Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോമിക് ബോയ് 9 [Fang leng] [Climax] 141

Kambi Views 61073

ജൂലി വേഗം പോക്കറ്റിൽ നിന്ന് ഒരു ബോക്സ്‌ പീറ്ററിനു നൽകി

പീറ്റർ പതിയെ ബോക്സ്‌ അഴിച്ചു നോക്കി

പീറ്റർ :ജൂലി ഇത് ഞാൻ നിനക്ക് തന്ന വാച്ചല്ലേ

ജൂലി :ഇത് അതല്ല പീറ്റർ

ജൂലി വാച്ച് വാങ്ങി പീറ്ററിന്റെ കയ്യിൽ അണിയിച്ചു

ജൂലി :ഇത് ഞാൻ നിനക്ക് വേണ്ടി പണിയിച്ചതാ നീ തന്നത് പോലെ ഒന്ന് അതിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ എന്ന് നോക്ക് പീറ്റർ

പീറ്റർ :ഇതിൽ എന്താ j എന്ന് എഴുതിയിട്ടുണ്ടല്ലോ

ജൂലി :അത് എന്റെ പേരാണ് മണ്ടാ j ഫോർ ജൂലി ഇനി ഇത് നോക്കിക്കെ ജൂലി തന്റെ കയ്യിലെ വാച്ച് പീറ്ററിനു കാണിച്ചു

പീറ്റർ :ഇതിലെ p എന്റെ പേരായിരിക്കുമല്ലേ

ജൂലി :അതേ p ഫോർ പീറ്റർ

പീറ്റർ :ഇതൊക്കെ എപ്പോൾ ചെയ്തു

ജൂലി :അതൊക്കെ ചെയ്തു എന്താ ഇഷ്ടമായോ

പീറ്റർ ജൂലിയെ നോക്കി പതിയെ ചിരിക്കുക മാത്രം ചെയ്തു

ജൂലി :എന്താ ചിരിക്കുന്നത് നിനക്ക് ഇതൊക്കെ കളിയായിട്ടു തോന്നുന്നുണ്ടോ

പീറ്റർ :അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ജൂലി

ജൂലി :ഇത് മാത്രമല്ല ഞാൻ നമ്മുടെ ജീവിതത്തെ പറ്റി ഒരുപാട് പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്

പീറ്റർ :ഞാൻ അറിയാതെയോ ഉം കൊള്ളാം എന്തായാലും പറ കേൾക്കട്ടെ

ജൂലി :നമ്മുടെ കല്യാണത്തെ പറ്റിയാ ഞാൻ ആദ്യം ചിന്തിച്ചത് പക്ഷെ നീ ഈ ലോകത്ത് ഉള്ള ആൾ അല്ലാത്തത് കൊണ്ട് നമുക്ക് ഒഫീഷ്യലായി വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് നമ്മൾ കല്യാണം കഴിക്കാതെ ഒന്നിച്ച് താമസിക്കും എന്നലും നമ്മൾ ഭാര്യ ഭർത്താക്കൻമാർ തന്നെ ആയിരിക്കും

പീറ്റർ :ഉം കൊള്ളാം ബാക്കി പറയ്‌

ജൂലി :പിന്നെ നമുക്ക് രണ്ട് കുട്ടികൾ മതി പിന്നെ നീയും ഞാനും ചേർന്ന് എന്റെ അച്ഛന്റെ കമ്പനികളെല്ലാം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും അങ്ങനെ ബിസ്നെസ്സ് ചെയ്തു നമ്മൾ വലിയ പണക്കാരാകും പിന്നീടുള്ള കാലം

The Author

17 Comments

Add a Comment
  1. Katta waiting for next season❤❤❤❤❤❤❤😍😍😍😍

  2. ഒറ്റ ഇരിപ്പിനു എല്ലാം ഭാഗവും വായിച്ചു ഒത്തിരി ഇഷ്ടമായി. പീറ്റർനെയും ജൂലിയെയും ഒരുപാട് ഇഷ്ടമായി 🥰❤️. ലാസ്റ്റ് പീറ്റർ പോകുന്ന നേരം എന്റെ കണ്ണ് നിറഞ്ഞു ഞാൻ കരഞ്ഞു പോയി 🥺😭. അടുത്ത സീസണ് വേണ്ടി കാത്തിരിക്കുന്നു ❤️.

  3. ഈ സ്റ്റോറിയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് സീസൺ 2 കഥ മുഴുവൻ കിട്ടിയ ശേഷമേ എഴുതു ഉടനേ തന്നെ മറ്റൊരു കഥയുമായി കാണാം എന്ന് പ്രതീക്ഷിക്കുന്നു 💙💙

  4. ഇത് ഒരു കമ്പികഥ അല്ലാതെ തന്നെ എഴുതാൻ പറ്റുവല്ലോ. 👍👍. നന്നായിട്ടണ്ട്..

    1. ❤️❤️

  5. Waiting for season 2

  6. Adutha season ulla thiri koluthiyille athu thanne sandhosham wait cheyyalo adutha season.enik valare ishtta petta oru kadhayaanith💖💛

  7. ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നായിരുന്നു ,,,, പീറ്ററും , ജൂലിയും എന്നും മനസ്സിൽ ഉണ്ടാവും!

    കഴിയുമെങ്കിൽ സീസൺ2 എഴുതുക 🙏 ഒരുപാട് നന്ദി …🙌

    1. മാത്തുകുട്ടി

      സൂപ്പർ പൊളിച്ചു

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: