Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്രിക്കറ്റ് കളി 3 [Amal SRK] 407

Kambi Views 719592

” നീ പഠിച്ചു കഴിഞ്ഞോ..? ”

അവൾ ചോദിച്ചു.

” ഉവ്വ്… പഠിച്ചു കഴിഞ്ഞു. ”

അവൻ തലയാട്ടി.

” ചോറ് ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട് പോയി എടുത്തു കഴിച്ചോ… ”

സുചിത്ര പറഞ്ഞു.

” അമ്മേ… ”

അവൻ വീണ്ടും വിളിച്ചു.

” എന്താടാ…? ”

കുറച്ച് ഉറക്കെ ചോദിച്ചു.

” ഒരു കാര്യം പറയാനുണ്ട്… ”

” എന്ത് കാര്യം…? ”

അവൾ സംശയത്തോടെ ചോദിച്ചു.

കിച്ചുവേട്ടൻ അമ്മയോട് സംസാരിക്കുന്നതൊക്കെ വീണ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ അവൾ വായനയിൽ മുഴുകിയതായി ഇരുന്നു.

” അമ്മേ… എനിക്കൊരു 200 രൂപ വേണമായിരുന്നു. ”

അവൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.

” 200 രൂപയോ…? നിനക്കെന്തിനാ ഇപ്പൊ 200 രൂപ..? ”

” അത്… പിന്നെ… അമ്മേ… നാളെ ഉച്ചയ്ക്ക് അങ്ങാടിയില് ഒരു ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്നുണ്ട് അതിന് രെജിസ്റ്റർ ചെയ്യാൻ ഒരു ടീമിന് 1200 രൂപയാ ഫീസ്. അതുകൊണ്ട് കളിക്കുന്ന എല്ലാവരും 200 രൂപ വീതം കൊണ്ടുവരണം ന്നാ പറഞ്ഞത്….. ”

അവൻ പറഞ്ഞു.

” വേണ്ട… അങ്ങനെയുള്ള ഒരു കളിക്കും എന്റെ മോൻ പോകേണ്ട… നാളെ നിനക്ക് ക്ലാസ്സ്‌ ഇല്ലേ…? ”

” ഉണ്ട്… പക്ഷെ അത് സ്പെഷ്യൽ ക്ലാസ്സ്‌ ആണ്…”

” സ്പെഷ്യൽ ക്ലാസ്സ്‌ ആയാൽ എന്താന്നോ..? നിങ്ങൾക്കൊക്കെ വേണ്ടിട്ടല്ലേ… ടീച്ചർമാർ ഇല്ലാത്ത സമയം കണ്ടെത്തി ക്ലാസ്സ്‌ നടത്തുന്നത്… ”

അവൾ കിച്ചുവിനെ ശകാരിച്ചു.

” കഴിഞ്ഞ രണ്ട് മാസായിട്ട് ഞാൻ ഒരു ലീവ് പോലും എടുത്തിട്ടില്ല. പ്ലീസ്. നാളെ മാത്രം… അമ്മേ… നാളെ മാത്രമേ… ലീവ് എടുക്കത്തുള്ളൂ…”

അവൻ കേണു പറഞ്ഞു.

” നടക്കില്ല… നീ വാശി പിടിക്കേണ്ട കിച്ചു. ”

അവൾ തീർത്തു പറഞ്ഞു.

The Author

amal

44 Comments

Add a Comment
  1. hello sir pattane next story vennam anik vaiyekan kothi aye erikkuva

    1. ഉടനെ എത്തും

  2. കഥ ഒരു രക്ഷയും ഇല്ലാട്ടോ, 3 Part ഉം കേമം

  3. Beena. P (ബീന മിസ്സ്‌ )

    Amal,
    കഥ നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു. വായിക്കാൻ കുറച്ചു വഴുക്കി പോയി. അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. അതികം വൈകാതെ പ്രധീക്ഷിക്കാം…

  4. Soooper amal bhai. ഇന്നാണ് മൂന്നു ഭാഗവും വായിച്ചത് കിടിലനായിട്ടുണ്ട്.ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ പെട്ടന്നുള്ള കളികളൊന്നും വേണ്ട. ഇങ്ങനെ കഥയിലൂടെയുള്ള കളികളാണ് ത്രില്ല്.അടുത്ത ഭാഗം പോരട്ടെ.

    1. താങ്കളുടെ നിർദ്ദേശങ്ങൾ മാനിക്കുന്നു.

  5. മകനെ ഇതിൽ ഉൾപ്പെടുത്തരുത് മകൻ അറിയാതെ നടക്കണം

    1. അഭിപ്രായം അറിയിച്ചതിന് നന്ദി

    1. താങ്ക്സ്

  6. bro next pattanne akatteplz

    1. നോക്കാം..

  7. Poli broo page koottee broo

  8. കഥ നന്നായിട്ടുണ്ട്ഇ… തേരീതിയിൽ തുടർന്നും എഴുതുക…. കളിയൊക്കെ പതിയെ മതി… പയ്യെതിന്നാൽ പനയുംതിന്നാം എന്നാണല്ലോ.. 😜😜😜

    1. അതെയതെ…

    2. Nxt part plz
      Shiny chechy part 3 kudae iddo

  9. Bro

    കഥ സൂപ്പർ ആണ്❣💞
    നല്ല track’loode ആണ് കഥ പോകുന്നത്
    നല്ല feeling കിട്ടുന്നുണ്ട് കഥ 💜വായിക്കുമ്പോൾ, അത് തുടരുക
    💖

    Suchithra പുതിയൊരു “പെണ്ണായി” മാറുന്നത് കാണാൻ കാത്തിരിക്കുന്നു
    💗💗💗💗

    anikuttan

  10. ശ്രീകുമാർ

    ഇതേ വേഗതയിൽ പോയാൽ മതി ബ്രോ…..
    നല്ല അവതരണം…… കളി ഇപ്പോൾ ഒന്നും തുടങ്ങരുത്……. ഈ ആകാംഷയിൽ നിർത്തി കൊണ്ട് തന്നെ ബ്‌റോയുടെ സ്വതസിദ്ധമായ അവതരണത്തിലൂെടെ മുന്നോട്ടു പോവുക.
    Negative Comments ശ്രദ്ധധിക്കരുത്……
    Keep Going…….

    1. Thanks for ur support

  11. Super writing bro. Built up okke nannayi waiting for kalikal

    1. താങ്ക്സ്

  12. Super bro 👌👌 next part nu katta waiting aanu. Next part eppo post cheyyum bro ?

    1. ഉടനെ ഉണ്ടാവും…

  13. Bro

    കഥ ശരിയായ trqck’loode മുന്നോട്ട് പോകുകയാണ്, verygood 😊

    Suchithra’yude പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു
    💖

    anikuttan

  14. ഹാ കൊള്ളാം പങ്കാളി നന്നായിട്ടുണ്ട്.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.സൂചിത്രയുടെ മനസ്സ് ചാഞ്ചാടട്ടെ.പിന്നെ ബീന പറയുന്ന കാര്യങ്ങൾ ഉണ്ടല്ലോ അതായത് സെക്സ് അല്ല ഈ luxury മാത്രമേ ബെസ്റ്റ് ആയുള്ളൂ എന്നത് അതൊക്കെ നല്ല മറുപടി ആണ് കൊടുക്കുന്നത് realy like it. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.

    🌹സ്നേഹപൂർവം സാജിർ🌹

    1. അഭിപ്രായം അറിയിച്ചതിനു നന്ദി സുഹൃത്തേ

  15. Kollam bro story adipoli aayitanu thankal build cheyyune.ithupole thanne potte.frnds sherikum avale valachu kalikatte allande pettanu onum cheyaruthe

    1. അങ്ങനെയാവട്ടെ…

  16. എന്റേ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി …. കളികൾ എപ്പോഴാണ്…. പതുക്കെ. മതി

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി….

  17. Super bro page kootti ezhudhu

    1. അടുത്ത തവണ ആ പ്രശനം പരിഹരിക്കാം..

  18. Super bro page kutya onukuda super ayirikum

    1. കൂട്ടാലോ…

  19. Super bro,pages koottanam,pinne kaliyum venam adutha part ll

    1. അടുത്ത പാർട്ടിൽ ഉണ്ടാവും…

  20. Nice❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: