” എത്തിയല്ലോ…അപ്പൊ ശരി…മേലാൽ എനി എൻ്റെ നെഞ്ചത്തോട്ട് കയറാൻ വരരുത്… ”
വണ്ടീന്നിറങ്ങിയ അവളെ നോക്കി ഞാൻ പറഞ്ഞു…
” മ്മ്….. പരിഗണിക്കാം…. ”
പതിവ് ചിരിയോടെ തന്നെ അവളെനിക്ക് മറുപടി തന്നു…അത് ഒരൊഴുക്കൻ മട്ടിൽ തള്ളി നീക്കി ഞാൻ വണ്ടി തിരിക്കാൻ തുടങ്ങി..
” അതേ ഒരു ചായ കുടിച്ചിട്ട് പോവാം… ”
തിരിച്ച് പോകാൻ തുടങ്ങിയ എന്നെ നോക്കി അവള് ചോദിച്ചു
” ഓ….വേണ്ടേ…അതില് വല്ല വിഷവും കലക്കി തരാനായിരിക്കും…. നിന്റെമറ്റവന് കൊണ്ടുപോയി കൊടുക്ക്…. ”
ഞാൻ അവളെ നോക്കി പുച്ഛത്തോടെ മറുപടി പറഞ്ഞു
” ഹേയ് ഇല്ല… വിഷത്തിനൊക്കെ എന്താ വില…ഞാൻ തൽക്കാലം ഒരു വിമ്മിൽ ഒതുക്കാം എന്ന് കരുതിയതാ…വേണ്ടെങ്കിൽ വേണ്ട…. ”
എന്റെ മറുപടി കേട്ടതും ഒരു കുസൃതി കലങ്ങിയ ചിരിയോടെ അവള് പറഞ്ഞു…അതിന് കടുപ്പത്തിലൊന്ന് നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല….മൈരത്തി ഐസ്ക്രീം തലമണ്ടയിൽ കേറി ചത്തുപോട്ടേന്ന് മനസിൽ പ്രാകാൻ മറന്നില്ല കേട്ടോ…. അത് എൻ്റെ ഒരു സമാധാനത്തിന്….ഏത് അങ്ങനയേലും ഞാനൊന്ന് ആശ്വസിക്കട്ടടേയ് ഈ മാരണത്തിൻ്റെ കൈയ്യീന്ന്….
തുടരും….
(എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….)അതിനു അണ്ണൻ എന്തിനാ അത് എടുത്തു പറഞ്ഞെ കൊച്ചു ഗള്ളൻ 😅.
പൂവേടി ഈ പ്രയോഗം എന്നിക്കു നന്നേ ബോധിച്ചു 🤭.
അമ്മയും അച്ഛനും പിന്നെ ദിവ്യയും എടുത്തുത്തിട്ടു ഐയറിൽ
✈️ കയറ്റുകയാണല്ലോ 😹.
പിന്നെ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ💜💙❤️🤍.
next part eni appoya
next part e week undakumo
Inn indavuo🧐🤪
നാളെ ഉണ്ടാവുമോ 😜
Exam ഒക്കെ കഴിഞ്ഞ് പതിയെ മതി ബ്രോ
എക്സാം ഒക്കെ കഴിഞ്ഞു ബ്രോ..ഇപ്പൊ എഴുത്തിലാണ്…😘😘
Eppo varum bro???
ഈ വീക്കിൽ തന്നെ തരാൻ ശ്രമിക്കാം…❣️
Next part e week udakuvo
എഴുതി തുടങ്ങി ബ്രോ…മാക്സിമം നോക്കാം…😘😘😘
Katha adipoloyaan ……
Next part ee aaycha undaakumo
Bro കുറച്ച് തിരക്കുകളുണ്ട്… പക്ഷേ ഉടനെ തന്നെ തരാൻ ശ്രമിക്കാം…❤️
Katha adipoloyaan ……
Next ee aaycha undaakumo
അടിപൊളി ബ്രോ ഈ ഭാഗവും എന്നത്തെമ്പോലെ നന്നായിട്ടുണ്ട്👏💕
പിന്നെ, നമ്മുടെ ദിവ്യ ഇത്തവണ ഫുൾ ഫോമിൽ ആണല്ലോ😹❤️
അവള് കത്തി കയറട്ടെ ബ്രോ… എവിടെ വരെ പോകൂന്ന് നോക്കാം…😜😘
ഇവര് ഒരു നടക്ക് പോകില്ല.. 🙏
ചുമ്മാ ചൊറിയാൻ ബെസ്റ്റ് ആണ്, അവന്റെ അമ്മക്ക് പറ്റിയ മരുമോൾ, ഹെപ്പി ഹെപ്പി..
ഈ പാർട്ടും കിടുക്കി.
താങ്ക്യൂ ഡാ….😘😘😘
ഇങ്ങനെ കൊതിപ്പിക്കാതെ പേജ് കൂട്ടടോ ചങ്ങാതീ
തിരക്കുകളിൽ ആയിരുന്നു ബ്രോ അതൊ പേജ് കുറഞ്ഞു പോയത്… അടുത്ത പാർട്ടിൽ സെറ്റാക്കാം…😘😘😘
നന്നായിട്ടുണ്ട് ബ്രൊ പേജ് കുറച്ചു കൂടുതൽ പ്രതികിഷിച്ചു 😌
താങ്ക്യൂ ബ്രോ…അടുത്ത പാർട്ടിൽ സെറ്റാക്കാം…😘😘
Bro kollam 👌👌
40+ page kaanumenn karuthy. But ith kuranj poi . Exam nte tension okke alle adutha part kurachoode page tharaan nokkane kochu
ഒരുപാട് സ്നേഹം JK…😘😘😘
പിന്നെ അടുത്ത പാർട്ട് എന്തായാലും പേജ് കൂട്ടി എഴുതിയിരിക്കും…🙌🏻
Page കുറഞ്ഞു എന്നൊരു പ്രശ്നം മാത്രേ ഒള്ളു…. വായിച്ചു ഒന്ന് mood ആയി വരുമ്പോൾ തീർന്ന്……
അവരുടെ അടികൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു…… അടുത്ത ഭാഗത്തിൽ page കൂട്ടാൻ ശ്രമിക്ക്….. ❤❤❤
ബ്രോ കാരണങ്ങൾ ആദ്യത്തേ കമൻ്റ് സെക്ഷനിൽ ഞാൻ പറഞ്ഞാർന്നു…അതാണ് പേജ് കുറയാൻ കാരണം… പക്ഷെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…😘😘😘