Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 15 [Dasan] 421

Kambi Views 100022

എൻ്റെ കിളിക്കൂട് 15

Ente Kilikkodu Part 15 | Author : Dasan | Previous Part

 

സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്.
പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട്
സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി.
ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട സ്ഥലം വിട്ടു പോയി. പണി കുറച്ചുദൂരം ചെന്ന് തിരിച്ച് താമസിക്കുന്ന അടുത്തേക്ക് പോയി.
സീത: എന്താണ് ഇവിടെയെങ്ങും അല്ലേ? ഞാൻ പറയുന്നത് വല്ലതും കേട്ടിരുന്നൊ?
ഞാൻ സീതയെ നോക്കി വെറുതെ ഒന്നു ചിരിച്ചു. പാവം പെങ്കൊച്ച് എന്തൊക്കെയാണാവോ പറഞ്ഞത്.
സീത: വീട്ടിൽ ചെല്ലട്ടെ. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, സീതയായ എന്നെ രാവണൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കഥ.
അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. തമാശരൂപേണ ഞാൻ ചോദിച്ചു.
ഞാൻ: ഞാൻ രാവണൻ ആണല്ലേ, അപ്പോൾ സീതയുടെ ശ്രീരാമൻ എവിടെയാണ്?
സീത: ശ്രീരാമനെ സീത അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ: എന്നാണാവോ സ്വയംവരം. ചേട്ടൻ വില്ല് റെഡിയാക്കി വെച്ചിട്ടുണ്ടാവും.
സീത: സ്വയംവരം തൽക്കാലം ഇപ്പോൾ ഇല്ല. വില്ല് ഓടിക്കാൻ രാവണനും ശ്രമിക്കാം.
ഞാൻ: ഞാനില്ലേ, വില്ല് അടിക്കാൻ പോയിട്ട്, ഒരു മടല് ഓടിക്കാൻ പോലും ഞാനില്ല, എൻറെ സമയം ശരിയല്ല. ഓല പോലും പാമ്പ് ആകുന്ന സമയമാണ്.
സീത: ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അണ്ണൻറെ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താണ് പറ്റിയത്.
ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്.
സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.
സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്.
അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി.
സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം.
ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.

The Author

95 Comments

Add a Comment
  1. Bore avunnud akadum ikadum thett I kalikunnathan oro partum
    Eth oru karyavum swatham varum nin Kelkathe Cheriya oru karyathin polum theti pokuka ath parann clear cheyan pokupol just mind polum cheyyathe avaganikuka Athra thanne mathi karanmariyathe adunna a kilik onn Koduth Avan Seetha Ketti Kanikan vendath allathe pinnyum avalude pinnalle pokalla

    1. എന്താകും എന്ന് നോക്കാം Bro…😍😍😍

  2. Thudaranam bro….nalla kadha anu ithinte poornatha kanan kothikunna orupadu peril oralanu njan❤️

    1. Thanks❤❤❤

  3. Nirthalle bro nalla feel und ee kathayk pinne kurachu pages kitaan sremiku ith pola thanne potte veendum parayunnu nirthalle bro kore part ezhuthu

    1. തുടരും Bro. പേജ് കൂട്ടാൻ ശ്രമിക്കാം. നിങ്ങളുടെ കാത്തിരിപ്പ് കാരണമാണ് എഴുതി കഴിക്കുന്നിടത്ത് വെച്ച് പോസ്റ്റ് ചെയ്യുന്നത്.💚💚💚

  4. തൂടരണ०…..

  5. കുട്ടേട്ടൻസ് ❤❤

    പ്ഫാ തെണ്ടീ…. അടുത്ത എപ്പിസോഡ് ഫോർടീൻ പേജിന് പകരം ഫോർട്ടി ആക്കിക്കോണം…. ഇല്ലെങ്കിൽ കിളിക്ക് മുൻപ് നിനക്ക് പെട കിട്ടും 😜😜

  6. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    ഇവിടെ പിൻ ചെയ്ത് വാരിക്കുന്ന
    ഒരു കഥയാണ് ഇത്
    വായനക്കാരുടെ മനസ് അറിഞ്ഞ്
    വൈകിക്കാതെ ഒരോ പാർട്ടും തരുന്ന
    നല്ലരു എഴുത്തുകാരൻ ആണ് താങ്കൾ

    ലാസ്റ്റ് എഴുതിയതിൽ യോജിക്കുന്നില്ല

    ബാക്കി ഒക്കെ താങ്കളുടെ തീരുമാനം
    😔😔😔😔😔😔😔😔😔😔😔😔😔😔

  7. കിളിക്കിട്ട് രണ്ടു പെട കൊടുക്കണം എന്ന് എല്ലാരും പറയുന്നു
    പക്ഷെ കിളിയുടെ ഭാഗം ആരും മനസിലാക്കുന്നില്ല.
    ആ ഒരു അവസ്ഥയിൽ ആരു ചെയ്‌യുന്നതും തന്നെ കിളി ചെയ്തുള്ളു.
    പിന്നെ എല്ലാം കഥകൃത്തിന്റെ ഇഷ്ടം.
    അടുത്ത പാർട്ടിനായി waiting ❤️❤️❤️❤️❤️

    1. ശരിയാണ് bro. അത് ആരും മനസ്സിലാക്കുന്നില്ല.

  8. നിർത്തണോ എന്നോ. ചെറ്റത്തരം പറയല്ലേ ബേബി മോളെ, കഥ ഇപ്പോഴാ രസം പിടിക്കുന്നെ ബാക്കി ഇത്രേം പെട്ടന്ന് പോരട്ടെ

  9. വായനകാരൻ

    കട്ട waiting ബാക്കി പെട്ടെന്ന് വേണം

  10. Write to us പോയത് കൊണ്ടാണ് ചോദിക്കുന്നത്.. എനിക്ക് ഒരു കഥയ്ക്കുള്ള theme കിട്ടിയിട്ടുണ്ട്…അത് ഇവിടെ ചോദിച്ചു പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഇവിടെ ഇട്ടലോ എന്നു ചോദിക്കാൻ ആണ് വന്നത്..

    നായകൻ ഒരു കോളജ് പയ്യൻ ആണ്..അവനുമായി അത്ര നല്ല സുഖത്തിൽ അല്ലാത്ത അവന്റെ അച്ഛന്റെ
    ചരക്ക് ചേച്ചിക്ക് ഒരു അപകടം ഉണ്ടാകുകയും അവരുടെ കാലുകൾ നഷ്‌ടപെടുകയും ശേഷം പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്തത് കൊണ്ടു നായകന്റെ വീട്ടിലേക്ക് വരുന്നതും ആണ് കഥയുടെ theme… ok ആണോ

    കഥ ഒരു ഭാഗം ഇട്ട ശേഷം ചീത്ത വിളി ഉണ്ടായാൽ പിന്നെ ഇടാൻ പറ്റില്ലയോ ..അതാ

  11. Fantastic ♥️♥️♥️♥️♥️

    തുടരുക ഇപ്പോഴാണ് കഥ അടിപൊളി ആയത് ഇനി romance 💞kili ajayan

  12. Enthina nirthunna..nannayi pokunundallo… Onn gap okke itt ezhuthan shramikanam… Kooti vayichu pokumbhol.. Oru feel kittunilla.. Palayidathum…nalla storya… Samayathin tharunnund njngalilekk❤️.. Ineem ezhuthanam❤️

    1. Ok bro.💗💗💗

  13. Lag und.10 partil theerkkan ullath 15-20 aakkumpole Cheriya pinakam karanam vyakthamayi ariyaathe rape cheythavan koode kinnarikunna naayika peru ethu kili ennu oohikkam. Nayakan kurachoode pottatharam kond varaam allel neetikond pokaan valathum vende.nalla kadha aayittu kond pokaan pattunnath serial pole valichu neetti.

    1. Sorry bro.💯💯💯

  14. കൊള്ളാം, ഇപ്പോ set ആയി, നായകൻ ശരിക്ക് ആ കഥാപാത്രത്തിലേക്ക് കയറിയത് ഇപ്പോ ആണ്, അവൻ അനുഭവിച്ചതിനൊക്കെ അവൻ തിരിച്ച് കൊടുക്കണം, തിരിച്ച് പോകുന്നത് വരെ സീതയുമായി നല്ല close ആയിട്ട് ഇടപഴകട്ടെ

  15. Super bro…💛💛 Waiting for nxt part..💛

    1. കാത്തിരിക്കു…..

  16. പൊളിച്ചു ദാസാ….

    അടുത്ത പാർട്ട് പെട്ടെ പോരട്ടേ….

    എന്തായാലും കിളിക്കിട്ട് രണ്ട് പൊട്ടിക്കണം അതിൻ്റെ കുറവ് അവൾക്ക് വേണ്ടുവോളം ഉണ്ട്

  17. malappurathukaaran

    Good story
    Please continue…..

    1. നന്ദി❣❣❣

  18. Nirthiyal konu kalayum😂😂😂 ippo randu dhiavsam koodumbo vannu nokumbo kadha kandillel manasinu vishamam aanu mr adoor kkaran dasan ❤❤❤❤❤

    1. തുടരും …… അതിൽ സംശയം വേണ്ട.💞💞💞

  19. Waiting for the next ❤️

    1. കാത്തിരിക്കു…… Bro.

  20. പൊളിച്ചു 🔥🔥

    Waiting 4 Next part

    🖤🖤

    1. കാത്തിരിക്കു…… 💝💝💝

  21. Kadha thudaranam ipo kaaryangal onu track il aayitund ingane potte kili de ee swabhavam maatanam 2 koduthitanenkil angane pinne paranja pole kaaryangalkku oru neeku poku pettanu venam ee theme ini ingane neeti valicha athinte resam povum so ellam nannayi varatte❤️❤️

  22. E part kozhapillarunnu
    Iniyum chadpikalle kazhinja part okke pole
    Still don’t support kili

  23. വേട്ടക്കാരൻ 🔥

    അടുത്ത പാർട്ട്‌ വേഗം തരണേ🥰 ഈ പാർട്ട്‌ ഉം പൊളിച്ചു മോനെ 🔥

    1. Thanks🥰🥰🥰

    2. വേട്ടക്കാരൻ

      ഇത് ആരാണ് എന്റെ പേരിൽ കമെന്റ് ഇടുന്നെ..?

  24. Sithaye kettennam,killiye marrakanam

    1. നോക്കാം Bro.

  25. അവസാനത്തെ ചോദ്യം പൊളിച്ചു 🤣
    ഇത്രയും ഭാഗങ്ങൾ എഴുതി ഒന്നും ആവാതെ നിർത്താൻ ശ്രമിക്കുന്നത് വായനക്കാരൊടുള്ള ദ്രോഹമാണ് … 😌

    ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന വായാനക്കാരോടു എന്ത് നീതി പുലർത്തണമെന്ന് സ്വയം തീരുമാനിക്കുക..💕

    1. ക്ഷമിക്കുക!!! എനിക്കും ഈ കഥ അവസാനിപ്പിക്കാൻ വിഷമമുണ്ട്, അരോചകമാകുന്നുണ്ടൊ എന്ന സംശയത്തിൻ്റെ പേരിലാണ് അങ്ങിനെ പറഞ്ഞത്.തുടരുക തന്നെ ചെയ്യും.

      1. സന്തോഷം 😍

  26. തുടരണം… കൂടാതെ കിളിക്കൂ നല്ലത് കൊടുക്കണം.. അവളുടെ മനസ്സ് ഒന്ന് ശെരിക്കും വേദനിക്കണം

  27. Muvattupuzhakkaaran

    തുടരണം അതിപ്പോ എന്തിനാ ചോദിക്കുന്നെ page കൂട്ടി എഴുതാന്‍ ശ്രമിക്കൂ pinne കിളിക്ക് അടി കിട്ടാന്‍ വേണ്ടി waiting ആണ്‌ ഞാൻ. Bro നല്ല theme ആണ്‌ don’t worry continue ചെയ്തോളൂ support ond പിന്നെ ഒരു suggestion ond എപ്പോഴും ഇവർ തമ്മില്‍ ഒള്ള ഈ വഴക്ക് ഇല്ലേ അത് വേണ്ട ഇനി കൊറച്ച് romantic ആയിട്ട് പോട്ടെ അടുത്ത partil കിളിക്ക് കിട്ടാനുള്ള അടി കിട്ടണം അതിൽ അവൾ നന്നാവണം ശേഷം romance kadha അവസാനിപ്പിക്കുന്നതിനെ പറ്റി പിന്നീട് ചിന്തിക്കാം ആദ്യം eeh പ്രശ്നങ്ങള്‍ തീരട്ടെ ആഹ് പിന്നെ അടി മാത്രം കൊടുത്ത പോരാ നല്ലപോലെ ദേഷ്യപ്പെടണം

    1. തീർച്ചയായും തുടരും bro.💕💕💕💕

  28. 💚🎀💚 M_A_Y_A_V_I 💚🎀💚

    💚💚💚😍💚💚💚

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: