Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദിവ്യാനുരാഗം [Vadakkan Veettil Kochukunj] 386

Kambi Views 103588

ദിവ്യാനുരാഗം

Divyanuraagam | Author : Vadakkan Veettil Kochukunj

 

ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക….

 

ഒരു പ്രണയകഥയുടെ ആദ്യഭാഗമാണ്…

 

 

 

ദിവ്യാനുരാഗം❤️

 

 

 

എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ…ഓപ്പറേഷൻ ഇപ്പൊ തുടങ്ങും…

 

“ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു”

 

ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ… അവൻ ഒന്നും സംഭവിക്കില്ല…

 

“ഫോൺ കട്ടാക്കി ബൈക്കിൻ്റെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ച് ഞാൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ശരവേഗത്തിൽ കുതിച്ചു…”

 

“എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ അർജ്ജുൻ പ്രഭാകർ. ഇപ്പോ പീജി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. തലശ്ശേരി ആണ് സ്വദേശം.

കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരന് ഒരു ആക്സിഡൻറ് പറ്റിയത് പരീക്ഷഹോളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. അപ്പൊ അവിടെനിന്ന് ഇറങ്ങിയപ്പോളാണ് അവനെ ഹോസ്പിറ്റലേക്ക് കൊണ്ടുപോയ കൂട്ടത്തിലൊരുത്തൻ വിളിച്ചത്…ഹോസ്പിറ്റൽ ഗേറ്റുകടന്ന് വണ്ടി പാർക്ക് ചെയ്തതും ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു..”

 

സിസ്റ്ററേ ഓപ്പറേഷൻ തിയേറ്റർ എവിടാ… എതിരെ വരുന്ന ഒരു നഴ്സിനോട് ഞാൻ ചോദിച്ചു

 

രണ്ടാമത്തെ നിലയിലാണ്.ലിഫ്റ്റ് ഇറങ്ങി നേരെ ഇടതുവശം…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

63 Comments

Add a Comment
 1. Bro backi pettennu tharo bro 😁🙂

 2. Bro baaki

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ഉടനെ ഇട്ടേക്കാം ബ്രോ…

 3. Muvattupuzhakkaaran

  Next part eppozha varane

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ഉടനേ വരും ബ്രോ

 4. Keep rocking. ❤.
  Add more Page’s

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   Sure Bro….❤️

 5. ത്രിലോക്

  അതേതാ കഥ

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ?

 6. നന്നായിട്ടുണ്ട് bro…❤️❤️

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 7. Bro
  , thudakkam kollam. nannaittu undu.
  dhayavai page kooti ezhudhu.

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം…❤️

 8. ചാക്കോച്ചി

  മച്ചാനെ…കൊള്ളാം കേട്ടോ… തുടക്കം ഉഷാറായിട്ടുണ്ട്… പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ചാക്കോച്ചി ഒരുപാട് സ്നേഹം…❤️

 9. ബ്രോ ആരെക്കിലും unknown eyes എന്ന കഥയുടെ ബാക്കി എഴുതുമോ plzzzzz വലിയ കുഴപ്പമില്ല ആ കഥ അതികൊണ്ട 😊😊

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   Arjundev ഇവിടെ വന്ന് ഇതു തൂക്കിക്കൊണ്ടു പോകേണ്ടതാണ്…😂❤️

 10. Adipowli Waiting for next part

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ..❤️

 11. തുടക്കം അടിപൊളി.

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 12. nice man please continue faster

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   പെട്ടെന്ന് തന്നെ ഇട്ടേക്കാം ബ്രോ…❤️

 13. Super bro Nalla kidu thidukkam

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 14. ദശമൂലം

  നല്ല തുടക്കം bro 💖

  Next പാർട്ടിനായി കാത്തിരിക്കുന്നു 🙌

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 15. ℝ𝕒𝕙𝕦𝕝𝟚𝟛

  കിടുക്കി, നല്ല അടിപ്പൻ തുടക്കം 😍❤️

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 16. Super story next part vagam page minimum 20 plus ✍️

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ… നല്ല വാക്കുകൾക്ക് നന്ദി..❤️

 17. നന്നായിട്ടുണ്ട് ബ്രോ, നല്ല തുടക്കം..

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 18. Muvattupuzhakkaaran

  തുടക്കം തകർത്തു ഒന്നും പറയാനില്ല പക്ഷേ delay aakki വടി ആക്കരുത്

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ഇല്ല ബ്രോ വൈകിപ്പിക്കില്ല…❤️

 19. കൊച്ചൂഞ്ഞേ,
  അടിപൊളി തുടക്കം.. പൊട്ടക്കണ്ണന്റെയും ശൂർപ്പണഖേടെയും പ്രണയം എങ്ങനെ ആകുമെന്ന് അറിയാനുള്ള കാത്തിരുപ്പ്….♥♥♥. നുമ്മടെ സങ്ക് അർജുൻ പറഞ്ഞത് പോലെ കാത്തിരിക്കാൻ ഒരു പ്രണയകഥ കൂടി…. ഒറ്റ അപേക്ഷ നീ അർജുന്റെ വലിയ സങ്ക് ആണ് എന്നറിയാം പക്ഷെ അവനെ പോലെ ഞങ്ങളെ കാത്തിരിപ്പിക്കരുത് 🙏🙏🙏🙏 പ്ലീസ്..
  പിന്നേ 7 പേജുമായി ഞങ്ങളെ ഉണ്ടാക്കാൻ (മൂഞ്ചിക്കാൻ )🤣🤣🤣🤣. വരേണ്ട.
  അപ്പൊ സ്നേഹം മാത്രം വടക്കൻ വീടാ…

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   അർജ്ജുൻ സാർ ഒരു ക്രൂരനാണല്ലേ…😂❤️ എന്താലും വൈകിപ്പിക്കില്ല ബ്രോ… പിന്നെ എഴുതുമ്പോൾ പേജ് എത്ര ഉണ്ടാകും എന്ന് അറിയില്ല… പേജ് ഇച്ചിരി കുറവാണെങ്കിലും അടുപ്പിച്ചടുപ്പിച്ച് പാർട്ട് ഇടാൻ ശ്രമിക്കാം… നല്ല വാക്കുകൾക്ക് നന്ദി…❤️

 20. Nice bro thudaruka 💓💓💓

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 21. 💚🎀💚 M_A_Y_A_V_I 💚🎀💚

  നല്ല തുടക്കം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💚💚💚💚

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 22. ♨♨ അർജുനൻ പിള്ള ♨♨

  അടിപൊളി തുടക്കം 💞💞💞

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 23. …’ദിവ്യാനുരാഗ’ത്തിന്റെ ആരംഭം ഗംഭീരമായിട്ടുണ്ട് മോനേ… നിന്റെ ടേസ്റ്റു കൃത്യമായി സെലക്ടുചെയ്തതിൽ അഭിനന്ദനങ്ങൾ… സാധാരണപറയുമ്പോലെ കാത്തിരിയ്ക്കുന്ന കഥകളുടെനിരയിലേയ്ക്കൊന്നുകൂടി… സത്യത്തിലിതൊരു ഭംഗിവാക്കല്ല, ആദ്യമായാണെഴുതുന്നതെന്ന തോന്നലെവിടെയുമുണ്ടാക്കാതുള്ളയാ എഴുത്ത് സൂപ്പർ… എവിടെയും ലാഗെന്നസാധനം കാണാനായില്ലെന്നതു നിന്റെ കഴിവുതന്നെയാണ്… പറഞ്ഞുപോകേണ്ടഭാഗം കൃത്യമായി പറഞ്ഞുപോകുകയും ഡീറ്റെയ്ൽ ചെയ്യേണ്ടഭാഗം കയ്യടക്കത്തോടെ വിവരിയ്ക്കുകയുംചെയ്തിനിരിയ്ക്കട്ടേ ഒരു കുതിരപ്പവൻ… 😘😘

  …നായകന്റെപേര് അർജ്ജുൻ നായകന്റെകൂട്ടുകാരൻ ശ്രീഹരി, കൂട്ടത്തില് സിദ്ധൂനൊരു പെട്ടിക്കടയും… എന്താണ് മോനേ അന്റെയുദ്ദേശം, വലിച്ചുവാരിയിട്ട് ട്രോളാനാണോ..?? 😜

  …പിന്നെ, പറയുമ്പോളെല്ലാം പറയണമല്ലോ…, ഡബിൾഅപ്പോസ്ട്രഫിമാർക്കിട്ട് ഡയലോഗെഴുതുകയും എക്സ്ട്രാക്ലാരിഫിക്കേഷൻസ് വരുമ്പോൾ അപ്പോസ്ട്രഫിയ്ക്കു പുറത്തായിചെയ്യുകയും ചെയ്യുന്നതാവും കാണാനും മനസ്സിലാക്കാനും കൂടുതലുചിതം….!

  …അടുത്തഭാഗം പെട്ടെന്നുതെരാൻ സാറിനോടുചോദിച്ചാൽ തെറിവിളിച്ചാലോന്നുകരുതി ചോദിയ്ക്കുന്നില്ല… പക്ഷേ, കൊണ്ടുവരുമ്പോൾ ഏഴുപേജുമായി വരരുത്… അത്രയ്ക്കിഷ്ടമായതുകൊണ്ടുള്ള അപേക്ഷമാത്രമാണ്….!

  സ്നേഹത്തോടെ,

  _ArjunDev

  1. കൊള്ളരുതാത്തവനെ, മെനകെട്ടവനെ 26 ആണിന്നു.. നേരത്തെ തരാം തീർന്നുകൊണ്ടിരിക്കുന്നു, തീരും തീർന്നു.. എഡിറ്റിംഗ് ആണ്….. മാങ്ങാത്തൊലി യാ നു..
   എന്നിട്ട് കൊച്ചൂഞ്ഞിനോട്… ഉടനെ ഉണ്ടാക്കാൻ പറഞ്ഞാൽ തെറി വിളിക്കുമോന്നു…… നീ ആള് പറന്നു പോകുന്ന കാക്കേനെ ഏണി വെച്ച് ബലാത്സംഗം ചെയ്യുന്നോനാണ്.. ഡോക്ടറെ തരാതെ നീ ഇനി വേറെ കഥ ഇവിടെ ഇട്ടാൽ….🤬🤬🤬🤬.. ഹ്മം..
   സ്നേഹം മാത്രം 🤣🤣🤣🤣🤣.♥♥♥

   1. 🤣😂🤣😂😘😘

  2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ടാ സത്യം പറയാലോ ഞാൻ ഒരു പരീക്ഷണം നടത്തി നോക്കിയതാ… അത് കുറച്ചുപേർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്ന് കാണുമ്പോൾ ഒരു സന്തോഷം… എന്നാൽ കഴിയുന്ന പോലെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ ശ്രമിക്കും… പിന്നെ സപ്പോർട്ട് നീയൊക്കെ ഉണ്ടല്ലോ…❤️

   പിന്നെ അർജുൻ നായകൻ്റെ പേര് ഉള്ളതു പറയാലോ ഈ സൈറ്റിലെ ആദ്യകാലങ്ങളിൽ ഞാൻ വരാറ് നിൻ്റെ കഥ വായിക്കാൻ ആണ്… കഥ എഴുതാനുള്ള ഒരു മൈൻ്റ് വന്നതും നിൻറെ കഥകൾ വായിച്ചപ്പോൾ ആണ്… അതുകൊണ്ട് തന്നെ ആദ്യമായി സൈറ്റിൽ ഒരു കഥ എഴുതുമ്പോൾ മനസ്സിൽ ഓടി കേറി വന്നതും നിൻ്റെ പേരാണ്…💯❤️ പിന്നെ സിദ്ധു ശ്രീഹരിയും അതൊക്കെ എഴുതിത്തുടങ്ങിയപ്പോൾ കേറി അങ്ങ് വന്നതാണ്… അപ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ നിൻ്റെ ഡോക്ടറൂട്ടിയുടെ റേഞ്ച്…🔥😂 അപ്പോ പിന്നെ കാര്യത്തിലേക്ക് കടക്കാം ഡോക്ടർ എന്ന് വരും മിസ്റ്റർ… കമൻറ് ബോക്സിൽ വരെ പിള്ളേര് വന്നുതുടങ്ങി കണ്ടോ… തനിക്ക് ഒന്ന് നന്നായിക്കൂടെ…😂

   പിന്നെ അടുത്ത ഭാഗം നോക്കാം പെട്ടെന്നുതന്നെ… അവരൊന്നു കണ്ടുമുട്ടി കഴിഞ്ഞാൽ കുറച്ചുകൂടി പേജ് ഉൾപ്പെടുത്താൻ നോക്കാം… നീ പറയും പോലെ എഴുതുമ്പോൾ അങ്ങ് പോകുന്നിടത്തോളം പോവും…❤️ എന്തായാലും എനിക്ക് ഏറ്റവും വിലപ്പെട്ട അഭിപ്രായത്തിന് നന്ദി…

   ഒരുപാട് സ്നേഹം മുത്തേ അർജ്ജൂ….😘

 24. നല്ല തുടക്കം bro

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

 25. ഇന്ദുചൂഢൻ

  നല്ല തുടക്കം ആണ് സഹോ.

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   താങ്ക്യൂ ബ്രോ…❤️

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   ❤️😍

 26. Nice പെട്ടെന്ന് അടുത്ത ഭാഗം ഇടുമോ 😍😁

  1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   വൈകിപ്പിക്കില്ല ബ്രോ…❤️

 27. നൈസ് തുടക്കം

  1. ബ്രോ ശ്രീഭദ്രം നെക്സ്റ്റ് പാർട്ട്‌ എന്തായി അടുത്ത് തന്നെ വരുമോ

   1. ♨♨ അർജുനൻ പിള്ള ♨♨

    ചിരിപ്പിക്കല്ലേ ചങ്ങായി. അടുത്ത മാസം നോക്കിയാൽ മതി 😜

    1. പിന്നേ കാത്തിരുന്നോ.. അടുത്ത കൊല്ലം കിട്ടും.. അതും 10 പേജ്. 🤣🤣🤣🤣🤣

  2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

   അഭിപ്രായത്തിനു നന്ദി ജോ…❤️

   അങ്ങനങ്ങു പോകാൻ വരട്ടെ എവിടെ ഞങ്ങടെ ഭദ്ര….👀

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use