Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവസുന്ദരി 10 [HERCULES] 821

Kambi Views 155353

ദേവസുന്ദരി 10

Devasundari Part 10 | Author : Hercules | Previous Part


ഹായ്.

 

കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട്‌ ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല.

എന്നെ ന്യായീകരിക്കുന്നെയല്ല.

ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അത് ഈ പാർട്ടിനെ നല്ലത് പോലെ സ്വാധീനിച്ചിട്ടുണ്ട്.

അപ്പൊ വായ്ച്ച് അഭിപ്രായമറിയിക്കൂ.

 

ഇല്ല… ഞാൻ ആത്മഹത്യ ചെയ്താലത് എല്ലാം സമ്മതിച്ചുകൊടുക്കണത് പോലെയാവും… എനിക്കെന്റെ നിരപരാതിത്വം തെളിയിക്കണം….

എന്നെ ചതിയിൽ കുടുക്കിയതിന് അവളെ അനുഭവിപ്പിക്കണം..

 

ഇവിടെയിരുന്നാൽ വട്ടായിപ്പോകും. ഞാൻ എണീറ്റ് ജിൻസിയുടെ ഫ്ലാറ്റിന് മുന്നിൽച്ചെന്ന് നിന്നു. അവളെങ്ങനെ പെരുമാറും എന്നറിയില്ല. പക്ഷേ എനിക്കിപ്പൊ എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞേ മതിയാവൂ.

 

ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി.

കുറച്ച് കഴിഞ്ഞാണ് അവൾ വന്നത്.കതക് പാതി തുറന്ന് ആരാണ് എന്ന് അവൾ നോക്കി. ഞാനാണ് എന്ന് കണ്ടതും അവൾ വാതിലടക്കാൻ തുനിഞ്ഞു. ഞാൻ അത് അകത്തേക്കു തള്ളിപ്പിടിച്ചു.

 

” ജിൻസി പ്ലീസ്… എനിക്കൊന്ന് സംസാരിക്കണം.”

 

ഡോർ തള്ളിക്കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

” എനിക്കൊന്നും കേക്കണ്ട… ”

 

അവളതും പറഞ്ഞ് വാതിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

ഞാൻ കുറച്ചൂടെ ശക്തിൽ അകത്തേക്കുതള്ളിയതും അത് തുറന്നു. ഞാൻ അകത്തേക്ക് കയറി എന്റെ പിന്നിൽ വാതിൽ ചാരി.

 

” ഇറങ്ങിപ്പോടാ….”

 

അവൾ അലറി.

 

എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു.

 

” ഇല്ലാ… എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ പോവൂ….”

 

അകത്ത് കയറാൻ ബലം പിടിച്ചിരുന്നതിനാൽ നെറ്റിയിൽ പുരികത്തിനോട് ചേർന്നുള്ള മുറിവിൽനിന്ന് രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു.

The Author

108 Comments

Add a Comment
  1. അമൃതയും ജിൻസിയും വിട്ട് അഭിരാമിയെ രാഹുൽ കെട്ടിയത് ശരിയോ തെറ്റോ എന്ന് കണ്ട് അറിയണം

  2. ◥Hᴇʀᴄᴜʟᴇꜱ㋦

    Submit cheythittund gooys!!

    Bakkiyokke kuttettante kayyilaanu ❤

  3. Bro pl I’ll pulliyude perentha onnu para bro

  4. Avde katha nerathe itittondarno?
    Atho eni idaan pokunne ollo? 🤔

  5. വിശാഖ്

    ഇപ്പൊൾ എല്ലാവരും ഇവിടുന്ന് പോകുവാണോ ?

  6. ◥Hᴇʀᴄᴜʟᴇꜱ㋦

    Varum. Ivide publish cheyyendath kuttettan aanu. ❤

    1. Puthoya part ayacharno bro?🙂
      Ivdunn nirthi povilallo lle…

  7. ◥Hᴇʀᴄᴜʟᴇꜱ㋦

    ഇതില് സബ്സ്കൃപ്ഷൻ ഒക്കെ ഉണ്ടോ… എനിക്കറിഞ്ഞൂടാ 😐

  8. ഹെർക്കൂ…❤️❤️❤️

    എന്താ പറയാ…ഒത്തിരി ബ്രേക്ക് കഴിഞ്ഞിട്ട വായിക്കുന്നത് ബട് കഥ മനസിൽ ഉണ്ടായിരുന്നതുകൊണ്ടു ഈസി ആയിരുന്നു…
    പിന്നെ ഒരുമിച്ചു വായിക്കാനും പറ്റി…❤️❤️❤️

    അങ്ങനെ രണ്ടും ഒന്നിച്ചായല്ലേ…❤️❤️❤️

    ബട് ഈ വണ്ടി ഇനി എവിടെ ചെന്നു നിക്കുവോ എന്തോ…

    ജിൻസി യെ എന്തിനാട ഊളെ വിട്ടു കളഞ്ഞേ…
    തെണ്ടി…

    പിന്നെ അച്ഛനും അമ്മയും പറഞ്ഞ ന്യായം…നീ അധികം മിനക്കെടാൻ താത്പര്യമില്ലാതിരുന്ന പോലെ…
    അതൊന്നു കൂടെ വർക് ഔട്ട് ചെയ്യാമായിരുന്നു…
    അവർ പറഞ്ഞ കാര്യം ഒട്ടും കണവിൻസിംഗ് ആയില്ല…

    ഇനി മുന്നോട്ടു നീ ഒത്തിരി പാട് പെടേണ്ടി വരും…🤭🤭🤭

    അപ്പൊ ഇനി സ്ഥിരമായിട്ട് എന്നെ പ്രതീക്ഷിച്ചോ…😁😁😁

    സ്നേഹപൂർവ്വം…❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      കഴിഞ്ഞ ഒരുപാർട്ട്… അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ… അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു. ( nb: താഴത്തെ കമന്റ്റീന്ന് ചൂണ്ടിയതാ 😂)

      സത്യത്തില് പെട്ടിരിക്കുവാ ബാലർഷ്ണാ 😅😅.

      കഴിഞ്ഞപാർട്ടിൽ ശ്രെദ്ധിക്കാത്തോണ്ട് കിടന്ന് ചക്രശ്വാസം വലിക്കുവാ ഇപ്പൊ. ഇറക്കത്തിൽ വച്ച് പണിതന്ന വണ്ടി ഇറങ്ങാണ്ടിരിക്കാൻ കല്ലെടുത്തു വച്ചപോലെ ഉള്ളത് പാർട്ടാടാ സത്യത്തിലിത് 😅😅😅.

      മുന്നോട്ട് എല്ലാം ശെരിയാക്കാൻ പറ്റുമെന്നാണ് കരുതുന്നത്. കണ്ടറിയണം എന്തായാലും 😁❤

  9. Bro oru karyam koodi chromil keeri kambikuttan or kambistories ennu type cheyythalliyo e sitil kerunnathu pls rply bro

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Kambistories.com

  10. ◥Hᴇʀᴄᴜʟᴇꜱ㋦

    Illa bro… Chrome vazhi aanu

  11. വിശാഖ്

    Bro enthai ? Ennu varum

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      21 kazhinje ezhuthu

  12. ◥Hᴇʀᴄᴜʟᴇꜱ㋦

    എക്സാം തീർന്നെ എഴുതി തുടങ്ങൂ… സമയമെടുക്കും 😐❤

  13. ◥Hᴇʀᴄᴜʟᴇꜱ㋦

    താങ്ക്യു ബ്രോ ❤.

    ഒന്നും അവസാനിച്ചിട്ടില്ല 😅😁

  14. 💯KING OF THE KING💯

    Bro അടിപൊളി 👌 വെയിറ്റ് for next part 💥

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  15. ഈ കഥ ഇവിടെ ഞാൻ ഉപേക്ഷിക്കുന്നു🌹

    1. ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിച്ചു പോണം. അടുത്ത part നുവേണ്ടി കട്ട wait ചെയുന്നവരുണ്ട് ഇവിടെ. പിന്നെ ഒരു കഥ ആയാലും ഫിലിം ആയാലും അത് എഴുതുന്നവരുടെ കയ്യിലാണ് ideas ഉള്ളത് അത് അവർ പ്ലാൻ ചെയ്ത് തന്നെ ആയിരിക്കും അവർ കഥ തുടങ്ങുന്നത്. ആ കഥ ഇഷ്ടപ്പെടുന്നവരുണ്ടാകും ഇഷ്ടപെടാത്തവരുണ്ടാകും.
      എന്നാൽ ഈ കഥയിലെ ഇതുവരെയുള്ള പാർട്സ് എല്ലാം എന്റെ ഭാഗത്തുനിന്നും നല്ലതായിട്ടേ തോന്നിയുള്ളു ഒരു depression sceen വന്നാൽ തുടങ്ങും ഇത് പോലെയുള്ള കമന്റ്സ്. സത്യംപറയട്ടെ ഇതൊക്കെ എഴുതിവിടുമ്പോൾ അവർ പ്രതീക്ഷിക്കാത്ത reviews കണ്ടാൽ ഉള്ള അവസ്ഥ നമ്മൾക്കു തന്നെ ഊഹിക്കാവുന്നതാണ്.എന്നിട്ടും writers എഴുതുന്നത് സ്നേഹിക്കുന്ന കുറച്ച്പേർ ഉള്ളത് കൊണ്ടാണ്.

      ഞാൻ ഇത് പറയാനുള്ള കാരണം ഈൗ story എഴുതുന്നത് കാരണം അവർക്ക് നല്ലൊരു earnings ഒന്നും കിട്ടുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് (എഴുതാനുള്ള കഷ്ടപ്പാട്ഈ കൊച്ചു റിപ്ലൈ ഇടുമ്പോൾത്തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്)

      നമ്മളെ കൊണ്ട് പറ്റുന്നത് ഒന്നേയുള്ളു തിരിച്ചു സ്നേഹം കൊടുക്കുക. story ഇഷ്ടപ്പെട്ടില്ലേൽ ഒഴിഞ്ഞു മാറാം

      ഇത് ഞാൻ പറയാൻ ഉദ്ദേശിച്ചതല്ല ഇങ്ങനെയുള്ള comments കാണുമ്പോൾ അറിയാതെ പറഞ്ഞുപോയതാണ്

      A Hercules Fan Boy

      1. ◥Hᴇʀᴄᴜʟᴇꜱ㋦

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      Thanks bro😇❤

      1. Adutha Part eppol kanum🌚

        1. ◥Hᴇʀᴄᴜʟᴇꜱ㋦

          21 kazhinje ezhuthu

  16. ഇത് എന്തുവാ ബ്രോ

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Arinjooda bro

  17. Ente ponn page kootti ezuthu minimum oru 18 engilum pls

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  18. See, ഈയൊരു episode damage control ആണെന്ന് മനസ്സിലാക്കാതെ അല്ല പറയുന്നത്.

    കഴിഞ്ഞ ഭാഗത്തിൽ നായകൻ ഉണ്ണാക്കനും അച്ഛനും അമ്മയും ഊളകളും ആയിരുന്നു എങ്കിൽ, ഇതായപ്പോ അവര് തനി ഉമ്പന്മമാരായി.

    ആരോ പണി കൊടുത്ത് മോന് അടിയും കിട്ടി പോലീസ് സ്റ്റേഷനിലും ആയി, എന്നാ അവന്റെ ജീവിതം നായ നക്കിച്ചേക്കാം എന്ന് വിചാരിച്ച മലമൈരൻ തന്ത. 😬

    പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒരു താത്പര്യവും ഇല്ലാത്ത രണ്ട് പേരെ പിടിച്ച് ഒരു റൂമിൽ പൂട്ടി ഇട്ടാൽ പ്രേമം വരും എന്ന കോമഡി ഇപ്പൊ കുറെ കഥകൾ ആയി. ചെറിയ പിണക്കങ്ങളും തെറ്റിദ്ധാരണയും ഒക്കെ ആണെങ്കിൽ ഇത്രേം കല്ലുകടി തോന്നില്ല. But relation between this particular pair is highly toxic. There wasn’t any mention of play or flirtation between them.

    എനിക്ക് കഥ എഴുതാൻ അറിയില്ല, but I think you didn’t stick with your original story thread. You took too many diversion to increase the length of the story, now it bite you back.

    Sorry, if I hurts your feelings.

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      മഹേഷേട്ടാ ❤.

      ഇല്ല ഒരിക്കലും ഇതെന്നെ വേദനിപ്പിച്ചിട്ടില്ല. നിങ്ങളുടെ അഭിപ്രായം പറയാൻ വേണ്ടിയാണല്ലോ കമന്റ്‌ സെക്ഷൻ തന്നെ.

      അണെക്സ്പെക്റ്റഡ് മാര്യേജ് ഇപ്പൊ ക്ലഷേ ആണെന്നറിയാം.

      പറഞ്ഞതൊക്കെ സത്യം തന്നെയാണ്. കഴിഞ്ഞ ഒരുപാർട്ട്… അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ… അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു.

      പരമാവധി നന്നാക്കാൻ ശ്രമിക്കാം ❤.

      ഇതുപോലെ ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് എനിക്കിഷ്ടം. അല്ലാതെ കുറ്റവും കുറവും മറച്ച് വെറും പുകഴ്ത്തൽ മാത്രം ആയാൽ എങ്ങനെയാണ് അത് നന്നാക്കുക എന്ന് അറിയാതെ പോവും ❤.
      പോരായ്മകൾ ചൂണ്ടിക്കാണിച്ചതിനു ഒത്തിരി നന്ദി ❤🖤

  19. Veetukare kaanan poyitt oru vidham ellam sheriyayi … Ithu mathram anallo bro ee partil nadanne … Melle ezhuthiyal mathi no rush

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ഓക്കേ താങ്ക്യു ❤

  20. Page kooti ezhuth bro. Nice story

    1. ◥Hᴇʀᴄᴜʟᴇꜱ㋦

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: