Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഡിറ്റക്ടീവ് അരുൺ 6 [Yaser] 193

Kambi Views 118975

“ഇല്ല സർ അവളുടെ തുടകൾ ഒന്നും നോക്കിയിട്ടില്ല. അതും പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ…” തെല്ലൊരു അസഹ്യതയോടെയാണ് പ്രേമചന്ദ്രൻ സത്യരാജിന്റെ വാക്കുകളോട് പ്രതികരിച്ചത്.

“എടോ.. വിവരം കെട്ടവനെ.. മറുക് എന്ന് പറയുന്നത് ചെറുപ്പത്തിലെ ഉണ്ടാവുന്നതാണ്. കുഞ്ഞായിരുന്നപ്പോൾ താനവളെ നഗ്നയായി കണ്ടിട്ടുണ്ടാവുമല്ലോ അപ്പോഴെപ്പോഴെങ്കിലും അവളുടെ പിൻ തുടയിൽ ഒരു മറുക് ഉണ്ടായിരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.?” കോപത്തോടെ ആയിരുന്നു സത്യരാജിന്റെ അടുത്ത ചോദ്യം.

“ഇല്ല സർ… അന്ന് അവളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് അവളുടെ അമ്മയായിരുന്നു. രശ്മിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരണപ്പെട്ടത്. ആ സമയം ആയപ്പോൾ തന്നെ അവൾ തനിച്ച് കുളിക്കാൻ തുടങ്ങിയിരുന്നു. ആയിടക്കൊന്നും അങ്ങനെ ഒരു മറുക് ഉണ്ടായിരുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ചെറിയൊരു ആലോചനയോടെയാണ് പ്രേമചന്ദ്രൻ മറുപടി പറഞ്ഞത്.

“അല്ല ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് ഇത് തൻറെ മകളുടെ ബോഡി അല്ലെങ്കിൽ അജ്ഞാത ശരീരങ്ങളുടെ കൂട്ടത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കാം അല്ലെങ്കിൽ ഇത് ഏറ്റെടുത്തു തനിക്ക് സംസ്കരിക്കാം എന്താണ് തൻറെ തീരുമാനം.”

“സർ കുറച്ചുദിവസം കൂടി ഇതിവിടെ വെക്കാൻ പറ്റില്ലേ. അഥവാ ഇത് എൻറെ മോൾ അല്ലെങ്കിലോ.? അവൾ തിരിച്ചു വന്നാലോ.? പ്രേമചന്ദ്രനെ വാക്കുകളിൽ പ്രതീക്ഷ മുറ്റി നിന്നിരുന്നു.

മിസ്റ്റർ പ്രേമചന്ദ്രൻ., നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ ഇത് ഒരു സർക്കാർ മെഡിക്കൽ കോളേജല്ലേ.? അതുകൊണ്ടുതന്നെ കൂടുതൽ കാലം ബോഡി ഇവിടെ സൂക്ഷിക്കാൻ പറ്റില്ല. ഇനി തനിക്ക് അങ്ങനെ സൂക്ഷിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി വരും.” ആലോചനയോടെ എസ് ഐ സത്യരാജ് മറുപടി നൽകി.

“എന്നാൽ അങ്ങനെ ചെയ്യാം സാർ. അതിനുവേണ്ട നടപടികൾ എന്താണെങ്കിലും സാറ് പൂർത്തിയാക്കിക്കോളൂ.”

“ശരി. എങ്കിൽ നിങ്ങൾ പോയിട്ട് നാളെ വരൂ.. നാളെ രാവിലെ പത്ത് മണിക്ക് തന്നെ ബോഡി ഇവിടുന്ന് നിങ്ങൾ പറയുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം.” സത്യരാജ് മറുപടി നൽകി.

The Author

44 Comments

Add a Comment
  1. ബാക്കി എവടെ യാസർ

  2. Dear Yasar,

    Katha nannayi thanne mumpotu pokunnunde, thamilum nannayi thanne ezhuthiyiriknnu., edaku Arunum Gokulum mix avunude, sradhkkuka.

    Thanks & Waiting for next part.

    1. ഒരുപാട് നന്ദി

      1. Orupadu pere support cheythathukondano pettannu nirthiyathe, mosamayipoyi.

  3. കംബികഥയുടെ അടിമ

    ഈ പാർട്ടും നന്നായിട്ടുണ്ട് പിന്നെ തമിഴ് ചെറിയ ചില പോരായ്മകളുണ്ടെങ്കിലും അതൊന്നും തന്നെ കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടില്ല. …അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ
    I am waiting. ….

  4. Dark Knight മൈക്കിളാശാൻ

    യാസർ, ഈ ഭാഗം ഞാൻ @$#%^^ വായിച്ചിരുന്നു. താങ്കളുടെ മറ്റു കഥകളും ഇവിടെ പ്രസിദ്ധീകരിക്കണം. നല്ല കഥകളെ വളരെ നല്ല രീതിയിൽ തന്നെ സ്വീകരിക്കുന്ന വായനക്കാരാണ് ഇവിടെയുള്ളവർ.

    1. ആശാനേ നിങ്ങൾ അവിടെയുമുണ്ടോ

      1. Dark Knight മൈക്കിളാശാൻ

        അവടെയുമുണ്ട് ഞാൻ, ഇവിടെയുമുണ്ട് ഞാൻ

  5. യാസിർ.., തമിഴ് ഒക്കെ നന്നായി. പക്ഷെ എനിക്കൊരു സംശയം. ഒരു d.n a. ടെസ്റ്റ്‌ നടത്തിയാൽ ആ ഡെഡ് ബോഡി അയാളുടെ മകളുടേതാണോ അല്ലയോ എന്ന് കണ്ടു പിടിക്കാൻ പറ്റില്ലേ?

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      ഞാനും അത് തന്നെ വിചാരിച്ചു. ഇനി ചിലപ്പോൾ സ്വന്തം മകളായിരിക്കില്ല..

    2. ഇത് 12 വർഷം മുമ്പെഴുതിയ കഥയാണ് dna ടെസ്റ്റ്‌ ഉണ്ടെങ്കിലും കേരളത്തിൽ അതിന്റെ കേട്ടു കേൾവി പോലും ഇല്ലാത്ത കാലമാണ് കഥ നടക്കുന്നതും ആ കാലത്താണ്

  6. തമ്പുരാൻ

    ബ്രോ സൂപ്പർ, അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ…

  7. കൊള്ളാം, ചില ഭാഗത്തു അരുണിന് പകരം ഗോകുൽ എന്ന് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം, തമിഴ് എനിക്കും വലിയ വശം ഇല്ലാത്തത്കൊണ്ട് അതിനെ കുറിച്ച് ഒന്ന് പറയുന്നില്ല.

    1. ശ്രദ്ധിക്കാം

  8. അഭിരാമി

    ഓഹ് അടിപൊളി.

    1. ഒരുപാട് നന്ദി

  9. കഥ പൊളിച്ച യാസറെ….. പിന്നെ എനിക്ക് തമിഴ് അറിയാതോണ്ടും, യാസർ അത് തമിഴാണെന്ന് പറഞ്ഞതോണ്ടും ഞാനും വിശ്വസിക്കുന്നു.

    ????

    1. വല്ലാത്തൊരു അഭിപ്രായമായിപ്പോയി

  10. Eni എങ്ങോട്ടേക്കാ കഥ….. Full കൺഫ്യൂഷൻ ആയല്ലോ….. രശ്മി തന്നെ ആണോ മരിച്ചത്…. ഒന്ന് അടുത്ത പാർട്ട് പെട്ടന്ന് ഇട് bro.

    1. കഴിയുന്നതും വേഗം ഇടാം ഒരു ചെറിയ short ഫിലിമിന് തിരക്കഥ എഴുതാനുണ്ട് അതിന് ശേഷം എഴുതാം

    2. കംബികഥയുടെ അടിമ

      മരിച്ചത് രശ്മി അല്ല ആ പൊളിമാർക്കറ്റ് ഉടമയുടെ മകളാണ് അങ്ങനെ ആണ് ഇനി കഥയുടെ ട്വിസ്റ്റ്???

  11. നല്ല വിവരണം …, കഥയിൽ ഉടനീളം ഒരു സസ്പെൻസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട് … അടുത്ത ഭാഗങ്ങളും ഉടനെ തന്നെ ഉണ്ടാവുമല്ലോ

    1. പേജ്‌ കുറക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് കുറച്ചു താമസിക്കും

  12. தமிழ் കലക്കി.

    1. നന്ദി അത് ഒരു പരീക്ഷണമായിരുന്നു

  13. Kalakkki bro, nalla vivaranam, keep going ….

    1. Vipi ഒരുപാട് നന്ദി

  14. നന്നായിട്ടുണ്ട്. എനിക്ക് ഇങ്ങനത്തെ Investigation കഥ നല്ല ഇഷ്ടമാണ്.വൈകിപ്പിക്കരുതെ Next part.

    1. മനപ്പൂർവ്വം വൈകിപ്പിക്കില്ല എഴുതി തീരുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം

      1. ഇതിപ്പോ 2 Masathil kuduthal ayallo entha vykune

  15. വളരെ നന്നായിട്ടുണ്ട്

    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

  16. അത്യാവശ്യം സെക്സ്, romance, Rape എല്ലാതും വേണം. അല്ലാതെ വെറും അന്വേഷണം മാത്രം പോരാ

    1. സോറി സെക്സ് ഇല്ലാട്ടോ

      1. Yaasr bakki evide

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: