Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കഥ 2 [Amal] 147

Kambi Views 76910

എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അപ്പൊ എനിക്ക് തോന്നി ഇവാൻ ഇത് സെറ്റാക്കും ഉറപ്പാ.

എനിക്കും ഇതുപോലെ പെൺകുട്ടികളെ കാണുമ്പോ ഒന്ന് സംസാരിക്കണമെന്നൊക്കെ തോന്നും എന്നാലും എന്തോ ഒരു പേടി. എല്ലാം ശെരിയാകുമെന്ന വിശ്വസതോടെ ഞാൻ അവർ സംസാരിക്കുന്നതും നോക്കി ഇരുന്നു കുറെ കഴിഞ്ഞാണ് കിരൺ തിരിച്ചുവന്നത് പിന്നെ അവളെക്കുറിച്ചു അവൻ ഒന്നും പറഞ്ഞില്ല ഞാൻ ചോദിച്ചുമില്ല.

കമ്പനി വക കഫ്റ്റീരിയ ഉണ്ട് അവിടുന്നാണ് ഉച്ച ഭക്ഷണം കഴിച്ചത്. പുതിയ ആൾക്കാർ ആയതുകൊണ്ട് എല്ലാരും ഞങ്ങളെ പരിചയപ്പെടാൻ ഒക്കെ വന്നു കുടുതലും മലയാളികൾ ആണ്.

വൈകുനേരം ഇറങ്ങാൻ നേരത്തു കിരൺ മനപ്പൂർവം ലേറ്റ് ആക്കുന്നപോലെ എനിക്ക് തോന്നി ഒരു പരുങ്ങലും. ഞാൻ നോക്കുമ്പോ അവൾ നടന്ന് വരുന്നുണ്ട് ഒരു കരിംനീല കളർ സാരിയാണ് വേഷം ആരുകണ്ടാലും ഒന്ന് നോക്കി പോകും അത്ര ബംഗി. എൻ്റെ കുട്ടൻ ചെറുതായി ഒന്ന് അങ്ങിയൊന്ന് ഒരു ഡൌട്ട് എത്രകൊണ്ടാരുന്നു അവൾ.
അവൾ വന്ന് ഞങ്ങളുടെ കൂടെ ചേർന്നു കിരൺ നേരത്തെ പരിചയ പെട്ടതാണല്ലോ ഞാനും അവളെ പരിചയപെട്ടു പേര് രൂപിത ഇടുക്കി ആണ് സ്ഥലം ഇവിടെ ജോയിൻ ചെയ്തിട്ട് ഒരുവർഷം ആകുന്നു പ്ലസ്ടു കഴിഞ്ഞപ്പോ വന്നതാണ്.

തിരിച്ചു വന്നത് ഓട്ടോയിലാണ് വരുന്നവഴി ഞങ്ങൾ മൂന്നുപേരും എന്തൊക്കെയോ സംസാരിച്ചു. അവളുടെ ഓരോ കാര്യവും ചോദിച്ചറിയാൻ കിരണിനു വല്ലാത്ത തിടുക്കമായിരുന്നു. അവളെ പരിചയപെട്ടിട്ട് എനിക്ക് അകെ ഉണ്ടായ ഉപകാരം രാവിലെ ഒരു കട്ടൻ കിട്ടും എന്നതാണ്.

കിരൺ എപ്പോളും എഴുനെക്കാൻ താമസിക്കും മാത്രവുമല്ല അവന് കട്ടൻ ഒന്നും അത്ര നിര്ബന്ധവും ഇല്ല.

ഒരിക്കൽ രാവിലെ എഴുനേറ്റ് വരാന്തയിൽ നില്കുമ്പോളാണ് രൂപിത കാട്ടാനുമായി പുറത്തേക്ക് വരുന്നത്. എന്നെക്കണ്ട് ചെരിച്ചു കട്ടൻ വേണോന്നും ചോദിച്ചു

വെച്ചതൊണ്ടോ………..?
വെച്ചതില്ല വേണേ വെച്ചുതരാം
എന്ന വേണ്ട പോട്ടെ………
കൊഴപ്പം ഇല്ലടാ ഞാൻ ഇട്ടുതരം നീ നിക്ക്

ഇതും പറഞ്ഞു അവൾ അകത്തേക്ക് പോയി തിരിച്ചുവന്നപ്പോ കയ്യിൽ ഒരുഗ്ലാസ്സ് ചായയും ഒണ്ടാരുന്നു. പിന്നെ അത് എല്ലാ ദിവസവും തുടർന്ന് പോരുന്നു.
ഇപ്പൊ ബാംഗ്ലൂർ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഞാനും കിരണും രൂപിതയും നല്ല ഫ്രണ്ട്സും ആയി. ഇടക്കൊക്കെ അവൾ രാത്രി ഭക്ഷണം ഉണ്ടാക്കിത്തന്നു. ഞങ്ങൾ പുറത്തുകഴിക്കാൻ പോകുമ്പോൾ അവളും ഇടക്ക് വരുമായിരുന്നു.

എന്നെ ഞെട്ടിച്ചത് അതൊന്നുമല്ല അവര്രണ്ടാളും സെറ്റായി അല്ലെങ്കിലും അവൻ്റെ സംസാരത്തിൽ അവൾ പണ്ടേ വീണിരുന്നു.അവൻ പറഞ്ഞതുപോലെ ചെയ്തു.

അവൻ്റെ തലേ വരച്ച വര എൻ്റെ വേറെ എവിടേലും ഒന്ന് മുട്ടിച്ച മതിയാരുന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

11 Comments

Add a Comment
 1. 💞M-A-Y-A-V-I💞

  അടിപൊളി തുടരുക പേജ് കുടുക

 2. പാച്ചു

  Bro set നാളെ തന്നെ അടുത്ത part വേണം കേട്ടോ 😍😍

 3. Super bro❤️❤️❤️

 4. Nannayittundu bro….page koottanam kurachu…..

 5. പാപനാശം

  കഥ കൊള്ളാം പെട്ടെന്ന് പെട്ടെന്ന് അപ്ഡേറ്റ് ചെയ്താൽ കൊള്ളാം

 6. Nice story bro please continue ☺️

 7. Ente doctorutti story remove aayo

  1. Bro vegam ezhuth waiting

 8. പ്യാരി

  🖤

 9. Nice bro…

  Next part plz update…

 10. Kollam bro continue…page kurachum koodi kootanam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use