Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഡിറ്റക്ടീവ് അരുൺ 10 [Yaser] 242

Kambi Views 48330

“കുറച്ചൊക്കെ അറിയാം സാർ.”

“ഓകെ. എങ്കിൽ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം. വോയ്സ് റെക്കോർടുകൾ കേൾക്കുമ്പോൾ ഹെഡ് ഫോൺ ഉപയോഗിച്ചാൽ ഒന്നുകൂടി ക്ലിയർ ഉണ്ടാവും.”

“ശരിസാർ ഒരു സംശയം ചോദിക്കട്ടെ. സാറെന്തിനാ ഇപ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ പോകുന്നത്.

“ഇപ്പോൾ തന്നെ എട്ട് മണി കഴിഞ്ഞില്ലേ പോയി വരുമ്പോഴേക്കും ഒമ്പത് മണിയൊക്കെ ആവും.”

അലി അതേ എന്ന അർത്ഥത്തിൽ ശിരസ് ചലിപ്പിച്ചു.

“എന്നാൽ ഞാൻ പോയിട്ടു വരാം.” അരുൺ സിറ്റൗട്ടിനു നേരെ നടന്നു കൊണ്ട് അലിയോട് യാത്ര പറഞ്ഞു.

അരുൺ വാതിൽ തുറന്ന് പുറത്തിറങ്ങി എന്നിട്ട് വാതിൽ പഴയത് പോലെ തന്നെ പുറത്ത് നിന്ന് പൂട്ടി.

സിറ്റൗട്ടിൽ നിന്നിറങ്ങിയ അരുൺ നേരെ പോർച്ചിലേക്കാണ് നടന്നത്. അവിടെ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ കയറി, അത് സ്റ്റാർട്ട് ചെയ്തവൻ മുമ്പോട്ടെടുത്തു.

പ്രശസ്തമായ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിനു മുന്നിലാണ് ആ യാത്ര അവസാനിച്ചത്. അവൻ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ ഓർഡർ ചെയ്തു. പിന്നീട് കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു.

അര മണിക്കൂർ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഭക്ഷണം എത്തി. അവൻ അതുമായി വീട്ടിലേക്ക് മടങ്ങി.

ഹോട്ടലിൽ നിന്ന് പാർസലായി വാങ്ങിയ ഭക്ഷണവുമായി അരുൺ വീട്ടിലെത്തി. അവൻ വാതിൽ തുറന്ന് അകത്ത് കയറി. അപ്പോഴും അലി ലാപ് ടോപ്പിനു മുന്നിൽ തന്നെ ആയിരുന്നു.

ഹെഡ് ഫോൺ വെച്ച് വോയ്സുകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്ന അലി അരുൺ വന്നതറിഞ്ഞില്ല. ഓരോ ദിവസത്തെയും അന്വേഷണ റിപ്പോർട്ടുകൾ ക്രമമായി വേറെ വേറെ ഫോൾഡറുകളായിട്ടായിരുന്നു അരുൺ സേവ് ചെയ്തത്.

തൊട്ട് പിന്നിൽ അരുൺ എത്തിയത് അറിഞ്ഞപ്പോൾ അലി ഹെഡ്സെറ്റ് ഊരിവെച്ച് അരുണിന് നേരെ തിരിഞ്ഞു. അരുൺ ലാപ് ടോപ്പിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ തനിക്ക് ലഭിച്ച ഭീഷണിക്കത്തുകളിലൊന്നിന്റെ ചിത്രമായിരുന്നു കണ്ടത്.

“കഴിഞ്ഞോ.?” ഭക്ഷണപ്പൊതി മേശപ്പുറത്ത് വെച്ച് കൊണ്ട് അരുൺ അലിയോടായി ചോദിച്ചു.

“ഇല്ല സാർ. നാല് ദിവസത്തെ റിപ്പോർട്ടുകൾ ഒന്ന് നോക്കി ഇനി നാല് ദിവസത്തേത് കൂടിയുണ്ട്.”

“എങ്കിൽ നീ അത് കണ്ടിന്യൂ ചെയ്തോളൂ.”

“ഇല്ല ഇനി കുറച്ച് കഴിഞ്ഞ് നോക്കാം.”

“ഞാൻ വന്നത് കൊണ്ടാണോ.?”

The Author

25 Comments

Add a Comment
  1. Dear Yaser,
    Excellent story. Ali seems to be a better observer and analyst of crime than that of Arun. incidents are well connected/linked and gives free flow to the reader.
    Keep up the Good Work.
    Please reduce the gap between episodes..

  2. സഹോ പേജ് നന്നേ കുറവാണു plz കുറച്ചുകൂടെ എഴുത്തു നല്ല കഥ ആണ് ഒന്നുടെ ഇന്ട്രെസ്റ് ആണ് ബ്രോ കുറച്ചു കൂടെ എഴുത്തു plz

  3. പാവം പൂജാരി

    കഥയൊക്കെ നന്നായി പോകുന്നുണ്ട്. പക്ഷെ വളരെ വലിയ ഇടവേളയാണ് ഓരോ പാർട്ടും തമ്മിൽ. ഒമ്പതാമത്തെ പാർട്ട് കഴിഞ്ഞു അടുത്ത പാർട്ട് വരുന്നത് മൂന്നാഴ്ച കഴിഞ്ഞാണ്. അതിൽ തന്നെ രണ്ടു പേജോളം കഥ ഇത് വരെ എന്നതിന് പോയി. പിന്നെയുള്ള ആറു പേജാണ് വായിക്കാനുള്ളത്.
    ബുദ്ധിമുട്ടുകളും സമയക്കുറവുമൊക്കെ ഉണ്ടാകും. എന്നാലും ഒരു കഥ വായിച്ചു കഴിഞ്ഞാൽ അതിന്റെ തുടർച്ചക്കു വേണ്ടി കാത്തിരിക്കുന്നവരും ധാരാളമുണ്ട്.
    താങ്കളുടെ കുറ്റാന്യോഷണ കഥ മികവുറ്റതാണെങ്കിലും അത് വായനക്കാരിലേക്ക് എത്തണമെങ്കിൽ ഇടവേളകൾ കുറയുകയോ അല്ലെങ്കിൽ പേജുകൾ കൂട്ടുകയോ ചെയ്യണം. ഈ സൈറ്റിൽ ഹിറ്റായി വരുന്ന കഥകൾ (ഉദാ: അനുപല്ലവി, അപരാജിതൻ ,വില്ലൻ ) വായിച്ചാൽ മനസ്സിലാകും.

    1. ഈ കഥയുടെ എട്ടാം ഭാഗം ഞാനും 30 പേജ് എഴുതിയിരുന്നു. എന്നാൽ നിങ്ങൾ മുകളിൽ പറഞ്ഞ കഥകൾക്ക് കിട്ടുന്ന പിന്തുണയൊന്നും എനിക്ക് കിട്ടിയില്ല. എന്തായാലും ഇടവേളകൾ കുറക്കാൻ ശ്രമിക്കാം.

    2. Ethanu enikkum parayanullath

  4. പൊന്നു.?

    സൂപ്പർ കഥ. ഇത്രയൊന്നും പേജ് പോര…. കൂടുതൽ വേണം……

    ????

  5. Good going, keep it up

  6. പുതുതായി വായിക്കുന്നവർക്ക് previous പാർട് ഇല്ലേ അതു വായിച്ചിട്ട് പുതിയ പാർട് വായിക്കുക എന്നു പറഞ്ഞാൽ പോരെ വെറുതെ അത്രയും പേജ് kalayano. ലൈകും കമന്റും ചോദിച്ചു വാങ്ങേടതല്ല നമ്മുടെ കഥ ഇഷ്ടമായൽ ഇവ 2 ഉം വരും
    കഥ വായിക്കുന്നവർ ഒരു കമൻറെങ്കിലും എഴുത്തും .ഇപ്പോൾ കുറെ ഗ്യാപ്പ് വന്നില്ലേ

    1. ചോദിച്ച് തന്നെ വാങ്ങണം ആർക്കും ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് തുടരേണ്ട കാര്യമില്ലല്ലോ

  7. നന്നായിട്ടുണ്ട് തുടർന്ന് എഴുതുക 9 പാർട് വായിച്ചപ്പോൾമുതൽ 10ത പാര്ടിനായി കാതിരിക്കുവായിരുന്നു.നിങ്ങൾ 9 ത പാർട്ടിൽ ഡിറ്റക്ടീവ് അരുണിനെ കുറ്റക്കാരൻ ആക്കിയല്ലേ നിർത്തിയത്

  8. ThudangiYapoYekkum avasanichu

    Adutha part pettanu venam

  9. valare nannaittundu.. adutha part pettannu tharane…

  10. Good one pls continue

  11. യാസർ ഭായ് നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  12. Bro kadha kurachu kuranju poi saaramilla adutha part ithilum nannakkan sremikku

    Waiting……

  13. വേഗം തീർന്ന് പോയി
    അടുത്ത പാർട്ട്‌ വേഗം തരണേ

  14. Ikka,angane parayaruth …njangalkk comment idan thonnananengil kurachoode vegathil post cheyyanam .illengil vayanakarkkum virakthi undakum.kathapathrangale thanne marannu pokum..please late akathe adutha part pratheekshikkunnu.valare vaiki engilum ,molkku pirannal ashamsakal …

  15. അടിപൊളി

  16. Mariydakku ethrem pettannu ithinte baki ezhuthi ittonam bro
    Ee kaathirippu valy prashnam anau ok
    Ehreem pettannu baki koode poratte
    Ezhuthumpo kurachoode page idu saho
    Vegam vegam adutha bhagangal poratte ok…

  17. Kooduthal page kooti ezhuthu , thagalude e story k vendii Kure aayi kathirikunnu

  18. ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  19. പ്രിയപ്പെട്ട യാസർ ഈ കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: