Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 5 [ദേവന്‍] 1078

Kambi Views 566796

“അവ ഇപ്പൊ വറുവാ … യേ…?? എന്നാച്ച്…??? ഉന്‍ മുഗം എല്ലാം ഒരു മാതിരിയായിയിറുക്ക്‌..??” പഞ്ചമി എളിയില്‍ കുത്തിയിരുന്ന സാരിത്തുമ്പ് അഴിച്ച് നേരെയിട്ട് തോര്‍ത്തുകൊണ്ട് വിയര്‍പ്പു തുടച്ചുകൊണ്ട് ചോദിച്ചു..

“.. എനിക്ക് അണ്ണനെ കാണണം.. എങ്കെ അവ…??” വീണ്ടും അതേ ചോദ്യം

“… എന്നാ തങ്കച്ചീ… എന്നെ എന്തിനാ കാണുന്നത്..??” അവളുടെ ചോദ്യവും ഭാവവും കണ്ടുകൊണ്ട് അടുക്കള ഭാഗത്ത് നിന്നും ഹാളിലേയ്ക്ക്  വന്ന മാണിക്യന്‍ ചോദിച്ചു.. പക്ഷെ അത് കേട്ട ആദിയുടെ പ്രതികരണം കണ്ട് ഞാന്‍ വാ പൊളിച്ചു പോയി..

അവള്‍ മാണിക്യന്റെ നേരെ കുതിച്ചു ചെന്ന് അവന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കവിളില്‍ ആഞ്ഞടിച്ചു…

“…എന്റെ കൂട്ടുകാരെ ഉപദ്രവിക്കാന്‍ നിങ്ങള്‍ക്കാരാ അധികാരം തന്നത്…??” ദേഷ്യത്തോടെ ഉള്ള ആദിയുടെ ചോദ്യവും പ്രവര്‍ത്തിയും കണ്ട് അന്തംവിട്ടു നിന്ന ഞാന്‍ പഞ്ചമിയുടെ നേരെ നോക്കി..

എന്നാല്‍ അവള്‍ ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്ക് അതിശയമായി.. അടികൊണ്ടെങ്കിലും മാണിക്യനും ഭാവമാറ്റമൊന്നുമില്ല.. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന ആദിയുടെ കൈയില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു..

“…എന്നാ ആദീ… എന്നാച്ച്… നീ എന്ന സോല്‍റെ…???”

“നിങ്ങള്‍ക്കൊന്നും അറിയില്ലല്ലേ..?? ഉത്സവം കൂടാന്‍ വന്ന എന്റെ കൂട്ടുകാരനെ നിങ്ങളെന്തിനാ തല്ലിയത് എന്ന്‍…?? അവന്‍ ഇപ്പൊ ആശുപത്രിയില്‍ ഐ.സി.യു.വിലാ അറിയോ..?? “

“…ആദീ … എന്താ സംഭവം… പറയടീ..??”

ഇതൊക്കെ കണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും ആദി മാണിക്യനെ തല്ലിയപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഞാനവളെ പിടിച്ച് എന്റെ നേരെ നിര്‍ത്തിക്കൊണ്ട് ചോദിച്ചു..

“… അത്… ദേവേട്ടാ…” അവള്‍ പറയാന്‍ ബുദ്ധിമുട്ടുന്ന പോലെ വിക്കി.

“… പറ ആദീ… ആരെയാ ഇവന്‍ തല്ലിയത്…???” മുഖം കുനിച്ചു നിന്ന അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി ഞാന്‍ ചോദിച്ചു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

54 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. ഇത് പ്രണയം അല്ല വെറും കയപ് ആണ് ഇതിൽ ദേവൻ ശുദ്ധൻ അല്ല പിന്നെ എങ്ങനെ അവന് നല്ല പ്രണയം കിട്ടും അവൾ അവനെ ചതിച്ചതിൽ തെറ്റ് ഇല്ല

  3. വളരെ മനോഹരം ആയിരുന്നു ഈ ഭാഗം …. അവസാനത്തെ ഡയലോഗ്സ് കിടു….. ??????

  4. superrr…nannayitundu

  5. നന്ദൂട്ടൻ

    നന്നായിട്ട്ൻണ്ട് ….5 ഭാഗവും കിടിലം അടുത്ത ഭാഗം വേഗം ഇടണം….????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: