Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 10 [Dasan] 268

Kambi Views 81631

എൻ്റെ കിളിക്കൂട് 10

Ente Kilikkodu Part 10 | Author : Dasan | Previous Part

 

കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
ഞാൻ:- മറക്കലും പൊറുക്കലും ഒക്കെ പിന്നീട്, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു.
കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ.
ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി.
ഞാൻ:- സാവധാനം പറഞ്ഞാൽ മതി, കരയുമ്പോൾ മനസ്സിലെ ഭാരം ഒരുപാട് കുറയും
എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ഈ ഒരു സീനിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘പറയൂ പരാതി’ എന്ന കവിതയിലെ ശകലങ്ങൾ ആണ്
‘പറയു പരാതി നീ കൃഷ്ണേ……
നിൻ്റെ വിറയാർന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ്
പറയു…. പരാതി നീ കൃഷ്ണേ…..
ഇവിടെ നീ ഇങ്ങിനെയിരിക്കു…..
മുടിക്കതിരുകൾ അല്പമൊതുക്കു….
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോൽ എന്നെ ഞാൻ കാൺമു …..
അടരാൻ മടിക്കുന്ന തൂമണി കത്തുന്ന
തുടർവെളിച്ചത്തിൽ ഞാൻ കാൺമു…
ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ
തുടരുന്ന ജീവൻ്റെ ബോധം
അതു നിലപ്പിക്കരുത് അതിവേഗമോരോന്ന്…….
പറയു….. പരാതി നീ കൃഷ്ണേ’
ഇരിപ്പ് അത്ര സുഖപ്രദമല്ലാതിരുന്നതിനാൽ, ചുവരിൽ വച്ചിരുന്ന തലയണകൾ എടുത്ത് താഴെവച്ച് അതിൽ ഞാൻ മലർന്നു കിടന്നു. എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളി കിടന്നു കരഞ്ഞു. ഞാൻ പതിയെ കിളിയുടെ മുടികൾ കോതി ഒതുക്കി, മുടി മുഴുവൻ കണ്ണുനീരിൽ കുതിർന്നു. പൊട്ടിപ്പൊട്ടി കരയുകയാണ്, ഞാനും കരുതി കരയട്ടെ, കരഞ്ഞാലല്ലേ മനസ്സിലുള്ള ഭാരം മുഴുവൻ കുറയുകയുള്ളൂ. ഞാൻ കിളിയുടെ തോളിൽ പതിയെ തട്ടി കൊടുത്തു. ഏന്തി കരഞ്ഞുകൊണ്ട്
കിളി :- എന്നെ മറക്കണം. ഞാൻ കാണിച്ചതിനൊക്കെ ക്ഷമ ചോദിക്കുന്നു. എന്നെ വെറുക്കട്ടെ എന്ന് കരുതിയാണ് ഞാൻ ആ കത്തിയെടുത്തു വീശിയത്. എന്നിട്ടും എന്നോട് എന്തൊരു അനുകമ്പയാണ് കാണിച്ചത്. ഞാൻ ഒരിക്കലും അത് അർഹിക്കുന്നില്ല. ഞാൻ ഈ പറയുന്ന കാര്യങ്ങൾ, ഒരിക്കലും എന്നെ

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

33 Comments

Add a Comment
 1. ഓരോ കവികളുടെയും വരികൾ ഓർത്തു എഴുതി വലിച്ചു നീട്ടുന്നത്
  ഒഴിവാക്കിയാൽ നന്നായിരുന്നു

 2. Bro നല്ല after marriage love stories
  Suggest cheyo

 3. മാക്കാച്ചി

  Bro നല്ല after marriage love stories
  Suggest cheyo

 4. മാക്കാച്ചി

  Bro നല്ല after marriage love stories
  Suggest cheyo

 5. ആവർത്തന വിരസത എന്ന് ഞാൻ പല തവണ പറഞ്ഞപ്പോഴും എതിർത്തവർ ഒക്കെ എവിടെ?
  വെറുപ്പിക്കൽ തുടരുന്നു….

 6. അജു ഭായ്

  ദാസൻ

  നല്ലൊരു തീം ആണ്, അത് സീരിയൽ പോലെ വലിച്ചു നീട്ടി ബോർ ആകല്ലേ,. ഈ ഭാഗം ഭയങ്കര ബോർ ആയിട്ടുണ്ട്, നായകനെ ഒന്നിനും കൊള്ളാത്തവൻ ആക്കിയ പോലെ.
  കുറച്ചു പാർട്ടെ ഉള്ളു എങ്കിൽ അത് മതി, 5 ന് ഉള്ളത് നീട്ടി 20 എഴുതി ബോർ ആക്കുന്നതിലും നല്ലത് 5 എഴുതുന്നത് ആണ്..

 7. മെഗാ സീരിയൽ പോലെ അന്തവും കുന്തവും ഇല്ലാതെ വലിച്ചു നീട്ടി പോകുന്നു വായിക്കുന്നവർക്ക് ബോറടി മാത്രം കിട്ടുന്നു

 8. Nalla bore ayitund

 9. മച്ചു, ആവർത്തന വിരസത മാറ്റി ബാക്കി എഴുതു. ഇതെല്ലാം ഇവൻ സ്വപ്നം കാണുന്നത് ആണെന്ന് കരുതി ആശ്വസിക്കുന്നു.

 10. Bore ayitudangiyo?

 11. Ithokke oru swapnamanneneganum paranja njan ee katha ithodukoodi nirthum

 12. Bro valichu neetale kilik parayanulath parayanam. Allatha ore karyangal thanae 2/3 partugalil vannathu so next part pettanu varum ennu pratheekrikunu. Allatha ee partumathiri vayikanulla moof pookaruth

 13. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ കഥ കഴിഞ്ഞ 3 പാർട് ആയി ഒരേ കാര്യം തന്നെയാണ് പറയുന്നത് അയാൾ തെക്കു വടക്ക് നടക്കുന്നു കിളി അകൽച്ച കാണിക്കുന്നു കൈ വേദനയെടുക്കുന്നു ചായ കുടിക്കുന്നു ചോറു കഴിക്കുന്നു ജോലിയുടെ പേപ്പർ സെരിയാക്കാൻ ഇന്ന് പോകും നാളെ വൈകീട്ട് പോകും ഇത് തന്നെ ആണ് ഇതുവരെ പറഞ്ഞത് അടുത്ത ഭാഗത്തിൽ എങ്കിലും ഈ ചായ കുടി ചോറും ഒഴിവാക്കി കിളിയും ആയി സംസാരിച്ചു കാര്യങ്ങൾ വ്യെക്തമാക്കണം ഇല്ലെങ്കിൽ ഈ കഥ ഇനി തുടർന്ന് വായിക്കുനത്തിന്റെ രസം പോകും
  ഇനി അതു ശ്രെദ്ധിക്കും എന്നു കരുതുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️

 14. 2,3 part ആയി ഇത് തന്നല്ലോ ചായ ചോറ് ഹോസ്പിറ്റൽ കൈ വേദന ഉറക്കമില്ല. ആവർത്തന വിരസത ആയി തുടങ്ങി.

 15. ഇവൻ എന്താ പൊട്ടൻ ആണോ? സ്നേഹിച്ച പെണ്ണ് ആണെന്ന് വിചാരിച്ച് ചെയ്യുന്നത് എല്ലാം സഹിക്കുന്നത് എന്തിനാ? തിരിച്ച് ഒന്ന് കൊടുത്താൽ തീരുന്നതാണോ സ്നേഹം, അങ്ങനെ ആണെങ്കി എല്ലാം സ്നേഹവും ഇല്ലാതാകുമായിരുന്നാലോ, നായകൻ full ശോകം ആകുന്നുണ്ട്

 16. (അവക്കല്ല കുഴപ്പം ഇവനാണ്, ഒന്നിങ്കിൽ കാര്യം എന്താണെന്ന് ഏതിക്കിലും വിധത്തിൽ ചോദിച്ചു മനസിലാക്കണം, ഇല്ലെങ്കിൽ അത് കണ്ടുപിടിക്കാനുള്ള ഒരു വഴി കണ്ടുപിടിക്കാനെങ്കിലും ശ്രമിക്കണം, അവക്ക് വേണ്ടി ചാവും എന്ന് പറയുന്നു എന്നാലോ അവൾ ഒരു കത്തിയും ആയി വരുമ്പോൾ കൊച്ചു പിള്ളേരെ പോലെ പേടിച്ചിരിക്കുകയും ചെയ്യും 🤣🤣🤣,,,, )
  ബ്രോ കഥ 2-3 പാർട്ട് ആയി ഓരേ നിൽപ്പാണ് മുൻപോട്ട് പോവുന്നില്ല,
  കെട്ടിയിട്ട ആട്ടിൻ കുട്ടിയെ പോലെ ആ കുറ്റിക് ചുറ്റും കറങ്ങി നടപ്പാണ്, അടുത്ത പാർട്ടിൽ ഈ പ്രേശ്നങ്ങൾ തീരട്ടെ,
  വേണമെങ്കിൽ പുതിയ വേറെ പ്രേശ്നങ്ങൾ ഇണ്ടാക്കിക്കോ അവൾടെ വീട്ടുകാരോ ഇല്ലേ മറ്റേ തലത്തിരിന്ന ചെക്കനില്ലെ അവന്നെക്കൊണ്ടോ അങ്ങനെ എന്തികിലും,
  അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു

 17. Bro valich neetalle nalla katha aaan keep going pattumenkil pages kootu bro

 18. ഒരുപാട് ഓവറാക്കി

 19. Muvattupuzhakkaaran

  Bro ആവര്‍ത്തനവിരസത ഒഴിവാക്കണം ഇതിന്റെ last pulli swapnam kandathaanenn manassilaay kili ഇനിയാ suspense polikkatte അടുത്ത partil ഒരു twist ഉണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു കഴിഞ്ഞ partil comment cheytha kaaryam veendum പറയുന്നു കിളിയെ rape ചെയതു enn മാത്രം parayaruth

 20. Sambavam avan swapnam kandathan enn thonunnu

 21. ആവേശത്തോടെയാണ് വായിക്കാൻ ഇരുന്നത്…എന്താണെന്ന് ഒരു idea യും ഇല്ല….കുറെ പേജ്…ആവർത്തന വിരസത.

  1. avale aro entho cheythu athu thuranu parayunathin pakaram aval swayam therumanichu aval avante jeevithathil venda avanu avalod verup undakit avan avale maranu vere oru penkutye vivaham kazhichu jeevikanm athinu vendi ula abinayam anu

   1. അത് ka, കഴിഞ്ഞ പാർട്ടിൽ 100% confirm ആയതാ, ഈ പാർട്ടിൽ അത് 200% ആയി, അതാണ് അവക്ക് മറ്റവന്റെ പേര് കേൾക്കുമ്പോൾ ഇത്ര കലിപ്പ് 😁

 22. ഇത് എന്താ????

 23. അവൻ സ്വപ്നം കണ്ടതായിരിക്കും. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം

 24. Etha paraya full twistanallo

 25. രുദ്ര ശിവ

  ❤️❤️❤️❤️

 26. Ith enth myru enda bro page koottan aanenkill immathiri thenditharam kanikalle

 27. ഇതു എന്താ സംഭവം

 28. Dasa Iam your fan

 29. Dasa Me your fan

  1. ദാസാ
   നിനക്കിതു എന്നാ പറ്റി.. ഇപ്പൊ പുതിയ പാർട്ട്‌ കണ്ടാലും വായിക്കാൻ തോന്നില്ല.. ഇങ്ങനെ ലാഗ് അടുപ്പിക്കല്ലേ. തുടരാൻ പറ്റുന്നില്ലേൽ വേഗം അവസാനിപ്പിക്കാൻ നോക്ക്..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use