Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 3133

Kambi Views 500450

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞു കേറിവന്നവളകത്തും നമ്മളു പൊറത്തുമായില്ലേ…?? അതന്നെയാ ഞാനുദ്ദേശിച്ചേ…!!”””_ അപ്പോഴും കാര്യംമനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻവിസ്‌തരിച്ചപ്പോൾ,

“”…ഓഹ്..! അപ്പമിനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ…?? എനിയ്ക്കറിയാഡാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട…!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കിയൊറ്റനടത്തം….!

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോഡീ….!_ ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനുംമുകളിലേയ്ക്കു നടന്നു…..!

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസംമുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയാർന്നെനിയ്ക്ക്… അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്… വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ്ഷേർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടപ്പോഴത്തെ വേഷം… പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ… അതുകൊണ്ടുതന്നെ കാൽപ്പാദത്തോടിഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്നമുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്കെന്റെ കണ്ണൊന്നുടക്കി… എന്നാലകത്തേയ്ക്കുവന്നുടനേ മീനാക്ഷി, അലമാരയ്ക്കു നേരേതിരിഞ്ഞു… അതിന്റെ വലിയ കണ്ണാടിയിൽ മുഖംനോക്കി തൃപ്തിപ്പെടുന്നതു കണ്ടപ്പോളെനിയ്ക്കത്ര സുഖിച്ചില്ല,

“”…എന്നെയൂട്ടാനായ് പാചകോക്കെ പഠിച്ചിട്ടെന്തായ്…?? വെളമ്പി വെച്ചോ..??”””_ ചൊറി മോഡിൽത്തന്നെ ഞാനങ്ങനെ ചോദിച്ചപ്പോൾ,

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

_ArjunDev

സ്വല്പം മനക്കട്ടി.. സ്വല്പം തൊലിക്കട്ടി.. പിന്നെ കുറച്ചഹങ്കാരോം...!

833 Comments

Add a Comment
  1. പൊളി…. ❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use