Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3 [സനലിന്റെ ട്രാപ് സുസന്‍] 455

Kambi Views 392515

ബൈക്കില്‍ നിന്നും ഇറങ്ങിയ സെലിന്റെ മുഖത്ത് ഒരു തരം ചമ്മല്‍ ഉണ്ടായിരുന്നു. അത് കാരണം അവള്‍ താങ്ക്സ് പോലും പറയാന്‍ മറന്നു. ഉടനെ അവനെ നോക്കി ഒരു പുഞ്ചിരി തൂകി കൊണ്ട് അവള്‍ നടന്നകന്നു. പക്ഷെ സനല്‍ വളരെ കൂള്‍ ആയിരുന്നു. ഉടനെ സനല്‍ അവന്റെ ജോലി സ്ഥലത്തേക്ക് പോയി.

സെലിന്‍ പോലും അറിയാതെ അവള്‍ സനലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവന്റെ സ്പര്‍ശനം അവള്‍ക്ക് കുളിരേകി. അവനെ വീണ്ടും പുണരാന്‍ അവളുടെ മനസ്സ് കൊതിച്ചു. ജോലി സമയത്ത് മുഴുവന്‍ അവളുടെ മനസ്സില്‍ സനല്‍ ആയിരുന്നു. രാഹുലിന് അത്ര താല്പര്യം ഇല്ലാത്ത അവളുടെ ശരീരം സനലിനു നല്‍കാന്‍ അവളും ആഗ്രഹിച്ചു തുടങ്ങി.

ആ ദിവസം പല തവണ അവളുടെ ടീം ലീഡര്‍ അവളുടെ അടുത്തു വന്നു കൊണ്ട് പല കാര്യങ്ങളും പറഞ്ഞിരുന്നു. അതും വളരെ നിസ്സാരമായ കാര്യങ്ങള്‍. ആദ്യം ഒന്നും അവള്‍ക്ക് കാര്യം മനസ്സിലായില്ല എങ്കിലും പിന്നീടു വാഷ്‌ റൂമില്‍ പോയ സമയം അവള്‍ക്ക് അതിന്റെ കാര്യം പിടി കിട്ടി. അയാള്‍ അവളുടെ മുല വിടവ് കാണാന്‍ വന്നതായിരുന്നു. തടി കാരണം ഇറുകിയ ടോപ്പില്‍ അവളുടെ മുലച്ചാല്‍ നല്ല പോലെ കാണാമായിരുന്നു. ആരെയും കൊതിപ്പിക്കുന്ന കാഴ്ച കണ്ടു അവളും കുറച്ചു സമയം അത് നോക്കി രസിച്ചു.

അങ്ങനെ ആ ദിവസം ഒരു വിധം അവള്‍ തള്ളി നീക്കി. ഇത്രയും കാലം രാഹുലിന് മാത്രം അവകാശപ്പെട്ട അവളുടെ ശരീരം സനലിനു കൂടി പങ്കു വെയ്ക്കാന്‍ അവളും തയ്യാറായിരുന്നു. പക്ഷെ എങ്ങനെ തുടങ്ങും. പിന്നെ അവള്‍ മുന്‍കൈ എടുത്താല്‍ അവള്‍ ഒരു തരികിട പെണ്ണാണ് എന്ന് അവന്‍ കരുതിയാലോ എന്നതിനാല്‍. അവള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു.

വൈകീട്ട് അവര്‍ നാല് പേരും ഭക്ഷണം കഴിക്കുന്ന സമയത്തും സെലിന്റെ നോട്ടം മുഴുവന്‍ സനലിനെ ആയിരുന്നു. അവനെ കൊതിപ്പിക്കാനായി. ഒരു ഹാഫ് സ്കെര്‍ട്ടും ഒരു ഇറുകിയ ടി ഷര്‍ട്ടും ആണ് അവള്‍ ഇട്ടിരുന്നത്. അത് കൊണ്ട് തന്നെ പല തവണ സനല്‍ അവളെ നോക്കി വെള്ളം ഇറക്കുന്നത് അവള്‍ കണ്ടു. അപ്പോള്‍ അവളുടെ മനസ്സില്‍ ഒരു വല്ലാത്ത കുളിര് തോന്നി.

പക്ഷെ അതൊന്നും രാഹുലിനോ മായക്കോ അറിയില്ലായിരുന്നു. ഇടയ്ക്ക് നിലത്തു വീണ സ്പൂണ്‍ എടുക്കാനായി കുനിഞ്ഞ സെലിനെ നോക്കിയ സനലിന്റെ നോട്ടം മുഴുവന്‍ അവളുടെ മുലകളില്‍ ആയിരുന്നു. അവനെ കാണിക്കാനായി തന്നെയാണ് അവള്‍ സ്പൂണ്‍ നിലത്തിട്ടത്. അങ്ങനെ ഭക്ഷണം കഴിച്ച ശേഷം അവര്‍ അവരവരുടെ മുറിയിലേക്ക് കയറി കതകടച്ചു.

കതകടച്ച ഉടനെ സനല്‍ അവന്റെ കലാ പടിപാടി തുടങ്ങി. അതിന്റെ ശബ്ദം പുറത്ത് കേള്‍ക്കാമായിരുന്നു.

പതിവിനു വിപരീതമായി രാഹുല്‍ ആ ദിവസം സെലിനോട് നല്ല സ്നേഹത്തോടെ പെരുമാറി. ലക്ഷണം കണ്ടിട്ട് അവനു ഇന്നവളുടെ കൂടെ സുഖിക്കണം എന്നവള്‍ക്ക് തോന്നി. ഇടയ്ക്ക് അവന്‍ മൊബൈലില്‍ ഒരു തുണ്ട് കാണുന്നത് അവള്‍ ശ്രദ്ധിച്ചു. അത് കൂടി കണ്ടപ്പോള്‍ അവള്‍ അത് ഉറപ്പിച്ചു. സാധാരണ അവള്‍ ആണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാറുള്ളത്. പക്ഷെ ഇന്ന് ലക്ഷം കണ്ടിട്ട് രാഹുല്‍ അവളെ പണ്ണി സുഖിക്കാതെ ഉറങ്ങുന്ന ലക്ഷണം ഇല്ലായിരുന്നു.

The Author

susan

8 Comments

Add a Comment
  1. Aaranu aa Pramukha Nadan?

  2. Aara aa Pramulha Nadan?

  3. Nice presentation dude… keep going…

  4. കൊളളാം നന്നായി തന്നെ എഴുതി. അടുത്ത കഥയുമായി വായോ.

  5. polichu macha..
    wordless..
    pwolii..
    bakki pradeekshikkunnu

  6. കൊള്ളാം,ലാസ്റ്റ് രാഹുലും മായയും, സനലും സെലിനും ആവുമോ കപ്പിൾസ് വൈകിയത് കൊണ്ട് ഒരു തുടർച്ച കിട്ടിയില്ല, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

  7. ഞാൻ ഒന്ന് ഫസ്റ്റ് കമന്റിയതാ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: