Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 17 [Dasan] 365

Kambi Views 110963

എൻ്റെ കിളിക്കൂട് 17

Ente Kilikkodu Part 17 | Author : Dasan | Previous Part

 

ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.

 

സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ രണ്ടുവർഷം ബിഎഡ് എല്ലാം കൂടി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് സീതയുടെ നിലപാട്. ഇടക്ക് സീതയും കളിയുമായി സംസാരിക്കാറുണ്ട്. രണ്ടുപേരും ഇരട്ടപെറ്റ സഹോദരിമാരെ പോലെയാണ്. ഇടയ്ക്ക് രണ്ടുപേരും തല്ലു കൂടുന്നതും കാണാം.

 

കൂടുതലും കിളിയേ വട്ടു പിടിപ്പിക്കാൻ സീത കാളിയമ്മുമ്മെ എന്ന് വിളിക്കും. അതുകേൾക്കുമ്പോൾ കിളിക്ക് കലികയറും അങ്ങനെയാണ് കൂടുതലും ഇവർ തമ്മിൽ തല്ല് കൂടുന്നത്, എന്നാലും പെട്ടെന്ന് ഇണങ്ങും. എന്നോട് ഇനി വീട്ടിൽ പോയി വരുമ്പോൾ കിളിയേ കൊണ്ടുവരണം എന്ന് പറയാറുണ്ട്. കിളിയുമായി ഞാൻ എപ്പോഴെങ്കിലും അടി ഉണ്ടാക്കിയാൽ, അവൾ ഉടനെ വിളിച്ചു സീതയോടാണ് പരാതി പറയുന്നത്.

 

അതു കേൾക്കേണ്ട താമസം സീത എന്നോട് വന്ന് ഈ വിഷയം പറഞ്ഞു അടി കൂടും. ഞാൻ മിക്കവാറും രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോയി എൻറെ പെണ്ണുമായി ശൃംഗരിച്ചു വരാറുണ്ട്. ഇതിനിടയിൽ രണ്ടുമൂന്നു തവണ പറയാതെ ചെന്നപ്പോൾ ആള് വീട്ടിലുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു, അങ്ങനെയുള്ള സമയം അവിടെ പോയി കണ്ടു തിരിച്ചു പോരും ആയിരുന്നു.

The Author

24 Comments

Add a Comment

  1. ( A ശഹസ്n who can not defeat
    അന്ധആണ്. )

  2. Bro baaki evide

  3. Adutha part enthi bro… Suspense ittechoru pokk.. Vegam adutha part poratte

  4. Chekkan onnu ushaaraakan cheethamma thanne vendi vannu karate padichathinte oru ghunameey. Njan kayinja part iley paranjathaanu ethrayokke ponnittu thuukkyaalum kiliyekkal oru thattu thaanirikkum cheethamma.

    Waiting for next part

  5. Bro oru avasanam elle vallichuneetalano entayalam adutha part vegam varanam ❤❤❤❤bro

  6. Sed akki.ini aduthath verunna vare oru samadhanam illa.pinney ini kili vannu karanju kalupidikannanu bhavamengil athu venda nayika patte tharam thanu povum.ingane ulla oralde oppam jeevikunnath bhudhimuttavum.enthyalum oru nalla twist pretheekshikunnu parayilla,karanam ithu oru jeevithakadha anu ennu paranjirunnu.jeevithathil ingane okkeye nadakku😔.kathirunnu kanam enthanu sambavikuka ennu.
    Waiting for next part.

  7. Oh task☹️🤔aake avialu parivam aayitund✌️

  8. പൊളി, നായകൻ ഇപ്പോ ആണ് set ആയത്, കിളി എന്തോന്ന് ആണ്, ഓന്ത് ആണോ, ഓരോ ടൈമിൽ ഓരോ സ്വഭാവം ആണല്ലോ.

  9. രുദ്ര ശിവ

    എന്താ ബ്രോ അവസാനം ഒരു ട്വിസ്റ്റ്‌

  10. ഒരു നിലപാട് ഇല്ലാത്ത കഥാപാത്രം നായിക

  11. വലിച്ചു നീട്ടല്ലേ സഹോ, ഇത് കുറെ ആയ് കിളി അവനെ ഇട്ടിട്ട് പോകുന്നു, തിരിച്ചു വരുന്നു, വീണ്ടും പോകുന്നു, വീണ്ടും വരുന്നു എന്ന രീതിയിൽ.

    ദയവ് ചെയ്തു രണ്ടുപേരെയും ഒന്നിപ്പിച്ചു കൂടെ മച്ചാനെ. അവർ റെജിസ്ട്രർ മാര്യേജ് ചെയ്താലും കഥ നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാൻ ആവുമല്ലോ.

  12. സഹോ, കിളിയും അജയനും Register marriage കഴിക്കുന്നത് അടുത്ത എപ്പിസോഡിൽ എഴുതണെ. പ്ലീസ്, അപേക്ഷയാണ്

  13. മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട് ഓരോ ട്വിസ്റ്മായി വന്നോളും. ചുമ്മാ പാവം ചെറുക്കൻ. അവൾക്ക് നല്ല രണ്ടടിയുടെ ആവശ്യമുണ്ട്.

  14. Muvattupuzhakkaaran

    കട്ട dark scene aayallo bro പിന്നെയും സമാധാനം poy കഥ നിര്‍ത്താന്‍ ഉള്ള പരിപാടി ആണെന്ന് മനസ്സിലായി anyway ഇനി deivathe orth കിളി ഇട്ടിട്ട് പോയി പിന്നെ കരഞ്ഞു അങ്ങനെ വലിച്ച് neettaruth കിളി അവരെ ഉപേക്ഷിച്ച് അവന്റെ കൂടെ വരണം അങ്ങനെ എങ്കിലും എഴുതണം ഇല്ലെങ്കില്‍ eeh buildup വെറുതെ ആവും. അല്ലാതെ പിന്നേം തിരുവനന്തപുരം പോയി അത്‌ കഴിഞ്ഞ് കിളി വിളിച്ചു പിന്നെയും ഇതിന്റെ repeat അങ്ങനെ ആക്കരുത്

  15. ഇനി ഇവളെ കെട്ടിയാലും മിനിമം ഒരു മൂന്നുനാല് തവണയെകിലും ഡിവോഴ്സ് ചെയ്യുമല്ലോ 😁…
    നൈസ് പാർട്ട് ആയിരുന്നു, തന്റെ മനസിലുള്ളത് താൻ എഴുത്, കഥ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾകാർ ഉള്ളതുകൊണ്ട് പല തരത്തിലുള്ള അഭിപ്രായങ്ങൾ വരാം, അത് ഈ കഥാപാത്രങ്ങളോടും അവരുടെ ആ പ്രണയനിമിഷങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു ഓർക്കുന്നതും കൊണ്ടാണ്, ഞാനും പറഞ്ഞിട്ടുണ്ട് മുൻ പാർട്ടിൽ, അതൊക്കെ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ കാണാതത്തിന്റെ വിഷമം കൊണ്ടാണ്,
    താൻ എഴുത് എന്തായാലും അവസാനം വരെ കൂടെ ഇണ്ടാവും അത് 👊 ആയാലും ❤ആയാലും

    പോളിക്ക് ഇജ്ജ് 👍👍👍

  16. Pavam payyan. Avanonn jeevikan avasaram kodukk ninga😂😂😂… Ath oro pravashyam vaurmbholum myr vilaya kodukunne😂😂😂

  17. ഇതെന്താ ഇങ്ങനെ വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ 🤪

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  18. എന്താണ് bro
    കഥയുടെ ഒരു ഗതി മനസിലാവുന്നില്ലല്ലോ
    എന്തായാലും കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️

  19. Waiting for next part….❤️

  20. Avlkk vattano eppolum ingane kanikkan, Avn last paranjathupole ini avl aa gate kadannu poyal ini Orikkalum avlde purake pokaruth, eppolum enthina avnu ithreyum asha kodithitt Veendum Veendum kalippikkunne…..
    Enkilum bro ingane vendarunnu entho bhayankara vishamam
    Ee parttum Super arunnu 👌👌👌

    Waiting next part
    Snehathode Er❤❤❤

  21. Ashanea avalu avidea ninnu pokaruthu avalea nammudea nayekenu thannea kodukkenea avanea avalu yojikkukaullu
    Ini manassinu oru samaadhaanavum undaavilla avaru onnuchernnu ennu ariyathea

  22. പടയാളി 🔥

    എന്റെ ദാസാ നീ മനുഷ്യനെ കരയിപ്പിച്ചു കൊല്ലാം എന്ന് വല്ലോം ശബദം എടുത്തിട്ടുണ്ടോ. ഈ പാർട്ട്‌ ഉം കൊല്ലാം അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. കാത്തിരിക്കാനുള്ള ക്ഷമ ഇപ്പൊ ഇല്ല അതാ😁 വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤️
    With Love
    പടയാളി🔥

  23. Ee penn enthina pinnem aa myrolde koode irangi pone ithrem cheyth vechitt

  24. Ithu powli twist 😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: