Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan] 339

Kambi Views 175743

ദേവേട്ടന്റെ ചീക്കുട്ടി 2

Devettante Cheekkutty Part 2 | Author : Nadippin Nayakan

[ Previous Part ] [ www.kambistories.com ]


 

 

“””””””””””ദേവേട്ടാ….”””””””””””

 

“”””””””””മ്മ്……””””””””””””

 

“””””””””””എഴുന്നേറ്റേ, ഇപ്പോ തന്നെ വൈകി, എല്ലാരും എഴുന്നേറ്റൂന്നാ തോന്നണേ എന്റെ മഹാദേവാ കാത്തോണേ……””””””””””‘

 

അവളുടെ ശബ്ദം കാതിൽ വീഴുമ്പോഴാണ് എനിക്കും കഴിഞ്ഞ രാത്രിയെ പറ്റി ഓർമ വീണത്. പിന്നെ ഒന്നും ആലോചിക്കാതെ ചാടി പിടഞ്ഞ് എഴുന്നേറ്റു. ഫോണിൽ സമയം നോക്കുമ്പോ നാല് മണിയാവുന്നതേ ഉള്ളൂ.

 

“””””””””””അഞ്ചു മണി കൂടിയായിട്ടില്ലല്ലോ ചീക്കുട്ടി….?? നീ വെറുതെ എന്നെ കൂടെ പേടിപ്പിച്ചു……!!”””””””””””

 

“””””””””””എന്നെ അത്രേടം വരെയൊന്ന് ആക്കി തായോ ദേവേട്ടാ. എന്നിട്ടേട്ടൻ വന്ന് കിടന്നോ….”””””””””””

 

“”””””””””ആക്കി തരാടി. ഇപ്പൊ എഴുന്നേറ്റത് അല്ലേയുള്ളൂ കുറച്ച് നേരമിരുന്നോട്ടെ….!!””””””””

 

“””””””””””എല്ലാരും എഴുന്നേറ്റ് കാണൂട്ടോ, കളിക്കാണ്ട് വായേട്ടാ….!!””””””””””””

 

“”””””””””എന്റെ പെണ്ണേ, സമയം നാല് മണി. ഈ നേരത്ത് അവരാരും എഴുന്നേൽക്കില്ല. ആറ് മണി., അതാണ് എല്ലാവർക്കുമുള്ള സമയം. നമ്മക്ക് കുറച്ചൂടെ കിടന്നിട്ട് ഒരു മണിക്കൂറൂടെ കഴിഞ്ഞിട്ട് എഴുന്നേറ്റ് പോവാം. വായോ…”””””””””

 

“”””””””””ഏട്ടനെല്ലാം തമാശയാ, എന്റെ പേടി എനിക്കെയറിയൂ…..!!”””””””””””

 

“”””””””””ശ്ശോ, വാവേ ഒരു പത്ത് മിനിറ്റ്., പത്തേ പത്ത് മിനിറ്റ് കിടന്നിട്ട് പോവാം, വാ…”””””””””””

 

“”””””””””ഇല്ലേട്ടാ, ഉറങ്ങി പൊയ്ക്കഴിഞ്ഞാൽ അത് ശെരിയാവില്ല. ഒരു കാര്യം ചെയ്യ് ഏട്ടൻ കിടന്നോ, ഞാൻ പൊക്കോളാം…..!!”””””””””'””

 

“”””””””””””വേണ്ട വേണ്ട ഞാൻ തന്നെ കൊണ്ടാക്കി തരാം. വാ……”””””””””””

 

ചിരിയോടെ അവളെന്റെ കൈയിൽ കൈകോർത്തു.

 

“””””””””””ഇങ്ങനൊരു പേടിത്തൂറി പെണ്ണ്…..!!””””””‘”””’

 

അവളെ കളിയാക്കി പറഞ്ഞ് ഞാൻ കുറ്റിയിട്ട വാതില് തുറക്കാനാഞ്ഞു. എന്നാ തുറന്നില്ല….!!

 

“””””””””””ചീക്കുട്ടി……”””””””””

 

“””””””””””””ഓഹ്….??””””””””””

 

“”””””””””ഇപ്പൊ തന്നെ പോണോന്ന് നിർബന്ധമാണോടി പെണ്ണേ നിനക്ക്…??”””””””””

 

“”””””””””പേടിയായിട്ടല്ലേ….?? ഇല്ലായിരുന്നേ എത്ര നേരം വേണോ ഞാനെന്റെ ദേവട്ടനൊപ്പം ഇരിക്കില്ലായിരുന്നോ…..??”””””””””””

The Author

16 Comments

Add a Comment
  1. Unknown kid (അപ്പു)

    Story കഴിഞ്ഞു എന്ന വിചാരിച്ചത്. ഇന്നിയും ഉണ്ടല്ലെ… waiting..❤️

  2. മനോഹരം അതി മനോഹരം,

  3. ആട് തോമ

    ശുഭം എന്നു കരുതി. ഇനിയും ഒണ്ടോ എങ്കിൽ കട്ട വെയ്റ്റിംഗ്

  4. 😍😍😍😍😍

  5. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    സുഹൃത്തുക്കളെ, അടുത്ത ഭാഗം കുറച്ച് വൈകും. ഞാനിപ്പോ ചെന്നൈ യിലാണ് ഉള്ളത്. പെരിയപ്പാ, മരണപ്പെട്ടു. അങ്ങനെ രണ്ട് ദിവസമായി ഞാനിവിടെ. ഇപ്പോ മൂഡ് തന്നെ വല്ലാതെ ചേഞ്ച്‌ ആയത് പോലെ. ഒന്നിനുമൊരു ഉത്സാഹം കിട്ടുന്നില്ല. നേരത്തെ എഴുതി വച്ചിരുന്ന പാർട്ട്‌ ആയത് കൊണ്ടാണ് ഞാനിത് submit ചെയ്തതും. ഏതായാലും ഞാനിടും ഉറപ്പ് നൽകുന്നു. എന്നാലെപ്പോ എന്നുള്ളത് ഇപ്പോഴും ഒരു ❓️ മാത്രമാണ്. ക്ഷേമയോടെ കാത്തിരിക്കും എന്ന് തന്നെ വിചാരിക്കുന്നു എന്ന് സ്നേഹപൂർവ്വം

    Thambi nadippin nayakan ❤️

  6. തിരുമണ്ടൻ 😌

    എന്തോ ഒരു ചതി മണക്കുന്നതായി തോന്നുന്നു ചിലപ്പോൾ എന്റെ മാത്രം സംശയം ആയിരിക്കും 🫵🏽

    1. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

      എന്ത് ചതി ❓️

  7. തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കുന്നത് വളരെ നല്ല കാര്യമാണ്. തുടർന്നും എഴുതൂ.

  8. കിടു എഴുത്ത് 👌❤️

  9. ദുര്യോദ്ദനൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല bro. 👍👍അതുകൊണ്ടാണ് നിർത്തുന്നത്. അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. ഇത് ഒരുപാട് ഇഷ്ട്ടമായി.❤️❤️

  10. പൊന്നു മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ 😢😢😢😢 ഇനി വയ്യ കരയാൻ ഒരുപാട് ഒരുപാട് ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤❤❤❤❤❤❤❤❤

  11. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,💜💜💜💜

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ👍

  12. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,💜💜💜💜

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ👍

  13. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    ❤️❤️❤️❤️❤️

  14. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: