Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 11 [Dasan] 285

Kambi Views 95898

തരേണ്ട ആവശ്യമില്ല. കിളി ഉത്സവത്തിന് പോയി വന്നതിനു ശേഷമാണ് ഈ മാറ്റങ്ങളൊക്കെ കണ്ടത്. അതിൻറെ അർത്ഥം ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്.
വീണ്ടും ദേഷ്യം കൂടി
കിളി :- എന്തു മനസ്സിലാക്കി. എന്താണ് മനസ്സിലായത്?
ഞാൻ:- എന്താണ് മനസ്സിലാകാതെ ഇരിക്കേണ്ടത്. എന്നോട് കാണിച്ച ദേഷ്യവും വെറുപ്പും കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ഇവിടെനിന്നും പോയ കിളിയെ അല്ല തിരിച്ച് ഉത്സവം കഴിഞ്ഞ് വന്നത്.
കിളി:- എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്. ഇനി എനിക്കൊന്നും പറയാനില്ല.
ഞാൻ:- പിന്നെ എന്തിനാ ഈ നാടകമൊക്കെ, പറയൂ. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറയൂ എന്താണ് കാര്യം.
കിളി:- ഒരാൾക്കും എന്നെ മനസ്സിലാവില്ല, എല്ലാവർക്കും അവരുടേതായ സ്വാർത്ഥതാല്പര്യങ്ങൾ ആണ്.
ഞാൻ:- എന്തു സ്വാർത്ഥ താല്പര്യം ആണ് ഞാൻ കിളിയുടെ മേൽ അടിച്ചേൽപ്പിച്ചത്. ഒരേയൊരു സ്വാർത്ഥ താല്പര്യം ഞാൻ കിളിയുടെ മേൽ ചെയ്തിട്ടുണ്ട്. അതിന് പ്രായശ്ചിത്തവും ചെയ്യാൻ ഞാൻ തയ്യാറാണ്. അതിനു പറഞ്ഞിട്ടും കാര്യമില്ല ഇപ്പോൾ ആ ഒരു സ്ഥിതി അല്ലല്ലോ കാര്യങ്ങൾ. എന്നോട് കിളിക്ക് തീർത്താൽ തീരാത്ത ദേഷ്യവും വെറുപ്പും വിരോധവും ആണ്. അതാണ് ഞാൻ പറഞ്ഞത് ഒരാളുടെയും ജീവിതത്തിലേക്ക് ഞാൻ ഒരു കല്ലുകടിയായി വരില്ല എന്ന്.
കിളി :- ഞാൻ കാണിച്ച ദേഷ്യവും വിദ്വേഷവും എല്ലാം നാടകമായിരുന്നു. എനിക്കൊരിക്കലും വെറുക്കാൻ പറ്റില്ല. ഞാൻ അത്രകണ്ട് സ്നേഹിച്ചു പോയി. പക്ഷേ ഇനി നമ്മൾ തമ്മിൽ ചേരില്ല.
ഞാൻ:- അതിനെന്താണ് കാരണം ആ കാരണം എനിക്കറിയണം. അത് പറഞ്ഞേ പറ്റൂ.
കിളി:- അത് ഞാൻ എങ്ങനെ പറയും.
ഞാൻ:- എന്തായാലും എന്നോട് പറഞ്ഞേ പറ്റൂ.
കിളി:- പറയാം, അതിന് എനിക്ക് അല്പം സമയം വേണം. മനസ്സ് ശാന്തമാകണം.
പെട്ടെന്ന് അമ്മുമ്മയുടെ കൂർക്കംവലി നിലച്ചു. കിളി അവിടെ നിന്നും എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു പായയിൽ പോയി കിടന്നു. എനിക്ക് ഉറക്കം വരാൻ പിന്നെയും താമസിച്ചു. കിളി പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂമ്മ എഴുന്നേറ്റു, അല്ലെങ്കിൽ എന്താണ് കിളിക്ക് പറയാനുള്ളതെന്ന് കേൾക്കാമായിരുന്നു. അങ്ങനെ

The Author

17 Comments

Add a Comment
  1. അടുത്ത ഭാഗം upload ചെയ്യാൻ നോക്കിയപ്പോൾ Error കാണിക്കുന്നു.

    1. മാക്കാച്ചി

      😔onnoode try chey
      ..

      Ippo ശെരിയായോ 😔😔😔

  2. Doubt adichaanu vayichath…. pranayam viraham athinte athyunnathangalil…. cheriya oru doubt undayrnnu swapnam aayirikkunu…. vallaatha oru pranayam und randu perudem ullil…. waiting for nxt part❤

  3. അജു ഭായ്

    ദാസാ

    കഴിഞ്ഞ ഭാഗങ്ങൾ കാരണം പകുതി മനസ്സോടെ ആണ് വായാന തുടങ്ങിയത്,. കിളി യുടെ ഭീഷണി യും അവന്റെ പേടിച്ചു ഉള്ള കോപ്രായങ്ങൾ ഒക്കെ ഈ ഭാഗത്തും വന്നു എങ്കിലും അതിന്റ ഇരട്ടി സന്തോഷം ഉള്ള നിമിഷങ്ങൾ വന്നത് കൊണ്ട് വലിയ പ്രശ്നം ആയി തോന്നിയില്ല.
    ഇടയിൽ കൊടുക്കുന്ന കവിതകൾ സിറ്റുവേഷൻ ആയി ബന്ധം ഉള്ള 2,3 വരികൾ മാത്രം കൊടുത്താൽ മതിയാകും എന്നാണ് എന്റെ ഒരു അഭിപ്രായം.ഫുൾ ആയി ചേർക്കുമ്പോൾ ഒരു കല്ലുകടി ആയി തോന്നുന്നു.

  4. Amrita varnan, njan imagine cheythath Aswathy alla,😁

  5. മച്ചു, ലാസ്റ്റ് പാർട്ട് ഒക്കെ വലിച്ചു നീട്ടൽ ആയ് പോയത് കൊണ്ട് തുടങ്ങും മുന്നേ രണ്ടുതവണ ആലോചിച്ചു വായിക്കണോ വേണ്ടയോ എന്ന്. എന്നാൽ ഇത് പഴയ ട്രാക്കിലേക്ക് എത്തിയത് കൊണ്ട് ഇഷ്ടം ആയ്. ഇനി കിളിയും അജയനും തമ്മിൽ കല്യാണം ഉറപ്പിക്കുന്നത് വരെ ഒരു മനസമാധാനം ഉണ്ടാകില്ല.

  6. കൊള്ളാം, ഇപ്പോ കഥ set ആയി, കഴിഞ്ഞ കുറച്ച് ഭാഗങ്ങളിലെ പോരായ്മകൾ എല്ലാം തീർന്നു.

  7. Super ippol aaanu katha vanathu. Keep it up

  8. Super ippol aaanu katha vanathu. Keep it up

  9. Bro ഇപ്പോഴാണ് ഒന്ന് സ്വസ്ഥം ആയത്, ഇനി ആ പഴയ ട്രാക്കിൽ കൂടി കേറിയാ തകർക്കും 👍

  10. Wait For Next Part

  11. Ippozhanu ithu onnu track il vannathu ee part valare adhikam ishtapettu adutha partinayi kaathirikkunnu ❤️❤️

  12. Bro eee part Poli aayirunnu nalla feel und pinna pettenn katha theerkaruth kore part venm kazhinja part pola valichu neetaruth ith pola munnot povuka

  13. ബ്രോ ഇപ്പോൾ കൊള്ളാം 😇
    കഴിഞ്ഞ 1,2 ഭാഗങ്ങളിൽ ഒരു വലിച്ചു നീട്ടൽ പോലെ തോന്നി…….
    പക്ഷെ ഇപ്പോൾ എല്ലാം ഇനി അങ്ങോട്ട് സെറ്റ് ആവും എന്നു കരുതുന്നു ❣️

    Waiting 4 Next Part……
    💖

    1. Muvattupuzhakkaaran

      കിളിയെ അവന്‍ ജോലി ചെയുന്ന സ്ഥലത്ത്‌ എത്തിക്കാൻ പറ്റുന്ന രീതിയില്‍ എഴുത്ത് അതായത് അവർ ഒരു വീട്ടില്‍ നിക്കുന്നപോലെ like അവനു എന്തെങ്കിലും accident pattiyappo സഹായത്തിന് എന്നപോലെ അമ്മൂമ്മ കൂടെ ഉണ്ടായാലും preshnamilla അവരുടെ romance main ആയിട്ട് പോട്ടെ പെട്ടന്ന് നിര്‍ത്തരുത് ആഹ് romance കുറച്ച് വേണം എന്ന് കരുതി വലിച്ചു നീട്ടരുത്

  14. Good story സൂപ്പർ

  15. കത്തനാർ

    തുടരുക ബ്രോ….ആ പ്രണയ സാക്ഷാൽക്കാരത്തിനായ് കാത്തിരിക്കുന്നു……good story

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: