Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 14 [Dasan] 307

Kambi Views 105255

എൻ്റെ കിളിക്കൂട് 14

Ente Kilikkodu Part 14 | Author : Dasan | Previous Part

 

നെറ്റിൽ തൊട്ടുനോക്കിയപ്പോൾ
ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ……. അണ്ണൻ്റെ വീട്ടിലേക്ക് വിളിച്ചു പറയണോ.
വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും.
ഞാൻ: വീട്ടിൽ പറ….യ….ണ്ട….. അവർ വിഷമിക്കും. വീട്ടിൽ പ…..റ…..യ….ണ്ട. എൻ്റെ ഫോ…ണി….ൻറെ ലോ….ക്ക്…… ന….മ്പ….ർ 7-…. —
ലോക്ക് നമ്പർ മുഴുവൻ പറയുന്നതിന് മുമ്പ്, എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പ്
കമ്പ്ലീറ്റ് ഇരുട്ട്.

കണ്ണു തുറക്കുമ്പോൾ ബെഡ്ഡിൽ കിടക്കുന്നു, കയ്യിൽ ട്രിപ്പ് ഉണ്ട്. അത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി. ചുറ്റും നോക്കുമ്പോൾ ശിവൻ ചേട്ടനും ചേച്ചിയും സുധിയും ഉണ്ട്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ
ചേട്ടൻ: എഴുന്നേൽക്കണ്ട, അവിടെ കിടന്നോളൂ.
എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല, അത്രയും ക്ഷീണം ഉണ്ട്.
എൻറെ ചുണ്ട് വരണ്ടിരിക്കുന്നു, വെള്ളം കുടിക്കണം എന്നുണ്ട്. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ അവരോട് ആംഗ്യഭാഷയിൽ വെള്ളം കുടിക്കണം എന്ന് കാണിച്ചു.
ചേട്ടൻ: ഞാൻ പോയി അവരോട് ചോദിക്കട്ടെ, വെള്ളം കൊടുക്കാമോ എന്ന്.
ചേട്ടൻ പുറത്തേക്കു പോയി. റൂമിലാണ് ഞാൻ കിടക്കുന്നത്. ചേച്ചി, ഒരു ഗ്ലാസ്സുമായി വന്നു വെള്ളം പഞ്ഞിയിൽ മുക്കി എൻറെ ചുണ്ടു നനച്ചു തന്നു. ചേട്ടൻ വന്നു,
ചേട്ടൻ: ഞാൻ കാൻറ്റിനിൽ പോയി ചൂട് വെള്ളം മേടിച്ചു കൊണ്ടുവരാം, അത് കൊടുത്തോളാൻ അവർ പറഞ്ഞു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

68 Comments

Add a Comment
 1. Bro ee moole ennu vilikunnath korch borayi thonnunnu😬

  1. നോക്കട്ടെ, ഇനിയുള്ള ഭാഗം നോക്കാം

 2. Sed akki.kili ithra vivaram vekkatha alano enthanelum ithithiri kaduppayi.kozhappilla ingane anele storykoru gumollu.

  1. അതെ, ഇതൊക്കെ ചേർന്നാലെ കഥ വായിക്കാൻ ഒരു ത്രില്ല് ഉണ്ടാവുകയുള്ളു.

 3. Enthenkilum undavumbo athu veetil arikyikanda pedikum pedikum enu parayunathil artham illa bro karyngal enthayaalum ellarum arinju thuranu parayanam kilyodum kiliyude veetukarodum

  1. നോക്കാം Bro.

 4. Machane ineem ee kadha ee senti mood poya kadha aake chalamaavum etreyum pettanu ellam paranju theerthu avar onikunna reethiyil kadha motham avasanipikunath aanu nallathu allathe ethenkilum ketanu vechu kili apo thanne pinangi Pova pinne marakan patilanu paraya pinnem penengi pova ith kadhayude mood ne baadhikkum athukond ellam theerththu ee kadha nalla reethiyil avasanipikanam ennanu ente oru abhipraayam

 5. Ellaam kozhanh konhaatta aakunna lakshanam und😇✌️

 6. അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഈ കഥയിൽ വഴക്ക് മാത്രമേ ഉള്ളോ, ഇതുവരെ ഉള്ള കഥ വച്ചു നോക്കുമ്പോൾ കിളി ഒരു മനോരോഗി ആണ് കടുത്ത മനോരോഗി

  1. ചൂടാകല്ലെ Bro. എല്ലാത്തിനും പരിഹാരം ഉണ്ടാകും💑

   1. ചൂടായതല്ല ബ്രോ ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ 😁

 7. ബ്രോ
  കിളി ഇനി നമ്മുടെ നായകന്റെ മാത്രം ആകുന്ന രീതി മതി അതാണ് നല്ലതു
  എല്ലാ പ്രശനങ്ങളും അടുത്ത ഭാഗത്ത തിർകും എന്ന് പ്രേദിഷിക്കുന്നു.ഇത്രേം സംഗഡത്തിൽ അക്കാൻപാടിലായിരുന്നു .ഇതിപ്പോ നല്ല ടെൻഷൻ ആകുവാ

  1. നമ്മൾ കഥയിലേക്ക് പോകാം. എന്താകുമെന്ന് നോക്കാം

 8. Dasan bro kiliye Matti situate edu . Sitha caring aaa but Kili angane alla full kalippu life munnottu poyalum avar warakkittu pizhiyum pinne sithayude vittukarrkum ee bandam ishtam ullapole.

  1. നമുക്ക് നോക്കാം, കിളിക്ക് പറയാനുള്ളതു കൂടി നമ്മൾ കേൾക്കണമല്ലൊ നോക്കാം

 9. Bro enthayalaum tention aduppikkunna onnu adutha partil undavillannu predhishikkunnu

  1. പ്രതീക്ഷിക്കാമെന്നേ പറയാൻ പറ്റു.

 10. മാക്കാച്ചി

  Bro റീഡേഴ്‌സ്സിനോട്‌ ഇച്ചിരി എങ്കിലും സ്നേഹം ഒണ്ടേൽ കിളിയെ ഇട്ടു ക്ഷ, ഞ
  വരപ്പിക്കണം അതും lag അടിപ്പിക്കാതെ
  Next പാർട്ടിൽ തന്നെ
  Pleeessss. Sssss. Sssssssssss
  ssssss😅😅😅

 11. കിളിയെ കളഞ്ഞിട്ട് പോയെ ബ്രോ ഇത്രേം അനുഭവം ഉണ്ടായിട്ടും പിന്നേം അവളുടെ പുറകേ ഒലിപ്പിച്ച് നടന്നിട്ട് നായകൻ്റെ വില കളയല്ലേ….

  രണ്ട് ദിവസം വിളിക്കാത്തതിനാൽ നായകൻ്റെ സ്നേഹം മനസ്സിലാക്കാതെ ഇത്രയും അകറ്റി നിർത്തുന്ന കിളിയെ നായകന് മാത്രം എന്തിനാ….

  ഒന്നുകിൽ കിളിയുടെ സ്ഥാനത്ത് സീതയെ കൊണ്ടു വാ…. അല്ലെങ്കിൽ അതു പോലുള്ള മറ്റൊരു കഥാപാത്രത്തെ…..

  1. അധികം lag അടിപ്പിക്കാതെ നോക്കാം.

  2. ആരാണ് കിളിക്കൂട്ടിൽ ചേക്കേറാൻ വരുന്നത് എന്ന് നോക്കാം?

 12. Enthinanu bro veruthe nayakatte veela kalayune. Egane thonnubol ettechu pokunna kilik adhu thega undenna parayunne.onnugil kadha nirthu alle nayike mattu.

  1. കഥ തുടരട്ടെ, കാത്തിരിക്കു……

 13. എന്ത് സ്നേഹം ആണെന്ന് പറഞ്ഞാലും കിളി എന്നാ കഥാപാത്രത്തിന്റെ സ്വഭാവം ഒരിക്കലും ശരിയാകില്ല. അങ്ങനെ ഒരാളുടെ കൂടെയുള്ള ജീവിതവും നരകമായിരിക്കും.ഉറപ്പു…

  1. സത്യം….

   കിളിയുമായുള്ള ജീവിതത്തിൽ അജയന് സമാധാനം ലഭിക്കുകയില്ല

   1. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാം.

  2. കഥയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലട്ടെ അപ്പോൾ അറിയാം സംഭവം എന്താണെന്ന് അക്ഷമയോടെ കാത്തിരിക്കു.

 14. Kadha aake mirayallo

  1. കാത്തിരിക്കു….. എന്നേ പറയാൻ പറ്റു.

 15. Entha eth borayivarund bro killik onu angatu podichude

  1. സൗകര്യത്തിന് കിട്ടുമോയെന്ന് നോക്കാം.

 16. അജയൻ ഒന്നും ഒളിച്ചുവെക്കണ്ട കാര്യമില്ലായിരുന്നു. ആദ്യമേ അറിയാവുന്ന കാര്യമാണ് കിളിക്ക് അവൻ പറയുന്ന കാര്യത്തിൽ ഒന്നും വിശ്വാസമില്ലെന്നു. അപ്പോൾ പിന്നെ സുഖമില്ലാതിരുന്ന കാര്യം അവൻ വീട്ടിൽ അമ്മൂമ്മയെ അറിയിക്കണമായിരുന്നു.

  1. Athum cheyyamayirunnu. Ennu vechu aval kanikkunnath alpam over thannae chetta. Pinne dasettan paranja polae bhakki varattae ennittu kanam

  2. അവർ രണ്ടു പേരുടെ കാര്യം മാത്രമെ ബോധം പോകുന്നതിന് മുമ്പ് പെട്ടെന്ന് അജയന് ഓർമ്മ വന്നുള്ളു. പിന്നീട് നാല് ദിവസം ഓർമ്മയില്ലാതെ കിടക്കുകയായിരുന്നല്ലൊ, പിന്നെ എങ്ങിനെ അമ്മുമ്മയെ അറിയിക്കും. കിളിക്ക് സംശയം അല്ലായിരുന്നു. അവളെ സമയാസമയം വിളിക്കുന്നില്ല എന്നുള്ളതായിരുന്നു വിഷയം. ഇപ്പോൾ സ്വാഭാവികമായിട്ടും ഏതൊരു പെണ്ണും ഇങ്ങിനെ ചിന്തിക്കാം. എപ്പോഴും അടുത്ത് ഉണ്ടാകണം അല്ലെങ്കിൽ എപ്പോഴും വിളിക്കണമെന്ന് കരുതുന്നതിൽ തെറ്റില്ല.പക്ഷെ എവിടെയാണ് തെറ്റിയത് എന്നറിയണമെങ്കിൽ കിളി സംസാരിക്കണം. അതിന് അവൾ തയ്യാറാകുന്നില്ല. എന്താകും എന്ന് നമുക്ക് നോക്കാം.

 17. എല്ലാവർക്കും ഈ പാർട്ട് അത്ര രസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അരോചകമായി തുടങ്ങിയെന്നു തോന്നുന്നു. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്, ടൈപ്പ് ചെയ്തു പോകുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വാക്കുകൾ അല്ല ഇതിൽ വരുന്നത്. ഒരുവിധപ്പെട്ട വാക്കുകൾ തിരുത്താറുണ്ട്. എഴുതിക്കഴിഞ്ഞു മുഴുവൻ വായിച്ചു നോക്കാൻ പറ്റാറില്ല. ഇനി പരമാവധി തെറ്റുകൾ കൂടാതെ എഴുതാൻ നോക്കാം.
  കിളിയുടെ വിഷയം എന്താണെന്ന് വെച്ചാൽ സ്നേഹ കൂടുതലാണ്. ഈ കഥ എങ്ങനെ വരുമെന്ന് നോക്കാം. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥ തുടരാം. ഈ കഥയെക്കുറിച്ച് എനിക്ക് ഒരു രൂപവുമില്ല. വരുന്നതുപോലെ വരട്ടെ.

  1. Muvattupuzhakkaaran

   Kilikk oru adi kodukkanam bro avalk orennam kittanam spelling mistake onnum scene illa potte nalla kadhayaan nalla plot aan executionum nallathaan adutha partil kilide കരണം pothi oru adi must aan pinne avarde problems theeranam pinne shibu avane konn kalanjere

   1. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാം.

  2. അരോചകം ആയി എന്നല്ല bro
   താങ്കളുടെ കഥ ഇഷ്ടപ്പെട്ടു
   പക്ഷെ ഈ കിളി ഇച്ചിരി ഓവർ ആണോ എന്നൊരു സംശയം
   Possessiveness ആണോ അതോ മറ്റെന്തേലും ആണോ എന്നൊരു സംശയം
   ❤️❤️❤️❤️❤️❤️
   എന്തായാലും താങ്കളുടെ സ്വാതന്ത്ര്യം ആണ്‌ കഥ എങ്ങനെ വേണം എന്നുള്ളത്.
   അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു.
   👍👍👍👍❤❤❤❤❤

   1. കിളിയെ അങ്ങിനെയാക്കിയത് എന്ത്? നമ്മൾ അജയൻ്റ ഭാഗം മാത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കിളി സംസാരിക്കുകുമായിരിക്കും കത്തിരുന്നു കാണാം. ഒരാളെ കുറ്റം പറയുമ്പോൾ അയാളുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം.

  3. Entae ponnu chetta ishttam venam ennu vechu over ayi kanikkathae. Ippozhulla preshnagal mari avar onnayal, appo ithupolae enthenkilum karanam paranju aval mattullavarae thedi pokilla ennaru kandu. Ithinu munpulla episodilum avalae samadhanippikkan nadannu pani medichathallae. 2vattam pinneyum poyi nanam kettu.Iniyenkilum pirakae nadakkunnath niruthu.nalloru job kittiyathallae. Namukokkae lifil ithupolae jobinayi thendi nadakkumbol. Avaludae asugam enthanennariyamo? കുത്തികെഴപ്പ്. Iniyum olippichondu chellunna part anu ezhuthan pokunnel thannae odichittu thallikollum😤

   1. 100 shadhamanam njanum yojikunnu
    Self respect enne paranja oru sadhanam ille athe illandayalo

   2. കാത്തിരിക്കു…… പ്രതീക്ഷ കൈവിടരുത്.

 18. kilik trust illa

  1. എന്താണെന്ന് കിളി പറയുമായിരിക്കും. ഒരു ഉറപ്പുമില്ല തൽക്കാലം കൈവിട്ട് പോയിരിക്കുകയാണ്.

   1. Ithilum nallath athu thannaeyanu. Chila pillerk oru asugam undu. Chaunkum parichu pirakae chennalum pullu vila kanikkunnoru. Avan oru govt employe allae. Pottae pvt job anelum vannillenkil undanae vaerae oruthantae koodae pokunnath nallathaaa. Ini seetha phone edutha preshnamanekil entha karyam ennu ariyunnathinu munpu inganae kanikkath chettanu super ayi thonnum but njangalk athu pattilla. Because njan itta comentil parajathu polae marriginu shesham ithupolae enthelum undayal enthu cheyyum. Thallikollumo atho puzhugi thinnumo. Sathyam parayalo. Ini nxt part muthal aval ethravallya sathyavathiyayalum njan veruthu. Dasetta niglu poliyanu. E story ishttamaythu konda njan enganaeyokkae comment ittae. Onnum thonnaruth. 😌

 19. ഇനി ആ കിളി വേണ്ട… പാവം സീത മതി അല്ലെങ്കിൽ അതുപോലെ മറ്റൊരു പെണ്ണ് മതി …

  കിളി അല്ല മൈ മൈ … മൈന @####@@&

  1. കിളിയുടെ വിഷമം എന്താണെന്ന് കിളിക്കേ അറിയു. അത് തുറന്നു പറയാൻ തയ്യാറല്ല. നോക്കാം

 20. Nammale vendathavare oru Karanam kittan nokki Nikku vittupovan
  Kiliyum ivide athe thanne ane cheyyunne Karanam nokki nilkuva
  Oru realtionte etavum valiya point enne parayunnathe trustum parasparam thuranne paranje prasnam theerkunnathum ane
  Ivide athe illa
  Ivare ketti kazhinjalum kili enthelum karyam nokki nikum vittupovan
  Porathathine avan angane kidannapo avalude perumattam manapoorvam vedhanipikan vendi mathramulla reethiyil ayirunallo athine enthokke Karanam paranjalum sneham undenkil aa avasthayil care cheyyane sramiku allathe kili cheytha pole cheyyan sramikilla potte kurach manushyapatte undayal polum kili cheytha pole cheyilla.
  Pinne Avante kai muricha samayam avan angane kidakunna kandal swabavikamayum snehikunna al anenkil nammude avasthayum matte ellam maranne karanjotte rakshikan nokuve ullu avide kudumbakarundo ingane perumariyal seriyavumo enne snehikunna arkum nokan pattilla
  Mathramalla avide enikariyilla enna polulla kallam orikalum parayanum kazhiyilla
  Ivide chora varne aa avasthayil kanditte polum avale panic avathe kallam parayukayane cheythathe mathramalla Avante koode hospitalil pokan polum sramichilla
  Snehikunna ale kanumbol orikalum kili cheythapole cheyyan pattill ini ippo ethra deshyam undayalum oru cheriya budhimutta kanuvanel polum parisaram polum marranne aduthe odichellum
  Kilikke avanodullathe pranayam ayi kazhinja rand Moonu part ayi enikke thoniyitilla
  Ithe mattentho ane
  Enikke athre parayan ullu

  1. കിളി കാര്യങ്ങൾ പറഞ്ഞതാണല്ലൊ, അവളെ അവൻ കയറിപ്പിടിച്ച് samen ശരീരം മുഴുവൻ ആക്കിയെന്നും അതുകൊണ്ട്ട് അജയൻ അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതിയാണ് അകൽച്ച കാണിച്ചത്. ഇനി എന്താണ് സംഭവിച്ചതെന്ന് കിളി പറയുമായിരിക്കും എന്ന് വിശ്വസിക്കുന്നു.

   1. Orikalum aa paranjathinode yojikan enne konde pattilla bro
    Angane ethe avasthayil anel polum nammale vitte avar vere nalla oru jeevitham kittikotte enne vicharikuvayirikum but ithupole kashtapedan vidilla

    1. അവൾക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന് നമുക്ക് നോക്കാം. ഈ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല. കാത്തിരുന്നു കാണാം.

 21. ഇതിപ്പോ എന്തോന്നാ ഇത്, കിളി ഒരുപാട് over ആണ്, പ്രേമം ആണെന്ന് പറഞ്ഞ് നായകന്റെ value കളയരുത്, നാണം കേട്ട് ഒരുപാട് തവണ പോയതല്ലേ, ഇനിയും അത് വേണ്ട, കിളി സ്വയം മനസ്സിലാക്കി തിരിച്ച് വരുവണേൽ വരട്ടെ,

  1. അതു തന്നെ മനസ്സിലാക്കി തിരിച്ചു വരികയാണെങ്കിൽ വരട്ടെ. നമുക്ക് കഥയുമായി മുന്നോട്ട് പോകാം.അല്ലെ ?

 22. avalude kalyaanathinu mumb hero vs seetha kalyaanam nadakkanam

  1. നോക്കാം

 23. Entae ponnu chetta enthina inganae ezhuthi time kalayunnae. Vayichitt verup thonnunnu. Ininyum a penninae alochich vizhamikkathae life adichu polik. Kallyanathinu munpae enganae appo kallyanam kazhinjalo. 2vattam nanam kettillae. Ini poyi chakanachur para avalodu.

  1. അജയൻ്റെ വിഷമം പറയുന്ന ഭാഗങ്ങൾ ഓവറായി എന്ന് എനിക്കും തോന്നി.ഇനി ശ്രദ്ധിക്കാം. കഥയുമായി മുന്നോട്ട് പോകാമല്ലൊ?

 24. Enth shokam adoi Ella partun egathesham ore pole thanne onne matti pidik

 25. കിളിയുടെ പ്രശ്നം എന്താണെന്ന് അജയന് അറിയില്ലല്ലൊ? സംസാരിക്കാൻ ചെന്നിട്ട് അതിന് തയ്യാറാകുന്നില്ല. കാര്യം പറഞ്ഞാലല്ലെ അറിയു. അതിന് സംസാരിക്കണം. അതിന് രണ്ടു പ്രാവശ്യം അജയൻ തയ്യാറായതാണ്. കിളി തയ്യാറല്ല.❣❣❣

  1. Muvattupuzhakkaaran

   Tension aakkiyallo bro kiliyod അവന്‍ സംസാരിക്കണം അവര്‍ തമ്മില്‍ ഒള്ള വഴക്ക് maaranam പിന്നെ kilikk ഒരു അടിയുടെ koravond അത് എത്രയും പെട്ടന്ന് അവള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇത് triangle love ആവരുത് seetha ഇപ്പൊ ollathpole ഒരു aniyathikutty അത് mathitto. Matte aah shibu നാറിയെ ang thallikonn kalanjere

   1. അവർ തമ്മിൽ സംസാരിക്കാൻ ഇനി അവസരങ്ങൾ കുറവാണ്. ഇപ്പോൾ ഷിബുവും ഷീമയും വീട്ടിൽ ചെന്ന് എന്തൊക്കെ പറഞ്ഞു കൊടുക്കുമെന്ന് കണ്ടറിയണം.കഥയിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകാതിരിക്കില്ല, കാത്തിരുന്നു കാണാം. കഥ മുന്നോട്ട് കൊണ്ടുപോകാമല്ലൊ?

 26. Kili korach overaai poi ee partil. Seethayk chekkane ishtan lle. But nmk kili mathi. Orennam kittathathinte kurav aan pennin. Ath vaikathe undakm enn karthunn. Pinne nmde chekkan ingane marachu pidikkunna scheme ozhivakiya thnne kore pblms ozhivaayipokm ennann ente oru ith. Kadhayail chodyam illa ennann. Continue as u planned. All th bst

  1. കിളിയുടെ പ്രശ്നം എന്താണെന്ന് അജയന് അറിയില്ലല്ലൊ? സംസാരിക്കാൻ ചെന്നിട്ട് അതിന് തയ്യാറാകുന്നില്ല. കാര്യം പറഞ്ഞാലല്ലെ അറിയു. അതിന് സംസാരിക്കണം. അതിന് രണ്ടു പ്രാവശ്യം അജയൻ തയ്യാറായതാണ്. കിളി തയ്യാറല്ല.❣❣❣

   1. Poy pani nokkan para..aa kuruviyod. Avalde prasgnam theernnu shibu nte pani ishtapettu. Anungalde vila kayanayitt. Boomer” aanennu karuthi iniyum athu thanne valichu neetti nashippikkalle bro.

    1. അവളുടെ വിഷമം കൂടി നമ്മൾ കേൾക്കണം.അത് കിളി തന്നെ പറയും എന്ന് കരുതുന്നു,ഉറപ്പില്ല. കഥയുമായി ഞാൻ മുന്നോട്ട് പോവുകയാണ്. വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കാം.

   2. Poy pani nokkan para..aa kuruviyod. Avalde prashnam theernnu shibu nte pani ishtapettu. Anungalde vila kayanayitt. Boomer” aanennu karuthi iniyum athu thanne valichu neetti nashippikkalle bro.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use