Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഡാൻസ് മാസ്റ്റർ 2 [Lechu] 162

Kambi Views 165758

എന്റെ ഡാൻസ് മാസ്റ്റർ 2

Ente Dance Master Part 2 | Author : Lechu | Previous Part


ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ഒന്നാമത് ഞാൻ എഴുതിയത് ഒരു സൈറ്റിൽ വന്നതും അത് ഇത്രയും അധികംപേർ വായിക്കുന്നതും ഒപ്പം കുറേപേർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതും വളരേ അതികം ആളുകൾ അഭിപ്രായം പറഞ്ഞു എന്നതെല്ലാം … ഞാൻ അനുഭവിക്കുന്നത് ആദ്യമായാണ് ….എന്ത് സന്തോഷത്തിലാണെന്നോ ഞാൻ ഇരിക്കുന്നത് … ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കാവുന്നില്ല . ആദ്യം നന്ദി പറയുന്നത് ഈ സൈറ്റിലെ എല്ലാമെല്ലാമായ Dr … അദ്ദേഹം അനുവദിച്ചതുകൊണ്ടുമാത്രമാണ് എനിക്കിവിടെ കഥയെഴുതാൻ കഴിഞ്ഞത് … പിന്നെ സപ്പോർട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി …

എൻ്റെ ഡാൻസ് മാസ്റ്റർ 2 By Lechu പിന്നെ കുളികഴിഞ്ഞു ഞങൾ അവിടെ നിന്നുപോയി ഞാൻ മക്കളോടൊപ്പം പോയി കിടന്നു. സാഗർ അടുത്ത മുറിയിലും.ഒരു മണിയായിട്ടുപോലും എനിക്ക് ഉറക്കം വരുന്നില്ല ഞാൻ സാഗറിനടുത്തുനിന്നും വന്നിട്ട് ഒരു മണിക്കൂറായി എന്നിട്ടുപോലും വസ്ത്രമെടുക്കാൻ തോന്നിയില്ല . ചെയ്യുന്നതും കാട്ടികൂട്ടിയതും എല്ലാം തെറ്റാണ് . സ്നേഹിക്കുന്ന ഭർത്താവിനോട് ചെയ്യുന്ന വലിയ തെറ്റുതന്നെ . ഞാൻ ചെയ്യുന്നതറിഞ്ഞാൽ എൻ്റെ ജീവിതം എൻ്റെ ഭർത്താവിൻ്റെ ജീവിതം ഞങ്ങളുടെ മക്കളുടെ ജീവിതം പിന്നെ സാഗറിൻ്റെയും ജീവിതം … ഒരു എത്തും പിടിയും കിട്ടുന്നില്ല .

ഇതെല്ലാം അറിഞ്ഞാലല്ലേ എല്ലാവരുടെ ജീവിതം ഒന്നുമില്ലാതെ ആയിത്തീരുന്നത് ? അറിഞ്ഞില്ലെങ്കിലോ ? എനിക്ക് എന്നും സാഗറിനെ ഒപ്പം ചേർത്തുനിർത്തിക്കൂടേ പരമാവധി സ്നേഹം ഞങ്ങൾക്ക് പരസ്പരം പകർന്നു നല്കാമല്ലോ … അപ്പോൾ ആരും അറിയാതെ നോക്കേണ്ടത് ഞങളുടെ ആവശ്യമാണ് തെറ്റാണെങ്കിലും എനിക്ക് സന്തോഷം തരുന്ന ജീവിതമാണ് അത് ഞാൻ കളയാൻ തെയ്യാറല്ല … എനിക്കിഷ്ടമാണ് എല്ലാവരെയും ഒപ്പം സാഗറിനെയും ഒഴിവാക്കാനാവില്ല ഒന്നും ആർക്കുവേണ്ടിയും ഇതിൽ ഒന്ന് ഇല്ലാതാകുന്നതിനേക്കാൾ നല്ലത് ഞാൻ ഇല്ലാതാവുന്നതാണ് ….

സാഗർ അവിടെ എന്ത് ചെയ്യികയാകും എന്നറിയാൻ എനിക്ക് ഒരു ആഗ്രഹം തോന്നി

The Author

27 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഓർ ലൗ story

  2. Anjanadevi Sreejith

    Oru kunjum undakunnathu vare aaki niruthiyal mathiyayirunnu. But superb katha good job

  3. ഇൗ കഥയിൽ സെക്സ് നെ കാൾ സ്നേഹബന്ധം ഫീൽ ചെയ്തു. Nice

  4. നല്ല കഥ , നല്ല അവതരണം , പ്രണയത്തിലൂടെ കാമിക്കുന്നതു തന്നെ ഒരു അനുഭവം ആണ് , അത് നല്ലരീതിയിൽ ഈ കധയിലൂദെ അനുഭവിക്കാൻ സാധിച്ചു

    1. Thank you so much

  5. നല്ല കഥ അതികം എഴുതി മടിപ്പിച്ചില്ല സൂപ്പർ എനിക്കും എഴുതണം എന്നുണ്ട് പക്ഷെ ഇതിൽ എങ്ങനെ എഴുതണം എന്ന് അറിയത്തില്ല. അതുകൊണ്ട് ഇതിൽ വരുന്ന കഥകൾ വായിച്ചു കഴിയുന്നു.അടുത്ത കഥകൾ വേഗം എഴുത്തു all the best

    1. Thank you …

    2. nannayitund undaayirunu oru pad estamaayi thanagalude kada
      💞💞💞💞💞💞

      1. Thank you… Kazhinja bhagathu kittiyathinte pakuthipolum response kittunilla, maybe story moshamayathinalakum ennu njan viswasikkunnu . Allel puthiyathayathinal arum vayikkathathano

  6. വളരെ ഇഷ്ട്ടപെട്ടു, ഒരു കുഞ്ഞും കൂടെ ആയിട്ട് അവസാനിപ്പിക്കാമായിടുന്നു

  7. Super arunu….

  8. Thudaruka

    1. Stop akki…. Maybe pattumenkil 🆕 story ayechum varam

  9. Super lechu

  10. Kadha shogam aanu

    1. Sorry… And thank you

  11. Thanks for your support ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: