Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] 400

Kambi Views 424794

ആഹ് അപ്പോൾ അത് ഇട്ടോ ..ഇനി ..നിനക്കു വേറെ ഒരു സദനം തരാം .

ഞാൻ അവൾക് ഒരു ജച്കെറ്റ് കൊണ്ട് കൊടുത്തു .ഇതും ഇട്ടോ …നൗ ..ഉ ഏറെ കംഫോറ്ബെൽ റൈറ്റ് .

എസ് സാർ..

ആഹ് ..അപ്പോൾ ചൈത്ര ,,ഈ സാർ വിളി ഇനി വേണ്ട ….എന്തായാലും നീ എനിക്ക് വേണ്ടി വന്നവൾ അല്ലെ ,സൊ എന്നെ സേവ്യർ അലക്സാണ്ടർ എന്ന് വിളികാം ,

അയ്യോ സാർ …സാറിനെ പേര് എങ്ങനെ ..

ഓ ..ഈ സാർ വിളി കേട്ടാൽ മടുക്കും സുഹൃത്തേ .

സാർ എന്നാൽ ഞാൻ അച്ചായൻ എന്ന് വിളിക്കട്ടെ..

ആഹ് .അങ്ങനെ ആകട്ടെ..

ഒകെ അച്ചായാ ..

ആഹ് വാ..

ഞങ്ങൾ അവളുടെ സ്കൂട്ടി നാല് കിലോമീറ്റര് അപ്പുറത്തെ ഒരു ജംഗ്ഷൻ പോയി തട്ടുകട നിന്നും കഴിച്ചു .എന്നിട്ട് അവിടെ ഉള്ള പമ്പ് നിന്നും ഇവളുടെ വണ്ടിയിൽ ഞാൻ ഇരുനൂറു രൂപ പ്രട്രോൾ ഉം അടിച്ചു ,അവിടെ ഉള്ള ലോക്കൽ ഒരു കടയിൽ നിന്നും അവൾക് രണ്ടു ഷർട്ട് ഉം ,പിന്നെ ജീൻസ്‌ ഉം ,ഇന്നേഴ്സ് ഉം വാങ്ങി .

അവൾ ഒന്നും മിണ്ടാതെ കൂടെ നിന്ന് ..

 

തിരികെ എത്തി ഫുഡ് അടിച്ചു കഴിഞ്ഞു .ഞാൻ അവളോട് പറഞ്ഞു .

ആഹ് അപ്പോൾ ചൈത്ര ..ഇനി ഉറങ്ങിക്കോ ..നാളെ രാവിലെ ..സെർവാന്റ വരും ..നമുക് ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിച്ചു ,സമാദാനം ആയി ഒപ്പു ഇടാം ,

 

ഓക്കേ സാർ …

അഹ് ഓക്കേ ..

ഞാൻ കിടന്നു ..അഞ്ചു മാണി ആയപ്പോൾ എണീറ്റ് .എന്റെ കാസർത്തു എല്ലാം നടത്താൻ ടെറസിൽ പോയി ,ആ സമയം ആകുമ്പോൾ ആനി അല്ലേൽ ആര്യ വരും ,ഇന്ന് ആര്യ ആണ് .ആര്യ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു .ഗസ്റ്റ് ഉണ്ട് അകത്തു .അവര്ക് കൂടി വേണം എന്നും .

 

ഞാൻ ടെറസിൽ പൊളിച്ചു നിന്നപ്പോൾ ,ഒരു ആറര ആയപ്പോൾ ചൈത്ര ഒരു കോഫീ ഉം എനിക്ക് ബ്ലാക്ക് കോഫീ ഉം ആയി വന്നു .

ആഹ് ..സാർ..ബ്ലാക്ക് കോഫീ…

സോറി അച്ചായാ ..

ആഹ് …ആര്യ പറഞ്ഞു ..സാർ ഇപ്പോൾ പരിപാടി കഴിയും അപ്പോൾ കട്ടൻചായ അല്ലേൽ കാപ്പി വേണം ഏന് .

ആഹ് .എസ്…ചൈത്ര .

സാർ ബോഡി നന്നായി മൈന്റൈൻ ചെയുണ്‌ടാല്ലോ ,മൈ ഗോഡ് .സിക്സ് പാക്ക് ..

അഹ്…അതെ ചൈത്ര ..കുറെ നാളായി ഇങ്ങനെ ആണ് .

The Author

44 Comments

Add a Comment
  1. you’re truly a excellent webmaster. The site loading speed is amazing. It kind of feels that you are doing any unique trick. Furthermore, The contents are masterpiece. you have done a excellent activity on this topic!

  2. എന്റെ പൊന്നോ കിളി പാറി 🤯🔥

  3. അന്ധകാരത്തിന്റ രാജകുമാരൻ

    നമിച്ചു അണ്ണാ🙏🙏🙏🙏🙏🙏
    ഉള്ള കിളി മൊത്തം പോയി 🤩🤩🤩🤩🤩🤩🤩♥♥♥♥♥♥♥❤❤❤😍😍😍😍😍🥰🥰🥰🥰🥰🥰

  4. കൊലമാസ്സ്

  5. പൊന്നു മോനെ എന്താണ് ഇതു ഒരു രക്ഷയുമില്ല 💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💖💥💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💖💥💖💥💖💥💖💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥💖💥

  6. Entada ithu….
    Pwoliii

  7. Fan boi here….

    Bro… ഇപ്പോഴാണ് 2nd പാർട്ട് കണ്ടത്…. കൊറച്ചു തിരക്ക് ആയത് കൊണ്ട് രണ്ടു ഭാഗവും വായിക്കാൻ പറ്റിയില്ല…. ഇപ്പൊ തന്നെ വായിച്ച് തുടങ്ങുവാണ്… അഭിപ്രായം സെക്കന്റ് പാർട്ടിൽ പറയാം…💗💗💗💗

  8. ente ponnoooo oru rakshemillatto poli sadanam

  9. ജെയിംസ് bond

    ആരാണ് നിങ്ങൾ ????!!?
    College professor
    Builder
    Lawyer
    CEO
    Real estate broker(professional)
    Detective
    Politician
    Play boy
    Doctor
    Researcher
    A kind person
    അതോ ഇതെല്ലാം തികഞ്ഞ ഭ്രാന്തനോ ?
    പൊന്നരഞ്ഞാണത്തിൻറെ കിക്ക്‌ മാറീല്ല .
    അതാ വീണ്ടും …..
    വെരി വെരി ഗുഡ്
    താങ്കൾക്ക് വേണെമെങ്കിൽ കുറച്ചു വലിച്ചു നീട്ടാം . പക്ഷെ എനിക്ക് തോന്നുന്നത് താങ്കൾക്ക് ഇഷ്ടം ഈ ശൈലിയാണെന്നാണ് .
    തുടരൂ തകർക്കു

    1. bhranthan…
      a..valichu neetiyaal aa sukham pokum aashane..atha…

  10. എന്റെ പൊന്നണ്ണാ എന്നതാ ഈ എഴുതി വെച്ചേക്കുന്നതു 😘😘😘😘😘♥️🙏
    നല്ല ഇടിവെട്ട് mystery ത്രില്ലെർ 😍😍😍😘😘😘
    നല്ല രീതിയിൽ spelling മിസ്റ്റേക്ക് ഉണ്ട്,, അതുപോലെ kalikalonnu വിശദീകരിക്കണേ
    അങ്ങനെ കാത്തിരിക്കാൻ ഒരു കഥയും കൂടെ ♥️♥️♥️😘😘😘

  11. mr soul hacker…

    thangal sherikum arannu
    brilliant

    eniku nthj parayanam ennu ariyillaa thudakkam muthal odukam vare nalla suspense ulla story eniyum athu angane munnottu pottee

    arum chindhikatha kru level vayikkunnavar ude chindhakal okke matti oru suspense triller….

    nthayalum bhayangaram

    waiting for ur next part ….

    ethinte choodu arum munpu tharum ennu pratheekshikunnu

  12. Adipoli Broo adipoli vere levalu kadha plz continue broo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: