Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദേൻസിലെ പൂപാറ്റകൾ [Hypatia] 437

Kambi Views 445342

ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഈ കഥയിൽ നിഷിദ്ധസംഘമം തൊട്ട് എല്ലാ തരാം കാറ്റഗറികളും വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ സ്കിപ്പ് ചെയ്യേണ്ടതാണ്. ഒരുപാട് ഭാഗങ്ങളായി എഴുതാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നടക്കുമോ എന്നറിയില്ല. നിങ്ങളുടെ സപ്പോർട്ടും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു. അവയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം….( Hypatia)

ഏദേൻസിലെ പൂപാറ്റകൾ 1

Edensile Poompattakal | Author : Hypatia

 

തന്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയത് കൊണ്ടാണ് അനിത ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത്. കണ്ണുതുറന്ന അവൾ ഒന്ന് ഞെട്ടി. ഒരു കറുത്ത രൂപം. റൂമിലെ അരണ്ട വെളിച്ചത്തിൽ രൂപം കണ്ട ഭയന്ന അവൾ, തന്റെ തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിനെ കൈ എത്തിച്ച് വിളിക്കാൻ ശ്രമിച്ചു. പക്ഷെ കൈ അനക്കാൻ കഴിയുന്നില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.ഭയം അവളുടെ കൈകളെ തളർത്തിയിരിക്കുന്നു. ഒച്ചവെക്കാൻ നോക്കിയിട്ട് തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നില്ല. റൂമിൽ കത്തി കൊണ്ടിരിക്കുന്ന മങ്ങിയ വെളിച്ചത്തോട് കണ്ണുകൾ പൊരുത്തപ്പെട്ട് തുടങ്ങിയപ്പോൾ ആ രൂപത്തെ അവൾക്ക് വ്യക്തതമായി.
കള്ളൻ – കറുത്ത മുഖമൂടിയും കറുത്ത ജാക്കറ്റും കറുത്ത കയ്യുറകളും ധരിച്ച ഒരു മനുഷ്യരൂപം. ഇരുട്ടിനെ വെല്ലുന്ന കറുപ്പ്. ആ രൂപം അവളെ കൂടുതൽ ഭയപ്പെടുത്തി. അയാൾ പോക്കറ്റിൽ എന്തോ തപ്പുന്നത് കണ്ടു. വല്ല കത്തിയോ മറ്റോ ആണെന്ന് കരുതി അവളുടെ ഉള്ളിൽ മിന്നൽ വെട്ടി. അയാൾ പോക്കറ്റിൽ നിന്നും ഒരു കുപ്പിയും കർച്ചീഫും എടുത്ത്, കുപ്പിയിലെ ലായനി തൂവാലയിലാക്കി അവളുടെ തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിന്റെ മുഖത്ത് വെച്ചമർത്തി. താളത്തിൽ ശ്വാസമെടുത്ത് കിടന്ന് കൊണ്ടിരുന്ന അയാൾ, ആദ്യം ദീർകാശ്വാസം എടുക്കുകയും മുക്കറിയിടുകയും ചെയ്തു പിന്നീട് നിശ്ചലമായി.
ഇത് കണ്ട അനിത കൂടുതൽ ഭയത്തിലേക്ക് പോകുകയും അവളുടെ ശ്വാസഗതി കൂടുകയും ചെയ്തു. എന്താണ് ഇയാൾ താന്നെ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവളുടെ മനസ് വിറച്ചു. എയർ കണ്ടീഷൻ മുറിയിലും അവൾ വിയർത്തു.
എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പേ അയാൾ അവളെ തന്റെ കൈകളിലേക്ക് കോരിയെടുത്ത് റൂമിന് പുറത്ത് കടന്നു.പേടിച്ച്ചു വിറച്ച അനിത അയാളുടെ കൈകളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു. അവളെ കൊണ്ട് റൂമിന് പുറത്തിറങ്ങിയ അയാൾ മറ്റൊരു മുറിയിലെ കട്ടിലിൽ അവളെ കിടത്തി.
തോളിൽ കിടന്ന ബാഗ് അഴിച്ച് അതിൽ നിന്നും പ്ലാസ്റ്റർ എടുത്ത് അയാൾ അവളുടെ വായ ഒട്ടിച്ച് വെച്ച്. കൈകാലുകൾ കട്ടിലിന്റെ കാലികളിലേക്ക് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച് വെച്ച്. അവൾക്ക് അനങ്ങാനോ ശബ്ദമുണ്ടാക്കാനോ പറ്റാത്ത വിധം ആ കട്ടിലിൽ ഇഗ്ളീഷ് ലെറ്റർ X കണക്കെ അയാൾ അവളെ ബന്ദിയാക്കി. മാത്രമല്ല തൊട്ടടുത്ത കസേരയിൽ അവളുടെ ഷാൾ എടുത്ത് അവളുടെ കണ്ണുകളും അയാൾ കെട്ടി വെച്ചു. അവളുടെ കണ്ണുകളിൽ വീണ്ടും ഇരുട്ടകയറി. അയാളുടെ ചലനങ്ങളുടെ നേരിയ അനക്കങ്ങളിൽ നിന്ന് അയാളെ അവൾ ഭയത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

37 Comments

Add a Comment
  1. Onnum parayaanilla adipoli ❤️❤️

  2. പൊന്നു.🔥

    Kollaam….. nalla Super Tudakkam……

    😍😍😍😍

  3. Super Aayi tta

  4. 💋👙കിലേരി അച്ചു

    സൂപ്പർ bro

  5. കൊള്ളാം അടിപൊളിയാണ്..വെയ്റ്റിംഗ് മോനെ..പിന്നെ ഇതിൽ പറഞ്ഞ ഫാന്റസികൾ എല്ലാം വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു…വന്യമായ എന്നാൽ പതിയെ അസ്വദിച്ചുള്ള കളികൾ ക്കായി …..കാത്തിരിക്കുന്നു

    1. Thank u Mr KK

  6. ഞാൻ ഒരു വേഴാമ്പൽ ആണ് എന്നെയും പരിഗണിക്കണേ എഴുതുമ്പോൾ, കഥ എന്തായാലും നന്നായിട്ടുണ്ട് അനിതയുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ബലപ്രയോഗത്തിന്റെ ആവശ്യം വരില്ലായിരുന്നു

    1. “വേഴാമ്പൽ കേഴും വേനൽ കുടീരം നീ….
      വേഴാമ്പൽ കേഴും വേനൽ കുടീരം നീ…
      ഏകാകിനി നിൻ ഓർമകൾ…
      ഏതോ നിഴൽ ചിത്രങ്ങളായ്…..
      വേഴാമ്പൽ കേഴും…..”

  7. Bro kidu aayittund
    Cfnm (clothed female naked male)
    Enf (embarrassed nude female)
    Public nudity
    Enniva koodi add cheyyamo
    Request aanu marupadi pratheekshikunnu

    1. Ellam varum bro dont worry

  8. ഇതിനു കമന്റ് ഇട്ടില്ലേൽ വേറെ ഒരു കഥക്കും ഇടില്ല .. അതിമനോഹരം.

    1. Thank u bro

  9. Thakarthu…. waiting for next part

  10. Ssedaaa… Ithenthottaa saaaanam…. Thrilladippichu kalanjuttooo sahooooo…. Kidu

    1. Thank u sahoooo😍

  11. ചാക്കോച്ചി

    മച്ചാനെ പൊളിച്ചു…..
    വെറൈറ്റി സാനം….
    ഇനിയും കുറെ ഫാന്റസികളും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി വേറെ ലെവൽ ആക്കി തീർക്ക് ബ്രോ…..

    1. ഒരു പാട് ഫാന്റസികൾ മനസിലുണ്ട് ബ്രോ മുഴുവൻ എഴുതാൻ കഴിയോ അറിയൂല, ശ്രമിക്ക ട്ടോ,👍

  12. മാലാഖയുടെ കാമുകൻ

    ഹൈപാത്തിയ.. എഡി 400 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന അലക്സാണ്ഡ്രിയകാരി.. great mathematician and astronomer in that time… and a lot more.. That name attracted me here and the title of your story..
    അഥീന നഗരത്തിനോട് വല്ലാത്തൊരു ഇഷ്ടമാണ്.. നല്ല തുടക്കം..

    1. ഹൈപെഷ്യാ എന്ന സ്ത്രീയുടെ ബുദ്ധിസമർഥ്യത്തോടപ്പം എനിക്ക് അവരുടെ സൗന്ദര്യമാണ് ആകർഷിച്ചത്. പല എഴുത്തുകാരും ചിത്രകാരന്മാരും അവരുടെ സൗന്ദര്യത്തെ കുറിച്ചു വര്ണിച്ചത് എല്ല അനുപാതങ്ങളും തികഞ്ഞ ഒരു സ്ത്രീ എന്നാണ്. അങ്ങനെ ഒരു കൗതുകത്തിലാണ് ആ പേരിട്ടത്. Thanks bro😍

      1. Oh എനിക്ക് ഇംഗ്ലീഷ് എഴുതിയപ്പോൾ ആരാണെന്ന് മനസിലായില്ല. പണ്ട് കേട്ടിട്ടുണ്ട് അവരെക്കുറിച്ചു

      2. മാലാഖയുടെ കാമുകൻ

        Exactly.. അവർ ഒരു തികഞ്ഞ പെണ്ണ് എന്നാണ് പലരും എഴുതിയിരുന്നത്… Meet Hypatia Of Alexandria, The World’s First Badass Witch.. ഇങ്ങനെ ആണ് അവളെ ഒരു വെബ്സൈറ്റ് വിശേഷിപ്പിച്ചിരുന്നത്…
        I’m glad you used that name. ❤️

  13. NALLA THUDAKKAM.THANGALUDE FANTASY KALIKAL VARUM PARTUKALIL PRATHESHIKKUNNU. NEXT ANITHA AYITTULLA KALIYIL ANITHAUDE SHAKARANAM KOODI VENAM.ANITHAKKU GOLD ORNAMENTS KOODI VENAM LIKE THALIMALA ARNJANAM PADASWARAM BANGLES STUDS ORNAMENTS KALIYIL ULPEDUTHANAM. ANITHA AYI FANTASY KALIKAL UNDAYAL SUPER AKUM.

    1. പരിഗണിക്ക ട്ടോ,👍😅

  14. Kidu👏

  15. നല്ല കഥ അടുത്തത് വേഗം വേണം

    1. വരും ബ്രോ wait

  16. ശരിക്കും തകർപ്പൻ. എങ്ങനെ ഈ പറഞ്ഞ കാറ്റഗറി ഒക്കെ വരും എന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ഒരു റിക്വസ്റ്റ്. കളിക്ക് വേണ്ടി കളി ഉണ്ടാക്കി നശിപ്പിക്കരുതേ ഇത്

    1. Thanks bro,കുറച്ചധികം കളി ഉണ്ടാവാൻ സാധ്യത ഉണ്ട്, എങ്കിലും നല്ലൊരു കഥ ഉള്കൊള്ളിക്കാൻ ശ്രമിക്കാം ട്ടോ..

  17. നന്നായിട്ടുണ്ട്. വളരെ എന്ജോയിങ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. ഉടനെ വരും ട്ടോ

  18. പ്രൊഫസർ

    കൊള്ളാം നല്ല ആഖ്യാനം, കുറച്ചു ഫെറ്റിഷ് ഓവറാക്കാതെ അവതരിപ്പിച്ചിരിക്കുന്നു, നാന്നായി, തുടരുക
    ♥️പ്രൊഫസർ

    1. Thanks പ്രഫസർ

  19. കിടു അനിതയ്ക് ഒരു കൊലുസു കൂടി

    1. അടുത്ത കളിയിൽ കൊടുക്ക ട്ടോ😂

  20. Variety. Continue. നല്ല സൂപ്പർ കഥ

    1. 😍😘👍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: