Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്രിക്കറ്റ് കളി 4 [Amal SRK] 411

Kambi Views 1009853

ക്രിക്കറ്റ് കളി 4

Cricket Kali Part 4 | Author : Amal SRK | Previous Part

 

എല്ലാ ഭാഗങ്ങളും വായിച്ചതിന് ശേഷം തുടരുന്നതായിരിക്കും ആസ്വദനത്തിന് നല്ലത്.

രാവിലെ പതിവിലും വൈകിയാണ് സുചിത്ര ഉണർന്നത്. ഇന്നലത്തെ ആലസ്യത്തിൽ അവൾ നാനായി ഉറങ്ങി. അതുകൊണ്ട് മനസ്സിന് ഒരു സംതൃപ്തിയുണ്ട്.

ടക്.. ടക്… ടക്…
” അമ്മേ വാതില് തുറക്ക്… ”

മകൾ കതകിനു തട്ടിവിളിച്ചു.

സുചിത്ര കിടക്കയിൽ നിന്ന് എഴുന്നേറ്റു.
ക്ലോക്കിലേക്ക് നോക്കി. സമയം 8 മണിയായി.
സുചിത്ര തലയ്ക്കു കൈ വച്ചു പോയി. കൂടി പോയാൽ 6 മണി അതിനു മുൻപേ ഉണരുന്ന ആളാണ് താൻ.

നേരത്തെ ഉണരാത്തതിന്റെ പേരിൽ മക്കളെ ഉപദേശിക്കുന്ന ആളാ ഇപ്പൊ വൈകി ഏണിറ്റിരിക്കുന്നത്.

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

മകൾ വീണ, സുചിത്രയെ നോക്കി ചിരിച്ചു.

” എന്തൊരു ഉറക്കമാണ് അമ്മേ.. സമയം 8 മണി കഴിഞ്ഞു.. ”

വീണ ചിരിച്ചുകൊണ്ട് പറഞ്ഞു.

താൻ ഇത്ര വൈകി എണീക്കാനുള്ള കാരണം മകളോട് പറയാൻ ഒക്കില്ലല്ലോ. സുചിത്ര പുതിയ കള്ളങ്ങൾ ആലോചിച്ചു.

” രാത്രിയിൽ ഭയങ്കരം തലവേദനയായിരുന്നു മോളെ. ഉറങ്ങാനെ പറ്റിയില്ല. പുലർച്ചെ ഒരു 3 മണിയൊക്കെ ആയപ്പഴാ അതിനൊരു ശമനം ഉണ്ടായത്. ”

സുചിത്ര പറഞ്ഞൊപ്പിച്ചു.

” ശെരി അമ്മേ… ഞാൻ വിചാരിച്ചത് അമ്മ അലാറം സെറ്റ് ചെയ്യാൻ മറന്നിട്ടുണ്ടാവുമെന്നാ….. ”

വീണ പറഞ്ഞു.

” ഹം… നീ മുറിയിലേക്ക് ചെന്നോ. ഞാൻ ഉടനെ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയാക്കി തരാം… ”

മുടി പിന്നിലേക്ക് കെട്ടിവച്ചുകൊണ്ട് പറഞ്ഞു.

The Author

amal

45 Comments

Add a Comment
  1. Onnum nadakkunnill

  2. 13th page last parts മുതലാണ് ഈ episode എനിക്ക്‌ വളരെ interesting ആയത്.. എന്താണു അടുത്തു വരാൻ പോകുന്നതെന്ന് ഏകദേശം ഒരു idea വന്നു..🔥
    Nice writing, brother 👌👌

  3. Beena. P (ബീന മിസ്സ്‌ )

    Amal,
    നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ശരിക്കും തിരക്ക് കാരണം വായിക്കാൻ വഴുക്കി അടുത്ത ഭാഗം കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

  4. കൊള്ളാം.. നന്നായിട്ടുണ്ട് ബ്രോ..അഭി മാത്രം മതി എന്നാണ് അഭിപ്രായം.. കൂട്ടുകാരൊക്കെ ആയാൽ കഥ ബോർ ആകും

  5. Enta ponnu bro. Nalla mood. Aye vannpol. Katha theernu sho aduthathe enni enna varunne pattane. Akatte annitt venam anik 2daysne.ullil.baki.edamo.plz plz 2 days late akalle super story aane ketto. Pattane. Edanm i am. Waiting

    1. Next part please
      Entrasting story next part please

  6. കഥ കിടു ആയിട്ടുണ്ട്
    ഒരു കാര്യം പറഞ്ഞോട്ടെ
    ഇതിലിപ്പോ കളി ഭാഗം ഇല്ലാലോ അതിച്ചിരി അലമ്പു ആണ്
    ഇതുപോലെ പേജ് കൂടി എഴുതുമ്പോൾ അല്പം കൂടി പേജ് കൂട്ടി കളി കൂടി എഴുതിയാൽ കൊള്ളാമായിരുന്നു

    1. ആ പ്രശ്നം അടുത്ത തവണ പരിഹരിക്കപ്പെടും

      1. അത് മതി
        അടുത്ത പാർട്ട് വാഴിച് കയ്യിൽ പിടിക്കാൻ നിൽക്കുവാ😁😊

  7. Suchitra ini beena pola sugikum enn tonunu 😉

  8. കൊള്ളാം അടിപൊളി ആയിട്ടുണ്ട്. നന്നായി മുന്നോട്ട് പോകട്ടെ ഇതുപോലെ.അവർ തമ്മിൽ അൽപ്പം അനുരാഗം പൂക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. നന്ദി സുഹൃത്തേ

  9. അവർ തമ്മിൽ ചെറിങ്ങനെ പ്രണയം വന്നോട്ടെ ബാക്കി ulla ഫ്രെണ്ട്സ് ഇതിൽ ഉൾപെടുത്തേണ്ട ഒരു കണവശാലും മകൻ അറിയരുത്

    1. നോക്കട്ടെ

  10. Sooper…..next partil poliyum,pinne polichadakkalukal aannale bro…

      1. വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി

  11. കഥ നന്നാകുന്നുണ്ട്

    Over expectations ഒന്നും അധികം കൊടുക്കാതെ കഥ മുന്നോട്ടു പോകുന്നതാന്ന് നല്ലത്,
    Suchithra യുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു💛
    അതും കൂടി വന്നെങ്കിലെ കഥ വായിക്കാൻ ഒരു mood ആകൂ

    Best wishes
    anikuttan 💗

  12. Adipoli next bhaagam udane vidu abhikku shesham baaki ullavanmaarumaai gangbang aavatte

    1. Wait and Watch

  13. കൊള്ളാം, അടുത്ത ഭാഗത്തിൽ ഒരു കളി ഉണ്ടാകുമോ?

  14. തീർച്ചയായും

  15. Powli machana….
    Ethu pole povatta kadhaa….
    Waite cheyyippikkaruth pls

  16. Adutha part vegam vene

    1. ഉടനെ ഉണ്ടാവും

  17. Adudthaa partillee kali undhavooo

  18. Athudaa partillee kali undhavooo

    1. Wait and watch

  19. കൊള്ളാം അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. താങ്ക്സ്

  20. Theem nallatha but over ayi ancsity adipichorelam pakuthiku vchu poya charithrame ullu ee sitil

    1. ആ ചരിത്രം ഞാൻ തിരുത്തും

  21. സൂപ്പർ.. സൂപ്പർ… കഥ ഇതേ ഫ്ലോയിൽ മുന്നേറട്ടെ… നല്ല റിയലിസ്റ്റിക് ഫീൽ ഉള്ള kadha.. continue bro….

    1. അഭിപ്രായം അറിയിച്ചതിന് നന്ദി സുഹൃത്തേ

  22. ഈ ഭാഗവും നന്നായിട്ടുണ്ട്. ഇതു പോലെ പതുക്കെ പതുക്കെ അവർ അടുക്കട്ടെ എന്നിട്ട് പൊളപ്പൻ കളികളിലേക്ക് നീങ്ങട്ടെ കാര്യങ്ങൾ. അടുത്ത ഭാഗവും പേജ് കൂട്ടി പോരട്ടെ.

    1. അങ്ങനെയാവട്ടെ

  23. കുറച്ചു ആവിശ്യം ഇല്ലാത്ത കയറിവന്നോ എന്നു സംശയം bakki കിടു ayittund

    1. താങ്ക്സ്

  24. കളി പതുകെ തുടങ്ങിയാൽ മതി…. ഈ ഭാഗം നന്നായിട്ടുണ്ട്

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: