Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കഥ [Amal] 118

Kambi Views 48320

എന്നെ ഇഷ്ടമാണെന്നല്ലേ ………..?
അതെ എങ്ങനെ മനസിലായി …………? അപ്പൊ ഇവക്ക് അറിയവയിരുന്നു അല്ലെ അതാണ് അപ്പൊ എനിക്ക് മനസ്സിൽ തോന്നിയത് ആ ചെറിയ സമയം കൊണ്ട് മനസ് അവളുമായി ഒരു ഡ്യുവറ്റ് കളിയ്ക്കാൻ പോയി.പക്ഷെ അതിനു അതികം ആയുസ് ഇല്ലാരുന്നു അവളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.

എനിക്ക് പണ്ടേ തോന്നിയിരുന്നു കൊറേ ആയല്ലോ പിറകെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ഞാൻ ഇത് പണ്ടേ പ്രേതിഷിച്ചതാ.
കൊച്ചുകള്ളി എല്ലാം മനസിലായിരുന്നു അല്ലെ എന്ന് മനസ്സിൽ പറഞ്ഞു തീർന്നതെ വന്നു അടുത്ത ഡയലോഗ്

അമലെ ഞാൻ ഒരു കാര്യം പറയാം വിശമിക്കരുത് നീ എനിക്ക് ചേർന്നതല്ല നീ ആക്ടിവല്ല ഈ കോളേജിൽ ആർകെങ്കിലും നിന്നെ അറിയാവോന്ന് നീ ഒന്ന് ചോദിച്ചു നോക്ക്. നിന്റെ ക്ലാസ്സിൽ ഒള്ളോരകല്ലാതെ ആർക്കും നിന്നെ അറിയാൻ വഴി ഇല്ല എനിക്ക് പ്രേമിക്കുക ആണെങ്കിൽ ഒരു ആണിനെ പ്രേമികണം സോറി ………..ഇനി ഞാൻ പൊക്കോട്ടെ………..

ഞാൻ അറിയാതെ തല ആട്ടി അവള് പോയി മാറിനിന്ന കുട്ടുകാർ വന്നു എന്തൊക്കെയോ ചോദിച്ചു ഒന്ന് മാത്രം ഓർമ്മ ഉണ്ട് ഞാൻ അന്ന് കൊറേ കരഞ്ഞു. കൊറേ കുടിക്കുകയും ചെയ്തു അന്നാണ് ഞാൻ അതിയമായും അവസാനമായും കുടിച്ചത്.
പിന്നീടൊള്ള ദിവസങ്ങൾ വലിയ രസമില്ലാത്ത ദിവസങ്ങളായിരുന്നു അവൾ കാണാതെ കൊറേ ഒഴിഞ്ഞു മാറി ഇടക്കൊക്കെ കാണും ഞാൻ മുഖത്തുപോലും നോക്കാതെ നടന്നു പോകും.

അങ്ങനെ ഞാൻ അവളെ മറന്നുതുടങ്ങി.

പിന്നീട് പല പെണ്കുട്ടികളോടും ഇഷ്ട്ടം തോന്നി എങ്കിലും പറയാൻ മനസുവന്നില്ല പേടി ആയിരിന്നു എല്ലാരും അരുണ പറഞ്ഞ പോലെ പറഞ്ഞാലോ എന്ന പേടി എന്തായാലും ഡിഗ്രി കഴിങ്ങു. പക്ഷെ ഞാൻ പാസ് ആയില്ല പിന്നെ ശ്രെമിക്കാൻ ഒന്നും പോയില്ല.

നേരെ വീടിനടുത്തുള്ള ഒരു ഇന്സ്ടിട്യൂട്ടിൽ പോയി കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് പഠിച്ചു. നാട്ടിൽ ഒള്ള രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ ആറുമാസത്തെ കോഴ്‌സ് അതുകഴിഞ്ഞപ്പോ അവർതന്നെ പ്ലേസ്‌മെന്റ് തന്നു ബാംഗ്ലൂർ ഒള്ള ഒരു കമ്പനിയിൽ പക്ഷെ കുടെയുള്ളവന്മാർക്ക് അവിടെയല്ല പ്ലേസ്‌മെന്റ് കിട്ടിയത്.

എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഒരു ഇന്റർവ്യൂ ഒണ്ടാരുന്നു അത് പാസ് ആയി ഓഫർ ലെറ്ററും വന്നു.അങ്ങനെ കമ്പനിയിൽ ജോയിൻ ചെയ്‌തു. ഇനിയാണ് കഥയുടെ തുടക്കം.
തുടരും…………………………..

ഇതുവരെ ഇഷ്ടമായാൽ അഭിപ്രായങ്ങൾ പറയുക എന്തേലും മാറ്റം വരുത്താനുണ്ടെങ്കിൽ അതും പറയുക.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

20 Comments

Add a Comment
 1. 💞M-A-Y-A-V-I💞

  അടിപൊളി പേജ് കുടുക തുടരണം

 2. Dean Winchester

  Thudaru❤️❤️

  1. തീർച്ചയായും

 3. ഒരു മാര്യേജ് ഒക്കെ കഴിഞ്ഞ് കക്കോൾഡ് ഒക്കെ പ്രതിഷിക്കമോ

  1. Why you always promote this cuckold?? If u like it may be u r life was based on that. But njangal aanugal ellam shandanmaar allaa. Chankurappulla aanatham ullavarum und. Ellathilum kaanum cuckold ennum paranju varunnath pitty on you

   1. ഓരോരുത്തവരുടെ അഭിപ്രായം പറയാനാ കമന്റ്‌ ബോക്സ്‌….. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു….. നീ മിണ്ടാതെ കഥയും വായിച്ചോണ്ട് അങ്ങ് പോയേച്ചാൽ മതി അല്ലാതെ എന്നെ കോണക്കാൻ വരേണ്ട

   2. പാപനാശം

    കിട്ടേണ്ടതൊക്കെ കിട്ടിയില്ലേ ഇനി മരിയഥാക്ക് കഥ വായിച്ചോണ്ട് പോകാലോ 🤣🤣🤣🤣🤣

 4. Nannayittund bro ❤️

  1. താങ്ക്യൂ

 5. Bro thudakkam kollam.
  idhe pole thudaruga

  1. തീർച്ചയായും

 6. //പ്രേമിക്കുക ആണെങ്കിൽ ഒരു ആണിനെ പ്രേമികണം സോറി ………..ഇനി ഞാൻ പൊക്കോട്ടെ//
  കോളേജ് ഇല് ആക്റ്റീവ് ആയാൽ മാത്രമേ ആൺ ആവുള്ളു എന്ത് തെങ്ങയാടോ ഇത്.
  അവൻ ഒരു ആൺ അല്ലെന്ന് അവൾ പറഞ്ഞപ്പോ അവൻ കരഞ്ഞൊണ്ട് പോയി എന്തുവാ ഇത് ഇത് വല്ല അഞ്ചാം ക്ലാസ്സ് ഇലെ കാര്യം ആണോ.?

  1. ഒന്ന് തുടങ്ങട്ടെ ബ്രോ

 7. നല്ലൊരു സ്റ്റാർട്ടിങ് ആണു, അധികം delay ആകാതെ അടുത്ത part പോസ്റ്റിച്ചേക്കണേ ❤

  1. ഉടനെ ഉണ്ടാകും

 8. പൊന്നു.🔥

  Kolaam…… Nalla Tudakam.

  😍😍😍😍

  1. താങ്ക്യൂ

 9. Machane thudakkam kollam bt eni ezhuthumbol kurach page kooduthal ezuthanam , all the best continue ❤❤

  1. തുടക്കം ആയതുകൊണ്ട ഇനി ശെരിയാക്കാം

 10. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use