Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന] 944

Kambi Views 641822

പാട്ടു ഫലിച്ചു ,ഫോൺ ഞാൻ കാണാതെയിരിക്കാൻ പിന്നിലേക്ക് ഒളിപ്പിച്ചു വച്ചാണ് ചെറിയമ്മ സംസാരിക്കുന്നതു ,,അഞ്ചടിയിൽ താഴെയാണെങ്കിലും ഉരുണ്ടു നല്ല ഉരുപ്പടിയാണ് ആന്റി ,,,ഏതോ ഒരുത്തൻ അധികം താമസിയാതെ ഇത് മൊത്തം ഒന്ന് ഉടയ്ക്കും ,അല്ല ,ചിലപ്പോ നേരിട്ട് പണി തുടങ്ങി കാണാനും സാധ്യതയുണ്ട് ..

”ബാത് റൂം എല്ലാം ഫുള്ളാ ,അത് കൊണ്ട് ഒന്ന് മുങ്ങി കേറി ,,”

”ഞാൻ മോനെ നോക്കി വന്നതാ ,,അവിടെയെങ്ങും കണ്ടില്ല ,അപ്പോഴാ കുളത്തില് ഒച്ച കേട്ടത് ,പരിചയമില്ലാത്ത വെള്ളമല്ലേ ,അതും ഈ രാത്രിക്കു ,അവനാണെങ്കിൽ ഒന്ന് കൊടുക്കാമെന്നു കരുതി ”.

കള്ളി ,,എത്ര പെട്ടെന്നാണ് കാരണമുണ്ടാക്കിയത് ,,,ആ ചെറിയച്ഛന്റെ കഴിവ്കേടു ,അല്ലെങ്കിൽ തന്നെ നൂറു പ്രശ്നങ്ങളുണ്ട് അതിനിടയ്ക്ക് ഇതിലൊന്നും തലയിടാൻ താൽപ്പര്യമില്ല …വേഗം സ്ഥലം കാലിയാക്കി ,,,മുറ്റത്തേക്ക് കയറുമ്പോൾ തിരിഞ്ഞു നോക്കി ഫോണിന്റെ വെളിച്ചം കാണാനുണ്ട് ,,ബാക്കി തുടങ്ങി കാണും .

‘അമ്മ ഡ്രെസ്സെടുത്തു വച്ചിരുന്നു , മാറ്റി നിന്നപ്പോഴാണ് സ്മിതയ്ക്ക് എടുത്തു വച്ച ഭക്ഷണത്തിന്റെ കാര്യമോർത്തത് ,,നൈസ് ആയി മുങ്ങി ….നേരെ വല്യമ്മയുടെ വീടിന്റെ അടുക്കളപ്പുറത്തു ചെന്നു സ്മിതയ്ക്കുള്ള ഭക്ഷണവുമെടുത്തു അതിവേഗം നടന്നു ,,,

വാതിൽ തുറന്ന സ്മിതയെ കണ്ടു നോക്കി നിന്ന് പോയി ,ചേച്ചി കൊടുത്ത സാരിയാകും ,,ആ വടിവുകളൊക്കെ എടുത്തു കാണിക്കുന്നുണ്ട്…എന്‍റെ നോട്ടം കണ്ടു സ്മിതയൊന്നു ചിരിച്ചു….

”എന്തിനാ അർജുൻ വെറുതെ ,ഇത്രയും സമയമായില്ലേ ,ഞാൻ ഒരു കട്ടൻ ചായയുമിട്ട് ഉള്ള പഴവും കഴിച്ചു കിടക്കാൻ തുടങ്ങുവായിരുന്നു ”

”ചേച്ചി നേരത്തെ എടുത്തു വച്ചിരുന്നു ,ഞാനാ വൈകിയത് ചപ്പാത്തിയും കറിയുമാണ്..കൊണ്ട് തന്നില്ലെന്നു അറിഞ്ഞാൽ അത് മതി പിന്നെ ….”

”ആ കൊച്ചിന്റെ കാര്യം ,,ദേ കണ്ടില്ലേ എനിക്ക് സമയം പോകാനായി വായിക്കാൻ കൊണ്ട് വച്ചതു…..”

ഒരു കെട്ടു പുസ്തകങ്ങളും മാസികകളും മേശപ്പുറ ത്തിരിക്കുന്നതു ചൂണ്ടി കാണിച്ചു…

”നിങ്ങളെന്നോട് കാണിക്കുന്ന ഈ സ്നേഹമൊക്കെ കാണുമ്പോൾ……………എങ്ങനെയാ ഞാനതിനു പകരം നൽകുക

”അതിനു തിരിച്ചൊന്നും വാങ്ങാനല്ലല്ലോ നിങ്ങളെ സഹായിക്കുന്നത്….വേഗം ഭക്ഷണം കഴിച്ചു കിടന്നോളു …ഞാൻ പോയേക്കാം ”.

”അർജുൻ….നേരത്തെ ഹോസ്പിറ്റലിൽ പോയിട്ട് രാമേട്ടനെ കണ്ടോ ..”

”കണ്ടില്ല ,പക്ഷെ റൂമൊക്കെ കണ്ട് പിടിച്ചു ,രാവിലെ വിശദമായി പറയാം ,വീട്ടില് ‘അമ്മ എന്നെ കാണാതെ നോക്കുന്നുണ്ടാകും ,സമയമിത്രയായില്ലേ ?”

”ഗുഡ് നൈറ്റ് അർജുൻ ….”

ഗുഡ് നൈറ്റ് …………….

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

142 Comments

Add a Comment
  1. സഞ്ജു എന്തെങ്കിലും ഒരു അപ്ഡേറ്റ് പ്ലീസ്സ ഞ്ജു എനിക്ക് കമൻറ് ഇടാൻ ഒന്നും അറിയില്ല എൻറെ മനസ്സിലുള്ളത് തുറന്നുപറയുന്ന അത്രയേ ഉള്ളൂ

  2. സഞ്ജു എന്തെങ്കിലും ഒരു അപ്ഡേറ്റ് പ്ലീസ്

  3. സഞ്ജു വല്ലപ്പോഴും സമയം പോക്ക് എന്ന് പറഞ്ഞ ഒരു സാധനം ഈ മൊബൈൽ ഇത് വായിക്കുമ്പോൾ സഞ്ജു എന്തുപറ്റി ഞങ്ങൾ ആരെങ്കിലും വഴക്കു പറഞ്ഞോ അതോ വേറെ എന്തെങ്കിലും പറഞ്ഞോ സഞ്ജു ബാക്കി ഭാഗം കൂടി 😡😡😡😡😡

  4. പിന്നെ സഞ്ജു ഈ കഥയിൽ അമ്മയെ കൊണ്ടുവരരുത് പ്ലീസ്

  5. സഞ്ജു എന്താ അടുത്ത വരാത്തെ കുറെ നാളായി കാത്തിരിക്കാൻ സഞ്ജു പ്ലീസ്എ ന്തെങ്കിലും ഒരു അപ്ഡേറ്റ് താ പ്ലീസ്

  6. Sanju tirichum puthuvalsara asamsakal

  7. പൊന്നു.?

    ????

  8. പ്രിയംവദ കാതരയാണ്

    സഹോ… എവിടെ ബാക്കി എവിടെ?

  9. ഉള്ളിൽ നിന്നൊരു ഒരു പെണ്ണിന്റെ ശബ്ദം..

    ”തുടങ്ങിയോടി  ,,”

    ”അതെങ്ങനെ ചേച്ചി ,അയാളിപ്പോൾ വന്നതല്ലേയുള്ളു ,,പിന്നെ  ഇല്ല കുറച്ചു നേരം വർത്തമാനം പറഞ്ഞിട്ട് തുടങ്ങാമെന്ന് കരുതി.”

    ”എന്നാൽ ഒരു കാര്യം ചെയ്യ്  , നീ അപ്പുറത്തുള്ള   കട്ടിലിലേക്കു  മാറിക്കോ ,ഒരു പാർട്ടി കൂടിയുണ്ട് ,,”

    ”ഒരു രണ്ടു മിനിറ്റ് ചേച്ചി ,”

    ”തുടങ്ങിയിട്ടില്ലെങ്കിൽ പിന്നെന്തിനാടി രണ്ടു മിനിറ്റു ,,”

    ”ചേച്ചീടെ പാർട്ടിക്ക് മുട്ടി നിക്കുവാണെന്നു തോന്നുന്നല്ലോ ,,’

    ‘അതൊക്കെ എന്തിനാ നീ നോക്കുന്നത് ഒന്ന് വേഗം മാറെടി…ഇല്ലെങ്കിൽ വേണ്ട നീ വാതിൽ തുറന്നെ ,,….

    1. This week,seventh

      1. കഥയ്ക്കായി കാത്തിരിക്കുന്നു… താങ്കളുടെ കഥ മുഴുവനാക്കണം… എല്ലാ ആശംസകളും നേരുന്നു… ഇനി ഒരു കഥക്കും കുറച്ചുകാലത്തേക്ക് കമന്റ് ചെയ്യുന്നില്ല..

  10. എത്രനാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിനായ് നിന്റെ കഥ വായിക്കാൻ തന്നെ വളരെ സുഖമാണ് അതിനാലാണ് ഞാൻ ഇത്രയും കാലം പ്രതീക്ഷയോടെ ഇരുന്നു എന്നാൽ നീ ഉപേക്ഷിച്ചു പോകുന്നത് വളരെ നല്ല കാര്യമല്ല ഇനിയും എത്രനാൾ വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം പക്ഷെ നീ ഒരിക്കലും ഇത് നിർത്തരുത് സമയം ഞങ്ങൾക്കാകും ഒരു പ്രശ്നവുമല്ല തുടരാം എന്നൊരു വാക്ക് അതാണ് ഞങ്ങൾ പ്രധാനം നിനക്ക് സമയമെടുത്ത് ചെയ്യാം ഒരിക്കലും ആരും നിന്നെ ഒന്നും പറയില്ല പക്ഷേ ഞങ്ങളെ പറ്റിക്കാൻ ശ്രമിക്കരുത് നിനക്ക് കഥ നന്നായി എന്ന് തോന്നുമ്പോൾ മാത്രം ഇടുക അല്ലെങ്കിൽ വേണ്ട അത് തോന്നുന്ന കാര്യം വരെ വെയ്റ്റ് ചെയ്യാം

  11. Njn kathrikunnu bro vagam adutha bagam edu

  12. Bro എന്തായാലും ഇത് എങ്ങനെയെങ്കിലും അവസാനിപ്പിക്കാതെ നിർത്തരുത് അടുത്ത പാർട്ടിനായി വെയിറ്റിംഗ്

  13. Waiting for next part

  14. രണ്ടു വര്‍ഷത്തിലേറെ ആയി ഞാന്‍ കമ്പിക്കുട്ടന്‍ നോക്കുന്നു.. ഒരുപാട് നല്ല കഥകള്‍ പാതിയില്‍ നിര്‍ത്തി പോകുന്നത് കണ്ടു… ശ്രീകുമാര്‍, ഒറ്റകൊമ്പന്‍, വൈഗവ്, ശ്രീ ലക്ഷമി, സഞ്ചു ഗുരു ….. അങ്ങനെ ഒരുപാട് പേര്‍.. ഇവരുടെ കഥ വന്നോ, വന്നോ എന്ന് നോക്കി കാത്തിരുന്നു വായിക്കുന്ന ഞങ്ങള്‍ വായനക്കാര്‍ സ്ഥിരം മണ്ടന്‍മാരാകുകയാണ് ഇവര്‍ കഥ ഇടക്കുവച്ച് നിര്‍ത്തിപോകുമ്പോള്‍… ദയവായി ഇനി കഥ എഴുതുന്നവര്‍ അതു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണേ… തുടക്കത്തിലെ എഴുത്തിന്റെ ആവേശം ഒടുക്കം വരെ നിലനിര്‍ത്തണം. ഇതൊരു അപേക്ഷയാണ്.. സഞ്ചുസേന കഥ നിര്‍ത്തരുത് എന്നാണ് പറയാനുള്ളത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഭായി ,,രണ്ടു മൂന്നാഴ്ച മുന്നേ ഏഴാം പാർട്ട് ന്‍റെ അവസാന ഭാഗം ഒഴിച്ച് എഴുതി തീർത്തതാണ്..പക്ഷെ പിന്നീട് ഒരു വരി എഴുതാൻ പറ്റിയിട്ടില്ല ,വേണമെങ്കിൽ എന്തെങ്കിലും കാട്ടി കൂട്ടി കഥ പൂർത്തിയാക്കാം ,പക്ഷെ എന്‍റെ മനസ്സിലുള്ള പോലെ തീർക്കാനാണ് ശ്രമിക്കുന്നത്… അത് കൊണ്ട് ദയവായി കാത്തിരിക്കുക ,എഴുതുന്നവർ ഒരു പാട് പ്രശ്നങ്ങളിൽ നിന്നുള്ള റിലാക്സ് നി വേണ്ടിയാണു ഇതിനു വേണ്ടി സമയം ചിലവഴിക്കുന്നത്..അവർക്ക് കിട്ടുന്ന പ്രതിഫലം നിങ്ങളുടെ നല്ല വാക്കുകളാണ് ,,അത് കൊണ്ട് കഴിവതും ശ്രമിക്കും ,,പക്ഷെ….

  15. ഏഴാം ഭാഗം ശരിക്കു പറഞ്ഞാൽ ജനുവരി ആദ്യ ആഴ്ച തന്നെ വരേണ്ടതാണ് ,കുറച്ചു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു ,പക്ഷെ വ്യക്തിപരമായി എഴുതാൻ കഴിയാത്ത മനസികാവസ്ഥയിലാണ്….അതാണ് നീണ്ടു പോകുന്നത്..ഏഴാം ഭാഗം ഈ ആഴ്ച തന്നെ മെയിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്..പക്ഷെ തുടർന്നുള്ള ഭാഗങ്ങൾ തീർക്കാൻ കഴിയുമോ എന്നറിയില്ല……

    1. നിര്‍ത്തല്ലെ.. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്.. അതിനെ അതിജീവിക്കണം..

    2. Ayoo agana parayala broo….. Sarikum veshamam undakuna kariyam anualo broo…. Enthu prblm anu broo.. Enthanakilum thirkan pattunath annakil തീർത്തു thirika varanam.. E കഥ പകുതി vachu nirthi pokaruth…. Plsss

    3. Ayoo agana parayala broo… Bayagara sangadam ulla kariyam anu. Prblm pettanu thiratta… Enthakilum njglku oky kuda ela…. കഥ nirtharuth bai prblm oky thirthitt katha full akanam… Plss baii

    4. നിർത്തല്ലേ പ്ലീസ്

  16. എവിടെ പോയി…. നിര്‍ത്തല്ലേ..

  17. Sanju bai enthayii katha… Njgal evida wait chayukayanutta…. എന്നു varum ennakilum parayanaa..

  18. Ethayi nium mugiyo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: