Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദൈവമേ, സെക്സ് ഇല്ലാതെ ഒരു വർഷം ? [പാറു] 110

Kambi Views 76226

ദൈവമേ, സെക്സ് ഇല്ലാതെ ഒരു വർഷം

Daivame S3x ellatha Oru Varsham | Author : Paaru

 

കേരള     ബോർഡറിൽ      ഓർഫനേജിൽ     വളർന്ന     വളർന്ന       പെണ്ണാണ്      സൂസൻ.

രവി   വർമയുടെ    കല്യാണാലോചന   നാട്ടിൽ     തകൃതിയായി     നടക്കുമ്പോഴാണ്     ഗൾഫിൽ    കൂടെ    ജോലി   ഉള്ള      മീനങ്ങാടിക്കാരൻ     ജോസ്   , സെമിനാരിയിൽ    വളർന്ന    സുന്ദരിയായ    ഒരു    അനാഥ    പെൺകുട്ടിയുടെ    കാര്യം     പറഞ്ഞത്.

രൂപലാവണ്യം    വഴിഞ്ഞൊഴുകുന്ന    സൂസൻ    എന്ന   പെൺകുട്ടിയുടെ    ഫോട്ടോ      മൊബൈലിൽ    കാണാൻ ഇടയായ    പുരോഗമന    ചിന്താഗതിക്കാരനായ    രവി വർമ   സെമിനാരിയുമായി    ബന്ധപെട്ടു, വീട്ടുകാർ    അറിയാതെ.

എന്നാൽ   കാര്യങ്ങൾ    രവി   വർമ    ആഗ്രഹിച്ച പോലെ    നീങ്ങിയില്ല.

അനാഥയായ,   അതും    അന്യ    മതക്കാരിയെ   അംഗീകരിക്കാൻ    രവിയുടെ   കൂട്ടുകാർ    തയാറായില്ല.

വീട്ട്കാരുടെ    കടുത്ത     എതിർപ്പ്     വകവയ്ക്കാതെ    രവിവര്മ    ലളിതമായ    ചടങ്ങിൽ    സൂസന്റെ    കഴുത്തിൽ    മിന്ന് കെട്ടി. കൂടെ പാർപ്പിച്ചു.

മരടിലെ    3  ബെഡ്‌റൂം    ഫ്ലാറ്റ്    വിലയ്ക്ക് വാങ്ങി   രവിയും    സൂസനും   പൊറുതി   തുടങ്ങി..

അജ്മാനിൽ    ഓയിൽ കമ്പനിയിൽ    ഉയർന്ന    ഉദ്യോഗസ്ഥനാണ്,    b tech  കാരനായ  രവി വർമ.

ജോലിയുടെ    ചില    പ്രത്യേകത     കാരണം   ഫാമിലി വിസ   ലഭിക്കുക    പ്രയാസം.

ഫ്ലാറ്റിൽ        ലീവ്    തീരും   വരെ   രവിയും    സൂസനും    മാത്രമായിരുന്നു.

ഗൾഫിലേക്ക്   തിരിച്ചു പോകുമ്പോൾ    മധ്യ വയസ്കയായ    ഒരു    സ്ത്രീയെ    കൂട്ടിന്    ഏർപ്പാടാക്കിയാണ്    രവി വർമ   പോയത്.

അല്പം     കേൾവിക്കുറവ്   ഉണ്ടെന്നത്    കഴിച്ചാൽ   സൂസന്   നല്ല കൂട്ടാണ്, രാജമ്മ.

സുമുഖനും   ആരോഗ്യവാനുമായ    രവി വർമയ്ക്ക്    എന്ത്കൊണ്ടും     ചേർന്നവൾ     തന്നെ, സൂസന്

കടുത്ത     ശിക്ഷണത്തിൽ    വളർന്നതിന്റെ       അടക്കവും    ഒതുക്കവും    അവൾക്കുണ്ട്.

ആശ്രമ കന്യക പോലെ   ഒരു    ശാലീന സുന്ദരി.

ഒരു പരിഷ്കാരവും എത്തി    നോക്കിയിട്ടില്ലാത്ത   ഒരു   സ്വപ്ന സുന്ദരി.

ഇമ   വെട്ടാതെ    നോക്കി   നിന്ന് പോകും, അവളെ.

റൊമാന്റിക്    നായികയെ പോലുള്ള   മുഖം.

പട്ടു പോലുള്ള  മിനുത്ത തൊലി..

The Author

10 Comments

Add a Comment
  1. ഡെയ്സി

    ബാക്കി ഈടു പാറു

  2. Adikam aarumayi adukatha thulasi enthukond susanumayi aduthu ennu koodi onnu parayane, ee story yude adutha part udane pratheekshikunnu, lockdown aayakond epozhum old stories nte baaki vanno ennu thappi nokkalanu paripadi.

    1. Dear Manu, തന്നെക്കാൾ സുന്ദരി ആയതും 3 ബെഡ്‌റൂം സ്വന്തമായി ഉള്ളതും വഴി മോശക്കാരല്ല എന്ന തോന്നൽ സൂസനുമായി അടുക്കുന്നതിൽ ഒരു ഘടകം ആയിട്ടുണ്ട്. മറ്റു വിധത്തിൽ ബിസി ആയത് കാരണമുള്ള delay മാത്രം..
      Regards

  3. Super starting.

    1. Thank you, sobha.

  4. Nalla thudakkam bakki kathirikunu

    1. Dear Benzy, നന്ദി.
      അടുത്തത് ഉടൻ ഉണ്ട്.

  5. കുട്ടൻ

    തുടക്കം പൊളി
    അൽപം പേജ് കൂട്ടി പെടപ്പിക്കാമോ?

  6. കക്ഷം കൊതിയൻ

    ഹാ പാറു.. നീ ആളുകൊള്ളാമല്ലോ എന്താ എഴുത്ത . ” ജെൻസിന്റെ ഫെവിരിട്ട അല്ലേ കക്ഷം” അതു പൊളിച്ചു…

    സൂസന്റെ നല്ല ഗോതമ്പ് പോലുള്ള കക്ഷം കാണുമ്പോൾ ആ മറ്റവളുടെ അഹങ്കാരം ഇല്ലാതാവണം ഒപ്പം അസൂയയും.. വരുന്ന അവിഹിതത്തിനായി കാത്തിരിക്കുന്നു..

  7. തുളസിക്ക്‌ സൂസനെ സോഷ്യൽ ലേഡി ആക്കാൻ ആഗ്രഹം കാണും. അടുത്ത ഭാഗം പേജുകൾ കൂട്ടി വേഗം പോസ്റ്റ്‌ ചെയ്യണം.
    Regards.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: