Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ അഞ്ചു [Balu] 172

Kambi Views 152140

എൻ്റെ അഞ്ചു

Ente Anju | Author : Balu

 

ഇതു എൻ്റെ കഥ ആണ് , ഞാൻ ബാലു 21 വയസ്‌ ഡിഗ്രിയൊക്കഴിഞ്ഞു ഇനി എന്ത് എന്ന് ആലോചിച്ചു നടക്കുന്ന സമയം. വീട്ടുകാരും നാട്ടുകാരും വട്ടം കൂടി നമ്മളെ ആക്രമിക്കുന്ന കാലം. “ഇനി എന്താ അടുത്ത പരുപാടി …..” ഇതു കേട്ട് മടുത്തു – കൃഷി ചെയ്യാം എന്നും കരുതി – കോഴി,മുയൽ,മീൻ, പ്രാവ് etc. വാങ്ങി വളർത്താൻ തുടങി.

ഇങ്ങനെ വലിയ പ്രേശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്ന സമയം ആണു നമ്മുടെ കഥാ നായികാ,വീണ്ടും എൻ്റെ ജീവിതത്തിലോട്ടു കടന്നു കടന്നു വരുന്നത് – അഞ്‌ജലി. അപ്പോൾ നിങൾ കരുത്തും ഇതിനും മുന്നെ എന്തോ ഉണ്ട് എന്ന് ഒന്നും ഇല്ലാട്ടോ. അവൾ എൻ്റെ ബാല്യകാലസഖി ആണ്. L.P. സ്കൂൾ കാലമാണ് ഞാൻ ഉദ്ദേശിച്ചത്, എൻ്റെ ബെസ്ററ് ഫ്രണ്ട് എന്ന് വേണേൽ പറയാം. (ഇടക്ക് facebook massage അയക്കും – ഫാമിലി ഫോട്ടോ സഹിതം) അതിനാൽ ആണ് എനിക്ക് കണ്ടത്തെ മനസ്സിലായത്. അവളുടെ അച്ഛന് ഇങ്ങോട്ട് വീണ്ടും transfer ആണ് പോലും. അതിനാൽ ആണ് അവരുടെ പഴയ തറവാട് വീട്ടിലോട്ടു അവർ തിരിച്ചു വന്നത്. വന്നതേ പഴയ ആ friendship കാരണം ആയിരിക്കും അവൾ ഓടി ഞങളുടെ വീട്ടിലോട്ടു വന്നു.

(പറയാൻ വിട്ടു എൻ്റെ വീട്ടിൽ അച്ഛൻ, ‘അമ്മ, ഞാൻ പിന്നെ അനിയൻ – ഏതാണ് എൻ്റെ കുടുംബം അച്ഛൻ – KSRTC ബസ് ഡ്രൈവർ ആണ്, അതിനാൽ ലോങ്ങ് ട്രിപ്പ് പോയാൽ ഒന്നിടവിട്ട് വീട്ടിൽ ഉണ്ടാകില്ല. ‘അമ്മ housewife ആണ്. അനിയൻ സ്കൂളിൽ പഠിക്കുന്നു. അവളുടെ വീട്ടിൽ ആണേൽ അവളുടെ അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു, ‘അമ്മ housewife, അവളും ഡിഗ്രി കഴിഞ്ഞു പിജി-ക്ക് പോണം എന്നും പറഞ്ഞു ഇരിക്കുന്നു. അവൾ ഒറ്റ പുത്രി ആണ്.)

വീട്ടിൽ എത്തിയതേ നേരെ എൻ്റെ മുറിയിലേക്കാണ് വന്നത്. റൂം ഫുൾ വാരിവലിച്ചു് ഇട്ടേക്കുവാരുന്നു.ഞാൻ ആണേൽ എല്ലാരേം പോലെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവാരുന്നു.

അഞ്ചു: (വീട്ടിൽ അവളെ അങനെ ആണ് വിളിക്കുന്നത്) എടാ കൊരങ്ങേ ആ ഫോണിന് ഒരു rest കൊടുക്ക് വീട്ടിൽ ആരാ വന്നത് എന്നേലും നോക്ക്…

ഞാൻ: എടി കൊരങ്ങേ നീ എന്താടി ഒരു മുന്നറിയിപ്പ് ഇല്ലാതെ.

അഞ്ചു: നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. എന്താ കുഴപ്പം ഉണ്ടോ???

ഞാൻ: അയ്യോ ഇല്ലേ തമ്പുരാട്ടി…

ഞാൻ ഒന്ന് ചിരിച്ചു, അവളും.

അഞ്ചു:കണ്ടില്ലേ അമ്മെ ഈ കൊരങ്ങാന്റെ മുറി ഒക്കെ വാരി വലിച്ചു ഇട്ടേക്കുന്നതു.(എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു.)

അപ്പോൾ ആണ് ‘അമ്മ അവൾ വന്നത് കണ്ടത്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

21 Comments

Add a Comment
  1. പൊന്നു.🔥

    Kolaam…. Nalla Tudakam.
    Verum Pranayathil othukkaruth…. Nalla KAMBI cherth orukkanam….

    😍😍😍😍

  2. Pro polichu 🥰❤️.adutha part vegam edane

  3. “ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി….” ഒരു 21 vayassukaraneppattiyano?

    1. സത്യം. 5 വർഷം കഴിഞ്ഞാൽ കല്യാണം കഴിക്കാന്റെ team ആണ്

    2. Onnunkil Vella 17 vayas ankil pinyum opikkam

  4. നല്ല thudakkam bro thudaruka

    1. തീർച്ചയായും തുടരും ഉടനെ തന്നെ

  5. പെട്ടെന്ന് ഒന്നും കമ്പിയിലേക്ക് പോകരുത്.. പ്രണയം നന്നായി ഒഴുകി വരട്ടെ. കമ്പി വേണ്ട സമയത്തു പൊളിക്ക്.. ഒക്കെ. നല്ലൊരു ഫീൽ ഉണ്ടാവാവണം വായിക്കുമ്പോൾ.. ഇണക്കവും പിണക്കവും ഓക്കെ ആയി ഒരു നല്ല പ്രണയ കഥ ടാഗ് പോലെ രതി അനുഭവങ്ങൾ മാത്രം ആവരുത്.. അപ്പോൾ പൊക്കിച്ചോളൂട്ടോ.
    സ്നേഹം മാത്രം ♥♥♥♥

    1. ഒരു പ്രെണയ കഥ ആയി മുന്നോട്ടു പോകുന്നതായിരിക്കും, എല്ലാം ഉണ്ടാകും – അടുത്ത ഭാഗത്തിൽ കുറച്ചു ഫ്ലാഷ് ബാക്ക് ഉൾപെടെ – ഇണക്കവും പിണക്കവും എല്ലാം. നല്ല ഒരു കഥ ആയി തന്നെ പോകും. ഇപ്പോ അധികം കമ്പി ഉണ്ടാകില്ല. വേണ്ടിവന്നാൽ അപ്പോൾ നമുക്ക് നോക്കാം അല്ലേൽ നോർമൽ രീതിയിൽ പോകാം അല്ലെ. എല്ലാവരുടെയും അഭിപ്രായം പോലെ ….

  6. Nalla pranaya kadha but avihitham ennonnum paranju kuthikayattalu. Avarude kuttikkalavum ishttapedanulla avalude kaaranavum oro ormakalum okke cherthu ezhuthiya naannayirikkum.

    1. thaarchayayum.

      avihitham kadannuvarilla,

      ethu kadhayude aamuham ayittanu ettathu. avarude kuttikkalam next partinl varum, aval pettannu ishttam parayan ulla karanavum ellam ulpedutham. payye pokam ennu karuthi anu. egane paranju nirthiyathu.

  7. Bro kollam.
    ❤️❤️❤️❤️❤️

  8. പെട്ടെന്ന് പോന്നോട്ടെ, ഗൊച്ചു കള്ള 😁

    1. പെട്ടന്ന് തന്നെ ഇടാം…

  9. Nice

  10. Vegam idane next part

    Ithiri page kootan nokku bro

    1. പെട്ടന്ന് തന്നെ ഇടാം…

      കഥയുടെ അമുഹം ആയതുകൊണ്ടാ പേജ് കുറവ്. അടുത്ത പ്രാവശ്യം ശരിയാക്കാം.

  11. 💚🎀💚 M_A_Y_A_V_I 💚🎀💚

    അടിപൊളി ബ്രോ തുടരുക 🧡🤍💚

    1. തീർച്ചയായും തുടരും ഉടനെ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use