Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്‍റെ അമ്മായിയമ്മ 66 [Sachin] 301

Kambi Views 273260

എന്‍റെ അമ്മായിയമ്മ 66

Ente Ammaayiamma part 66 By: Sachin | www.kambistories.com

 

കഥ തുടരുന്നു ….തിങ്കളാഴ്ച വെളുപ്പിനെ ഞങ്ങൾ തിരിച്ചു പോന്നു ..സാധാരണ ഞായറാഴ്ച ഉച്ച തിരിയുമ്പോഴേക്കും പോരാറാണ്‌ പതിവ് …ഇപ്പ്രാവശ്യം ബിബിൻ അവിടെ ഉള്ളത്  കൊണ്ട് മമ്മിക്കും ഭാര്യക്കും പോരാനൊരു വിഷമം..

സമയത്തിന് എത്തിയെങ്കിലും മോനെ സ്കൂളിൽ വിട്ടില്ല ….വെറുതെ ലീവ് കളയണ്ടാന്നും ഞാനും ഭാര്യയും പോയി..അൽപ്പം തിരക്കുണ്ടായിരുന്നത് കൊണ്ട് ആറു മണികഴിഞ്ഞു ഓഫിസിൽ നിന്നിറങ്ങിയപ്പോഴെക്കും ..
ബസിൽ  കേറി ജംഗ്ഷനിൽ ഇറങ്ങി വീട്ടിലേക്ക് നടന്ന് കുറച്ച് അങ്ങോട്ട് ചെന്നപ്പൊ ഒരു വീടിന്  മുന്നിൽ മമ്മിയും മോനും നിൽക്കുന്നത് കണ്ടു..

ഞാൻ : നിങ്ങൾ എന്ത ഇവിടെ..?

മമ്മി: ഒന്നും പറയണ്ട കുഞ്ഞെ ..നാലരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ..മോൻ ഇന്ന് സ്കൂളിൽ പോകാഞ്ഞത് കൊണ്ട് നോട്ട്സ് എഴുതിയെടുക്കാൻ വന്നതാണ്..കഴിഞ്ഞപ്പോഴെക്കും നേരം ഇരുട്ടി…പിന്നെ ജിത്തു ഓഫിസിൽ നിനിന്ന് വരുന്ന സമയം ആയല്ലൊ എന്ന് ഓർത്തപ്പൊ അവിടെ നിന്നു…

ഞാൻ : അവൾ എന്ത വരാഞ്ഞത്?

മമ്മി: അവൾക്ക് ഭയങ്കര തലവേദന കുഞ്ഞെ..ഞാൻ കഴിക്കുന്ന മരുന്നെടുത്ത് കൊടുത്തു അതും കഴിച്ച് കിടന്നുറങ്ങുവായിരുന്നു ഞങ്ങൾ ഇറങ്ങുമ്പൊ..

ഞാൻ: എന്ന പിന്നെ നാളെ പോയ പോരായിരുന്നോ നോട്സ് എഴുതാൻ..

മമ്മി: അത് പിന്നെ മോൻ രാവിലെ എഴുന്നേറ്റപ്പോ തൊട്ട് ‘അമ്മ വന്നിട്ട് പോകണമെന്നും പറഞ്ഞിരിക്കുവായിരുന്നു..’അമ്മ വന്ന് മരുന്നും കഴിച്ച് കേറി കിടന്നപ്പൊഴേക്കും ഇയാൾക്ക് അങ്ങ് സങ്കടമായി..പിന്നെ മോൾ തന്നെയാണ് പറഞ്ഞത് ഞങ്ങളോട് പോയിട്ട് വരാൻ..

ഞാൻ : അത് ശരി..

മമ്മി: പിന്നെ ഞാൻ അമ്പിളിയുടെ വീട്ടിൽ നിന്ന് അനുമോളോടും കിരണിനോടും അവിടെ ഇരിക്കാൻ പറഞ്ഞിട്ടാണ് പോന്നത്..

ഞാൻ : അത് നന്നായി …

അനുമോളെ ഒന്ന് കാണാമല്ലോന്ന് ഓർത്തപ്പൊ എനിക്ക് സന്തോഷമായി..വീടിന് തൊട്ട് പുറകിലെ വീട്ടിലെ കുട്ടിയാണ് ..പക്ഷെ സത്യം പറഞ്ഞ കണ്ടിട്ട് കുറെ
നാളായി..പണ്ടൊക്കെ സ്ഥിരം വീട്ടിൽ കാണുമായിരുന്നു ഇപ്പൊ വലിയ കുട്ടിയായി പോയി..

പോകുന്ന വഴി മമ്മി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഓരോ ചിന്തകളിൽ മുഴുകി നടന്നു ..

വീട്ടിൽ എത്തി മമ്മി രണ്ടാമത് ബെൽ അടിച്ചപ്പോഴാണ് കതക് തുറന്നത്..ആകെ പരിഭ്രമിച്ചിരുന്ന കിരൺ പുറത്തേക്കിറങ്ങി വന്നു..എന്നെ കണ്ടതും അവൻ ഒന്നുകൂടി വിരണ്ടത് പോലെ എനിക്ക് തോന്നി..മമ്മി ചോദ്യങ്ങൾക്കൊന്നും മറുപടി പോലും പറയാൻ നിൽക്കാതെ അവൻ പുറത്തേക്ക് പോയി….

ചായ  ഇടയനായി മമ്മി അടുക്കളയിലേക്ക് പോയി..മോന് ടിവിയിട്ട് കൊടുത്തിട്ട് ഞാൻ ഞങ്ങളുടെ മുറിയിലേക്ക് കേറി ലൈറ്റിട്ടു..മുറിയിൽ വല്ലാത്ത ഒരു വിയർപ്പിന്റെ ഗന്ധം..നോക്കിയപ്പോ പതിവില്ലാതെ ജനലുകൾ എല്ലാം ചേർത്ത് അടച്ചിരിക്കുന്നു..മുറിയിലെ ഫാനും ഇട്ടിട്ടില്ലായിരുന്നു..

The Author

32 Comments

Add a Comment
  1. Sachin nest part ennu edum

  2. കൊള്ളാം കലക്കി. തുടരുക. 👌👌👌👌🍆🥰🥰

  3. Sachin nest part edu

  4. Next part vegam idane sachin bro
    Oru day fix aakkan patumo.? Angane anenkil ennum vannu itto itto ennu nokendallo

  5. ചാക്കോച്ചി

    മച്ചാനെ…. തകർത്തു….. എല്ലാം ഒരേ പൊളി…. കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്..

  6. Super story.

    Please upload part 42 again

  7. Sachin.If you are not feeling well to continue the story,can I try to write it?I really like this story.I can develop the plot smoothly

    1. Ningalum ezhuthu
      sachinum ezhuthatte
      Njangal readers 2um vayicholam

    2. Ningal ezhuthu bro enthayalum njngal vayikum.nallathu aayal full support undavum

      1. Okay പ്രിയ Rj, മാടൻ , ഞാൻ , മർക്കോപോളോ.ഇന്ന് തന്നെ തുടങ്ങുകയാണ്.30 പേജ് ആകുമ്പോൾ കുട്ടൻ ചേട്ടന് അയക്കാം.എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു.

        1. 30 pages😍കട്ട വെയ്റ്റിങ് മച്ചാനെ

          1. Ethrayum vegam ittolu

        2. Ningal ezhuthunnille?

    3. മാർക്കോപോളോ

      Bro continue sure reader’s like me will support You and write it as a fan edition

  8. Sachin nest part udanea venom pls

  9. A maveli sachin vannu maveli varzhathil orikkal sachin varzhathil munnu thavana anyway ente ettavum eshtapetta katha adutha part pettannu venamennu parajal eyal thamasikkim pakshe plese

  10. സച്ചിൻ ബ്രോയോടും ഈ കഥയുടെ ആരാധകരൊടും ആയിട്ട് ചെറിയൊരു കാര്യം ചോദിക്കാനാണ് ഈ കമ്മന്റ് ഇവിടെ എഴുതുന്നത്.അഭിപ്രായങ്ങൾ സെക്ഷനിലും അഡ്മിൻ പാനലിന്റെ നിർദ്ദേശം അറിയാൻ ഞാൻ ഈ ചോദ്യം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
    .
    ചോദ്യം:- സച്ചിന്റെ അഭാവത്തിൽ ഒരു 3 പാർട്ട്‌ ഫാൻ എഡിഷൻ ഞാൻ എഴുതി പോസ്റ്റ്‌ ചെയ്തിരുന്നു.സച്ചിന്റെ അഭാവത്തിൽ ഒരു ആരാധകനെന്ന നിലയിൽ ഇഷ്ടപ്പെട്ട ഒരു കഥ തുടർന്നു എന്നേ ആ പാർട്ടുകൾ കൊണ്ട് ഉദ്ദേശിച്ചുള്ളൂ.ആ ഫാൻ എഡിഷൻ തുടരുന്നതിൽ എന്തെങ്കിലും പ്രേശ്നമോ എതിർപ്പോ സച്ചിനോ ഈ കഥയുടെ ആരാധകർക്കോ ഉണ്ടോ?അതറിയാനാണ് 2 സെക്ഷനിലും ഞാൻ ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നത്.ഈ ചോദ്യത്തിനുള്ള മറുപടി ഈ കഥയുടെ ആരാധകർ അല്ലെങ്കിൽ അഡ്മിൻ പാനൽ ഈ ചോദ്യങ്ങൾക്കടിയിൽ കമ്മന്റുകളായി അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
    ഹാഫിസ്.

    1. Eyalum continue chayyu eyaludea partil wife and aniyankuttan story adipoly aki edu

    2. aaradhakarkku kuzhappam onnum undavilla bro. ennalum sachinod chodichu sammatham vangiyittu ezhuthunnathanu nallath.

    3. Ijj cheyy mutthe

    4. ഇയാൾ ezhuthiya പാർട്ട്‌ oky അടിപൊളി ആയിരുന്നു സൂപ്പർ പാർട്ട്‌ oky ആയിരുന്നു സച്ചിൻ എഴുതിയത് പോലെ ഉള്ള ഫീൽ ആയിരുന്നു അതുകൊണ്ട് താൻ എഴുതിനോട് ഫുൾ സപോട്ട് ആണ്. Bt e കാര്യത്തിൽ എല്ലാവരുടേയും അഭിപ്രായം നോക്കിയാൽ മാത്രം പോരാ സച്ചിൻ എന്ത് പറയുന്നു എന്നു കുടി നോക്കു.👍👍👍👍

    5. Continue cheyu bro.. fan edition ayit post cheyyu.. authorinu problem undo ennu chodhichal mathi. Njangal readersinu 100 vattom sammatham..

    6. മാർക്കോപോളോ

      Continue bro Sachin നെ സച്ചിന്റെ വഴിക്ക് വിട് താങ്കൾ താങ്കളുടെ വഴിയെ കഥയെ കൊണ്ടു പോകു

    7. Ezhuthan theerumanicho?

    8. Ningal ezhuthunnille?

      1. Fathima muthe ,enna und vishesham ,mazhayokke undo

  11. Super bro….
    Enjoyed all 66 episodes.
    Could you re-upload part 42,as it shows not avaialqble

    Awaiting fir next part….

    1. Super nest part udanea edu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: