Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്യാമറ കണ്ണിലൂടെ [സുൽത്താൻ II] 135

Kambi Views 227573

ക്യാമറ കണ്ണിലൂടെ

Camera Kanniloode | Author : Sulthan II


ഇത് ക്യാമറാമാൻ ആവാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സംഗീത് സാഗറിന്റെ കഥയാണ്….

അവൻ അനുഭവിച്ച പാഠങ്ങളും സുഖിച്ച സുഖങ്ങളും ദുഖങ്ങളും എല്ലാം നിങ്ങളിലേക്ക് ഞാൻ കൊണ്ടു വരികയാണ്…..

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി… നമസ്കാരം 🙏

*******  ********

“അമ്മേ…. അമ്മേ…. എന്റെ ക്യാമറ എന്ത്യേ…. എനിക്ക് ഇന്ന് ഷോർട്ഫിലിം ഓഡിഷൻ ഉള്ളതാണെന്ന് കഴിഞ്ഞ ആഴ്ചയിലെ പറഞ്ഞതല്ലേ ”

 

സംഗീത് പോകാൻ തിരക്ക് കൂട്ടി ക്യാമറ അന്വേഷിച്ചു അവിടെല്ലാം ഓടി നടന്നു….

 

അതെ സമയം പുറത്തു :-

“അമ്മേ…. അങ്ങനെ അല്ല…. ഇങ്ങനെ….

ഈ അമ്മയ്ക്ക് നേരെ ചൊവ്വേ ഒരു പിക് എടുക്കാൻ അറിയില്ല…. ഒരു ക്യാമറ മേനോൻ ഉള്ള വീടാണിത് ”

അവൾ സംഗീത….

അമ്മ സരയൂന് മക്കൾ രണ്ടാണ്….

കഴിഞ്ഞ ആഴ്ച വെക്കേഷന് വന്നതാണ് പെണ്ണ്….

യൂ ട്യൂബും ഇൻസ്റ്റയും വെറുപ്പിച്ചു വീട്ടിൽ ക്യാമറയിൽ ആയി രണ്ടു മൂന്നു ദിവസം ആയി പണി….

ഇതും കണ്ടു കൊണ്ടാണ് സംഗീത് ഇറങ്ങി വരുന്നത്….

“ദേ പെണ്ണെ അത് വെച്ച് കളിക്കല്ലേ എന്റെ ലൈഫ് ആണത്…. അമ്മയ്‌ക്കൊന്ന് പറഞ്ഞു കൊടുത്തൂടെ…. എല്ലാം അറിയാം എന്നാലും അറിയാത്ത പോലെ അമ്മ ഇങ്ങനെ ചെയ്യരുത് കേട്ടോ….”

സംഗീത് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ക്യാമറ പിടിച്ചു മേടിച്ചു ബൈക്കും എടുത്ത് പോയി….

സംഗീത : ഓഹ് ഇയാൾ വല്യ പ്രഫഷണൽ പടം പിടിത്തക്കാരൻ…. അവൾ ചുണ്ടു കോട്ടി കൊണ്ട് അകത്തേക്ക് തുള്ളി കുതിച്ചു പോയി….

അമ്മ : ഡീ പെണ്ണെ ഞാൻ അപ്പോഴേ പറഞ്ഞതാ അവന്റെ ക്യാമറ എടുക്കരുതെന്ന്….

ഇടയ്ക്ക് നോക്കുന്നത് നല്ലതാണ് അമ്മേ…. ഈ ഫിലിം ഫീൽഡ് മൊത്തം ചീത്തയാണ്… ഇടക്കൊക്കെ ചെക്ക് ചെയ്യുന്നത് നല്ലതാ…. അല്ലേൽ ചേട്ടൻ കൈ വിട്ടു പോകുമേ…. അവൾ കളിയാക്കി കൊണ്ട് പറഞ്ഞു….

The Author

21 Comments

Add a Comment
  1. Brooo adutha part eppo idum kodree aayi wait cheyyanu… Please continue 🙏🙏

  2. പൊളിക്കും ല്ലേ

  3. Theam കണ്ടിട്ട് ഒരു ജോലിക്കു വേണ്ടി നായകൻ അവന്റെ അമ്മ നേം പെങ്ങളെയും കൂട്ടി കൊടുക്കുന്നത് പോലെയുണ്ട് നിഷിദ്ധം Tag change ചെയ്യണ്ടി വരുമെന്നാണ് തോന്നുന്നത്. കൊള്ളാം അടിപൊളി വേഗം പോരട്ടെ next part

    1. Comment idunnavarood…. Broo ningal parayunnath ningalude fantacy yum ningalkk katha vayikkan enganaayirikkaname ennu llathum aaan ennal katha exhuthunnavandeentality and avande fantacy aaan oru katha nannakkunath… Oru katha karanu avande thaaya creative space kodukkanam abiprayam parayam ennallayhe katha inganayal kollayirunnu allenkil katha ingane veenam ennu parayunnath athu sheriyalla… Author aaan katha ezhuthunnath avande katha Avan avanu ishttam ulla Poole ezhuthatteee athu ishttapetta vayikkuka support cheyyuka illenkil vendannu vekkukaaa. Allathe akatha yil nammude okke ishthathin mattam varu than sremikkunath aaa writher inde tallent Kai kathathal aaan…. 😥😥🙏🙏🙏

  4. മുരുകണ്ണൻ

    കൊള്ളാം

  5. Bro pettanu nxt part poratte………delay cheyyalle…..

  6. കുഞ്ഞമ്മേടെ വിവരം പോലും ബയോഡേറ്റ യിൽ ചോദിക്കുന്ന ടീം ഉണ്ടെന്ന് ആദ്യമായി അറിഞ്ഞത് തന്റെ കഥ വായിച്ചിട്ടാണ്..

    ആ ഭാഗം വായിച്ചു ഞാൻ കുറെ ചിരിച്ചു…

    കുഴിയിൽ പോയ അപ്പൂപ്പന്റെ ആധാർ കാർഡ് ചോദിക്കാഞ്ഞത് ഭാഗ്യം… 🤣🤣🤣

    എനിവേ.. കഥ നന്നായിട്ടുണ്ട്.. പക്ഷെ കുറച്ചു കൂടേ റിയൽ ലൈഫ് ആകുവാൻ ശ്രമിക്കുക.. കഥ ആണെങ്കിലും എല്ലാം വിശ്വാസിക്കാൻ പ്രയാസം ആയിരിക്കും 😁😁😁

    1. സുൽത്താൻ II

      ചില സ്റ്റുഡിയോസ് ചെയ്യാറുണ്ട്…. ഉദ്ദേശം അവരുടെ സ്റ്റാഫ്‌ ന്റെ എല്ലാം ഫാമിലി ഫോട്ടോസ് സ്റ്റുഡിയോയിലെ ഗാലറിയിൽ സെറ്റ് ചെയ്യുക എന്നതാണ്….
      ഇവിടെ വില്ലന്മാർ അത് misuse ചെയ്യുന്നു thts all മച്ചൂ… 👍🏻

      1. Brooo bakki eee kollam enganum indaavooo????

  7. സഹോ കൊള്ളാം നന്നായിട്ടുണ്ട് 👍, പക്ഷേ എന്റെ ഒരു അഭിപ്രായത്തിൽ ഞാൻ പറയുന്നു സരയുവിനെയും സംഗീതയെയും വേറെ ആർക്കും കളിക്കാൻ കൊടുക്കരുത്, കാരണം അവനെ ജോലിക്ക് വെച്ചത് ഈയൊരു കാരണം കൊണ്ടാണെങ്കിൽ അത് വേണ്ട, പക്ഷേ ഇത് അവൻ അറിയണം (സംഗീത്) പിന്നെ സൈമന്റെ ഫോണിൽ സെന്റ് ചെയ്ത പിക് സംഗീത് കാണണം, പിന്നെ അവന്റെ ബയോഡേറ്റ മാത്രം അയച്ചു കൊടുത്താൽ മതിയായിരുന്നു ഫാമിലി ഫോട്ടോ വേണ്ടായിരുന്നു. പിന്നെ സംഗീതും സംഗീതയും അവർക്ക് ഇടയിൽ പ്രണയം കൊണ്ടുവരാൻ കഴിഞ്ഞാൽ നല്ലത് അവളുടെ സീൽ പൊട്ടിക്കുന്നത് സംഗീത് ആയിരിക്കണം, സൈമണും അവന്റെ കൂട്ടാളികൾക്കും സരയുവിനെയും സംഗീതയെയും ഒന്ന് കണി കാണാൻ പോലും കൊടുക്കരുത് ഇവരുടെ ഈ പ്ലാനെല്ലാം സംഗീത് അറിയണം, അമ്മയുടെ സമ്മതത്തോടെ സംഗീതും സംഗീതയും വിവാഹം ചെയ്യണം, ഇതാണ് എന്റെ ഒരു അഭിപ്രായം. അപ്പൊ അടുത്ത ഭാഗത്തിൽ

    1. yes. this is very good idea. writer should think like this Please. otherwise the story will be spoiled.

  8. നല്ലൊരു കഥയുടെ തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു😊❤️

  9. Nice.. ക്യാമറയിൽ അമ്മേടെ pic ആണ് ഞാൻ പ്രതീക്ഷിച്ചത്

  10. Kollam….🥰🥰. Apo sarayu nta pic onum kandiela avr3…

  11. Veetukarude kuthira story ntha iddathe

    1. സുൽത്താൻ II

      ടൈം കിട്ടിയാൽ പോസ്റ്റ്‌ ചെയ്യാം ബ്രോ…. കാരണം ഒരു 10-15 pages എങ്കിലും വേണ്ടേ…. ജോലി തിരക്ക് കാരണം പറ്റുന്നില്ല…. ലീവ് ഉള്ള ദിവസം ഇടും ഉറപ്പ് ❤

  12. സംഗീത…എന്റെ ലെസ്ബിയൻ പങ്കാളി… അവളുടെ രൂപം എന്റെ മനസ്സിൽ വന്നു…

  13. Kolam……late aakkatje nxt part edane………page koode koottuka…….

  14. അപ്പൊ Sarayu ഇല്ലേ 🧐

    1. സുൽത്താൻ II

      ഫോട്ടോ സരയുവിന്റെ കൈ തട്ടി ക്ലിക്ക് ആയതാണെന്ന് പറഞ്ഞെല്ലോ…. സംഗീത ക്ലിക്ക് ചെയ്തില്ലല്ലോ അതിനു സരയുവിന്റെ ഫോട്ടോ അതിൽ സേവ് ആകുവാൻ….
      എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടെങ്കിൽ അടുത്ത പാർട്ടിൽ മാറ്റാം സഹോ…. 👍🏻

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: