Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദർശന [Thomas Alva Edison] 337

Kambi Views 239449

✨️…ദർശന…✨️

Darshana | Author : Thomas Alva Edison


സുഹൃത്തുക്കളെ….. ഇതെന്റെ ജീവിതത്തിൽ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്….ഇതിന് മുന്നേ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ ഒരു കഥ എഴുതിയിട്ടില്ല….. പക്ഷെ ഈ കഥ നിങ്ങളെ നിരാശരാക്കില്ല എന്നെനിക്ക് ഉറപ്പാണ്….. പറഞ്ഞു വെറുപ്പിക്കുന്നില്ല… അപ്പൊ എഡിസന്റെ ഫാമിലിയിലേക്ക് സ്വാഗതം……..

“ഡാ എഡിസൺ എന്തേ…..”

“ദാ അവിടെ ഇരിപ്പുണ്ട് “………. ഹാളിന്റെ മൂലയ്ക്കുള്ള ഒരു കസേരയിൽ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്ന എഡിസണെ ചൂണ്ടി ഞാൻ പറഞ്ഞു…..

” നീ അവനേം കൂട്ടി പോയി കഴിക്കാൻ എന്തേലും വാങ്ങിച്ചു കൊടുക്ക്… ഇന്നലെ വൈന്നേരം തൊട്ട് ഒന്നും കഴിക്കാതിരിക്കാ എന്റെ കുട്ടി.. ആ ഇരിപ്പ് കാണുമ്പോൾ സഹിക്കുന്നില്ലടാ…… ” ഉടുത്തിരുന്ന കൈളിയുടെ ഒരു അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് മാമൻ പറഞ്ഞു…….

“എനിക്ക് ഇപ്പോൾ അവന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ല മാമ…….ഞാൻ ഇപ്പൊ എന്ത് പറഞ്ഞാ അവനെ ഒന്ന് ആശ്വസിപ്പിക്കുക… അതാ ഞാൻ ഇങ്ങനെ മാറി മാറി നിക്കണേ…..”

” എടാ നീയും ഇങ്ങനെ നടന്നാ പിന്നിവിടെ ആരാ ഒന്ന്….. നീ അവന്റെ അടുത്ത് പോയിരുന്നേ പോയിട്ട് ഒരു ചായ വാങ്ങി കൊടുക്ക് .. നീയും ഇന്നലെ രാത്രി തൊട്ട് നിൽക്കണതല്ലേ… മ്മ് ചെല്ല്… ചെല്ലെടാ….. ”

ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു… തലയിൽ കയ്യും കൊടുത്ത് ഇരിക്കുന്ന അവന്റെ തോളിൽ തട്ടി ഞാൻ വിളിച്ചു….

“ഡാ എഡിസാ എണീറ്റെ….ഇന്നലെ രാത്രി തൊട്ട് ഒന്നും കഴിക്കാതെ ഇരിക്കല്ലേ… വാ ഒരു ചായ കുടിച്ചിട്ട് വരാം… വാ….ഏയ്‌.. വാടാ…” അവന്റെ കൈ പിടിച്ചു ഞാൻ എഴുന്നേൽപ്പിച്ചു…..

അവൻ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി….ഒരു കാടിനെ തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ടെന്ന് എനിക്ക് തോന്നി….എന്റെ മനസ്സ് വെന്ത് പോയി… ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നെ വേദനിപ്പിച്ചിട്ടില്ല….

“ഡാ സോറി… എന്റെ കുഞ്ഞു… അവൾ പോയാ പിന്നെ എനിക്ക് ആരുണ്ടെടാ… എനിക്ക് ഇത് താങ്ങാവുന്നതിലും അധികം ആണ്….. എനിക്ക് അവളെ ജീവനോടെ കിട്ടിയാൽ മാത്രം മതി …” എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ കരഞ്ഞു… ആകെ പിടി വിട്ട് നിൽക്കുക ആയിരുന്ന ഞാൻ ….എനിക്കും പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല.. അവനേം കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു…..

The Author

42 Comments

Add a Comment
  1. 1st love tragedy. 2nd love il pushpich keruka

  2. ×‿×രാവണൻ✭

    കിടു

  3. Nammade thalassery ❣️ tragic thudakkam ayappol obviously kurach vishamam thoni. Past parayundelum arathi marichath manassil ullathukond happiness agane varunnilla..but story narration oru rakshayillaa…loved it.

    1. Bro aarathi ne njan veruthe kond vannoonne ullu…. Darshanayaanu ente heroine..
      Definitely i will make u happy

  4. കഥ വളരെ നന്നായിട്ടുണ്ട് ബ്രോ കൂടുതലും പേരും sad story ആണ് എന്നോർത്താണ് വായിക്കാതെ ഇരിക്കുന്നത് ഇപ്പോൾതന്നെ ഈ ഭാഗം വായിച്ചപ്പോൾ തന്നത്താനെ മനസ്സിലാ രതിയെ നായികയായാണ് കണ്ടിരിക്കുന്നത് ഇനി ആരതി മരിച്ചാൽ sad ആകും ആ പ്രശ്നം ഇച്ചിരി പരിഹരിക്കാൻ നോക്കൂ അപ്പോൾ കഥക്ക് കൂടുതൽ സപ്പോർട്ട് വരും കാരണം കഥ വളരെ നല്ലതാണ് ഈയൊരു തീം ഉള്ള കഥ നേരത്തെ ഒരെണ്ണം വന്നായിരുന്നു അതും സങ്കടം വരുന്ന ഒരു ഭാഗം അതിനുണ്ടായിരുന്നു ഇതേപോലെ നായികയായി സങ്കൽപ്പിച്ച് ആൾ മരിച്ചു പോയതുകൊണ്ട് അതുകൊണ്ട് അത് ആ കഥ ആരും സപ്പോർട്ട് ചെയ്തില്ല അതുപോലെ ആവാതിരിക്കാൻ നോക്കൂ 😊😊

    1. നിങ്ങൾ പറഞ്ഞത് ശരിയാണ് മാക് ഞാനും ആരതി യെ നായികയായാണ് കണ്ടിരിക്കുന്നത് ഈ സൈറ്റിൽ കയറുന്നത് നല്ല സന്തോഷം നൽകുന്ന കഥകൾ വായിക്കാൻ ആണോ ആരതി മരിച്ചാൽ വായനക്കാർക്ക് ഡിപ്രഷൻ ആകും ഡിപ്രഷൻ അടിക്കാൻ വയ്യാത്തതുകൊണ്ടാണ് കൂടുതലും വരും വായിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നത് ഞാൻ പറയാൻ ഇരുന്നത് താങ്കൾ പറഞ്ഞു.

      1. Sathyam njanum nokkiyae vaayikakaarullu..

        Happy ending allenkil depression adich tholanjj oru paruvam aakum..

        🥲💔

    2. തോമസ് ആൽവ എഡിസൺ

      ബ്രോ ആരതിക്ക് ഞാൻ വലിയ ഇമ്പോർട്ടൻസ് കൊടുക്കാഞ്ഞിട് തന്നെ ആണ്….ശരിക്കും ഈ പാർട്ട്‌ ഒരു പരാജയം ആയി പോയല്ലേ… എനിക്ക് നല്ല കുറച്ച് കമന്റ്സ് വന്നത് കൊണ്ട് തുടർന്ന് എഴുതും….. താങ്ക്യൂ ഫോർ യുവർ valuable കമന്റ്‌…. 🤗

  5. തുടക്കക്കാരൻ ആണെന്ന് കഥ വായിച്ചാൽ പറയില്ല കേട്ടോ. ദയവായി തുടരുക. ഒരു നല്ല കഥക്കുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. താഴെ കമെന്റ് അടിച്ച മാനസിക രോഗിയെ മൈൻഡ് ആക്കണ്ട. അവൻ ഇതേപോലെ വേറെ കഥയിലും പോയി എഴുതി വച്ചിട്ടുണ്ട്. ഏതോ കൂടിയ ഇനം അടിച്ചതാ.

  6. Tag രതിയനുഭവങ്ങൾ ആണല്ലോ.Erotic love story എന്ന tag ആണ് ചേരുക എന്ന് തോന്നുന്നു.

    താഴെ ഒരു കമെന്റ് കണ്ട്,ഉശിരുള്ള ഒരു വിനു അവന്റെ പൂർവികരെ സ്മരിച്ചുകൊണ്ടുതന്നെ പറയട്ടെ എഡിസാ മറുപടി അർഹിക്കുന്നവർക് മാത്രം കൊടുക്കുക.

    1. തോമസ് ആൽവ എഡിസൺ

      ബ്രോ ഞാൻ dr.Kambikkuttanu kadha mail cheyyua cheythe.. Tag okke ayaal ittatha… Njan kadhede koode

      1. തോമസ് ആൽവ എഡിസൺ

        Sry pettenn post comment thott poi… Aa njan kadhayil oru photo vachayirunnu but ath upload cheythilla…pinne bro aa vinu… Avane onnum pedich alla a cmnt ittath i know that i can improve this story and i will….

  7. പൊന്നു ബ്രോ ഒന്നും പറയാനില്ല…… കിടുക്കാച്ചി കഥ…. കുറച്ചും കൂടി ഉണ്ടായിരുന്നേൽ എന്നാശിച്ചു പോയി….. ❤❤❤❤❤

    1. തോമസ് ആൽവ എഡിസൺ

      Rand divasathinullil idam bro

  8. എന്റെ കോളേജ് ലൈഫ് ഓർമ വന്നു…
    തന്നെ കൊണ്ട് ഇതിലും നന്നായി എഴുതാൻ കഴിയും

    Best of luck..Thomas Alva edison..💓

  9. Thudakkam kollam 🔥🔥
    Kadha boran പൈങ്കിളി ആക്കരുതെന്ന് അഭ്യർത്ഥിക്കുന്നു
    Waiting for 2 nd part

  10. Happy … Thalassery.. vannau…. Bro plz post as soon as possible…. Expecting a reply…

    1. തോമസ് ആൽവ എഡിസൺ

      ഹായ് ബ്രോ ഞാനും കണ്ണൂർ ആണ്….. അടുത്ത പാർട്ട്‌ രണ്ട് ദിവസത്തിനുള്ളിൽ തരാം…. 🤗

  11. ഇവൻ ഇടുന്ന കമന്റ്‌ ഒന്നും മൈൻഡ് ചെയ്യല്ലേ കേട്ടോ എഴുത്തുകാരാ. ഇവൻ വേറെയും പേരുകളിൽ കമന്റ്‌ ഇടാറുണ്ട്. കുഴപ്പമില്ല, കണ്ടാൽ തന്നെ മനസ്സിലാവും ഒരാൾ ഇട്ട കമന്റ്‌ ആണെന്ന്.

    “40 സൈസ് മുല വേണം”, “പൈങ്കിളി എഴുതരുത് മണ്ണുണ്ണി”, “40-45 വയസ്സുള്ള അമ്മച്ചിമാരെ കഥയിൽ കൊണ്ടുവരണം”, “മെലിഞ്ഞ പെണ്ണുങ്ങളോട് വെറുപ്പ്”, “വീട്ടുജോലിക്കാരെ കൊണ്ട് പണമുള്ള അമ്മച്ചിമാരെ കളിപ്പിക്കണം”. മുതലായ വാക്യങ്ങൾ കാണുകയാണെങ്കിൽ അത് ഇവന്റെ കമന്റ്‌ ആണെന്ന് ഒറപ്പിച്ചോ.

  12. Bro ith sad story aano njan vaichu thudangiyappo nayika marichu sad story aane onnu parayavo sad story vayichal mood povum pinne dipretion adikum

    1. തോമസ് ആൽവ എഡിസൺ

      ബ്രോ ടൈറ്റിൽ വായിച്ചല്ലോ… ദർശന….. ദർശനയാണ് കഥയിലെ നായിക….എഡിസന്റെ ലൈഫിലെ ups and downs ഉണ്ട്…. Iam sure that darshana make u happy🙌

  13. തോമസ് ആൽവ എഡിസൺ

    നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു……

  14. ബ്രോ അടിപൊളി next part വേഗം തന്നെ വേണം

    1. തോമസ് ആൽവ എഡിസൺ

      Rand divsathinullil tharam🤗

  15. ❤️❤️❤️

  16. നീ തുടക്കകാരനാണെന്ന് പറയില്ല…
    വേറെ ലെവൽ… തുടരുക ബ്രോ

  17. ɢǟքɨռɢɖɛʟɨƈǟƈʏ

    നീ തുടക്കക്കാരൻ ആണെന്ന് എനിക്ക് തോന്നിയില്ല. നല്ല രീതിയില് തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. അക്ഷര തെറ്റ് ഒന്ന് പോലും കണ്ടില്ല. നല്ല ഒഴുക്കോടെ കഥ മുന്നോട്ട് എഴുതാൻ സാധിക്കട്ടെ.. ഒരു വാരണം ആയിരം സാമ്യത കാണുന്നുണ്ട്.

    1. തോമസ് ആൽവ എഡിസൺ

      Tqu bro

  18. പൊന്നു.🔥

    കൊള്ളാം…… നല്ല സൂപ്പർ തുടക്കം.

    😍😍😍😍

  19. 💞🎀💞 ORU PAVAM JINN 💞🎀💞

    അടിപൊളി ബ്രോ തുടരുക 💞 ഇടയ്ക്കുവെച്ച് നിർത്തി പോകരുത് ബ്രോ 💞💞

  20. Katta waiting # katta support💋💋

  21. Lits of lub and lots of kiss🥰😘

    1. തോമസ് ആൽവ എഡിസൺ

      Tqu

  22. ഇടയ്ക്ക് വച്ചിട്ട് pokaruthu🙏 bro കമ്പ്ലീറ്റ് ചെയ്തിട്ട് പോവുക ബ്രോ വെയിറ്റിംഗ്

  23. Nalla theme nalla feel nalla ezhuthu waiting annu nxt part

  24. Thudranam bro njangal undu koode👍

  25. Uff entha poli kidukki monuse polichu katta Waiting katta support

  26. E katha completed cheyyanam support undu maaan

  27. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: