ദേവരാഗം 1 [ദേവന്‍] 739

Kambi Views 140962

ദേവരാഗം 1

Devaraagam Author ദേവന്‍

 

എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….

നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര ആവശ്യമുണ്ടായിട്ടല്ല… പക്ഷെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നു… പോയെ തീരൂ..

ദേവേട്ടാ… ദേവേട്ടന്‍ എന്താ ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ലവേര്‍സ് അവരെ സിനിമയ്ക്ക് കൊണ്ടുപോകും, കറങ്ങാന്‍ കൊണ്ടുപോകും, ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും, എപ്പോഴും വിളിക്കുകേം മെസ്സേജ് അയക്കുകേം ഒക്കെ ചെയ്യും.. ദേവേട്ടനോ… ഞാന്‍ അങ്ങോട്ട് മിസ്‌ അടിച്ചാലല്ലാതെ വിളിക്കില്ല, മെസ്സേജ് അയച്ചാല്‍ റിപ്ലൈ ഇല്ല… ഈ ദേവേട്ടന്  എന്നോട് ഒരു സ്നേഹവുമില്ല… ഞാന്‍ പിണക്കാ… ഈ ഉത്സവതിനെങ്കിലും ദേവേട്ടന്‍ വന്നില്ലേ ഇനി ദേവേട്ടന്‍ ഈ ആദിയെ മറന്നേരെ…

ചൊവ്വാഴ്ച  വിളിച്ചപ്പോള്‍ ആദി പറഞ്ഞതാണ്  ഇത്രയും.. ഇന്ന്‍ വെള്ളി… നാളെയും മറ്റന്നാളും ആണ് അവളുടെ വീടിന് അടുത്തുള്ള അമ്പലത്തില്‍ ഉത്സവം…

ആദി….,  ആരതി എന്നതിനെ ചുരുക്കി അവളെ എല്ലാവരും അങ്ങനാ വിളിക്കുന്നത്… എന്റെ അമ്മാവനെ മോളാണ് അവള്‍… അതായത് എന്റെ അമ്മയുടെ മൂത്ത ആങ്ങളയായ അച്യുതന്‍ എന്ന അച്ചുമാമയുടെ മോള്‍…. എന്റെ മുറപ്പെണ്ണ്‍… എന്റെ ജീവന്റെ പാതി….

ഞാന്‍ ദേവന്‍ മുഴുവന്‍ പേര് ദേവന്‍ രാജശേഖരന്‍…, വള്ളുവനാടിന്റെ വടക്ക് കിഴക്ക് പ്രതാപിയായ ശ്രീമംഗലം തറവാട്ടിലെ സന്താനം… ശ്രീമംഗലത്തെ രാജശേഖരന്റെയും ദേവയാനിയുടെയും 4 മക്കളില്‍ മൂത്തവന്‍… ഇപ്പോള്‍ കോഴിക്കോട്ടുള്ള പ്രമുഖ എന്ജിനീയറിംഗ് കോളേജില്‍ മൂന്നാം വര്ഷം ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്നു..

ഞാന്‍ ആദിയെ  കാണാന്‍ പോകാതിരുന്നതിനും കഴിഞ്ഞ 8 മാസത്തോളം നാട്ടില്‍ വരാതിരുന്നതും, അവള്‍ പറയും പോലെ അവളോട് സ്നേഹമില്ലാതിരുന്നിട്ട് ആയിരുന്നില്ല… എന്റെ നാടും ശ്രീമംഗലം എന്ന  എന്റെ വീടും ഒക്കെ നിറഞ്ഞു നില്‍കുന്ന മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ഈ അജ്ഞാതവാസം…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

34 Comments

Add a Comment
  1. തുടക്കം സൂപ്പർ ആയിട്ടുണ്ട് … നല്ല ഫീലിംഗ് ഉള്ള രചന…. നല്ല സിറ്റുവേഷൻസ് …. നൈസ് ഫീലിംഗ്…
    അടുത്ത ഭാഗം വായിച്ചിട്ടു വരാം

  2. പൊന്നു.🔥

    തുടക്കം….. കൊള്ളാം.

    😍😍😍😍

  3. Thudakkam nannayi. Kathirikkunnu

  4. ഹായ് ദേവൻ.
    നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്

  5. ഇഷ്ടമായി ആദ്യ ഭാഗം ദേവന്‍. നല്ല ഭംഗിയുള്ള തുടക്കം.

    1. സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്… നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും നന്ദി…

      ദേവൻ

  6. സൂപ്പർ

  7. Super narration bro poratte nxt part

  8. Super.. Nalla thudakkam..

    Enth type kathayanennu manasilayilla..

  9. Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm

  10. കിച്ചു..✍️

    വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി കിച്ചൂ..

      രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..

      ദേവൻ

  11. Brw starting kalakke…nalla kidu story pretheekshikku😍🙏

    1. നന്ദി ഹരി…
      ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു…

      ദേവൻ

  12. തുടക്കം കണ്ടിട്ട്..,

    “മാംസനിബന്ധമല്ല രാഗം “രീതിയിലുള്ള
    കഥയാണെന്ന് തോന്നുന്നു;

    ഇക്കാലത്ത് അവതാരകരും ആസ്വാദകരും
    കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ
    മന:ശക്തിയ്ക്ക് ആശംസകൾ..👍👍

    “”””മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
    മനസ്സിലെ ശാരിക പറന്നുപോയി..
    വിദൂരതീരങ്ങളെ അവളെ കണ്ടോ..””””🎶
    പാടേണ്ടിവരുമോ നമ്മുടെ നായകന്..!?

    1. Thank you for your comment

      എന്നാലും മുൻവിധി വേണ്ട pk… ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..

      ദേവൻ

  13. വാൻ ഹെൽസിംഗ്

    അടിപൊളി നല്ല തുടക്കം

    1. Thank you…

      പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്… ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ…
      ഞാൻ കൃതാർഥൻ ആയി..

      ദേവൻ

  14. Dark knight മൈക്കിളാശാൻ

    തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.

    1. പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ…
      അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം…

      ദേവൻ

      1. രാജാവിന്റെ മകൻ

        ദേവൻ സ്വന്തം ശൈലി പിടിക്കൂ… ഇത്‌ തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത്‌ തന്നെ ബെസ്റ് ആണ്‌ താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു…. തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും…. ഇത്‌ പോലെ തുടർന്നാൽ മതി….. ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു….. കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും…. നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്….തളർത്തില്ല ഒരിക്കലും….. കൂട്ടുകാരാ

        1. വളരെ നന്ദി രാജകുമാരൻ… ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം…

          ദേവൻ

  15. തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.

    1. Thank you bro..
      അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..

      ദേവൻ

  16. തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?

    1. കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ…

      ദേവൻ

      1. അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി

  17. തുടക്കം ഗംഭീരം.

    1. Thank you bro…

  18. തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്‌.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.’അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്‌.waiting for next part

    1. Thank you Akshay,

      അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്…

  19. തുടക്കം കൊള്ളാം… ആദി മിക്കവാറും അവനെ മൂഞ്ചിക്കും 😂

    1. നോക്കാം ..😁😁😁

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan