ഡിറ്റക്ടീവ് അരുൺ 11 [Yaser] 166

Kambi Views 30918

ഡിറ്റക്ടീവ് അരുൺ 11

Detective Arun Part 11 | Author : Yaser | Previous Part

 

“രാകേഷ് ഒരുപക്ഷേ ആ വോയിസ് റെക്കോർഡർ അരുണിന് കിട്ടിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ആ ലോഡ്ജിൽ ഇന്നവൻ നമ്മളെ പ്രതീക്ഷിക്കുന്നുണ്ടാകും.” സൂര്യൻ രാകേഷിനോടായി പറഞ്ഞു.

“അത് ശരിയാണേട്ടാ. ആ വോയിസ് റെക്കോർഡർ അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ.. അങ്ങനെയെങ്കിൽ നമ്മൾ എന്തു ചെയ്യും.”

“അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഐഡിയ ഉണ്ട്.”

“എന്താണ് ഏട്ടാ അത്.” ആകാംഷയോടെ രാകേഷ് ചോദിച്ചു.

“അതിന് പ്രധാനമായും രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. ഒന്നാമത്തെ കാര്യം അവനെ ഭയപ്പെടുത്തുന്ന അത്രയും ആളുകൾ അവിടെ എത്തുക എന്നതാണ്. അതായത്, അവൻ അവിടെ എത്തിയിട്ടുണ്ടെങ്കിൽ നമ്മുടെ ആളുകളുടെ എണ്ണം കാണുമ്പോൾ അവന് നമ്മളോട് പോരാടാനുള്ള തോന്നൽ ഉണ്ടാവരുത്.”

“മനസ്സിലായി ഏട്ടാ രണ്ടാമത്തെ കാര്യം എന്താണ്.?”

“രണ്ടാമത്തെ ഒരു കാര്യം എല്ലാവരും ഒരേ കളർ ഉള്ള ഡ്രസ്സുകൾ ധരിക്കുക ഒരേ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുക.”

“അതെന്തിനാ ചേട്ടാ ഒരു പോലത്തെ വസ്ത്രങ്ങൾ ധരിക്കുകയും ഒരു പോലത്തെ വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത്.?”

“നമ്മൾ അവിടെ നിന്നും മടങ്ങുമ്പോൾ അവൻ നമ്മളെ പിന്തുടരാനുള്ള സാധ്യതയുണ്ട്. സൊ നമ്മുടെ ആളുകൾ പലവഴിക്ക് പോയാൽ അവന് പിന്നെ നമ്മളെ പിന്തുടരാൻ കഴിയില്ല.”

“അതൊരു സൂപ്പർ ഐഡിയ ആണ്. ഞാൻ വേഗം തന്നെ അതിനുള്ള ഒരുക്കങ്ങൾ നടത്തട്ടെ. ഒരു പക്ഷെ അവൻ വന്നില്ലെങ്കിൽ നമ്മുടെ ഈ ഒരുക്കങ്ങൾ ഒക്കെ പാഴായി പോവില്ലേ.”

“പാഴായിപ്പോകുന്ന അതല്ലല്ലോ നമ്മുടെ വിഷയം. നമ്മൾ പിടിക്കപ്പെടരുത്. അതുമാത്രമാണ് നമ്മുടെ ലക്ഷ്യം. ഒരു സാധ്യതയേയാണ്. ഇതിലൂടെ നമ്മൾ ഇല്ലാതാക്കുന്നത്.”

“മനസ്സിലായി ഏട്ടാ. ഞാൻ പോയി പെട്ടെന്ന് തന്നെ തിരിച്ചു വരാം.” രാകേഷ് സൂര്യനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

“ഇനി എന്താണ് സാർ അടുത്ത പരിപാടി.” ഭക്ഷണം കഴിച്ചശേഷം, കൈ കഴുകുന്ന അതിനിടയിൽ അലി അരുണിനോട് ചോദിച്ചു.

നന്ദന്റെ ലോഡ്ജ് വരെ ഒന്നു പോകണം. ഇന്ന് രാത്രി അവിടെ നന്ദന കൊലപാതകികൾ വരുന്നുണ്ടെങ്കിൽ അവർ ആരാണെന്ന് അറിയാം.” ആലോചനയോടെ അരുൺ പറഞ്ഞു.

“അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല സാർ. കാരണം അവരെവിടെ വരുന്നുണ്ടെങ്കിൽ അത് നിങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാവും. അതുകൊണ്ടുതന്നെ ഒരു കടമ്പയെ മറികടക്കാനുള്ള മുൻകരുതലും അവരെടുത്തു കാണും.”

“നീ എന്താണ് ഈ പറഞ്ഞു വരുന്നത്. അവരെവിടെ വരുന്നുണ്ടെങ്കിൽ നമുക്ക് അവരെ കണ്ടെത്താൻ എളുപ്പമല്ലേ.”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Avatar

യാസർ

46 Comments

Add a Comment
 1. നല്ല ഒഴുക്കുള്ള കഥ. കുറച്ച് പേജ് കൂട്ടിയിട്ടാൽ നന്നായിരുന്നു.

 2. Avatar

  കഥ വളരെ നല്ല നിലയിൽ തന്നെ പോകുന്നു. നല്ല സസ്പെൻസോടു കൂടി അലി പ്രധാന റോളിലേക്ക് വരുന്നത് പോലെ തോന്നുന്നു.
  ബാക്കി മുമ്പ് പറഞ്ഞത് തന്നെ പറയാനുള്ളൂ. പേജുകൾ കൂട്ടുക, ഇടവേളകൾ കുറക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

 3. Broii..
  Ijjathi Thriller!
  Plz Pages kooduthal aaku..
  Tension Adippichu Kollathe..

 4. പേജുകൾ കൂട്ടു സഹോ.. ഇപ്പൊ അരുണിനെക്കാൾ കൂടുതൽ അലി സ്റ്റാർ ആവുന്നുണ്ട്, ഇരുവരും തുല്യരാവട്ടെ, അല്ലെങ്കിൽ ഇതുവരെയും അരുൺ ഉണ്ടാക്കിയ ആ പഞ്ച് പോകും

  1. ഇത്പ വരെ ഞ്ച് ഉണ്ടാക്കിയത് അരുൺ അല്ല. ഗോകുലും കൊല്ലപ്പെട്ട നന്ദൻ മേനോനുമായിരുന്നു.

 5. Avatar

  സംഗതി അടിപൊളി ആയിട്ട് പോകുന്നുണ്ട് പക്ഷേ കുറച്ചു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ഒരു അപേക്ഷ ആണ്. …ഇത്രയധികം ആകാംഷാഭരിതമായ ഒരു കഥ പെട്ടെന്ന് തുടരും എന്ന് കാണുന്നത് വളരെയധികം സങ്കടകരമാണ് 🙏🙏🙏🙏🙏🙏

 6. Yasar Bai storY kathu ninnu innu kandathil valare sandhosham …

  Nalla avathranavum … Good ….

  Oru doubt ….

  Night 12 Mani lodginte munnil vannu band kottiYathu dore brake cheYunannathu kelkathkrikkana anallow …

  Angane anel band kottumnol athinte sound kettu aa lodgil ulla alukal purathekku varan chance ille ….

  Just choYchenne oloo …

  Karanam ingane interesting aY pokunna storY aYondu Anu sredhichathu ….

  Kshamikkanam …nigale chothiYam cheYthathu Alla ….

  1. കഥയിൽ ചോദ്യം ഇല്ല 😃😃😃😃

  2. തീർച്ചയായും ചോദിക്കൂ. ഒരു രാത്രി പന്ത്രണ്ട് മണിക്ക് ബാന്റ് ശബ്ദം കേട്ടാൽ ലോഡ്ജിലുള്ള ആളുകൾ ഇറങ്ങി നോക്കാനുള്ള സാധ്യത കുറവാണ്. കാരണം ഒന്നാമത് അവർ വരുത്തന്മാരാണ്. ബാക്കിയുള്ള സംശയത്തിന് ഉള്ള ഉത്തരം ഇതിന്റെ അടുത്ത ഭാഗത്തിൽ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ നിന്ന് വെളിപ്പെടുന്നതാണ്.

 7. Adipoli ayittund kollaam

 8. Kollam bro, page kuranju poyi enna sthiram parathiye ullu, thudarate.

 9. കൊള്ളാം തുടരട്ടെ

 10. കൊള്ളാം

 11. Avatar

  കൊള്ളാം….. കലക്കുന്നുണ്ട്.

  😍😍😍😍

 12. കൊള്ളാം, സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തി, അങ്ങനെ അലിയും ഒരു സുപ്രധാന കണ്ടുപിടുത്തം നടത്തി അല്ലെ, കഥ ഉഷാറാവട്ടെ.

  1. നന്ദി

 13. കലക്കുന്നുണ്ട് സഹോദരാ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  1. നന്ദി. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ ശ്രമിക്കാം.

 14. Mahapapiii vallatha cheythayi poyi
  Kondu nirthiyathu kidilan endingil aanallo …. Vegam adutha bhagam idane pls..

  1. പെട്ടന്ന് തരാം.

 15. കുറച്ചേയൊള്ളൂ …… ഉള്ളത് കിടു ….

  1. നന്ദി

 16. യാസർ ഭായ് ഈ കഥയ്ക്ക് വേണ്ടി എന്നും കാത്തിരിപ്പാണ്.
  എല്ല ആഴ്ചയും ചെറുതാണെങ്കിലും ഓരോ part ഇടണേ

  1. ശ്രമിക്കാം.

 17. Nice but ur so late

  1. താങ്ക്സ്

 18. ഒരുപാട് കാത്തിരുന്നിട്ട് കിട്ടിയപ്പോൾ പെട്ടെന്ന് തീർന്നു

  1. ഉള്ള ഭാഗം എങ്ങനെയുണ്ട്.

 19. നന്നായിരിക്കുന്നു
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  1. നന്ദി അടുത്ത ഭാഗം പെട്ടന്ന് തന്നെ നിങ്ങളുടെ മുന്നിലെത്തിക്കാൻ ശ്രമിക്കാം.

 20. ബ്രോ പെട്ടന്നുതീർന്നു പോയ പോെലെ

  1. അട്ജെസ്റ്റ് ചെയ്യൂന്നെ

 21. അടിപൊളി bro, കട്ട വെയ്റ്റിംഗ്

  1. നന്ദി

 22. Ijj polikedo. Katta waiting

  1. നന്ദി

  1. നന്ദി

 23. Avatar

  Kollam nannayittund

  1. നന്ദി

 24. പേജ് കൂട്ടു ബ്രോ സസ്പെൻസ് പോകുന്നു അല്ലെങ്കിൽ പെട്ടന്ന് പെട്ടെന്ന് അടുത്ത ഭാഗം ഇടണം.

  1. പെട്ടന്ന് ഇടാൻ ശ്രമിക്കാം

 25. അഭിരാമി

  ഞാൻ ആദ്യം. ബാക്കി വായിച്ചിട്ട് പറയാംട്ടോ

  1. പറയണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use