Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എല്ലാമെല്ലാമാണ് 4 [Jon snow] 213

Kambi Views 76329

എല്ലാമെല്ലാമാണ് 4

Ellamellamaanu Part 4 | Author : Jon Snow | Previous Part

 

 

സിന്ദൂര ഡപ്പി തുറന്ന് മീരയുടെ സീമന്ത രേഖയിൽ തൊടുവിച്ചു കൊടുത്തു ഞാൻ. അവളുടെ കണ്ണുകളിൽ ചെറുതായി ആനന്ദ കണ്ണീർ നിറഞ്ഞു. എന്റെ കവിളിൽ അവൾ അമർത്തി ചുംബിച്ചു.മീര : ” എനിക്ക് എന്നും ഇതുപോലെ തൊടീച്ചു തരാൻ പറ്റണം… പറ്റുവോ”

ഞാൻ : ” പറ്റും….”

മീര : ” ലവ് യു ഏട്ടായി ലവ് യു ”

ഞാൻ : ” ലവ് യു മോളെ ”

മീര എന്റെ മൂർദ്ധാവിൽ എത്തി കുത്തി നിന്ന് ഒരു ചുംബനം തന്നു.

മീര : ” ഇനി ശൃംഗരിച്ചു നിന്നാൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഒന്നും കാണില്ല. ”

ഞാൻ : ” അയ്യോ എന്നാ പെട്ടന്ന് പോയി അതൊക്കെ ചെയ്താട്ടെ ”

മീര : ” ഞാൻ ഒറ്റയ്ക്കോ. ഒന്ന് വന്നു സഹായിക്കടോ ”

ഞാൻ : ” ആഹാ അപ്പൊ നീയാണോ ഭാര്യ ഞാനാണോ ഭാര്യ ”

മീര : ” അതേയ് ഭാര്യ തന്നെ ആണ് ഇതൊക്കെ ചെയ്യേണ്ടത് എന്നൊന്നും നിയമം ഇല്ല ”

ഞാൻ : ” ഓഹോ എന്നാ ഞാൻ ചെയ്യുന്നില്ല നീ തന്നെത്താനെ ചെയ്തോ ”

മീര : ” ഏട്ടായി ആയിപോയി ഇല്ലെങ്കിൽ ഒരു കുത്ത് വച്ചു തന്നേനെ…. ങ്ങാ ”

ഞാൻ അവളെ ചുറ്റി പിടിച്ചു.

ഞാൻ : ” ബാ ഞാനും സഹായിക്കാം….. ആന്ന്…. ബാ ”

ഞാനും മീരയും അടുക്കളയിൽ പോയി. ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ദോശ മാവ് മീര രാവിലെയേ പുറത്തെടുത്തു വച്ചിരുന്നു.

മീര : ” ഞാൻ ദോശ ചുടാൻ പഠിപ്പിക്കാം ഇന്ന് ”

ഞാൻ : ” എടി പെണ്ണെ നീ എന്നെ കൊണ്ട് അടിമ പണി ചെയ്യിക്കുവോ ”

മീര : ” ഓഹോ അപ്പൊ ഞാൻ ചെയ്യുന്നത് അടിമ പണി ആണോ ”

ഞാൻ : ” അല്ലാ അങ്ങനെ അല്ലാ ”

മീര : ” ഹഹഹ ഉത്തരം മുട്ടി ഉത്തരം മുട്ടി ഹഹഹ ”

ഞാൻ അവളെ പിടിച്ചു നിർത്തി വയറ്റത്ത് ഇക്കിളി ഇട്ടു.

The Author

Jon Snow

King in the north

63 Comments

Add a Comment
  1. ബ്രോ
    എല്ലാ പാർട്ടും കൂടി ഇന്നാണ് വായിച്ചു തീർത്തത് അതും ഒറ്റ ഇരിപ്പിന്.
    അടിപൊളി എഴുത്ത് പിടിച്ചിരുത്തി കളഞ്ഞു.
    😘😘😘😘
    പിന്നെ ആദ്യ രണ്ടു ഭാഗം ആയിരുന്നു personally എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.
    പിന്നെ ഇനിയും വരാനുണ്ടല്ലോ ബാക്കി .
    ട്രാജഡി ആക്കരുതെ പോന്നു ബ്രോ.😁😁😁❤❤
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്🔥🔥🔥

    1. Thanks. Yugam ishtaman

  2. Bro next part എന്നാ ?

    1. കുറച്ച് കൺഫ്യൂഷനിൽ ആണ് പെട്ടന്ന് തരാൻ നോക്കാം

  3. Femdom വായിച്ചിട്ട് ഇതൊന്നും ഒരു രസം തോന്നുന്നില്ല 😪😪😪

    First 2 part കിടു ആയിരുന്നു. ബാക്കി വരുമ്പോഴേക്കും ഞാൻ femdom അടിക്ട് ആയിപോയി, 😅😅

    ഇനി അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കണം

  4. Ore…poli🤩🤩

  5. …….അടിപൊളി……..! മുഴുവൻ ഭാഗങ്ങളും ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്………! നന്നായിട്ടുണ്ട്……..!!

    …….എവിടെയൊക്കെയോ ചെറിയതോതിൽ സ്പീഡ് കൂടിയതായി തോന്നി…. കൂടുതൽ ക്ലാരിഫൈ ചെയ്യാതെ വെറുതെ പറഞ്ഞു പോകുന്നതു പോലെ…….! മീരയുടെ തുടക്കത്തിൽ പറഞ്ഞു വെച്ച കുറുമ്പത്തി ഇമേജെവിടെയോ നഷ്ടപ്പെട്ടുവോ…….?? അവളതിൽ നിന്നും മാറി ഒരു ടിപ്പിക്കൽ കാമുകി തലത്തിലേയ്ക്കു വന്നോ എന്നൊരു സംശയം……….!!

    …….കഥയുടെ പ്ലോട്ട് ഭൂരിഭാഗവും ജയനിലും മീരയിലുമായി ഒതുങ്ങി നിന്നപ്പോൾ ചെറിയൊരു ബോറിങ്ങും ഫീൽ ചെയ്തിരുന്നു………..! മാത്രവുമല്ല ഇറോട്ടിക് സീൻസിനെ കൂടുതലായി പൊലിപ്പിച്ചിട്ടുമില്ല……….!!

    …….മുഴുവൻ നെഗറ്റീവ് അടിച്ചതല്ല…….! ഈ തോന്നലുകൾക്കുമേൽ ബാക്കിയെല്ലാം പൊളിയാണ്……….! താങ്കളുടെ എഴുത്ത് വളരെ ഇഷ്ടമാണെങ്കിലും കഥ ഫെംഡം ടാഗാണോ എന്നൊരു സംശയത്തിൻ പുറത്താണ് നോക്കാത്തത്……….! മുന്നേയൊരിയ്ക്കൽ ഫെമിനിസവും അങ്ങനെ മിസ്സാവേണ്ടതായിരുന്നു……..!!

    …….ഇനിയെന്തായാലും മിസ്സാവില്ല…….! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……….!!

    -Arjun dev

    1. Arjun bro തുടക്കം എഴുതിയിട്ട് ഒരുപാട് നാൾ കഴിഞ്ഞാണ് മൂന്നാമത്തെ ഭാഗം എഴുതിയത് അതുകൊണ്ട് continuity നഷ്ടപ്പെട്ടിട്ടുണ്ട്.

  6. ഫ്ലോക്കി കട്ടേക്കാട്

    അസൂയയാണ് ബ്രോ താങ്കളോട് …

    സൂപ്പർ… സൂപ്പർ…

    സംഭാഷണങ്ങളിലൂടെ കഥയെ കൊണ്ടു പോകുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ….

    പ്രയോഗം ഞാൻ മാറ്റുന്നു
    “You know everything, jon snow!!!”

    സ്നേഹം
    ഫ്ലോക്കി

    1. Thanks ഫ്ലോക്കി

  7. അടുത്ത പാർട്ട്‌ കൊണ്ട് തീർത്തേക്കട്ടെ

    1. തീർക്കാൻ വേണ്ടി തീർക്കാണോ തീർക്കാനായെങ്കിൽ തീർത്താൽ പോരെ

      1. അങ്ങനെ അല്ല നല്ല intrest ഉള്ളവർ കുറവാ അതുകൊണ്ട്……

        1. ബ്രോന്റെ മനസ്സിലുള്ളത് മുഴുവൻ എഴുതൂ. അതു നെക്സ്റ്റ് പാർട്ടിൽ തീരുകയാണെങ്കിൽ അങ്ങനെയാവട്ടെ. അല്ലെങ്കിൽ തീരുമ്പോൾ തീരട്ടെ അതല്ലേ നല്ലത്.
          പിന്നെ ടാഗിൽ രതിയനുഭവങ്ങൾക്കൊപ്പം പ്രണയവും കൂടി കൊടുത്താൽ സപ്പോർട്ട് കൂടുമായിരിക്കും.

  8. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും സൂപ്പർ.മീരയെ വേറെ ആരെ കൊണ്ടും കെട്ടിക്കേണ്ടട്ടോ…ഇവര് തമ്മിലിങ്ങനെ ജീവിക്കട്ടെ…

    1. Okke varumbo ariyam

  9. Bro avarae pirikaruthu

    1. Kathayelle enthum sambhavikkam

  10. കലക്കി bro. 🖤🖤
    Next part വേഗം ഇടണെ….

  11. കലക്കി bro
    ❣️

  12. ❤️❤️❤️

  13. ❤️❤️❤️

  14. Meera vere kettumo….😒😒

  15. പ്രിയപ്പെട്ട jon snow…

    കഥ സൂപ്പർ 🤩🤩…

    പിന്നെ ഇതിൽ എടുത്തു പറയാൻ ഉള്ളത് male gaze താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചു…
    താങ്കൾ പറഞ്ഞത് തന്നെയാണ് ശെരി.
    ആണായാലും പെണ്ണായാലും എനി LGBTQ കമ്മ്യൂണിറ്റിയിൽ പെട്ടവരായാലും attraction തോന്നുന്ന ആളെ ഒന്ന് നോക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.
    പക്ഷെ അത് ആ വ്യക്തിക് ഒരു nuisance ആവാതെ നോക്കണം.

    പിന്നെ മീരയുടെ കല്യാണം… ഒരു അടിപൊളി suspense ഞാൻ ഇതിൽ പ്രതീക്ഷിക്കുന്നു…

    With love…
    ഷിബിന

  16. Superb performance🥰🥰🥰🥰🥰

  17. Nxt part ennu varum vegam tharanam eagerly waiting for you

  18. Uff polippan part💘

  19. Super quality story❤

  20. Super💋💋💕💕

  21. Mass polippan part nxt part tharanam eagerly waiting

  22. പൊളിച്ചു ബ്രോ😍😍😍.
    ഭാര്യ ഭർത്താക്കന്മാരായുള്ള ഒരുടെ താമസവും പെരുമാറ്റവും കറക്കവും ഒക്കെ പൊളിച്ചു.
    പ്രണയവും രതിയും എല്ലാം ഒന്നിനൊന്നു മെച്ചം.
    അച്ഛനമ്മമാരുടെ ഉള്ളിരിപ്പ് ഒരു ഐഡിയയുമില്ല. ഒന്നുങ്കിൽ അവർ ഇവരെ കളിപ്പിക്കുന്നതാകും അല്ലേൽ പ്രശ്നമാണ്.
    അധികം സസ്പെൻസോ ത്രില്ലിങ്ങോ ഇല്ലാത്ത ഈ കുഞ്ഞു കഥ എന്നോ മനസ്സിൽ കേറിയതാണ് 🥰🥰🥰🥰🥰.

    1. Ny detailed commentin thanks

  23. ❣️❣️❣️❣️

    1. ഇതിനൊക്കെ ഫസ്റ്റ് അടിക്കാൻ ആളോ. കൃഥാർത്ഥനായി

      1. ഹ ഹ ഹ. ഞാൻ ഇന്നലെ ആണ് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചത്..ഇഷ്ടമായി.ഇപ്പോ നോക്കിപ്പോ ദേ വന്നു ഇത് കിടക്കുന്നു.വിട്ടില്ല..
        ..ഇപ്പോ ആണ് വായിച്ചു കഴിഞ്ഞത്.. അവരുടെ റൊമാൻസ് ഒന്ന് ആസ്വദിച്ചു വന്നപ്പോഴാ ദേ അവളുടെ കല്യാണം.. നിങ്ങൾ എങ്ങനെ ആണ് ഇത് മുന്നോട്ടു ആലോചിച്ചിരിക്കുന്നത് എന്ന് എനിക് അറിയില്ല പക്ഷെ അവർ തന്നെ ഒന്നിക്കണം എന്ന് തന്നെ ആഗ്രഹിക്കുന്നു

    2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: