ

 5. Good super please continue

  1. ഗോവർദ്ധൻ

   Thnk you bro

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan