Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവസുന്ദരി 5 [HERCULES] 187

Kambi Views 137553

ദേവസുന്ദരി 5

Devasundari Part 5 | Author : Hervules | Previous Part


വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഇത്ര വൈകിയെങ്കിലും അതിന് കണക്കായ ക്വാണ്ടിറ്റി ഇന്നത്തെ കണ്ടന്റിന് കാണില്ല. ഇപ്പൊ ഇത് തരാൻ കരുതിയതല്ല. എനിക്ക് 19 തൊട്ട് സെമെസ്റ്റർ എക്സാം ആണ്. നമ്മടെത് നല്ല സാറുമ്മാർ ആയതുകാരണം sem എക്സാം ഉണ്ടാവില്ല എന്നുംപറഞ്ഞു പോർഷൻസ് തീർക്കാതെ അടുത്ത സെമിന്റെ ക്ലാസ്സ്‌ തുടങ്ങി. ഇപ്പൊ ആകെ ഊംഫി ഇരിക്കേണ്. നോട്ട്സ് ഓക്കെ ഒപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇടക്ക് കിട്ടിയ സമയത്ത് എഴുതിയതാണ് ഇത്രയും. ഇനി എക്സാം കഴിഞ്ഞേ അടുത്ത പാർട്ട്‌ കാണൂ. പിന്നേ ഇതിന് പരലൽ ആയി kadhakal.com ഇൽ വരുന്ന ഒരു കഥ കൂടെ ഉള്ളതിനാൽ വൈകിയാൽ എന്നോട് ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു 🚶.


ലാപ്പിൽ ഓഫീസിന്റെ വെബ്സൈറ്റിൽ കയറി എന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി. അരമണിക്കൂറിൽ അത് തീർക്കുക എന്നത് ശ്രെകരമായ ജോലിയാണ്. അതുമീ വയ്യാത്ത അവസ്ഥയിൽ. സമയം കഴിയുന്തോറും ബോഡി വല്ലാതെ വീക്കാവുന്നത് എനിക്കറിയുന്നുണ്ടായിരുന്നു. ഒപ്പം വെട്ടിപ്പൊളിക്കണപോലുള്ള തലവേദനയും.

ഒരുകണക്കിന് അത് ചെയ്‌തുതീർത്ത് തടകയുടെ മെയിലിലേക്ക് അയച്ചുകൊടുത്തു. അവിടന്ന് എണീക്കാൻ ശ്രെമിച്ചതുമെന്റെ കണ്ണിലേക്കിരുട്ടുകയറി. ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലർന്നടിച്ചുവീഴുന്നത് ഒരുസ്വപ്നത്തിലെന്നപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

തുടരുന്നു.


പാതി ബോധത്തിൽ അനങ്ങാൻ പോലുമാവാതെ ഹാളിൽ കിടക്കുമ്പോഴും എന്തൊക്കെയോ അവ്യക്തമായ ശബ്ദങ്ങൾ എന്റെ ചെവിയിലെത്തുന്നുണ്ടായിരുന്നു.

ആരുടെയോ “അയ്യോന്നുള്ള അലർച്ച വലിയ കുഴിയിൽനിന്ന് കേൾക്കണതുപോലെയാണ് എന്റെ തലച്ചോറ് തിരിച്ചറിഞ്ഞത്.

എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാവാതെ അനങ്ങാനോ ഒന്ന് ഒച്ചവെക്കാനോപോലുമാകാതെ കിടന്ന എന്റെ ബോധം പൂർണമായി മറഞ്ഞു.

പിന്നീട് ബോധം വീഴുമ്പോൾ ഞാനേതോ ഹോസ്പിറ്റൽ കിടക്കയിലായിരുന്നു. ക്യാനുല വഴി ഞരമ്പിലേക്ക് ഇറ്റുവീഴുന്ന ഗ്ലൂക്കോസ്‌ എന്റെ ക്ഷീണം ഒരു പരിധി വരെ കുറച്ചിരുന്നു.

മുറിയിലൊന്ന് കണ്ണോടിച്ചതും ബെഡിനടുത്ത് തന്നെയുള്ള ഒരു കസേരയിൽ ഇരുന്നുറങ്ങുന്ന ജിൻസിയെയാണ് ഞാൻ കണ്ടത്.

ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളായിരിക്കണം എന്നെ ഇവിടെയെത്തിച്ചതെന്ന് എനിക്ക് തോന്നി.

ഞാനൊന്ന് മുരടനക്കിയതും മയക്കത്തിൽനിന്നവൾ ഞെട്ടിയുണർന്നു.

The Author

66 Comments

Add a Comment
  1. നന്നായിട്ടുണ്ട്…
    എപ്പോഴും ക്ഷമ ചോദിച്ചു ആ വാക്കിന്റെ വിലകളയല്ലേ

  2. ❤️💙💚💜💛💚

  3. ❤️❤️❤️

  4. ബ്രോ ബാക്കി എപ്പോൾ വരും???

    1. Bro njn innale submit cheythu. Ithuvare scheduled alla. Enth patti enn ariyilla 😐

  5. Ee week il indavumo bro☺️

    1. Mikkavaarum…. Njn pratheekshicha idath ethikkaan ithuvare patteettilla. Athond aayathra post cheythaalonn aaloykkuvaa

      1. Nighalude satisfaction aanu mughyam

        1. Ath und… Pakshe enikk aavishyathinu samayam kittanilla. Vaayanakkaare ethraann vachaa kaathirippikkuka

      2. Thenga angt odakk saami 😃😄

  6. Thirakonnm venda bro. Take ur time. Publish it when u r satisfied with ur work. Enjoy the wedding 🙂🙂

    1. Thanks daa… Kalyanam adich polichu. Dhee vtl vann keriye ullu. Ini onn kidakkanam. 2 divasathe urakkam pending aanu 🥴

  7. Exam kazhinjo ?

    1. Yep. Exam കഴിഞ്ഞു … Bt കസിന്റെ കല്യാണം ആണ് മറ്റന്നാൾ . അതിന്റെ ഓട്ടത്തിൽ ആണ്. ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന എൻഡിലേക്ക് ഇനി കുറച്ചൂടെ എഴുതാനുണ്ട്. അധികം കാത്തിരിപ്പിക്കാതെ തരാൻ പരമാവതി നോക്കാം 😇

      1. തരുമ്പോൾ കുറച്ച് പേജ് കൂട്ടി തരണേ…..
        പെട്ടന്ന് തരും എന്നും വിശ്വസിക്കുന്നു

        1. Ok bro. 😇. Njn pakuthiyolam ezhuthi vachittund

    1. Exam aayirunnond aan ithra delay. Ezhuthilaan. Athikam vaikaathe varum 😇

  8. bro backi eppol varum

    1. Adhikam vaikilla 😇

  9. KING OF THE KING💯💥 ✔️

    ഇനി ഉണ്ടാവോ

    1. അതെന്താ അങ്ങനൊരു ടോക്ക് .. 😅

      എക്സാം ആണ് bro…എഴുതി തുടക്കമിട്ടിട്ടുണ്ട്. എക്സാം ആയോണ്ട് അത് ഒന്ന് ചവിട്ടി എന്ന് മാത്രം 😇

      1. KING OF THE KING💯💥 ✔️

        😘

    1. Polytechnic ആണ് bro

  10. പേജ് എണ്ണം കൂട്ടണം അല്ലാതെ ഇനി വന്നാൽ താടക കഴുത്തേ പിടിച്ച പോലെ ഞാനും പിടിക്കും

    1. രാജീവേട്ടാ ചതിക്കരുത് 😂.

      ഞാൻ നന്നായിക്കോളാം 🥺

  11. ഹെർക്കൂ…❤❤❤

    ഈ ഭാഗം തുടങ്ങിയപ്പോഴാണ് എവിടെയോ എന്തോ മിസ്സിംഗ് തോന്നിയത് അതുകൊണ്ട് ലാസ്റ് പാർട്ട് ഒന്ന് നോക്കാൻ പോയി അപ്പോഴാണ് അത് വിട്ടു പോയ കാര്യം ഓർത്തത്,…
    ഒരുമിച്ചു വായിച്ചതു കൊണ്ട് എന്തായാലും നന്നായി പേജ് അത്യവശ്യം എനിക്ക് കൂടുതൽ കിട്ടി😁😁😁

    ഇതിപ്പോ ജിൻസി ചെക്കന് വളയും എന്ന് തോന്നുന്നു…
    താടക വളഞ്ഞില്ലേലും.
    കഴുത്തിന് പിടിച്ചു ഞെക്കിയത് വായിച്ചപ്പോൾ എനിക്ക് ജഗതി കിലുക്കത്തിലെ രേവതിയോട് പറഞ്ഞ ഡയലോഗ് ആണ് ഓര്മ വന്നത്
    “എന്തുവാടെ ഇതിനു വട്ടൊണ്ടോ…???”

    എന്തായാലും പൊളി…

    സ്നേഹപൂർവ്വം…❤❤❤

    1. Achilli…. 😘
      കഴിഞ്ഞ പാർട്ടിൽ കമന്റ് കാണാത്തപ്പഴേ എനിക്ക് തോന്നിയാർന്നു വായ്ച്ചിട്ടില്ലാന്ന്. പിന്നേ നിന്റെ കഥ വരാനുള്ളതിന്റെ തിരക്കാവും എന്നോർത്ത് പറഞ്ഞില്ലന്നേയുള്ളു.
      ഈ പാർട്ട്‌ ഒട്ടും പ്രതീക്ഷിക്കാതെ അയച്ചതായിരിന്നു. എക്സാം വരുന്നത്കൊണ്ട് എഴുത്ത് ഡീലേ ആവും. അതാണ് കുറച്ച് പേജ് ആയിപ്പോയത്.

      ജിൻസി വളയും… ഇപ്പഴേ വളഞ്ഞൊന്ന് സംശയമില്ലാതില്ല. പക്ഷേ നമ്മടെ രാഹുലൊരു പാവാന്നെ. അമ്മുവും ഉണ്ട്.
      പിന്നേ താടക…
      അതെനിക്കും തോന്നിയതാണ് തടകക്ക് വട്ടാണോ എന്ന് 😅.

      താങ്ക്സ് ഡാ ❤

  12. ബ്രോ കഥ അടിപൊളിയായിട്ടുണ്ട്
    പിന്നെ അടുത്ത ഭാഗം പേജ് കൂട്ടണം 😘😘

    1. താങ്ക്സ് bro… പേജ് കൂട്ടാം ❤😘

  13. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. താങ്ക്യൂ വിഷ്ണു ❤❤

  14. Avalkku serikkum entho presnam und baki arinjale ath enthanu manasilavu ini depression vellom ano?
    Waiting for next part
    Exam oke polichu set aayitu page kooti tharane ❤️❤️

    1. അതേ എന്തോ കാര്യായ പ്രശ്നം ഉണ്ട്…. ഇനി തലക്കെങ്ങാൻ ആയിരിക്കുവോ…. 😅😅.

      താങ്ക്സ് bro ❤ പേജ് കൂട്ടാം ❤

  15. 💞🎀💞 ORU PAVAM JINN 💞🎀💞

    അടിപൊളി ബ്രോ തുടരണം 💞പേജ് കുടുക

  16. അവൾ അന്യൻ ആണെന്ന് തോന്നുന്നു…

    1. അന്യത്തി ആവും 😅😅

  17. അവൾക്ക് പ്രാന്താണാ…… 🙄 സോറി പറയാൻ വന്നു കൊല്ലാൻ നോക്കുന്നു…….

    ഒന്നും മനസിലാകുന്നില്ല…. എന്തായാലും എക്സാം എഴുതി…. വലിയൊരു പാർട്ടുമായി വാ….

    1. ആണെന്ന് എനിക്കും സംശയമില്ലാതില്ല 😅.

      താങ്ക്സ് ഡാ… ❤

  18. കൊള്ളാം ❤️👌🏻

  19. എക്സാം നല്ലപോലെ അറ്റൻഡ് ചെയ്…

    All the best brother…

    1. താങ്ക്യൂ ❤

  20. വല്ലാത്ത ചതിയായി പോയി.. ഇത്രയും നല്ല കഥ കുറഞ്ഞ പേജിൽ വായിക്കേണ്ട ഞങ്ങടെ ഗതികേട് 😒

    1. സത്യം … സങ്കടം വരുന്നു

      1. ❣️ സെറ്റ് ആക്കാം

    2. സാഹചര്യം മനസിലാക്കു bro 🥺😪

  21. 👌👌👌 Page kootu bro..,

  22. മോനെ ഗ്രീക്ക് വീരാ….
    കാത്തിരുന്നു കിട്ടിയത് കുറഞ്ഞുപോയല്ലോ…. പേജ് കൂട്ടി എഴുതണം…. താടക.. ഒരു പിടിയും തരുന്നില്ലല്ലോ.. അടി ഇങ്ങനെ പോട്ടെ….. അവൾക്കിട്ടൊരു പണി കൊടുക്കണോല്ലോ???അവൾ നിലം തൊടാതെ രാഹുലിന്റെ അഞ്ചെട്ടു പിള്ളേരേം പെറ്റ്… ഊപ്പാടിളക്കി… രാഹുലിന്റെ കാലുപിടിപിക്കാം എന്തെ…?? ഇവളെപോലുള്ളവൾ മാർക്ക് അതാണ് പറ്റിയ ശിക്ഷ 😄😄😄😄😄..
    കുറച്ചേ ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്.. അടുത്തത് പേജ് കൂട്ടി തരണം
    ❤❤❤❤❤❤❤
    സ്നേഹം മാത്രം

    1. ജോർജേട്ടാ… ❤

      എനിക്ക് എക്സാം തുടങ്ങുവാണ്… അപ്പൊ അടുത്ത പാർട്ട്‌ ഒത്തിരി ലേറ്റ് ആകൂലോ എന്നോർത്താണ് ചെറിയൊരു പാർട്ട്‌ പെട്ടന്ന് തട്ടിക്കൂട്ടിയത്.

      പിന്നേ പറഞ്ഞ പണി ആലോയിക്കാവുന്നതാണ് 😂😅

  23. പെട്ടന്ന് തീർന്നുപോയി….പേജ് കൂട്ടിത്തരണം…ഇതു വലിയ കഷ്ടമായി പോയി….😢😢😢

    1. സെറ്റാക്കാം ❤

  24. Itrem divasam kazhinjitt 7 page aano bro tarunnath.
    Kurach page kooti ezhuthi vegam adutha part taa bro.

    1. അടുത്ത പാർട്ട്‌ ലേറ്റ് ആവും bro. എക്സാം ആണ്. നോട്ട് പോലും ഇല്ലാത്ത അവസ്ഥ ആണ്. 🥺

  25. ബ്രോ ഇത്തിരി കുടി പേജ് കൂട്ടിട്ടു തന്ന മതിയാരുന്നു ❤️❤️പെട്ടന്ന് തീർന്നു പോയി 🥲🥲

    1. അടുത്തേല് സെറ്റാക്കാം മിന്നലെ ⚡️

  26. Nice bro aduthabakathil page kutuka

    1. ഓക്കേ താങ്ക്യൂ ❤

  27. ◥ H𝓔ART🅻𝓔SS ◤

    Bro ithiri page kootty tharaan sremikkane

    Adutha part eni eppozha brooi❤️❤️

    1. പരീക്ഷ അടുത്തകാരണം ഒത്തിരി ലേറ്റ് ആവും എന്ന് തോന്നിയതോണ്ട് ചെറിയൊരു പാർട്ട്‌ കിടക്കട്ടെ എന്നോർത്ത് പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇനി പേജ് കൂട്ടിയെ വരൂ ❤❤

      ഇനി എന്നാണ് എന്ന് കൃത്യമായി പറയാൻ ആവില്ല. എക്സാം തുടങ്ങുവാണ്. സ്റ്റഡി ലീവ് ആണിപ്പോ… ഞാൻ just തുടങ്ങിവച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: