Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj] 930

Kambi Views 368040

ദിവ്യാനുരാഗം 4

Divyanuraagam Part 4 | Author : Vadakkan Veettil Kochukunj

[ Previous Part ]


 

റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…

 

” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”

 

ഞാൻ അവന്മാരോട് ചീറി

 

” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”

 

നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു

 

” ഓ അവൻ ഒന്നും അറിയത്തില്ല….എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ…. ”

 

അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി

 

” നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ… ”

 

ശ്രീ എന്നെ നോക്കി ചീറി…

 

” വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു…. ”

 

ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

96 Comments

Add a Comment
  1. ഒന്ന് രണ്ട് കാര്യങ്ങൾ ഓർമിപ്പിക്കട്ടെ. Casuality യിലെ നേഴ്സ്മാരും വാർഡ് നഴ്സമാരും ഡ്യൂട്ടി ഒരു ഷിഫ്റ്റിനിടയിൽ മാറാറില്ല. രണ്ടാമത് TT എടുക്കുന്നത് ചന്തിക്കാണ് കൈയിലല്ല

  2. BUTTERFLY SIMON 🦋

    ഓഹ്ഹ്………….. മെസ്സി…………..GOAL …..⚽️

    ഇപ്പോൾത്തെയും പോലെ ഈ പാർട്ടും നല്ല രസം ഉണ്ടായിരുന്നു
    പിന്നെ ഞാനും ഒരു ബാർസ ഫാൻ❤️💙 ആണ് ട്ടോ.
    പിന്നെ നമ്മുടെ കഥനായകനെ നായിക സൂചി കുത്തി കൊന്നാണാവോ 😁.
    Keep going ❤😍

  3. വിഷ്ണു ⚡

    ഓരോ ഭാഗവും കഴിയുംതോറും കൂടുതൽ ഇഷ്ടമാവുന്നൂ.പണ്ട് ഈ കഥ കണ്ടിട്ട് വായിക്കാതെ പോയതിൽ ഇപ്പൊ സങ്കടം തോന്നുന്നു.എന്താ പറയുക ട്രാക്കിൽ കയറിയ പോലെ തോന്നി.അവസാനം ഇന്നസെൻ്റ് ഡയലോട് ഒക്കെ വേർത്തെ സീൻ ആയിരുന്നു😂.അപ്പോ അടുത്തതിൽ കാണാം..❤️

  4. വടക്ക വെടക്ക് ആക്കാതെ ഇടുമോനെ

  5. Bro next part evida

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ബ്രോ കഴിഞ്ഞു എഡിറ്റ് ചെയ്തിട്ട് ഇന്നോ നാളെയോ സബ്മിറ്റ് ചെയ്തേക്കാം…❤️

  6. NEXT പാർട്ട്‌ എന്നാ വരുന്നേ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കുറച്ച് തിരക്കുകൾ ഉണ്ട് ബ്രോ…അത് കഴിഞ്ഞാൽ വരും…❤️

  7. അടിപൊളി 🔥💯

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      😍❤️

  8. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ……നാലും 2 മുന്നേ വായിച്ചതായിരുന്നു…. ബാക്കി മൊന്നും ഇപ്പൊ വായിച്ചു തീർത്തെ ഉള്ളൂ……. പെരുത്തിഷ്ടായി ബ്രോ….. സംഭവം മൊത്തത്തിൽ ഉഷാറായിട്ടുണ്ട്….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️😍😘

  9. സിറിഞ്ച് ഒരു കത്തിയായി മാറുമോ കൊച്ചൂഞ്ഞേ…??? കുണ്ടിക്കു കുത്തേണ്ടത് ചങ്കിലേക്ക് കുത്തിക്കയറ്റുവോ…???!!!

    കട്ട വെയ്റ്റിങ് മച്ചാ

    1. മാക്കാച്ചി

      ഡോ താൻ ഏതു പാതാളത്താ,, അറ്റ്ലീസ്റ്റ് replay എങ്കിലും തന്നൂടെ മാവേലി മച്ചാനെ,,,, ഇനി അടുത്ത ഓണത്തിന് നോക്കിയാ മതിയോ????? 🥺

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഭദ്ര പെട്ടെന്ന് തന്നിലെൽ തൻ്റെ നെഞ്ചത്തേക്ക് ഞാൻ കത്തി കേറ്റും മനുഷ്യാ….😂❤️

      1. മാക്കാച്ചി

        എന്റെ നെഞ്ചത്തോട്ടാണോ

        1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          അവൻ്റെ…😂❤️

  10. ഉഗ്രൻ… കൌണ്ടറുകളാണ് ഒരു രക്ഷയുമില്ലാത്തതു…. ❤❤❤❤❤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കൗണ്ടർ ആണ് എൻ്റെ മെയിൻ…😂❤️

  11. സംബവം പൊളിച്ചൂന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലാലൊ കമന്റ് മൊത്തം അത് തന്നല്ലേ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      😂❤️😍

  12. മാത്യൂസ്

    അടിപൊളി ബ്രോ കാണാതെ വായിക്കാതെ പോയിരുന്നേൽ വൻ ശോകം ആയേനെ നല്ല കോമഡി നല്ല ടൈമിംഗ് കട്ടക്ക് നിൽക്കുന്ന നായിക അർജുൻ ബ്രോയുടെ ഡോക്ടറോട് പോലെ വരുന്നുന്ന്ന്ദ് ചിരിയുടെ കാര്യത്തിൽ ആണ് കേട്ടോ 🌹🌹

    1. Same pich….. jhanum angane thanne chinthikkuarunnu…. nalla story

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അർജ്ജുൻ്റെ അത്രയോ അത് എത്തിപ്പെടാത്ത സ്ഥലം ആണ്…. ആശാൻ ആശാൻ ആണ് എൻ്റെ…😂❤️

  13. Bro…

    കഥ ഇപ്പോഴാണ് വായിച്ചേ… വായിച്ചു കഴിഞ്ഞപ്പോൾ ആണ് നഷ്ടം മനസ്സിലായത്… എന്തു കൊണ്ട് ഞാൻ മുമ്പേ ഈ കഥ കാണാതെ പോയെ… വൺ നഷ്ടമായി പോയി… ചിരിച്ചു മണ്ണ് തപ്പി… സാധാരണ അർജുൻ്റെ കഥക്കാണ് ഇങ്ങനെ ചിരിക്കാറുള്ളത്… ഹംബോ… വല്ലാതെ countersum timingum… ഒപ്പത്തിന് ഒപ്പം നിക്കുന്ന നായികയും… Poli… Last innocent മോഡലിൽ നന്ദു പറഞ്ഞ ആ dialogue ellaam no രക്ഷ… ചെക്കൻ്റെ അമ്മക്ക് പെണ്ണിനെ പിടിചു… But ഇങ്ങനെ കീരിയും പാമ്പും ആയി നിക്കുന്ന ഇവർ എങ്ങിനെ ഒന്നിക്കും എന്നറിയാനുള്ള ആഘാംശയോടെ കാത്തിരിക്കുന്നു….

    With Love
    the_meCh
    🖤🖤🖤🖤🖤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ബ്രോ വാക്കുകൾക്ക് ഒരുപാട് നന്ദി….❤️😍 ഞാൻ താങ്കളുടെ എഴുത്തിൻ്റെ വലിയൊരു ആരാധകനാണ്…. വധു ടീച്ചറാണ് എന്ന് പറഞ്ഞ കഥ എൻ്റെ ഹൃദയങ്ങൾ തട്ടിയ കഥകളിൽ ഒന്നാണ്… അത് നിങ്ങൾ നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി… കഴിയുമെങ്കിൽ ആ കഥ തുടർന്ന് എഴുതാൻ ശ്രമിക്കണം ഒരു അപേക്ഷയാണ്…❤️ പിന്നെ പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി… തുടർ ഭാഗങ്ങളിലും അഭിപ്രായം പങ്കു വയ്ക്കും എന്ന കരുതുന്നൂ… ഒരുപാട് സ്നേഹം…❤️

      1. Man…

        ഇങ്ങൾക്കു ആള് മാറി പോയി… വധു ടീച്ചറാണ് എൻ്റെ സ്റ്റോറി അല്ല … അത് രോമിയുടെ സ്റ്റോറി ആണ്….

        1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          സോറി ആള് മാറിപ്പോയി….😂🤣

        2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          താങ്കൾ സീതകല്യാണത്തിൻ്റെ രചയിതാവാണല്ലേ…. രണ്ടും മിസ്സുമാരെയും കൂടി കൺഫ്യൂഷൻ ആയിപോയി..,😂❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: