Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3 [സനലിന്റെ ട്രാപ് സുസന്‍] 454

Kambi Views 392808

സെലിന്‍ : എടാ ഞാന്‍ ബ്രാ ഇട്ടിട്ടില്ല. നിന്റെ നോട്ടം മുഴുവന്‍ അവിടെക്കല്ലേ

സനല്‍ : അത് പിന്നെ നല്ല കാഴ്ച കണ്ടാല്‍ ആരും നോക്കി പോകും

സെലിന്‍ : എന്ത് കാഴ്ച

സനല്‍ : ഉള്ള കാര്യം പറയട്ടെ നിന്റെ മുല കാണാന്‍ നല്ല ഭംഗിയാ. എന്താണെന്ന് അറിയില്ല നിന്റെ മുല കണ്ടാല്‍ ഞാന്‍ അറിയാതെ നോക്കി പോകും. എന്ത് വലിപ്പമാടി….

അത് കേട്ട സെലിന്റെ മുഖം തുടുത്തു. പക്ഷെ അവളതു പുറത്തു കാണിച്ചില്ല

സെലിന്‍ : എടാ മതി മതി….അല്ല മായ എവിടെ

സനല്‍ : ആ അറിയില്ല. ഞങ്ങള്‍ നല്ല പോലെ കണ്ടിട്ട് തന്നെ കുറെ ദിവസം ആയി. ഇനി എന്നാണാവോ അവളെ ഒന്ന് പച്ചയ്ക്ക് കാണുന്നത്

സെലിന്‍ : ഞാനും രാഹുലിനെ നല്ല പോലെ കണ്ടിട്ട് തന്നെ ദിവസങ്ങളായി. ഈ പന്ന ഡ്യൂട്ടി ടൈം ഇനി എന്നാണാവോ മാറുന്നത്

സനല്‍ : ഓ അപ്പൊ എന്നെ പോലെ നീയും പട്ടിണി ആണല്ലേ

സെലിന്‍ : ഞാന്‍ പിന്നെ പണ്ടേ പട്ടിണി അല്ലെ…നിങ്ങള്‍ അല്ലെ എന്നും സുഖിക്കുന്നത്

സനല്‍ : എന്നാലും എന്നെ പോലെ ഇങ്ങനെ മുഴു പട്ടിണി അല്ലല്ലോ

സെലിന്‍ : ആ എന്നാ പറയാനാ. എല്ലാം ശരി ആകും

പെട്ടെന്ന് അവള്‍ അവളുടെ പെടലി കൈകള്‍ കൊണ്ട് തടവി കൊണ്ട്

സെലിന്‍ : കര്‍ത്താവേ, എന്റെ പെടലി ഉളുക്കിയെന്നാ തോന്നുന്നേ.

സനല്‍ : എന്നാ പറ്റി

സെലിന്‍ : പെട്ടെന്ന് നിന്നെ കണ്ടപ്പോ പറ്റിയതാ

സനല്‍ : അതിനു ഞാന്‍ ഒന്നും ചെയ്തില്ലല്ലോ

സെലിന്‍ : നീ ഒന്നും ചെയ്തില്ല. പെട്ടെന്ന് നിന്നെ കണ്ടപ്പോ ഞാന്‍ തല തിരിച്ചില്ലേ അപ്പൊ പറ്റിയതാ.

സനല്‍ : അല്ല വേദന ഉണ്ടോ

സെലിന്‍ : അതെടാ, ഒരു തരം വലിച്ചില്‍ പോലെ

സനല്‍ : എന്നാല്‍ നീ ഇവിടെ ഇരിക്ക്. ഞാന്‍ നിനക്ക് ബാം തേച്ചു തരാം

സെലിന്‍ : വേണ്ടടാ

അവള്‍ പറഞ്ഞത് കാര്യമാക്കാതെ ഉടനെ സനല്‍ എഴുന്നേറ്റു കൊണ്ട് റൂമിലേക്ക് കയറി ഒരു ബാം എടുത്തു കൊണ്ട് വന്നു.

സനല്‍ : നീ ശരിക്ക് ഇരിക്കെടി. ഞാന്‍ ഇത് വച്ച് തടവി തരാം. അല്ലേല്‍ അവിടെ നീര് വരും

സെലിന്‍ : വേണ്ടടാ, ഞാന്‍ ചെയ്തോളാം

സനല്‍ : എന്താടി എന്നെ ഒരു വിശ്വാസം ഇല്ലാത്ത പോലെ

സെലിന്‍ : ഏയ്‌ അങ്ങനെയൊന്നും അല്ല

സനല്‍ : എന്നാ നീ ഇവിടെ ഇരിക്ക്. ഞാന്‍ പുരട്ടി തരാം

The Author

susan

8 Comments

Add a Comment
  1. Aaranu aa Pramukha Nadan?

  2. Aara aa Pramulha Nadan?

  3. Nice presentation dude… keep going…

  4. കൊളളാം നന്നായി തന്നെ എഴുതി. അടുത്ത കഥയുമായി വായോ.

  5. polichu macha..
    wordless..
    pwolii..
    bakki pradeekshikkunnu

  6. കൊള്ളാം,ലാസ്റ്റ് രാഹുലും മായയും, സനലും സെലിനും ആവുമോ കപ്പിൾസ് വൈകിയത് കൊണ്ട് ഒരു തുടർച്ച കിട്ടിയില്ല, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

  7. ഞാൻ ഒന്ന് ഫസ്റ്റ് കമന്റിയതാ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: