Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Curse Tattoo Ch 2 : Death God N Dagger Queen [Arrow] 1166

Kambi Views 160969

മഞ്ഞ ആവുമ്പോഴേ ചോര കുടിച് പച്ച നിറം മൈന്റൈൻ ചെയ്യണം ഇല്ലേൽ അപകടം ആണ്. ” അവൾ ഒരൽപം പേടിയോടെ പറഞ്ഞു. 

” വാട്ട്‌ the hell, ഇതിനെ പവർ എന്നല്ലല്ലോ ശാപം എന്നല്ലേ വിളിക്കേണ്ടത്. എനിക്ക് ജീവിക്കണേൽ ആളുകളെ കൊന്നാമാത്രം പോരാ അവരുടെ ചോര കൂടി കുടിക്കണോ?? Bullshit fucking bullshit ” ഞാൻ ദേഷ്യപ്പെട്ടു.

 

” ആക്ച്വലി, നീ ചോരകുടിക്കുമ്പോ അയാളുടെ hp കുറയുന്നത് അനുസരിച്ചു നിന്റെ hp പെർമെനന്റ് ആയി കൂടും. അതായത് 100 ആണല്ലോ മാക്സിമം hp അത് നീ ചോര കുടിക്കുന്ന ആളുടെ hp 10 കുറയുമ്പോൾ നിന്റെ hp max 101 ആവും, 10 ന് 1 എന്ന അളവിൽ കൂടും. നീ ഒരാളുടെ ചോര മുഴുവൻ ഊറ്റി കുടിച്ചാൽ നിന്റെ hp 110 ആവും. ” അവൾ പറഞ്ഞു നിർത്തി. അപ്പൊ എന്റെ hp കൂടിയത് ഞാൻ മറ്റവന്റെ ചോര കുടിച്ചത് കൊണ്ടാണ്. ഫക്ക്.

 

” ഇനി എന്റെ പവർ പറ ” നീതു. ശ്രീ അവളെ നോക്കി.

 

” സിൽക്ക്, ശരീരതിൽ നിന്ന് സിൽക്ക് നൂലുകൾ പ്രൊഡ്യൂസ് ചെയ്യാനും അതിനെ കൺട്രോൾ ചെയ്യാനും പറ്റും ” ശ്രീ പറഞ്ഞു.

 

” okey ലെറ്റ്‌ മീ try ” നീതു കണ്ണ് അടച്ചു കൊണ്ട് പറഞ്ഞു.

 

” സിദ്ധു നോക്ക് ” നീതു അവളുടെ കൈ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. അവളുടെ ചൂണ്ടു വിരലിൽ നിന്ന് വളരെ കനം കുറഞ്ഞതും ട്രാൻസ്പരന്റും ആയ നൂൽ പുറത്ത് വന്നു. സിൽക്ക് എന്നതിനേക്കാൾ ഉപരി spider web പോലെ ആണ് തോന്നിയത്. നീതു ആ നൂൽ ഏകദേശം ഒരു മീറ്റർ ഓളം നീളത്തിൽ വളർത്തി. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു മരത്തിന്റെ അടുത്തേക്ക് നടന്നു. പിന്നെ അവളുടെ സിൽക്ക് കയ്യിൽ പിടിച്ചിട്ട് ആ മരത്തിന്റെ നേരെ വീശി. അടുത്ത നിമിഷം ആ മരം നല്ല മൂർച്ച ഉള്ള കത്തി കൊണ്ട് വാഴ വെട്ടി ഇട്ടത് പോലെ നിലം പൊത്തി.

 

” സിദ്ധു കാണുന്ന പോലെ അല്ലടാ ഇതിന് നല്ല മൂർച്ചയാ ”  നീതു നല്ല ചിരിയോടെ ആണ് അത് പറഞ്ഞത്.

 

” ശ്രീ സോറി, ഞാൻ നേരത്തെ പറഞ്ഞത് പിൻവലിച്ചു. നീ നേരത്തെ ശരിക്കും ഒരു ട്രാഷ് ആയിരുന്നു. ഇപ്പൊ യൂസ്ഫുൾ ആ. എതിരാളിയുടെ പവറു hp യും അറിഞ്ഞാൽ നമുക്ക് ഇവിടെ ജീവിക്കാൻ ഉള്ള അവസരം കൂടും ” നീതു ഒരു ചിരിയോടെ ശ്രീയോട് പറഞ്ഞു. ശ്രീ അത് കേട്ട് ചിരിച്ചു എങ്കിലും ഇപ്പോഴും അവൾക്ക് നീതുവിനെ പേടിയാണ്. അത് ശ്രീയുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

112 Comments

Add a Comment
  1. ധ്രുവനാഥ്‌

    ഈ മഹാനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ?

  2. Kadumkett cmnt box enthna close chythe🥺
    Wait chytholam
    Jz update us
    From a fan❤️

  3. Story athara addicted ayiii so vayikana

  4. കടുംകെട് next part upload ചെയു brooo

  5. മുത്തുമണി

    Bro. Next part post cheyammo

  6. Bro കടുംകെട്ടിനായി കട്ട waiting 😘😘

  7. Reply tharanam
    Kaadukett ennu varum bro
    Iniyum vayukaruth

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ഹായ് ബ്രോ സുഖം അല്ലെ
    ഒന്നും ഇതുവരെ വന്നില്ലല്ലോ
    //അടുത്ത വർഷം ആവും

    കടുംകെട്ട്
    അപ്പുറത്ത് Rise of the Demon Lord chapter 2

    ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ//

  9. Arrow _ waiting for next part!

  10. Naaleyaan naaleyaan naaleyaan

  11. Waiting next part

  12. Bro super adipoli.. But kadumkettanu kuduthall super …..ennu snehathode rkd

  13. Bro next partinu katta waiting aanu

  14. അന്ധകാരത്തിന്റ രാജകുമാരൻ

    ബ്രോ ഈ വർഷം തരുമോ ഇതിന്റെ ബാക്കി
    അതോ…….???????? അടുത്ത വർഷമോ.
    പ്ലീസ് പെട്ടന്ന് തരുമോ 🥰🥰🥰🥰🥰
    വെയിറ്റ് ചെയ്തു മടുത്തു

    1. അടുത്ത വർഷം ആവും 😊

      കടുംകെട്ട്
      അപ്പുറത്ത് Rise of the Demon Lord chapter 2

      ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ

      1. കടു൦കേട് enn varum pls 🙏 bro pettann venam

  15. അടുത്ത ഭാഗം ഇടനായില്ലേ ചേട്ടാ. കാത്തിരുന്നു മടുത്തു

  16. എന്നാണ് അടുത്ത ഭാഗം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: