Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan] 645

Kambi Views 690378

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6

ChembakaChelulla Ettathiyamma Part 6 | Author : Kamukan

Previous Parts ]


ശരീരം പോലെ മനസ്സും തണുത്തു അവൻ തേടി വന്ന് പരിഹാരം എന്ത് ആണ് എന്ന് അവനു അ നിമിഷം മനസ്സിൽ ആയി.

 

 

 

എന്ത് എന്നാൽ അവൻ….

 

 

തുടരുന്നു വായിക്കുക,

 

തന്നെ ആണ് അ ചോദിച്ചതിന് ഉള്ള ഉത്തരം. അവനെ കൊണ്ട് മാത്രമേ അതിനുയുള്ള ഉത്തരം തരാൻ പറ്റുകയുള്ളൂ.

 

 

എനിക്ക് ഇപ്പോൾ ഈ മഴ കുളിര് മാത്രമേ തരുന്നു ഉള്ളു. എന്നിലെ എന്തെല്ലാമോ അകന്നുപോയി ഒരു ഫീലിംഗ്.

 

ഒന്ന് എനിക്ക് അറിയാം എന്റെ ചേട്ടൻ കാരണം ജീവിതം പോയ ഒരു പെണ്ണ് ഉണ്ട്‌ എന്റെ വീട്ടിൽ അവളെ എനിക്ക് സംരക്ഷിക്കണം.

 

അത് ഏതു മാർഗത്തിൽ ആണ് എങ്കിലും ഞാൻ അതിനു തയ്യാറാകും.

 

 

കാരണം എനിക്ക് അവളെ ഇഷ്ടം ആണ്. എന്ത് ആയാലും നേരെ ചെന്നു അവളോട് ഇഷ്ടം ഞാൻ പറയത്തില്ല.

 

എന്നാൽ ഇനി ആർക്കും വേണ്ടി അവളെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല.

 

ഏതു ആയാലും കുറച്ചു ദിവസം കൂടി ലീവ് എടുക്കണം.എനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️♥️

  2. കൗശലാകാരൻ

    എത്രനാളായി കാത്തിരിക്കുന്നു നിൻ വരികൾക്കായി
    😌😌

  3. enthina kamuka varikalkidayil ithrayum akalam. paavam aswaathakare ingine pattikkalle… njangalku oru one hour enkilum vaayikan undaakanam oro parts um.
    anyhow, nalla katha…

    1. Tnx bro ellam ready akam bro. Vayachathil നന്ദി

  4. കാമുകൻ ബ്രോ തന്നെ കാണുന്നില്ല എന്നും പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്താലോ എന്ന് ആലോചിച്ചതാ.
    ഏട്ടത്തിയെ ലവൻ സ്വന്തം ആകിയല്ലേ പ്രേമം വേണം കേട്ടാ.അശ്വതിയുടെ വാക്കുകൾക്ക് നല്ല ഫീൽ ഉണ്ടായിരുന്നു. തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. 🤣 vayachathil tnx bro evide ayirunnu

      1. നുമ്മ എവിടെ പോകാനാ മച്ചാനെ ഇവിടെ തന്നെയുണ്ട്.

  5. Evidarnu othiri ayallo kadha ishtapettu mAcha

    1. Monuzze joli thirk ayirunnu. Aduthe part udane tharan nokkam

  6. Bro നല്ല കിടുക്കൻ പാർട്ട് ആരുന്നു….
    എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടു രണ്ട് കാണുകൾ എന്നെ നോക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല അതല്ലേ അടുത്തത് 😁😁….
    അടുത്ത പാർട്ട് ഒരുപാട് ലേറ്റ് ആക്കാതെ തരണേ മച്ചു 😍😍😍

    1. Tnx bro undane thanne aduthe part tharam appol vayachathil നന്ദി

  7. എലേത്തൂറി വാസവൻ

    Kissing Scenes ഒക്കെ കണ്ണന്റെ അനുപമയിലെ പോലെ തോന്നി 😁

    1. Anno. Ennikkum thonni ayirunnu

  8. കാമുകൻ bro…

    വളരെ നന്നായിട്ടുണ്ട്❤️❤️…
    അടുത്ത ഭാഗമെങ്കിലും വൈകാതെ തരണേ😂.

    1. എല്ലാം ready akam bro😘

  9. Waiting for next part kyaamukan
    😌

    1. Udane tharam. Appol vayichathil നന്ദി

  10. കുറച്ചു കാലങ്ങൾക് ശേഷം ആണലോ ചേട്ടോ കാണുന്നത് 🤷🏻‍♂️. കഥ പൊളിച്ചു 😘

    1. Tnx bro vayachathil നന്ദി

  11. ഗുയ്സ്,
    ഞാൻ ഇപ്പോഴാ ഈ കഥ കണ്ടത്, ഇതിൻ്റെ theme എന്താണ്?? ലൗ സ്റ്റോറി ആണോ അതോ 💣💥 ആണോ??

    1. Ellam undu bro

  12. Waiting for the next part

    1. ഉടനെ തന്നെ വരും അപ്പോൾ വയച്ചതിൽ നന്ദി

  13. മൃണാൾ മങ്കട

    അവസാനം കഥ ഇട്ടത് ജൂണിൽ ഇപ്പൊ 5 മാസം ആവുന്നു

    മുന്നത്തെ ഒക്കെ കഥയുടെ ഒരു ചുരുക്കം മുന്നിൽ വയ്ക്കാമായിരുന്നു

    എല്ലാവരും കഥ മറന്നു കാണും

    1. Nxt part vegam thannu ellam ready akam bro

  14. അരുൺ മാധവ്

    കാമുകൻ ബ്രോ 😍😍

    ഒരുപാട് നാൾ കാത്തിരുന്നിട്ടാണ് ഈ ഭാഗം കിട്ടിയത്. അപ്പോൾ പേജ് കുറച്ച് കളഞ്ഞല്ലേടോ ദുഷ്ടാ 😕😕😕

    ബാക്കി സമയം പോലെ വായിച്ചിട്ട് പറയാം…..

    സ്നേഹത്തോടെ 🥰🥰

    അരുൺ മാധവ് ♥️

    1. Ellam nammukk aduthe partil ready ആകാം

  15. പടയാളി🔥

    ഇത്രയും നാൾ എവിടാ ആയിരുന്നു😂😂😂.പേജ് കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ…🥺🥺🥺🥺
    താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ
    With Love❤
    പടയാളി🔥

    1. ജോലി തീർക് ആയിരുന്നു. ഇനി എന്ത് ആയാലും അടുത്ത പാർട്ടിൽ ready akam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: